ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുപ്കര്‍ (പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ..
ന്യൂഡൽഹി: ജമ്മു കശ്മീരിലെ നഗരോടയിൽ ബുധനാഴ്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ വെടിവെച്ചു കൊല്ലാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഹൈക്കമ്മീഷൻ ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു ഭീകരവാദികളെ ..
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബുധനാഴ്ച ..
ശ്രീനഗർ: എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ തീവ്രവാദികൾക്ക് കൈമാറാനായി പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് മുകളിലൂടെ രാത്രിസമയങ്ങളിൽ ഡ്രോണുകൾ ..
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി ..
ശ്രീനഗർ: ജമ്മുകശ്മീരിലെ ഭരണക്രമം വളരെ മോശവും നശിച്ച അവസ്ഥയിലുമാണെന്ന് ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം. കശ്മീരിലെ മുഴുവൻ ..
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബി.ജെ.പി. സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. സജാദ് അഹമ്മദ് ഖാന്‍ഡെയാണ് ..
ശ്രീനഗർ: ഒരുകൊല്ലത്തോളംനീണ്ട തടങ്കലിനുശേഷം ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെ.കെ.പി.സി.) അധ്യക്ഷൻ സജ്ജാദ് ഗനി ലോൺ വെള്ളിയാഴ്ച മോചിതനായി ..
ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ ശനിയാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അംഷിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ..
ശ്രീനഗർ: അമർനാഥ് തീർഥയാത്ര ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതായി റിപ്പോർട്ട്. തെക്കൻ കശ്മീരിൽ ..
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പഹൽഗാമിലെ ശ്രീഗുഫ് ..
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ..
ശ്രീനഗർ: അടുത്ത രണ്ട് മാസത്തേക്കാവശ്യമായ എൽപിജി സിലിണ്ടറുകൾ കരുതാൻ എണ്ണക്കമ്പനികളോടും സുരക്ഷാസേനയുടെ ഉപയോഗത്തിനായി ഗാന്ദർബൽ ജില്ലയിലെ ..
ഗാന്ധിനഗര്‍: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് ..
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഭവം എന്‍ഐഎ അന്വേഷിക്കും. കേസ് എന്‍ഐഎയ്ക്ക് ..
ശ്രീനഗര്‍: കശ്മീരില്‍ ആര്‍എസ്എസ് നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസില്‍ ഹിസ്ബുള്‍ ഭീകരനെ പോലീസ് ..
ന്യൂഡല്‍ഹി: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന വധിച്ചത് ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 4 ജി സേവനം അനുവദിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ് സംഘത്തിനു നേര്‍ക്ക് ഭീകരാക്രമണം. മൂന്നു സി.ആര്.പി.എഫ്. ജവാന്മാര് ..
തിരുവനന്തപുരം: കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ലോക ശ്രദ്ധയിലേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് ഗൗഹര്‍ ഗീലാനി. അദ്ദേഹത്തിന്റെ ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും ..
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. സീർ സ്വദേശി ഹമദ് ഖാൻ ..
ശ്രീനഗര്‍: അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ആര്‍ട്ടിക്കിള്‍ ..
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ..
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ് സംഘത്തിന് നേരേ ഭീകരാക്രമണം. ശ്രീനഗറിലെ കരണ്‍നഗറിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത് ..
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്ക്കുനേരേ വീണ്ടും ഭീകരാക്രമണം. പഞ്ചാബില്‍നിന്നുള്ള ആപ്പിള്‍ വ്യാപാരിയെ ..
ശ്രീനഗർ: ഒരുമാസമായി വീട്ടുതടങ്കലിൽ കഴിയുന്ന മുൻമുഖ്യമന്ത്രിമാരായ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും ..
ലേ: കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്താന് അര്‍ഹതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒരിക്കലും പാകിസ്താന്റെ ..
ശ്രീനഗര്‍: ചരിത്രത്തില്‍ നിര്‍ണായകമായൊരു കാലത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം.എസ്.ധോനി സൈന്യത്തിന്റെ ..
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു ‘കടുംകൈ’യ്ക്കും ‘ആക്രമണ’ത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് ..
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന ..
പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വിരമൃത്യു. വ്യാഴാഴ്ച രാവിലെയാണ് പുല്‍വാമ ..
ശ്രീനഗര്‍: കശ്മീരിലെ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കന്‍ കശ്മീരിലെ ബി.ജെ.പി. നേതാവായ ഗുല്‍ മുഹമ്മദ് ..
ന്യൂഡല്‍ഹി: ചൈനയില്‍ നിര്‍മിച്ച ആധുനിക വെടിക്കോപ്പുകളും ഗ്രനേഡുകളും പാകിസ്താന് ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി ..
പാട്ടുംപാടി ജയിച്ചിരുന്ന കാലമൊക്കെപ്പോയി അനന്ത്നാഗിൽ. മുഫ്തിമാരുടെ ഈ കുടുംബമണ്ഡലത്തിൽ ഇക്കുറി മെഹബൂബ മുഫ്തിക്ക് കാര്യങ്ങൾ എളുപ്പമല്ല ..
ശ്രീനഗര്‍: 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കോണ്‍ഗ്രസിനെക്കാള്‍ മൂന്നിരട്ടി സീറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാര്‍ഗുച്ചി ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്പെക്ടറും അഞ്ചു ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഷോപ്പിയാനിലെ കെല്ലാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ..
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന് വീരമൃത്യു. യശ്പാല്‍(24) ജവാനാണ് ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ പോലീസ് സംഘത്തിനു നേരെ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം. രണ്ട് പോലീസുകാര്‍ക്ക് ..
ജമ്മു/ശ്രീനഗർ: ജമ്മുകശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ..
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ട്രാൽ മേഖലയിലെ പിഗ്ളിഷ് മേഖലയിൽ ഭീകരർ ഒളിച്ചുകഴിയുന്നുണ്ടെന്ന ..
ന്യൂഡൽഹി: ജമ്മുകശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകീട്ട് ബുഡ്ഗാം ജില്ലയിലെ ക്വാസിപൊര ഛദൂരയിലാണ് ..