സഹാരൻപുർ(യു.പി.): വീടിനടുത്ത് ചാണകംകൊണ്ടിടുന്നതു ചോദ്യംചെയ്ത മാധ്യമപ്രവർത്തകനും സഹോദരനും ..
മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തക ദമ്പതികള്‍ ..
മോസ്കോ: മയക്കുമരുന്നുകേസ് ചുമത്തി റഷ്യ അറസ്റ്റുചെയ്ത പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകൻ ഇവാൻ ഗോലുനോവിന് മോചനം. ഇവാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ..
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്ത്തകന് ഗവണ്മെന്റ് റെയില്‍വേ പോലീസ് സംഘത്തിന്റെ ക്രൂരമര്‍ദനവും ..
കാബൂള്‍: അഫ്ഗാനിസ്താനില്‍ മാധ്യമ പ്രവര്‍ത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ..
താനൂർ: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ പി.എം. സുധാകരന് സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലി. ഒഴൂരിലെ പടിഞ്ഞാറേമഠത്തിൽ ..
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.എം. സുധാകരന് (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ..
ചെന്നൈ: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആളൊഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് ..
ബള്‍ഗേറിയ: അഭിമുഖമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച ബള്‍ഗേറിയന്‍ ബോക്സിങ് താരം കുബ്രട്ട് പുലേവ് ..
ന്യൂയോർക്ക്: ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഈ വർഷം ഇരട്ടിയായി. ലോകത്ത് ഈ വർഷം ഇതുവരെ 53 മാധ്യമപ്രവർത്തകർ ..
ധാക്ക: ബംഗ്ലാദേശില്‍ യുവപത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ..
വെറുതേ അപേക്ഷിച്ച് പരീക്ഷാ നടപടികള്‍ സങ്കീര്ണമാക്കുന്നവരെ തുരത്താന്‍ നടപടികളുമായി പി.എസ്.സി. ഇറങ്ങുന്നതിനിടെ ഇതാ പത്രക്കാരുടെ ..
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്‍വലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നീക്കം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത് ..
ദുബായ്: യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന വി.എം. സതീഷ് (50) അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ്. നേരത്തെ മുംബൈയില്‍ ..
കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ പത്രപ്രവര്‍ത്തകനെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു. ബില്ഹോറില്വെച്ച് ബൈക്കുകളിലെത്തിയ നാലുപേരാണ് ..
ചെറുവത്തൂര്‍: ഒരു പ്രദേശിക മാധ്യമപ്രവര്ത്തകന് എങ്ങനെയൊരു നല്ല സാമൂഹിക പ്രവര്ത്തകനാകാമെന്ന് തന്റെ ചുറ്റുപാടുകളെ ബോധ്യപ്പെടുത്തിയ ..
ക്വറ്റ: ബലൂചിസ്താന്പ്രവിശ്യയില് അജ്ഞാതരുടെ വെടിയേറ്റ് പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു. പാകിസ്താനിലെ ഉറുദു പ്രാദേശിക ..
'കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഫെയ്സ്ബുക്കില്‍ ഞാനൊരു പോസ്റ്റിട്ടു. ഇരുട്ടിയാല്‍ മുഖംമാറുന്ന കോഴിക്കോടിനെ വിമര്‍ശിച്ചുകൊണ്ടും ..
ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്ത്തകന് ..
ചുറ്റിലും കണ്ണോടിക്കുമ്പോള്‍ ചെറുതും വലുതുമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കു മുമ്പിലുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും ..
റാന്നി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച യുവമാധ്യമപ്രവര്‍ത്തക മരിച്ചു. ചാലാപ്പള്ളി കുന്നം നാടമലക്കുന്ന് തടത്തേല്‍ ..
മുംബൈ: പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ പ്രതികളെ പ്രത്യേക കോടതി വിട്ടയയച്ചു. രവി പൂജാരിയുടെ സംഘത്തിലെ ..