Related Topics
Mallikarjun Kharge


കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കളെ വിമർശിച്ച് മല്ലികാർജുന ഖാർഗെ

കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കളെ വിമർശിച്ച് മല്ലിക്കാർജ്ജുന ഖാർഗെ. മഹാമാരി കാലത്ത് ..

Sonia Gandhi
എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ പോകുന്നു?
എം.സി. കൃഷ്ണന്റെ വീട്ടിലെത്തിയ എം.കെ. രാഘവൻ എം.പി. അദ്ദേഹത്തെ ഷാൾ അണിയിക്കുന്നു.
മൂവർണ ഖദർ ഷാൾ വീണ്ടും അണിഞ്ഞു; എം.സി. കൃഷ്ണൻ ഇനിയും കോൺഗ്രസ് തന്നെ
pawan kumar bansal
പവന്‍ കുമാര്‍ ബന്‍സാല്‍ കോണ്‍ഗ്രസിന്റെ പുതിയ ട്രഷറര്‍
priyanka gandhi

ബുദ്ധിയുണ്ടെങ്കില്‍ അമരിന്ദറും തരൂരും പറയുന്നത് കോണ്‍ഗ്രസ് കേള്‍ക്കണം

പേടി തട്ടിയാല്‍ മനുഷ്യര്‍ എന്താണു ചെയ്യുകയെന്ന് പറയാനാവില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ഈ അവസ്ഥയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ..

congress

കോണ്‍ഗ്രസിന് എന്താണ് സംഭവിക്കുന്നത് ?

കര്‍ണാടകത്തിനു പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് വീഴുകയാണ്. വീഴുന്നതല്ല ബി.ജെ.പി. വീഴ്ത്തുന്നതാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ് ..

Ajay Maken

അജയ് മാക്കന്‍ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു, ദേശീയനേതൃത്വത്തിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: അജയ് മാക്കന്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നാലു കൊല്ലം മുമ്പ് സംസ്ഥാന ..

AK Antony

കോണ്‍ഗ്രസുകാരുടെ മുഖ്യ ശത്രു കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്ല അത് കോണ്‍ഗ്രസുകാര്‍ തന്നെയെന്നും ..

Pranab

പ്രണബിന്റെ പ്രസംഗവും ഗെഥ്സമിനിയിലെ ചുംബനവും

നാഗ്പൂരിലേക്ക് പോകും മുമ്പ് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രണബ് മുഖര്‍ജി ചുംബിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. ഗെഥ്സമിനിയിലെ ..

Siddaramaiah

കാലി മേച്ച സിദ്ധരാമയ്യക്ക് ചതിക്കുഴികള്‍ കാണാപ്പാഠം

മൈസൂരിലെ ചാമുണ്ഡേശ്വരി. മല്ലേനഹള്ളിയില്‍നിന്ന് തിരിഞ്ഞു പോകുന്ന ചെറിയ വഴി. കന്നഡത്തെരുവില്‍ സിദ്ധരാമയ്യ തിരക്കിലാണ്. പ്രചാരണത്തിലാണ് ..

AK Antony

കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം വരുമെന്ന് എകെ ആന്റണി

കൊച്ചി: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി. കോണ്‍ഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് ..

rajyasabha

ഗുജറാത്തില്‍ എം.എല്‍.എ.യെ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ ബഹളം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി എം.എല്‍.എയെ പോലീസ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ ..

rahul gandhi

കോണ്‍ഗ്രസ് സ്ഥാപകദിനം: രാഹുലിന് പട്ടാഭിഷേകവും ആന്റണിക്ക് ജന്മദിനമധുരവും

ന്യൂഡല്‍ഹി: ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ പട്ടാഭിഷേകത്തിന്റെ ..

twitter

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ..

Parliment

കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. രാജ്യത്ത് ജനാധിപത്യ സംരക്ഷണത്തിനായുള്ള ..

Rahul Gandhi

ബംഗാളില്‍ സി.പി.എം ധാരണയ്ക്ക് കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സി.പി.എം ധാരണയ്ക്ക് സാധ്യത വര്‍ധിച്ചു. ബംഗാളില്‍ നിന്നുള്ള ..

Sonia

ആരെയും പേടിക്കേണ്ട കാര്യമില്ല: ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ - സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ..

കാസര്‍കോട് ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി

കണ്ണൂരില്‍ ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി

കണ്ണൂര്‍ : കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെ ഡി.സി.സി പുറത്താക്കി. പി.കെ ..

രണ്ട് കോണ്‍ഗ്രസ് വനിതാനേതാക്കള്‍ രാജിവെച്ച് തിരഞ്ഞെടുപ്പിന്

രണ്ട് കോണ്‍ഗ്രസ് വനിതാനേതാക്കള്‍ രാജിവെച്ച് തിരഞ്ഞെടുപ്പിന്

പാലക്കാട്: സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ജില്ലാ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി ..

അമരീന്ദര്‍സിങ് രാജാബ്രാര്‍

മോദി ഹിറ്റ്‌ലറുടെ വഴിയേ-അമരീന്ദര്‍സിങ് രാജാബ്രാര്‍

പാലക്കാട് : ഗാന്ധിജിയുടെ ഘാതകരെ മഹത്ത്വവത്കരിക്കുന്ന ആര്‍.എസ്.എസ്സുമായി കൂട്ടുകൂടുന്ന േമാദി ഹിറ്റ്!ലറുടെ പാതയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ..

സര്‍ക്കാറിനെതിരെ സമരവുമായി കോണ്‍ഗ്രസ് എം.പിയും എം.എല്‍.എയും

സര്‍ക്കാറിനെതിരെ സമരവുമായി കോണ്‍ഗ്രസ് എം.പിയും എം.എല്‍.എയും

പട്ടയം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച് ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ..

V M Sudheeran

ഗ്രൂപ്പ് അതിപ്രസരം അനുവദിക്കില്ല: സുധീരന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അതിപ്രസരം അനുവദിക്കില്ലെന്നും ജയസാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ..

മോദി സര്‍ക്കാര്‍ ജനവിരുദ്ധം: സോണിയ

മോദി സര്‍ക്കാര്‍ ജനവിരുദ്ധം: സോണിയ

പട്‌ന: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. ബഹാറില്‍ ..

ബെംഗളൂരു നഗരസഭ വീണ്ടും ബി.ജെ.പി.ക്ക്‌

ബെംഗളൂരു നഗരസഭ വീണ്ടും ബി.ജെ.പി.ക്ക്‌

ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലെ തലസ്ഥാനനഗരം വീണ്ടും ബി.ജെ.പി. പിടിച്ചു. ബെംഗളൂരുവിലെ മഹാനഗര പാലികെയിലേക്ക് ..

വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും; രാജ്യസഭ സ്തംഭിച്ചു, ലോക്‌സഭ ശാന്തം

വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും; രാജ്യസഭ സ്തംഭിച്ചു, ലോക്‌സഭ ശാന്തം

ന്യൂഡല്‍ഹി: സര്‍ക്കാറും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ ഇനിയും തെളിയാതിരിക്കേ ..