woman

'ആരെയും കാണാതെ തിരിച്ചുപോകുമ്പോഴാണ് എസ്.ഐ. ചതുപ്പുവയലില്‍ എന്റെ മൂളലും ഞരക്കവും കേട്ടത്'

'പുലര്‍ച്ചെ രണ്ടുമണിയാണ്. ഞാന്‍ നല്ല ഉറക്കത്തിലേക്ക് വീണത് മാത്രമേ ഓര്‍മയുള്ളൂ ..

woman
കൊറോണയെ മറക്കാതിരിക്കാന്‍ വൃക്ഷത്തൈ നടുകയാണ് ഈ പെണ്‍കുട്ടി
woman
തെരുവുനായ്ക്കള്‍ക്ക് സംരക്ഷണമേകുന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി സംഘടനകള്‍
woman
ഞാന്‍ ഭാഗ്യത്തില്‍ വിശ്വസിക്കുന്നില്ല. കാരണം എന്റെ ജീവിതം ഭാഗ്യമുള്ളതായിരുന്നില്ല: ഓപ്ര വിന്‍ഫ്രെ
woman

പെൺകുട്ടികൾക്ക് പ്രചോദനമാകാൻ ആര്‍ട്ടിക് ധ്രുവത്തിലൂടെ സാഹസികയാത്ര: മിടുക്കിയാണ് ഈ ഇന്ത്യൻ പെൺകുട്ടി

ചെറുപ്പം മുതലേ ഗീതുവിന് ഇഷ്ടം യാത്രകളായിരുന്നു അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ ശിരുവാണി യാത്രയാണ് ഗീതുവിന്റെ ഉള്ളിലെ യാത്രികയെ ..

woman

'ഒരാള്‍ എന്റെ വില ചോദിച്ചെത്തിയപ്പോള്‍ ആ സ്ത്രീ പറഞ്ഞു, തൊട്ടുപോകരുത് അതെന്റെ മകളാണ്'

പത്തൊമ്പതുകാരിയായ ജയശ്രീ. ജനിച്ചതും വളര്‍ന്നതുമെല്ലാം മുബൈയിലെ ചുവന്നതെരുവില്‍. ബാല്യത്തില്‍ അവള്‍ ഏറ്റവും വെറുത്തത് ..

kanimozhi

ജയലളിതയുടെ രാഷ്ട്രീയ രീതികളോട് യോജിപ്പില്ല, പക്ഷേ സ്ത്രീ എന്ന നിലയില്‍ ഞാനവരെ ബഹുമാനിക്കുന്നു

മധുരമായി മൊഴിയുന്നവള്‍ അഥവാ കനിമൊഴി. വാക്കിലെ മധുരവും പെരുമാറ്റത്തിലെ ലാളിത്യവും കൊണ്ട് അത് അന്വര്‍ത്ഥമാക്കുകയാണ് കവിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ..

skin care

ലോകം കാണട്ടെ നിങ്ങളുടെ മുഖം, കലകള്‍ നിറഞ്ഞ ചര്‍മം ഇനി മറയ്‌ക്കേണ്ട പകരം മോഡലാകാം

ടീനേജ് മുഖങ്ങളുടെ നിരവധി ഫ്രെയ്മുകള്‍. അതും ഒരു മേക്കപ്പുമില്ലാത്തവ. ടീനേജുകാരുടെ ആത്മവിശ്വാസം കെടുത്തുന്ന മുഖക്കുരുവും പാടുകളും ..

woman

വീല്‍ചെയറിലെ ചിത്രങ്ങള്‍ ട്രോളാകുമോ എന്ന് പേടിച്ചു, കിട്ടിയതോ അഞ്ച് ലക്ഷം ലൈക്കുകള്‍

ഇരുപത്തിയൊന്നുകാരിയായ നിള മോര്‍ട്ടണ് സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ യാതൊരു ധൈര്യവുമുണ്ടായിരുന്നില്ല ..

woman

പൊന്നമ്മ മെനയുന്നു, ജീവിതവും പ്ലാസ്റ്റിക്കിന് പ്രതിരോധവും

വീല്‍ചെയറിലിരുന്ന് തൊടുപുഴക്കാരി പൊന്നമ്മ മെനഞ്ഞെടുക്കുന്ന കടലാസ് സഞ്ചികള്‍ക്ക് ഒരു അതിജീവനത്തിന്റെ കഥപറയാനുണ്ട്. കാലുകള്‍ ..

sonali

ശരീരം തരുന്ന മുന്നറിയിപ്പുകള്‍ കേള്‍ക്കാം: നടി സോണാലി ബിന്ദ്രയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ബോളിവുഡ് നടി സോണാലി ബിന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആരുടെയും ഹൃദയത്തെ കീഴടക്കുന്നതാണ് ..

woman

നീ ആണോ അതോ പെണ്ണോ? അധ്യാപികയുടെ ആ ചോദ്യമാണ് എന്നെ തകര്‍ത്തത്

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ തെരുവില്‍ ശരീരം വില്‍ക്കുന്നവരല്ല, വഴിയില്‍ നിങ്ങളെ തടഞ്ഞു നിര്‍ത്തി ..

woman

ഞണ്ടിന്‍തോടില്‍ നിന്ന് തരുണാസ്ഥി, വെള്ളം ശുദ്ധീകരിക്കാന്‍ മുടി; ഭൂമിയെ സ്‌നേഹിക്കുന്ന ലിസ ടീച്ചര്‍

ലിസ ടീച്ചര്‍ ഒരു മാജികും കാണിച്ചിട്ടില്ല. അവര്‍ പാഴ്‌വസ്തുക്കളില്‍നിന്ന് ഭൂമിയെ രക്ഷിക്കാനാഗ്രഹിച്ചു, ജൈവമായൊരു ജീവിതത്തെ ..

woman

സ്ത്രീ സ്വാതന്ത്ര്യം, ലോകസമാധാനം... ചിത്രങ്ങളുമായി സോമാലിയന്‍ ചിത്രകാരി

നൂജും ഹാഷി അഹമ്മദിന്റെ ചിത്രങ്ങള്‍ സൊമാലിയയിലെ സാധാരണ മനുഷ്യരെ പറ്റിയാണ്. സമാധാനത്തോടെ പട്ടിണിയില്ലാതെ ഇവിടെ ജീവിച്ചിരുന്ന മനുഷ്യരെ ..

woman

പെണ്‍കുട്ടിയാണ്, വീടിന് പുറത്തിറങ്ങാനാവില്ല, പക്ഷേ ആബിദ ഇന്റര്‍നാഷണല്‍ ചാമ്പ്യനാണ്

നോര്‍ത്ത് കാശ്മീരിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ആബിദ അക്തറിന്റെ ജനനം. സ്‌പോര്‍ട്‌സിനോട് അവള്‍ക്കുള്ള ..

woman

ആസിഡ് ഒഴിച്ച് സഹോദരീ ഭര്‍ത്താവ് അലറി ; 'എനിക്ക് കിട്ടിയില്ലെങ്കില്‍ വേറെയാര്‍ക്കും നിന്നെ കിട്ടേണ്ട'

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ തീയേറ്ററുകളില്‍ എത്തിയിട്ട് അധികദിനങ്ങളായിട്ടില്ല. മലയാളത്തിലെ ഉയരേ ..

humpy

അച്ഛനെ തോല്‍പിക്കണമെന്നായിരുന്നു എന്റെ മോഹം: കൊനേരു ഹംപി

അഞ്ചാം വയസ്സില്‍ തുടങ്ങിയ ഒരു യാത്ര നിങ്ങള്‍ എത്രകാലം വിശ്രമമില്ലാതെ തുടരും? പത്താം വയസ്സില്‍ കണ്ടുതുടങ്ങിയ ഒരു സ്വപ്‌നം ..

Rahnas

അതിജീവിതയ്ക്കും മുഖമുണ്ട്, ജീവിതവും

നവംബര്‍ 25, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്രദിനം. സ്ത്രീകള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ ..

Sunil

തോല്‍ക്കാന്‍ സുനിലിന് മനസ്സില്ല

രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജീവിതം വെളിച്ചമില്ലാത്ത ഇടനാഴിയിലേക്ക് പാലക്കാട് സ്വദേശിയായ സുനിലിനെ തള്ളിവിടുന്നത്. പനി മാറാന്‍ ..

Nisha

'മുടി മുറിച്ച്, ആണ്‍കുട്ടികളെ പോലെ വേഷമിടീച്ചാണ് അച്ഛന്‍ ഞങ്ങളെ സ്‌കൂളിലയച്ചത്'

ആണ്‍കുട്ടികളെ പോലെ മുടി വെട്ടി, ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രമണിഞ്ഞാണ് നിഷയും സഹോദരിമാരും സ്‌കൂളില്‍ പോയിരുന്നത് ..

inspirational life story

അച്ഛനും രണ്ടാനമ്മയും ഉപേക്ഷിച്ചു, അഭയമേകിയത് ട്യൂഷന്‍ വിദ്യാര്‍ഥിയുടെ അമ്മ

രക്തബന്ധത്തേക്കാള്‍ വലുതാണ് മനുഷ്യബന്ധങ്ങളെന്ന് തെളിയിക്കുന്ന നിരവധി ജീവിതാനുഭവങ്ങള്‍ നമുക്കോരോരുത്തര്‍ക്കുമുണ്ടാകും. ഉറ്റവരുപേക്ഷിച്ചവര്‍ക്ക് ..

Bristy

മഴ പെയ്യുമ്പോള്‍ ഞങ്ങള്‍ വീട് ഉപേക്ഷിച്ച് ആല്‍മരത്തിന് കീഴില്‍ ഒരു കൂരയില്‍ അഭയം പ്രാപിക്കും

ജീവിതങ്ങളാണ് ജിഎംബി ആകാശിന്റെ ക്യാമറയില്‍ ചിത്രങ്ങളായി പിറക്കാറുള്ളത്. ജീവിതത്തിന്റെ ഒരേടായ ആ ചിത്രത്തിനൊപ്പം ആ ജീവിത കഥയും ഫോട്ടോഗ്രാഫര്‍ ..

Green Gang

ലഹരിക്കെതിരെ പോരാടി പച്ചയണിഞ്ഞ പെണ്ണുങ്ങള്‍

പച്ച ഈ സ്ത്രീകള്‍ക്ക് കരുത്തിന്റെ പ്രതീകമാണ്. പുരുഷമേധാവിത്വത്തിനെതിരെ പോരാടുള്ള കരുത്തുപകരുന്ന നിറം. നാലുവര്‍ഷങ്ങള്‍ക്ക് ..