port

യു.എസ്.- ചൈന വ്യാപാരയുദ്ധം: ഇന്ത്യൻ കയറ്റുമതിമേഖലയിൽ 5,354 കോടിയുടെ നേട്ടം

മുംബൈ: ചൈന- അമേരിക്ക വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കയറ്റുമതിമേഖലയ്ക്ക് ..

nirmala sitharaman
നിക്ഷേപത്തിന് ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരിടം ലോകത്തില്ല- നിര്‍മലാ സീതാരാമന്‍
raghuram rajan
വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ക്കിടയാക്കും- രഘുറാംരാജന്‍
Nirmala Sitharaman
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ‘ന്യൂ ഡീൽ’
nirmala

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡല്‍ഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ അടുത്തഘട്ടം 'ബുസ്റ്റര്‍ പ്ലാന്‍' തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ..

nirmala sitaraman

മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തും; കയറ്റുമതി, പാര്‍പ്പിട മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ജൂലായ് മാസത്തില്‍ സാമ്പത്തികരംഗത്ത് ..

 Priyanka Gandhi

സാമ്പത്തികത്തകർച്ചയ്ക്ക് ഉത്തരവാദി ആരെന്ന് കോൺഗ്രസ്

: രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോത്പാദനം (ജി.ഡി.പി.) ആറു കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി ..

indian economy

കുതിപ്പിനായുള്ള ഉത്തേജനം

ഇന്ത്യൻ വിപണിയെ ഉണർത്താനുതകുന്ന സാമ്പത്തിക ഉത്തേജക പാക്കേജാണ് കഴിഞ്ഞദിവസം ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ഏതാനും വർഷങ്ങളായി ..

Dr. Rathin Roy

ചൈനയോ കൊറിയയോ ആകില്ല,ബ്രസീലിനേപ്പോലെ ഇന്ത്യയും സാമ്പത്തിക മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ ..

MODI

നോട്ടു നിരോധനം 'പ്രഹര'മായിരുന്നില്ല; നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു- മോദി

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം ..

Factory

ജിഡിപി ഇടിഞ്ഞു, രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് 7.1 ശതമാനം

ന്യൂഡല്‍ഹി: 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ ..

Raghuram Rajan

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു - രഘുറാം രാജന്‍

വാഷിങ്ടണ്‍: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് ..

india economy

റിസർവ്‌ ബാങ്കിനെ ഞെക്കിക്കൊല്ലുമ്പോൾ

സാധനങ്ങൾക്കുപകരം സാധനങ്ങൾ കൈമാറുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിനുപകരം, വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറൻസി രൂപം കൊണ്ടതാണ്‌ ..

Arun Jaitley

2019 ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി മാറും- അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: 2019 ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ..

india

ഇന്ത്യ വളരുന്നു, ആഗോളസാമ്പത്തിക ശക്തിയായി!

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യക്ക് വ്യക്തമായ സ്ഥാനമാണുള്ളത് ..

MODI

ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിൻറെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2022-ഓടെ അഞ്ച് ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്പാദന മേഖല, കാർഷിക മേഖല ..

GDP

ജിഡിപിയില്‍ കുതിച്ചുചാട്ടം, ആദ്യപാദത്തില്‍ വളര്‍ച്ച 8.2 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചയില്‍ കുതിച്ചുചാട്ടം. 2018- 2019 സാമ്പത്തിക വര്‍ഷത്തിന്റെ ..

Indian Economy

'അഛേദിന്‍ വരുന്നു'- 2030 ല്‍ ഇന്ത്യ മൂന്നാമത്തെ ലോക ശക്തി

ന്യൂഡല്‍ഹി: 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 10 ലക്ഷം ..

Chidambaram

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3 ചക്രവും പഞ്ചറായ കാറുപോലെ- ചിദംബരം

താനെ ( മഹാരാഷ്ട്ര): ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്ന് ടയറുകള്‍ പഞ്ചറായ കാറുപോലെയെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. ഇന്ധനവിലവര്‍ധനവുള്‍പ്പെടെ ..

imf

ഫ്രാൻസിനെ പിന്തള്ളി; ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ്. ഏപ്രില്‍ 2018 ലെ ..

GROWTH

ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്ന് ലോകബാങ്ക്. ഈ ..

2000 rupee

ഇന്ത്യയുടെ 73 ശതമാനം സമ്പത്ത് കൈയടക്കിയത് ഒരു ശതമാനം അതിസമ്പന്നര്‍

ദാവോസ്: കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ. പോയ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ ..

Economy

വളര്‍ച്ചാനിരക്ക് കുറഞ്ഞേക്കും; 2017 -18 ല്‍ 6.5 ശതമാനമാകുമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ് ..