ന്യൂഡല്‍ഹി: വ്യാജ റിക്രൂട്ട്മെന്റ് വാര്‍ത്തകളെ കരുതിയിരിക്കണമെന്ന് ..
തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും ..
ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവീസുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ അതത് കമ്പനികൾക്ക് അനുമതി നൽകുമെന്ന് കേന്ദ്രം. സർവീസ് ആരംഭിച്ചതിന് ..
റാഞ്ചി: ഒരേയൊരു യാത്രക്കാരിക്കായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോത്രവര്‍ഗമായ ..
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4499 ഒഴിവുണ്ട്. വിവിധ വർക്ക് ഷോപ്പുകളിലും യൂണിറ്റിലുമാണ് ..
ന്യൂഡല്‍ഹി: 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റെയില്‍വെ ..
ന്യൂഡല്‍ഹി: റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നതിനോടൊപ്പം സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ..
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലവിലുള്ള ഖലാസി തസ്തിക നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ..
ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ..
ന്യൂഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ..
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ എല്ലാ പതിവ് തീവണ്ടിസർവീസും ഓഗസ്റ്റ് 12 വരെ നിർത്തിവെക്കാൻ റെയിൽവേ ഉത്തരവിട്ടു ..
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തു കൂടുതൽ തീവണ്ടിസർവീസുകൾ അനുവദിക്കുന്നു. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ..
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും. പ്രതിദിനം ..
കൊച്ചി: ലോക്ക്ഡൗൺ, കൊറോണ എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ ഏതു കുട്ടിക്കും കാര്യം മനസ്സിലാവും. എന്നാൽ ചിലപ്പോഴെങ്കിലും പുറത്തേക്കു പോകണമെന്ന് ..
ന്യൂഡല്‍ഹി : തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച അഞ്ചു തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ..
ന്യൂഡല്‍ഹി: ഏപ്രില്‍ 14 വരെ തീവണ്ടികള്‍ ഓടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ..
മൈസൂരു: ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു തീവണ്ടി പുറപ്പെടാൻ നേരത്ത് ആ പതിനാറുപേരുടെയും മുഖങ്ങളിൽ. ലോക്കോ പൈലറ്റ് മുതൽ ഗാർഡുമാർവരെ ..
ഫിറ്റ്നസിനൊപ്പം ധനലാഭവും, റെയില്‍വെയുടെ പുതിയ സംവിധാനം പൊളിച്ചു എന്നാണ് ഡല്‍ഹി ആനന്ദ് വിഹാര്‍ സ്റ്റേഷനിലെത്തിയവരുടെ ..
തിരുവല്ല: ശബരിമല തീര്‍ഥാടന കാലമായിട്ടും തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലകള്‍ തുറക്കാന്‍ നടപടിയില്ല. ജില്ലയിലെ ..
മുംബൈ: കാലങ്ങളായി തുടരുന്ന അനൗണ്സ്മെന്റുകളോ റെയില്‍വെ ചുമത്തുന്ന പിഴയോ ട്രാക്ക് മുറിച്ചു കടക്കല്‍ സ്ഥിരം പരിപാടിയാക്കിയ ..
ന്യൂഡല്‍ഹി: 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതി ..
പന്ത്രണ്ട് മണിക്കൂര്‍ വൈകിയോടുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്ന് ട്വീറ്റ് ..
ചെന്നൈ/തിരുവന്തപുരം: മഴയെത്തുടർന്ന് കേരളത്തിൽ മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച ..
ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 4.61 ലക്ഷം പേര്‍ക്ക് റെയില്‍വേ ജോലി നല്‍കിയതായി റെയില്‍ മന്ത്രി പിയൂഷ് ..
മുംബൈ: റെയിൽവേ സ്വകാര്യവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോൾ ആദ്യ സ്വകാര്യ വണ്ടി മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് ഓടാൻ സാധ്യത. ഐ.ആർ ..
കോഴിക്കോട്: മംഗലാപുരത്ത് നിന്നും ധൻബാദിലേക്ക് ഞായറാഴ്ച (26-5-19) ഒരു പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു ..
ന്യൂഡല്‍ഹി: സുജീത് സ്വാമി എന്ന എന്‍ജിനിയര്‍ രണ്ട് കൊല്ലത്തോളം ഇന്ത്യന്‍ റെയില്‍വേയുടെ പിന്നാലെ നടന്നത് വെറുതെയായില്ല ..
ഇന്ത്യന്‍ റെയില്‍വേയില്‍ ലെവല്‍വണ്‍ (പഴയ ഗ്രൂപ്പ് ഡി കാറ്റഗറി) തസ്തികയിലേക്ക് അപേക്ഷിക്കാം. 1,03,769 ഒഴിവുകളുണ്ട് ..
ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും പഠിക്കാനും മാതൃഭൂമി ഡോട്ട് കോം കറന്റ് അഫയേഴ്സ് - ഫെബ്രുവരി 24 - മാര്‍ച്ച് 1 Content Highlights: ..
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കംചെയ്ത റെയില്‍വേയുടെ ..
തിരുവനന്തപുരം: അങ്കമാലി-എറണാകുളം പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരുംദിവസങ്ങളിൽ തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. 17, ..
ന്യൂഡല്‍ഹി: റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവര്‍ഷം ..
കോട്ടയം: െട്രയിൻയാത്രക്കാരല്ലാത്തവർക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ റെയിൽേവ മുൻകൈയെടുക്കുന്നു. നിലവിൽ റെയിൽവേസ്റ്റേഷൻപരിധിയിൽ ..
കൊച്ചി: തൃശ്ശൂര്‍-എറണാകുളം പാതയില്‍ തടസ്സപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. എഞ്ചിന് തകരാറിനെത്തുടര്‍ന്നും വൈദ്യുതി ..
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് ..
ലക്ഷക്കണക്കിന് അപേക്ഷകരുള്ള റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന് പരീക്ഷയ്ക്ക് ഇനി ഒരാഴ്ച. ആദ്യഘട്ട പരീക്ഷ ..
ന്യൂഡല്‍ഹി: തീവണ്ടികള്‍ പതിവായി വൈകുന്നത് ബന്ധപ്പെട്ട ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തെ ബാധിച്ചേക്കും. കഴിഞ്ഞയാഴ്ച ..
കാസര്‍കോട്: റെയില്‍വേ ഉത്തരവുണ്ടായിട്ടും കരാര്‍ വില്‍പ്പനക്കാര്‍ സാധാരണ ടിക്കറ്റിന് സേവനനിരക്ക് വാങ്ങുന്നതായി ആക്ഷേപം ..
കാഞ്ഞങ്ങാട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം പൊട്ടിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം ..
ന്യൂഡല്‍ഹി: ഗ്രാമീണ മേഖലകളിലുള്‍പ്പടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയില്‍വേ വൈഫൈ സൗകര്യമൊരുക്കും ..
ബെംഗളൂരു: ശബരിമല യാത്രാത്തിരക്ക് പ്രമാണിച്ച് യശ്വന്തപുര-എറണാകുളം വീക്ലി തത്കാല്‍ എക്സ്പ്രസ് മൂന്ന് അധിക സര്‍വീസുകള്‍ ..
ന്യൂഡല്‍ഹി: 500 ലേറെ ദീര്‍ഘദൂര തീവണ്ടികളുടെ വേഗം അടുത്തമാസം മുതല്‍ റെയില്‍വെ വര്‍ധിപ്പിക്കും. തീവണ്ടികളുടെ യാത്രാസമയത്തില്‍ ..
കാസര്‍കോട്: ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ ഗേറ്റില്‍ വരുന്നത് സംസ്ഥാനത്തെ ആദ്യത്തെ ആറുവരി മേല്‍പ്പാലം. ദേശീയപാത ..
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികരുടെ 'ഔദ്യോഗിക ഉറക്ക സമയം' എട്ട് മണിക്കൂറായി കുറച്ചു. രാത്രി യാത്രികര്‍ക്ക് രാത്രി ..
പാലക്കാട്: പാത നവീകരണത്തിനായി ഏഴുവര്‍ഷം അടച്ചിട്ട പൊള്ളാച്ചിപ്പാത 2015 നവംബര്‍ 16ന് തുറന്നപ്പോള്‍ മലബാറിന് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ..
അവധിക്കാലം യാത്രകളുടേതാണ്. ബന്ധുക്കളുടെ വീട്ടിലേക്കും മാതാപിതാക്കള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അങ്ങനെ ചെറുതും ..
വിശാഖപട്ടണം: കണ്ടുപഴകിയ ട്രയിന്‍ ബോഗികളെ ഇനി മറന്നേക്കു. റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച അത്യാധുനിക വിസ്താഡോം ..