വനിതാ ദിനത്തോട് അനുബന്ധിച്ച് നിരവധി പ്രചോദനാത്മകമായ വനിതകളുടെ കഥകൾ പുറത്തുവന്നിരുന്നു ..
“രാഷ്ട്രപതി പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. എന്നാലെന്താ, അദ്ദേഹത്തിന്റെ കൈയിൽനിന്ന് പുരസ്കാരം കിട്ടിയല്ലോ’’ -നിഷ്കളങ്കമായ ..
വനിതാദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണസമയ സുരക്ഷ വനിതപോലീസിന്റെ കൈകളിലാണ്. ഒരു വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള ..
കാല്‍പ്പന്തുകളിയില്‍ പെണ് കളിക്കാരെ വളര്‍ത്താന്‍ കളത്തിലിറങ്ങിയ മുന്‍ താരമാണ് പയ്യാമ്പലം സ്വദേശിനി എന്‍ ..
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഒരു ലോകമുണ്ടെന്നും അത് മനോഹരമാണെന്നും തെളിയിക്കുകയാണ് ഡോ. സൂസന് ..
കേരളത്തിലെ സര്‍ക്കാര്‍ ജോലികള്‍ സ്ത്രീകള്‍ 'പിടിച്ചടക്കുന്നു'. ക്ലറിക്കല്‍, അധ്യാപക തസ്തികകളില്‍ മഹാഭൂരിപക്ഷവും ..
ആ വൃദ്ധസദനത്തില്‍ എല്ലാവരും രാത്രി ഉറങ്ങുമ്പോഴും പകല്‍ പലരും വിശ്രമിക്കുമ്പോഴും എണ്‍പതുകാരിയായ സതീദേവിയുടെ വിരലുകള്‍ ..
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ കയറി ജോലിചെയ്യാന്‍ കൃഷ്ണപ്രഭയ്ക്കും കൂട്ടുകാരികള്‍ക്കുമുണ്ടൊരു ധൈര്യം. സുരക്ഷയുടെ ശീലങ്ങള്‍ ..
ചേമഞ്ചേരി കാര്‍ഷികഗവേഷണകേന്ദ്രത്തിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും സുനിതയുടെ ഫോണെത്തി. ഞാന്‍ അവിടെ എത്തീട്ടില്ലാട്ടാ... ഞങ്ങടെ ..
നൂറ് പെണ്ണുങ്ങള് ചേര്ന്നാലെന്തു സംഭവിക്കും? വഴക്കും വക്കാണവുമെല്ലാം പഴയകാലം. പുസ്തകശാലയെന്ന ഫെയ്സ്ബുക്ക് പേജില്‍ ..
സുഹറയെക്കാത്ത് രാവിലെ വഴിയരികില്‍ നില്ക്കാന് തുടങ്ങിയിട്ട് അരമണിക്കൂറോളമായി. കണ്ടവരെല്ലാം പറഞ്ഞു: 'അളിയനല്ലേ, ഉടനെ ..
'കായലില്‍ അടിയൊഴുക്കുണ്ടാകുമ്പോള്‍ കപ്പല്‍ച്ചാലില്‍ ചെളി നിറയും... കപ്പലുകള്‍ക്ക് നങ്കൂരം ഇടാന്‍ പറ്റാത്ത ..
ആലുവ: ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 100 സ്ത്രീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ച് സ്ത്രീ കലാകാരികള്‍ ..
വാക്കുകളെ മാറ്റിനിര്‍ത്തിയാല്‍ ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ലോകത്തെവിടെയായാലും ഒരേ ശബ്ദവും വ്യത്യസ്തമായ പ്രതിരോധ ..
ഒന്നര പതിറ്റാണ്ടുമുമ്പ് കൂട്ടആത്മഹത്യയുടെ രൂപത്തില്‍, ഒറ്റക്കോളത്തിലൊരു വാര്‍ത്തയായി ഒടുങ്ങേണ്ടതായിരുന്നു കുമരകം കരി കോളനി ..
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വന്നുപോകുന്ന വിമാനങ്ങളുടെ ആകാശനിയന്ത്രണവും ഏകോപനവും നിര്‍വഹിക്കുക 16 ..
തിരുവനന്തപുരം: ഒരിക്കല്‍ റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലെത്തി. അവിടെ ഇന്ത്യന്‍ ..
ഇരുപത്തിമൂന്നു വയസ്സിനിടെ കൊച്ചിക്കാരിയായ ഈ പെണ്‍കുട്ടിപോയ ദൂരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ് ലണ്ടന്‍ കിങ്സ് കോളേജ്, ..
അതൊരു ഞായറാഴ്ചയായിരുന്നു. അന്നുരാവിലെ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം പള്ളിയില്‍ പോയി. സണ്‍ഡേ സ്കൂളിനിടയ്ക്ക് അയല്പക്കത്തുള്ള ..
വിവാഹംപോലും വേണ്ടെന്നുെവച്ച് കാടര്‍ എന്ന ആദിവാസിജനതയ്ക്കുവേണ്ടി പോരാടുകയാണ് ഗീത. രണ്ടക്ഷരത്തിനപ്പുറത്തെ മാഞ്ഞുപോകാത്ത രേഖപ്പെടുത്തലാണ് ..
സ്വാതന്ത്ര്യദിനം എന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ്. ഒരു പെണ്‍കുട്ടിയെന്നനിലയില്‍ ഒരുപാട് പരിമിതികളുടെയും കഷ്ടപ്പാടുകളുടെയും ..
വനിതാദിനത്തിനായി വനിതാ പത്രപ്രവര്‍ത്തകരും നടന് ടൊവിനൊ തോമസും കൂടി ഒരു ചെറിയ കൂടിക്കാഴ്ചയുണ്ടാകുമെന്ന് പെട്ടെന്നാണ് അറിഞ്ഞത് ..
ആരുപറഞ്ഞു അവൾക്ക് സമരംചെയ്യാൻ സാധിക്കില്ലെന്ന്? 1986-ൽ അന്ന് 24 വയസ്സുമാത്രം ഉണ്ടായിരുന്ന ഞാൻ അപ്പോൾ പണിയെടുത്തുകൊണ്ടിരുന്ന ..
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ മറ്റൊരു അന്താരാഷ്ട്ര വനിതാദിനംകൂടി ആഘോഷിക്കുമ്പോള്‍, എല്ലാവര്ക്കും മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കാനുള്ള ..
'തീയാളി തുടങ്ങുമ്പോള്‍ ആദ്യം കൈകള്‍ രണ്ടും മുകളിലേക്ക് പൊന്തിവരും,പിന്നെ രണ്ടുകാലും പൊന്തും..പിന്നെയെന്ത്. ഒരു ബലൂണ്‍പോലെ ..
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ഉള്‍പ്പടെയുള്ള ആനുകൂല്യം ലഭിക്കും. ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് ..
കോഴിക്കോട്: 'ഹലോ പുഷ്പച്ചേച്ചിയല്ലേ? വയനാട് റോഡിലെ എസ്.എ. ഫ്ളാറ്റില്‍നിന്നാണ്. എനിക്ക് ഉച്ചയ്ക്ക് 2.30-ന് ഒന്നു കാരപ്പറമ്പുവരെ ..
മൂന്നുവര്‍ഷംമുമ്പ് ക്യാമറയുമെടുത്ത് നിറമുള്ള സ്വപ്നങ്ങളുമായി ഇറങ്ങുമ്പോള്‍, വേറിട്ട കാഴ്ചകള്‍ പകര്‍ത്തണമെന്ന മോഹമായിരുന്നു ..
'മാതൃഭൂമി'യുടെ മുറ്റത്തുവന്നിറങ്ങുമ്പോള് പൂനം മറ്റെന്തോ ആലോചനയിലായിരുന്നു. ''ചിലപ്പോള്‍ അവര്‍ ഒന്നും സംസാരിക്കില്ല'' ..
ഒരു സ്ത്രീ. ഒരു ഫോണ്‍. ലോകം തുടങ്ങുന്നു. അവസാനിക്കുന്നു. സാങ്കേതികതയുടെ ശിശുക്കളായി മനുഷ്യര്‍ പുനര്‍ജനിക്കുമ്പോള്‍ ..
ഫെമിനിസം എന്ന സംജ്ഞ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണെന്നിരിക്കേ സാധാരണക്കാരന്റെ സാമാന്യബോധത്തില്‍ അത് പൊരിച്ച മത്തിയായും ഒ ..
ആചാരങ്ങളെ അന്ധമായി പിന്തുടരുമ്പോള് അവയുടെ അര്‍ഥം നഷ്ടപ്പെടും. ഇത്തരത്തിലൊന്നാണ് അന്താരാഷ്ട്ര വനിതാദിനം. കപടവൈകാരികതയില്നിന്നെല്ലാം ..
''ഇങ്ങക്ക് കൊറച്ച് പായസെടുക്കട്ടെ?'' കോഴിക്കോട്ട് ബീച്ചില്‍ നിന്ന് ഈ ചോദ്യം കേള്‍ക്കാത്തവര്‍ കുറവായിരിക്കും ..
'കുഞ്ഞിമൊയ്തീന്‍, നിങ്ങളുടെ മകള്‍ ഫൗസിയ പഠനത്തില്‍ ഏറെ പിന്നോട്ടുപോകുന്നു. ക്ലാസില്‍പോലും കയറാതെ കളിയില്‍മാത്രമാണ് ..
സൗന്ദര്യത്തെ ശാപമായി കാണുകയല്ല റിന്‍സി, പകരം തന്റെ സൗന്ദര്യത്തെ കാമഭ്രാന്തിന് നല്‍കാത്തതിന്റെ പകയാണ്, അടയാളമാണ് റിന്‍സിയുടെ ..
എല്ലാ വെല്ലുവിളികളെയും നേരിട്ട് മുന്നേറുന്ന ഒരുകൂട്ടം സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിലാണ് കോഴിക്കോട് ജില്ലയുടെ വികസനം. ഭരണം, ആരോഗ്യം, ..
'അപ്പടി ചിതലായല്ലോ നാശം.' വിറകുപുരയില്‍നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കുക്കിംഗ് ഗ്യാസ്സ് വന്നതില്‍ ..
ലോകം ഒരിക്കല്‍ക്കൂടി വനിത ദിനം ആചരിക്കുകയാണല്ലോ. സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത' എന്ന യു.എന്‍. ആശയം ലക്ഷ്യമാക്കി ..
കണ്ണിമ അടഞ്ഞുതുറക്കുന്നതൊഴിച്ച് കാര്യമായ ചലനങ്ങളേയില്ലാത്ത മകന്.പക്ഷേ ആറുവര്‍ഷമായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ ജീവന് കൂട്ടിരിക്കുന്ന ..
ലോകമെമ്പാടും കൊട്ടിഘോഷിച്ച് മാര്‍ച്ച് എട്ട് എന്ന ഒരു ദിവസത്തെ അണിയിച്ചൊരുക്കിനിര്ത്തുമ്പോള് ജീവിക്കാന്‍ മറന്നുപോയവരെ ..
ആശാ ഭോസ്ലെയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊത്ത് (പിയാ തൂ, യേ മേരാ ദില്‍ പ്യാര് കാ ദീവാനാ, ഓ ഹസീനാ ജുല്ഫോംവാലി ..
സ്വാതന്ത്ര്യമെന്നത് സമൂഹം വച്ചു നീട്ടേണ്ട ഔദാര്യമാണ് എന്നു ഇപ്പോഴും ചിന്തിക്കുന്ന കുറച്ചധികം സ്ത്രീകള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ..
അമ്മയോ, സഹോദരിയോ, ഭാര്യയോ, കൂട്ടുകാരിയോ, പ്രണയിനിയോ, അധ്യാപികയോ, സഹപ്രവര്‍ത്തകയോ... ആരുമാകട്ടെ, വനിതാ ദിനത്തില്‍ നിങ്ങള്‍ക്ക് ..
'ഞാന്‍ അതിജീവിതയാണ്, എനിക്ക് മുഖമുണ്ട്, നല്ലൊരു ജീവിതവും.. എന്റേതല്ലാത്ത തെറ്റിന് ഞാനെന്തിനാണ് മുഖം മറച്ച് ജീവിക്കേണ്ടത്, പേരുപറയാന്‍ ..
പൊതുവിടങ്ങള്‍ എന്ന വാക്കിലെ 'പൊതു' ആണിനെ സൂചിപ്പിക്കുന്നതാണെന്നും പെണ്ണിന് വ്യക്തമായ അതിരുകളും അരുതുകളും അവിടങ്ങളിലൊക്കെ ..
ഒന്ന് കൃത്യം നാല് മണിക്ക് അമ്മൂമ്മ എഴുന്നേല്ക്കും. വീട്ടില്‍ ഏറ്റവും ആദ്യം എഴുന്നേല്‍ക്കുന്നത് അമ്മൂമ്മയാണ്. തുള്ളി വെള്ളം ..
വനിതാദിനത്തോടനുബന്ധിച്ച് മാതൃഭൂമി സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ആക്ടിവിറ്റി 'സ്ത്രീശബ്ദം' സംഘടിപ്പിക്കുന്നു. ഇതിന്റെ ..