ദൃശ്യം 3 ഒരുക്കുവാന്‍ കഥകള്‍ ക്ഷണിക്കുന്നു എന്ന പ്രചരണത്തില്‍ പ്രതികരണവുമായി ..
തന്റെയുള്ളിലെ അഭിനേത്രിയെ പുറത്ത് കൊണ്ടുവരാൻ സഹായിച്ച ദൃശ്യം എന്ന ചിത്രം നൽകിയതിന് സംവിധായകൻ ജിത്തു ജോസഫിന് നന്ദി പറഞ്ഞ് നടി അൻസിബ ..
ദൃശ്യം രണ്ടിന്റെ വിജയത്തിൽ സംവിധായകൻ ജീത്തു ജോസഫിന് അഭിനന്ദനവും സംസ്ഥാന സർക്കാരിന് ഒളിയമ്പുമായി ആലപ്പി അഷ്റഫ്. ക്രിമിനൽ കേസിൽ ..
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ഓടിടി റിലീസായി പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ..
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ഫെബ്രുവരി 19ന് ഓടിടി റിലീസായി പ്രദർശനത്തിനെത്തുകയാണ്. ഒടിടി റിലീസിന് ശേഷം ..
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2ന്റെ റീകാപ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജോർജുകുട്ടിയുടെയും ..
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയ്ലർ പുറത്തുവിട്ടത് ..
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 വിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.ആമസോൺ പ്രൈം വീഡിയോ ..
ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് പുതുവത്സരപ്പുലരിയിൽ മോഹൻലാൽ ചിത്രം ദൃശ്യം 2 ഓടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിനെത്തുന്നുവെന്ന ഔദ്യോഗിക ..
ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കോർഡ് തീർത്തപ്പോൾ അത് തന്റെയും ..
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2–വിന്റെ ചിത്രീകരണം അവസാനിച്ചു. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം ..
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷങ്ങൾ ചിത്രങ്ങൾ പങ്കുവച്ച് നടി മീന. പാരയും കയ്യിൽ ഒരു തേങ്ങയുമായി സംവിധായകൻ ജീത്തു ജോസഫ് നിൽക്കുന്ന ..
ഒരു നടന്റെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാവുന്നത്. നടൻ മോഹൻലാലിന്റെ ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്കുള്ള ..
ഏഴ് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലെ സകല ബോക്സോഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. മോഹൻലാലിനെ നായകനാക്കി ..
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ സെറ്റിൽ ജോയിൻ ചെയ്യാനൊരുങ്ങി നടി മീന. ഇതിനായി ചെന്നൈയിൽ നിന്ന് താരം കൊച്ചിയിലേക്ക് ..
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പൂജ നടന്നു. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ മീന, ആന്റണി പെരുമ്പാവൂർ, ..
ഇത്തവണ ഉത്രാടം ദിനത്തിലായിരുന്നു സംവിധായകന് ജീത്തു ജോസഫിന്റെ ഓണാഘോഷം. മക്കളും ചേട്ടന്മാരുടെ മക്കളും ചേര്ന്നൊരുക്കിയതായതുകൊണ്ട് ..
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ..
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി നേരിടാൻ ചെറിയ ബഡ്ജറ്റിലുള്ള സിനിമകൾ ഉണ്ടാക്കുക എന്നതാണ് പ്രായോഗികമായ ..
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമയുടെ പുരോഗതി അറിയിച്ച് സംവിധായകന് ..
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ഋഷി കപൂറിനൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച അനുഭവം പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ്. ജീത്തുവിന്റെ ..
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. റാം സിനിമയുമായി ബന്ധപ്പെട്ട് താരങ്ങള്‍ ..
ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിലെ മെറിഡിയന് ..
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയ്ലര് പുറത്തിറങ്ങിയപ്പോള്‍ വലിയ ..
ഇന്നു നാട്ടില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഉത്തരവാദിയായി തന്നെ ചൂണ്ടിക്കാണിക്കുന്നതില്‍ കഴമ്പില്ലെന്ന് സംവിധായകന് ..
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഷീപ്പ് ..
കാര്‍ത്തിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി ..
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ..
ഏതൊരു ത്രില്ലർ സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് കൂടത്തായിയില്‍ അരങ്ങേറിയത്. ആറുപേര്‍ സയനൈഡ് അകത്തു ചെന്നു മരിച്ച സംഭവത്തിലെ ..
ത്രില്ലറുകളുടെ സംവിധായകന് മാത്രമല്ല താനൊരു നല്ല നടനുമാണെന്നു തെളിയിച്ചിരിക്കുകയാണ് ഒറ്റമൂലി എന്നൊരു പുതിയ ഹ്രസ്വചിത്രത്തിലൂടെ ..
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയും പ്രധാനവേഷത്തില്‍ എത്തുന്നത് വലിയ വാര്‍ത്തയായിരുന്നു ..
സൂപ്പര്‍താരങ്ങളുടെയും സംവിധായകരുടെയുമുള്പ്പെടെ ഓരോ ആഴ്ചയും രണ്ടും മൂന്നും സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട ..
സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്ന് സംവിധായകന് ജീത്തു ജോസഫ്. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് ..
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ഇമ്രാന് ഹാഷ്മിയും ഋഷി കപൂറും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിന്ദിയിലാണ് ..
പ്രണവ് മോഹന്‍ലാലിനെ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദി എന്നു പേരിട്ടു. പ്രണവ് നായകനാവുന്ന ആദ്യ ചിത്രമാണിത് ..
പ്രമുഖ സംവിധായകരുടെ കൂടെ കുറച്ചുകാലം പ്രവര്‍ത്തിച്ച് പിന്നീട് സ്വന്തമായി സിനിമയെടുക്കുന്നവരേറെയുണ്ട്. ഇതില്‍ ചിലര്‍ വന്‍ ..
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ആരോപണം. സംവിധായകന് ..
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ ജീത്തു ജോസഫ് മറ്റൊരാള്‍ക്ക് വേണ്ടി തിരക്കഥ എഴുതുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമായി ..
മലയാള സിനിമയ്ക്ക് പുതിയ ദൃശ്യവിരുന്നു സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ബോക്സ് ഓഫീസില്‍ മലയാളത്തിന്റെ വലുപ്പംകൂട്ടിയ സംവിധായകന് ..
ഒരു സസ്പെൻസ് ത്രില്ലർ വിജയിച്ചതിന്റെ ത്രിൽ വിട്ടൊഴിയും മുൻപ് മറ്റൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ജീത്തു ജോസഫ്. ഇതൊരു വെറും ..
കാത്തിരിപ്പിനൊടുവിൽ മോഹന്‍ലാലിന്റെ മകന് പ്രണവ് മലയാള സിനിമയിൽ നായകനായി രംഗപ്രവേശം ചെയ്യുന്നു. ആക്ഷന്‍ ത്രില്ലര്‍ ..
കൊച്ചി: ഊഴത്തിന് ശേഷം ജീത്തു ജോസഫ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ബിജുമേനോനും ഇന്ദ്രജിത്തും നായകന്മാര്. നവാഗതനായ അന്‍സാര്‍ ..
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം ഓണത്തിന് തീയേറ്ററുകളിലെത്തുകയാണ്. ആക്ഷന്‍ മൂഡില്‍ ഒരു പ്രതികാര കഥ പറയുന്ന ഈ ചിത്രത്തില്‍ ..
പൃഥ്വിരാജ് നായകനാവുന്ന ഊഴം എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്റെ ടീസറെത്തി. 'സിന്ദഗീ സരാസ ചക് ലേ' എന്ന ഗാനത്തിന്റെ ഏതാനും ദൃശ്യങ്ങളാണ് ..
കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയും ജീത്തു ജോസഫും ഒന്നിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന സസ്പെന്‍സ് ത്രില്ലര്‍ ഊഴത്തിനുശേഷം ..
മെമ്മറീസിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമായ ഊഴത്തില്‍ ദിവ്യ പിള്ള നായികയാവും. അയാള്‍ ഞാനല്ല എന്ന വിനീത്കുമാറിന്റെ ..
മെമ്മറീസ് എന്ന കുറ്റാന്വേഷണകഥ ത്രില്ലറിനുശേഷം പൃഥ്വിരാജും ജീത്തും ജോസഫും വീണ്ടും കൈകോര്‍ക്കുന്നു. ഇക്കുറി ഒരു പ്രതികാരത്തിന്റെ ..