Related Topics
nurse

യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരം; ശമ്പളം 1.5 ലക്ഷം രൂപ

യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു ..

jobs
ഗെയിലില്‍ 220 എന്‍ജീനിയര്‍/ഓഫീസര്‍ ഒഴിവുകള്‍; ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം
indian navy
നേവിയില്‍ 40 ഒഴിവ്; ജൂലായ് 30 വരെ അപേക്ഷിക്കാം
Jobs
സി.എം.എഫ്.ആര്‍.ഐയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
jobs

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍

നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ..

jobs

ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനില്‍ 206 ട്രെയിനി ഒഴിവുകള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനില്‍ (എച്ച്.ഇ.സി.) ട്രെയിനിയാവാന്‍ അവസരം. ജാര്‍ഖണ്ഡിലെ ..

jobs

തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററില്‍ 160 അപ്രന്റിസ് ഒഴിവുകള്‍

തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ 160 അപ്രന്റിസ് ഒഴിവ്. ബിരുദം, ഡിപ്ലോമ വിഭാഗക്കാര്‍ക്കാണ് ..

sbi

എസ്.ബി.ഐ.യില്‍ 6100 അപ്രന്റിസ് ഒഴിവുകള്‍; ജൂലായ് 26 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുണ്ട്. തമിഴ്‌നാട്, കര്‍ണാടക ..

job

നേതാജി സുഭാഷ് സര്‍വകലാശാലയില്‍ 126 അനധ്യാപക ഒഴിവുകള്‍

ഡല്‍ഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ 126 അനധ്യാപക ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ലോവര്‍ ഡിവിഷന്‍ ..

job

ബി.എസ്.എഫില്‍ 110 പാരാമെഡിക്കല്‍/വെറ്ററിനറി സ്റ്റാഫ് ഒഴിവുകള്‍

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) പാരാമെഡിക്കൽ, വെറ്ററിനറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രുപ്പ് ബി, സി. തസ്തികകളിലായി 110 ..

job

ബി.എസ്.എഫ് എയര്‍ വിങ്ങില്‍ 65 ഒഴിവ്; ജൂലായ് 25 വരെ അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള ..

job search

വിസാഗ് സ്റ്റീലില്‍ 319 അപ്രന്റിസ് ഒഴിവുകള്‍; ജൂലായ് 17 വരെ അപേക്ഷിക്കാം

രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ കോർപ്പറേറ്റ് എന്റിറ്റിയായ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 319 അപ്രന്റിസ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം ..

army

അസം റൈഫിള്‍സില്‍ കായികതാരങ്ങള്‍ക്ക് 131 അവസരം

അസം റൈഫിള്‍സില്‍ കായികതാരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. റൈഫിള്‍മാന്‍/റൈഫിള്‍ വുമണ്‍ ..

JOB

കല്യാണി എയിംസില്‍ 147 അധ്യാപക ഒഴിവുകള്‍

പശ്ചിമബംഗാളിലെ കല്യാണിയിലുള്ള ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ 147 ഒഴിവിലേക്ക് ..

NCPOR

പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍ 119 ഒഴിവ്; ജൂലായ് 15 വരെ അപേക്ഷിക്കാം

ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍ 119 ഒഴിവ്. കരാര്‍ നിയമനമായിരിക്കും ..

JOBS

സാമൂഹ്യ സുരക്ഷാ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ ഒഴിവുകള്‍. ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും ..

job notification

കോസ്റ്റ് ഗാര്‍ഡില്‍ 350 നാവിക്/യാന്ത്രിക്; ജൂലായ് 16 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ..

psc

ഏഴ് തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക്‌ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ..

jobs

മസഗോണ്‍ ഡോക്കില്‍ 1388 നോണ്‍-എക്സിക്യുട്ടീവ് ഒഴിവുകള്‍

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിൽ 1388 നോൺ-എക്സിക്യുട്ടീവ് ഒഴിവ്. മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. കരാർ നീട്ടാൻ സാധ്യതയുണ്ട് ..

jobs

നേവിയില്‍ 50 ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 26 വരെ അപേക്ഷിക്കാം

നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്. എക്സ്റ്റൻഡഡ് ഓറിയന്റേഷൻ കോഴ്സ്- ജനുവരി 2022-ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ..

jobs

സിമന്റ് കോര്‍പ്പറേഷനില്‍ 46 എന്‍ജിനീയര്‍/ ഓഫീസര്‍ ഒഴിവുകള്‍ 

ഡൽഹിയിലെ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 46 ഒഴിവ്. എൻജിനീയർ, ഓഫീസർ തസ്തികയിലാണ് അവസരം. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം ..

PSC

ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി

കേരള പി.എസ്.സി. ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 02.06.2021. അവസാന ..

teacher

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ 5807 അധ്യാപക ഒഴിവുകള്‍

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം ..

job

കോഴിക്കോട് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവുകളാണ്. ഫിസിക്കൽ ..

job

നിംഹാന്‍സില്‍ 275 അവസരം; ജൂണ്‍ 28 വരെ അപേക്ഷിക്കാം

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ 275 അവസരം. നഴ്സിങ് ഓഫീസർ തസ്തികയിൽ 266 അവസരം. തപാൽ വഴി ..

Indian Army

കരസേനയില്‍ 191 ഒഴിവ്; ജൂണ്‍ 23 വരെ അപേക്ഷിക്കാം

കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും ..

AIIMS

ഋഷികേശ് എയിംസില്‍ 57 ഒഴിവുകള്‍; ജൂണ്‍ 18 വരെ അപേക്ഷിക്കാം

ഋഷികേശ് എയിംസിൽ 57 ഒഴിവുണ്ട്. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്. ഒഴിവുകൾ: മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 ..

Indian Railway

വെസ്റ്റേണ്‍ റെയില്‍വേയില്‍ 3591 അപ്രന്റിസ്; ജൂണ്‍ 24 വരെ അപേക്ഷിക്കാം

വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: RRC/WR/01/2021. മേയ് 25 മുതൽ അപേക്ഷ സമർപ്പിക്കാം ..

JOBS

എന്‍.ടി.പി.സിയില്‍ 280 എന്‍ജിനീയറിങ് എക്സിക്യുട്ടീവ് ഒഴിവുകള്‍

എന്‍.ടി.പി.സിയില്‍ 280 എന്‍ജിനീയറിങ് എക്സിക്യുട്ടീവ് ട്രെയിനി ഒഴിവ്. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ..

JOB

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ 7236 അധ്യാപക ഒഴിവുകള്‍

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ..

job

വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ 62 അവസരം; ജൂണ്‍ 25 വരെ അപേക്ഷിക്കാം

ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, ..

job

NMDC-യില്‍ 59 അപ്രന്റിസ് ഒഴിവുകള്‍; ജൂണ്‍ 15-നകം അപേക്ഷിക്കാം

ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എൻവയോൺമെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് ..

JOBS

മാര്‍ ഇവാനിയോസ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യായന വർഷത്തെ ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ..

jobs

ബാങ്ക് നോട്ട് പ്രസില്‍ 135 അവസരം; ജൂണ്‍ 11 വരെ അപേക്ഷിക്കാം

മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസിൽ വിവിധ തസ്തികളിലായി 135 അവസരം. ഓൺലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പർ: BNP/HR/08/2020 ..

jobs

അമൃത സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍; ജൂണ്‍ ആറുവരെ അപേക്ഷിക്കാം

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ ..

LAW

നിയമബിരുദക്കാര്‍ക്ക് ആര്‍മിയില്‍ അവസരം; ജൂണ്‍ നാലുവരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയുടെ 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. നിയമബിരുദക്കാർക്കാണ് അവസരം. എട്ടൊഴിവാണുള്ളത്. ഷോർട്ട് സർവീസ് ..

Nursing

സെയിലില്‍ 83 നഴ്‌സ് ഒഴിവുകള്‍; മേയ് 17 വരെ അപേക്ഷിക്കാം

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെയിൽ) 83 ഒഴിവ്. ദുർഗാപുർ സ്റ്റീൽ പ്ലാന്റിലെ ആശുപത്രിയിലാണ് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് ..

JOBS

ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ 83 ഒഴിവുകള്‍; മേയ് 21 വരെ അപേക്ഷിക്കാം

തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ..

SBI

എസ്.ബി.ഐയില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് ..

job search

കോള്‍ ഫീല്‍ഡില്‍ 89 ഡോക്ടര്‍ ഒഴിവുകള്‍; മേയ് 15 വരെ അപേക്ഷ സമര്‍പ്പിക്കാം

വിവിധ കോൾ ഫീൽഡുകളിലായി 89 ഡോക്ടർമാരുടെ ഒഴിവ്. കരാർ നിയമനമായിരിക്കും. നോർത്തേൺ കോൾ ഫീൽഡിലും വെസ്റ്റേൺ കോൾ ഫീൽഡിലുമാണ് അവസരം. തപാൽ വഴി ..

jobs

പവര്‍ഗ്രിഡില്‍ 97 എന്‍ജിനീയര്‍/സൂപ്പര്‍വൈസര്‍ ഒഴിവുകള്‍

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 97 ഒഴിവ്. നോർത്തേൺ റീജണിലാണ് അവസരം. കരാർ നിയമനമായിരിക്കും. ഓൺലൈനായി ..

JOB

ഡല്‍ഹിയില്‍ 363 പ്രന്‍സിപ്പല്‍ ഒഴിവുകള്‍; മേയ് 13 വരെ അപേക്ഷിക്കാം

യു.പി.എസ്.സി. മുഖേന ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിലേക്ക് 363 പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നു. പരസ്യവിജ്ഞാപന നമ്പർ 07/2021. ..

kERALA psc

91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 91 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ രണ്ട് ..

job search

ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷനില്‍ 1074 മാനേജര്‍/ എക്സിക്യുട്ടീവ് ഒഴിവുകള്‍

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1074 ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: 04/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ ..

Indian Navy

ഇന്ത്യന്‍ നേവിയില്‍ 2500 സെയിലര്‍ ഒഴിവുകള്‍; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ ..

engineer

എന്‍.ടി.പി.സി.യില്‍ 50 വനിതാ എന്‍ജിനീയര്‍ ഒഴിവുകള്‍

എന്‍.ടി.പി.സി. ലിമിറ്റഡില്‍ 50 വനിതാ എന്‍ജിനീയറുടെ ഒഴിവ്. വനിതകള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റാണ് ..

sbi

എസ്.ബി.ഐ.യില്‍ 149 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലാര്‍ക്ക്/ഓഫീസര്‍ കാറ്റഗറിയില്‍ 149 അവസരം. റെഗുലര്‍/കരാര്‍ വ്യവസ്ഥയിലായിരിക്കും ..

career

കോള്‍ഫീല്‍ഡ്‌സില്‍ 391 ഡോക്ടര്‍ ഒഴിവുകള്‍; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

കോൾഫീൽഡിൽ 391 ഡോക്ടർ ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. മഹാനദി കോൾഫീൽഡ്-70 സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്-40 (സർജൻ-4, ജനറൽ ഫിസിഷ്യൻ-5, ..