im vijayan

ഞാന്‍ പോകുമ്പോള്‍ അമ്മ കരയുകയായിരുന്നു, പക്ഷേ, എനിക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല

രണ്ട് കാലങ്ങളിലായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുന്തൂണകളായവരാണ് ഐ.എം.വിജയനും ..

vijayan
വിജയന്‍ ഛേത്രിയോട് പറഞ്ഞു: എനിക്ക് ഭാഗ്യമില്ല, ഒരു വര്‍ഷം കഴിഞ്ഞ് വിരമിച്ചാല്‍ മതിയായിരുന്നു
chuni goswamy
ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവ് റിച്ചാര്‍ഡ്‌സ്
Chuni Goswami
ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ചുനി ഗോസ്വാമി ഓര്‍മ്മയായി
PK Banerjee

ഓര്‍മയില്‍ മായാതെ ഫ്രാന്‍സിനെ ഞെട്ടിച്ച ഒളിമ്പിക് ഗോള്‍

1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഫുട്ബോളിലെ അവസാന താരവും മണ്‍മറഞ്ഞു. ഒളിമ്പിക്സില്‍ ഫ്രാന്‍സിനെതിരേ ..

stimac and chethri

'ഛേത്രിക്ക് പകരം എവിടെ നിന്നാണ് ഒരാളെ കണ്ടെത്തുക'

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ എണ്ണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ദേശീയ ടീം പരിശീലകന്‍ ..

Development of Indian football Premier League, ISL Mutual Cooperation Agreement

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യം; ഐ.എസ്.എല്ലും പ്രീമിയര്‍ ലീഗും പുതിയ കരാറില്‍

മുംബൈ : ഇന്ത്യയില്‍ ഫുട്ബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗും തമ്മില്‍ ..

Sachin Tendulkar and Indian Women Cricket Team

ആരാധകരെ കണ്ണീരിലാഴ്ത്തി സച്ചിനും ഒമ്പത് റണ്‍സരികെ നഷ്ടപ്പെട്ട ലോകകപ്പും

സസ്പെന്‍സും ക്ലൈമാക്സും നിറഞ്ഞുനിന്ന ഒരു സിനിമ പോലെയാണ് ഇന്ത്യന്‍ കായികരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ കടന്നുപോയത് ..

India Afghanistan world cup qualifier tomorrow

പരിശീലകന്റെ ഉറക്കം കെടുത്തുന്ന പ്രതിരോധം; ഇന്ത്യ - അഫ്ഗാന്‍ യോഗ്യതാ മത്സരം നാളെ

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ നിര്‍ണായക കളിക്കിറങ്ങുമ്പോള്‍ പ്രതിരോധമാണ് പരിശീലകന്‍ ഇഗോര്‍ ..

LEGENDS OF INDIAN FOOTBALL MOHAMMAD HABIB

പെലെയെ ഞെട്ടിച്ച 'ഇന്ത്യന്‍ പെലെ'

മുഹമ്മദ് അക്ബറിന്റെ കിടിലനൊരു ലോംഗ് റേഞ്ചര്‍. മൂളിപ്പറന്നു വന്ന പന്ത് ന്യൂയോര്‍ക്ക് കോസ്‌മോസ് ഗോള്‍കീപ്പര്‍ എരോള്‍ ..

Ravi Bahadur Rana

ഇഞ്ചുറി ടൈമില്‍ വിജയഗോള്‍; അണ്ടര്‍-18 സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ കിരീടം

കാഠ്മണ്ഡു: അണ്ടര്‍-18 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ..

bibiano fernandes

ഇന്ത്യന്‍ യുവനിരയുടെ ബിഗ് ബി; വിജയങ്ങള്‍ക്കിടയില്‍ ബിബിയാനോയെ മറക്കരുത്

ചെറിയ വിജയങ്ങള്‍പോലും വലിയ ആഘോഷങ്ങളാകുന്ന കാലത്തിന്റെ പ്രതിനിധിയല്ല ബിബിയാനോ ഫെര്‍ണാണ്ടസ്. സ്വയം ഒതുങ്ങിക്കൂടുന്ന, ലജ്ജാലുവായ, ..

FIFA asks AIFF for update on Indian football

ഒടുവില്‍ ഇടപെടലുമായി ഫിഫ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിലെ തര്‍ക്കവിഷയത്തില്‍ ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ ഇടപെടല്‍. കേരള ക്ലബ്ബായ ..

vp sathyan

'ഇപ്പോള്‍ 8.45. എല്ലാം അവസാനിക്കുകയാണ്.'മടക്ക ടിക്കറ്റില്ലാത്ത സത്യന്റെ യാത്രക്ക് 13 വര്‍ഷങ്ങള്‍

2006 ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വെസ്റ്റേഷനില്‍വെച്ചാണ് വി.പി. സത്യന്റെ ജീവിതയാത്രയ്ക്ക് മരണം ചുവപ്പുകൊടി കാണിച്ചത് ..

india vs syria

ഇന്ത്യക്ക് ആശ്വാസം;സിറിയയെ സമനിലയില്‍ തളച്ചു

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനന്റ് കപ്പില്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒരു സമനില. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ..

anas edathodika

സ്റ്റിമാച്ച് വിളിച്ചു; അനസ് വന്നു

ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന്‌ വിരമിച്ച മലയാളി താരം അനസ് എടത്തൊടികയെ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് തിരിച്ചുവിളിച്ചു ..

IM Vijayan

രണ്ട് വിജയന്മാരെ തരൂ, ഇന്ത്യയെ ഏഷ്യൻ ചാമ്പ്യന്മാരാക്കാം

ആംസ്റ്റർഡാമിലെ ചരിത്രമുറങ്ങുന്ന അയാക്സ് ഫുട്ബാൾ സ്റ്റേഡിയത്തിന്റെ ഓഫീസ് ചുമരുകളിൽ നിരനിരയായി തൂക്കിയിട്ട താരങ്ങളുടെ കൂറ്റൻ ഫോട്ടോകൾ ..

Im Vijayan

`ഗോളടിച്ചത്' യേശുദാസ്; കപ്പ് നേടിയത് വിജയൻ

രണ്ടു ഗന്ധർവ്വന്മാർ. ഒരാൾ സാക്ഷാൽ ഗാനഗന്ധർവൻ. മറ്റെയാൾ കളിക്കളത്തിലെ ഗന്ധർവ്വൻ. ശൂന്യതയിൽ നിന്ന് ഗോളുകൾ മിനഞ്ഞെടുക്കുന്ന ഐന്ദ്രജാലികൻ ..

Indian Football

എ.എഫ്.സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

താഷ്‌കെന്റ്: എ.എഫ്.സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ..

 india's football victories memories

ഓര്‍ത്തെടുക്കാം; ഇന്ത്യയുടെ ചില ഫുട്‌ബോള്‍ വിജയങ്ങള്‍

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരേ ഇന്ത്യ 4-1 വിജയം നേടിയപ്പോള്‍ രാജ്യാന്തര ഫുട്‌ബോളില്‍ ..

bhutia

ബൂട്ടിയ വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിന്; ഇക്കുറി സിക്കിമില്‍

ഗാങ്‌ടോക്ക്: ബൈച്ചുങ് ബൂട്ടിയക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഒറ്റ തോല്‍വി കൊണ്ട് മടക്കുന്നില്ല. ഒരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പില്‍ ..

indian football team

ഒമാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ

അബുദാബി: ഇന്ത്യ- ഒമാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍. ഏഷ്യന്‍ കപ്പ് ഫുട്ബോളിന് മുന്നോടിയായാണ് ഇന്ത്യ ..

sahal abdu samad

ബ്ലാസ്‌റ്റേഴ്‌സിനായുള്ള ഫോം തുണച്ചു; സഹല്‍ ഏഷ്യാ കപ്പിനുള്ള സാധ്യതാ ടീമില്‍

മുംബൈ: ഏഷ്യാ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യയുടെ 34 അംഗ സാധ്യതാ ടീമിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ..