എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ..
ആത്മാവിലേക്ക് ഹിമകണം പോലെ വന്നുവീഴുന്ന പാട്ടുകള്‍. അവയില്‍ ചിലത് നമ്മെ ആഹ്ളാദഭരിതരാക്കുന്നു; ചിലത് മനസ്സില്‍ പ്രണയം ..
ഈണത്തിനൊത്ത് പിറന്ന ചലച്ചിത്ര ഗാനങ്ങളില്‍ ഏറെ അത്ഭുതപ്പെടുത്തിയ ഒന്ന്...എഴുതിയ ശ്രീകുമാരന്‍ തമ്പിയ്ക്കും സംഗീതം നല്കിയ ..
സിനിമയില്‍ പാടിത്തുടങ്ങിയ കാലത്ത് നിരവധി സ്റ്റേജ് ഷോകളിലും മഞ്ജരി പാടിയിരുന്നു. അക്കാലത്ത് യേശുദാസിനൊപ്പം ഒരു വേദിയില്‍ പാടാന്‍ ..
മഹാനടനായ സത്യന്റെ മുഖമാണ് സ്ക്രീനില്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഗന്ധര്‍വ നാദം: ``പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, ..
കൊച്ചി: ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ..
അമരത്തിലെ ''അഴകേ നിന് മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ'' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തെ ചുറ്റിപ്പറ്റി ..
കോഴിക്കോട്: ഗായകന് കെ.ജെ യേശുദാസിന് ഇനിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കരുതെന്ന് സി.പി.എം. നേതാവും ഉദുമ ..
ന്യൂഡൽഹി: ഗാനഗന്ധർവൻ യേശുദാസിനു പിറന്നാളാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ‘‘ബഹുമുഖ പ്രതിഭയായ കെ.ജെ. യേശുദാസിന് അദ്ദേഹത്തിന്റെ ..
വൈപ്പിൻ: യേശുദാസ് എന്ന ദാസേട്ടൻ വൈപ്പിൻകരയിലും പരിസരത്തും എവിടെ വന്നാലും ആരാധനയോടെ കേൾവിക്കാരനായി ഉണ്ടാകും... ഞാറയ്ക്കലിൽ, വൈപ്പിനിൽ, ..
പയ്യന്നൂർ: യേശുദാസിനോടുള്ള ആരാധനയെത്തുടർന്ന് സംഗീതംപഠിക്കാൻപോയ കഥയാണ് പയ്യന്നൂർ കാങ്കോലിലെ ഹരീഷ് ചേണിച്ചേരിയുടെത്. എട്ടുവർഷമാണ് സംഗീതം ..
വര്‍ഷങ്ങള്‍ക്കുമുമ്പ് മംഗളൂരുവിലെ ഒരു വീട്... അവിടെ രണ്ട് ആത്മസുഹൃത്തുക്കളുടെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നു ..
ഓരോ ഗോളിനും ഒരോ താളമുണ്ട്, എതിരാളിയെ കടന്നുപോകുമ്പോള്‍ അത് ഒഴുകിവരുന്ന സംഗീതംപോലെയല്ലേ, ഗോളടിച്ചുകഴിഞ്ഞ് സന്തോഷിക്കുമ്പോള്‍, ..
കൊല്ലൂർ: വീണ്ടുമൊരു ജനുവരി 10... കൊല്ലൂരിനെ വലംവെക്കുന്ന സൗപർണിക പോലും ഈ നാൾ ശുദ്ധസംഗീതത്തിന്റെ സ്വരരാഗപ്രവാഹമാകും... യേശുദാസെന്ന വിശ്വഗായകൻ ..
കോട്ടയം: ദാസേട്ടന്റെ പാട്ടുകൾ എല്ലാം ഇഷ്ടം. ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതെന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ കഴിയില്ല. എന്നാൽ ചിലർ ..
സംഗീതസംബന്ധിയായ മഹദ്വാക്യങ്ങളിൽ ഒന്നാണല്ലോ ‘ശ്രുതി മാതാ, ലയ പിതാ’ എന്നത്. ഈ അനുഗ്രഹം അതിരില്ലാതെ ചൊരിയപ്പെട്ട ഗായകശ്രേഷ്ഠനാണ് ..
‘‘ഈ കൃതി ദാസ് പാടി ഒന്നു കേൾക്കേണ്ടതാണ്.’’ -നെയ്യാറ്റിൻകര വാസുദേവൻ സാർ നാരായണഗൗള രാഗത്തിലെ ശ്രീരാമം എന്ന കൃതി ..
1958-ലെ മത്സരത്തിന് ഞാന്‍ പങ്കെടുത്തത് ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളില്‍നിന്നാണ്. യേശുദാസ് കൊച്ചിയിലെ പള്ളുരുത്തി ..
മോഹിപ്പിക്കുന്ന ശബ്ദത്തെ ക്യാമറകൊണ്ട് പിന്തുടര്‍ന്ന അനുഭവമാണ് ഈ ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്. എപ്പോഴും ശുഭ്രവസ്ത്രധാരിയായ ..
യേശുദാസിനെക്കുറിച്ച് ഇനിയെന്താണ് പറയാനുള്ളത്? പാടുന്ന ഒരാളെക്കുറിച്ച് പറയുന്നത് തന്നെ അരോചകമാണ്. അപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടു ..
കൗമാരകാലത്തെ ഒരു വീഡിയോ പങ്കുവെച്ച് എം ജയചന്ദ്രന്. 31 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു വച്ച് നടന്ന ഒരു ബന്ധുവിന്റെ കല്യാണ റിസപ്ഷന് ..
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികള്‍. അതിലും അപൂര്‍വമായിട്ടുള്ള ..
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികള്‍. അതിലും അപൂര്‍വമായിട്ടുള്ള ..
ഗാനഗന്ധര്വന് യേശുദാസിനെക്കുറിച്ചുള്ള പഴയൊരു ഓര്മ പങ്കുവച്ച് നടി മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാര്യര്‍. മുംബൈയില്‍ ..
ഹരിവരാസനത്തിന് പകരമെന്ന വിശ്വവിസ്മയം? ----------------- മണ്മറഞ്ഞ ഒരു അനുഗൃഹീത ഗായകന്റെ ഓര്‍മ്മ വീണ്ടുമുണര്‍ത്തുന്നു ..
ഓണത്തെപ്പറ്റിയുള്ള മലയാളിയുടെ കാല്പനികതയ്ക്ക് നിറമേറ്റിയത് ശ്രീകുമാരൻ തമ്പിയാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. തന്റെ ഗാനങ്ങളിലെയും ..
കര്‍ക്കടകത്തിലെ രേവതിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിറന്നാള്‍. ഈ ബുധനാഴ്ച അദ്ദേഹം സപ്തതിയിലേക്ക് പ്രവേശിക്കുന്നു ..
ഫോർട്ട് കൊച്ചി: ഓർമകളിലേക്കുള്ള മടക്കമാണ് യേശുദാസിന് അധികാരിവളപ്പിലേക്കുള്ള ഈ വരവ്. കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന വഴികളിലൂടെ ..
അയല്പക്കത്തെ ട്രാന്‍സിസ്റ്ററില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിവരുന്ന ഗാനം കേള്‍ക്കാന്‍ ജനലഴികള്‍ക്കരികിലേക്ക് ..
സംവിധായകന് കമലിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ഉണ്ണികളേ ഒരു കഥ പറയാം. യേശുദാസിന്റെ ..
കൈതപ്രം ഇതിലും മികച്ച ഗാനങ്ങൾ എഴുതിയിരിക്കാം. രവീന്ദ്രൻ കൂടുതൽ പ്രൗഢഗംഭീരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷേ, ഹിസ് ..
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ സ്വാമി അയ്യപ്പനെക്കുറിച്ച് ഗാനഗന്ധര്വന് ..
യേശുദാസിന്റ്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്രപുരസ്കാരം തിരസ്കരിക്കപ്പെട്ട അഭിജിത് വിജയനെ ..
ഇന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, ..
അനുവാദമില്ലാതെ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ യേശുദാസ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു ..
1984ല്‍ ഗായകന് ഉണ്ണി മേനോന് പാടിയ പാട്ടിന് യേശുദാസ് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിച്ചുവെന്നുള്ള തരത്തിലുള്ള ..
``യഹൂദിയായിലെ ഒരു ഗ്രാമത്തില്‍'' എന്ന ഗാനം ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് എ ജെ ..
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് സ്വീകരണവുമായി ബന്ധപ്പെട്ട് യേശുദാസിനെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചലച്ചിത്ര പിന്നണിഗായകരുടെ ..
കോഴിക്കോട്: സെല്‍ഫിയെടുത്തയാളുടെ ഫോണ്‍ വാങ്ങി ഗായകന് യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ..
ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ചതിന് മാത്രമല്ല, സെല്‍ഫിയെടുക്കാന്‍ വന്ന ആളിനെ തട്ടിമാറ്റിയതിനും വലിയ ആക്രമണമാണ് ഗായകന് ..
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെല്‍ഫിയെടുക്കാന്‍ ..
മലയാളത്തിന്റെ ഗന്ധര്‍വ്വനാദം കെ.ജെ യേശുദാസിനെ തേടി വീണ്ടും ഒരു ദേശീയ പുരസ്കാരമെത്തിയിരിക്കുന്നു. എട്ടാമത് തവണയാണ് പകരം വയ്ക്കാനില്ലാത്ത ..
ഫോര്‍ട്ട്കൊച്ചി: കല്‍വത്തി കനാലിനു കുറുകെയുള്ള കൊച്ചു നടപ്പാലം കടന്ന്, ഇടവഴിയിലൂടെ യേശുദാസ് പുഞ്ചിരിയോടെ നടന്നു. ഓര്‍മകള്‍ ..
യേശുദാസിന്റെ 78-ാം പിറന്നാളിനോടനുബന്ധിച്ച ശ്രീക്ക് മ്യൂസിക് പ്രത്യേക ഗാനം പുറത്തിറക്കി. പിറന്നാള്‍ ദിനമായ ജനുവരി 10-ന് ശ്രീക്ക് ..
മലയാളത്തിന്റെ ഗന്ധര്‍വസ്വരം യേശുദാസിന് ഇന്ന് എഴുപത്തിയേഴാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ കാലങ്ങളായുള്ള പതിവ് പോലെ ..
മലയാളികളുടെ ശീലങ്ങളില്‍ ഒന്നായി മാറിയ ഗന്ധര്‍വ സ്വരത്തിന് ജനുവരി പത്തിന് എഴുപത്തിയേഴിന്റെ നിറവ്. ഗൃഹാതുരമായ എണ്ണമറ്റ പാട്ടുകള്‍ ..
ഇവിടെ മത്സരങ്ങൾക്ക് വീറും വാശിയുമില്ല, സ്ഥാനങ്ങൾക്കും ഗ്രേഡുകൾക്കുംവേണ്ടി നെട്ടോട്ടവുമില്ല. ജില്ലയുടെ പല ഭാഗത്തുനിന്നുമെത്തിയ ..