ഓര്‍മകളില്‍നിന്ന് എന്തൊക്കെ ചോര്‍ന്നുപോയാലും വിയര്‍പ്പും ചെളിയും ..
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ സൂപ്പര്‍കപ്പ് ..
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവ ബെംഗളൂരു എഫ്.സി ഫൈനല്‍. ചൊവ്വാഴ്ച നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ..
ബെംഗളൂരു: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിൽ തുടർച്ചയായി രണ്ടാംവർഷവും ബെംഗളൂരു എഫ്.സി. ഫൈനലിൽ. ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ..
ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബെംഗളൂരു എഫ്.സി. ഈ വര്‍ഷം ..
ഗുവാഹാട്ടി: ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയില്‍ ബെംഗളൂരു എഫ്.സിക്കെതിരായ സെമിഫൈനല്‍ ആദ്യ പാദത്തില്‍ ..
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഇന്ത്യയിലേയ്ക്ക്. ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ സിറ്റി ..
കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. 23-ാം മിനിറ്റില്‍ തന്നെ ..
ബെംഗളൂരു: റഫറിയുടെ തെറ്റായ തീരുമാനത്തില്‍ ആദ്യ പകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങിയ ബെംഗളൂരു എഫ്.സിക്ക് എഫ്.സി ഗോവക്കെതിരേ ..
മഡ്ഗാവ്: ബെംഗളൂരു എഫ്.സിക്കെതിരേ അവരുടെ നാട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിനു പിന്നാലെ സ്വന്തം മാട്ടില്‍ ചെന്നൈയിനെ ..
കൊച്ചി: കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെതിരേ കാഴ്ചവെച്ച പോരാട്ടവീര്യം ഇങ്ങ് കൊച്ചിയിലും പുറത്തെടുത്തപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ..
മഡ്ഗാവ്: ഐ.എസ്.എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എ.ടി.കെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ..
ബെംഗളൂരു: ഐ.എസ്.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ് ..
പനാജി: ഐ.എസ്.എല്‍ പോരാട്ടത്തില്‍ സ്വന്തം മൈതാനത്ത് ജംഷേദ്പുര്‍ എഫ്.സിയോട് ഗോള്‍രഹിത സമനില വഴങ്ങി എഫ്.സി ഗോവ. വിരസമായ ..
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്.സി.ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ..
കൊച്ചി: പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. ഡേവിഡ് ജെയിംസിന് പകരക്കാരനായി നിയമിച്ചിരിക്കുന്ന ..
ന്യൂഡല്‍ഹി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായി നിര്‍ത്തിവെച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഒരിടവേളയ്ക്കു ..
കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കു പിന്നാലെ പ്രധാന താരങ്ങളെ കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ് ..
പുണെ: ഐ.എസ്.എല്‍ ക്ലബ്ബ് പുണെ സിറ്റി എഫ്.സിയെ ഇനി മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ഫില്‍ ബ്രൗണ്‍ പരിശീലിപ്പിക്കും ..
കൊച്ചി: ക്രിസ്മസ് പ്രമാണിച്ച് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയ കേരള ബ്ലാസ്റ്റേഴ്സിന് ട്രോള്‍ ..
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഇതില്‍ കൂടുതലൊന്നും സംഭവിക്കാനില്ല. ഇതിലും വലിയൊരു ദുരന്തം ഇനി ബ്ലാസ്റ്റേഴ്സിന്റെ ..
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച ..
പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പുണെ സിറ്റിക്ക് മൂന്നാം ജയം. ബുധനാഴ്ച നടന്ന മത്സരത്തില്‍ പുണെ എതിരില്ലാത്ത ..
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഏതാനും അവസരങ്ങള്‍ ..
മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ വിജയം തുടര്‍ന്ന് മുംബൈ സിറ്റി എഫ്.സി. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ അവര്‍ ..
കൊച്ചി: ജര്‍മന്‍ ബുണ്ടസ് ലിഗയുടെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് ..
കൊച്ചി: നിര്‍ഭാഗ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനില. വിജയമില്ലാതെ ..
ചെന്നൈ: സ്വന്തം മൈതാനത്ത് ചെന്നൈയിന് എഫ്.സിക്ക് വീണ്ടും തോല്‍വി. എ.ടി.കെയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ചെന്നൈയിനെ ..
ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ജംഷേദ്പുര്‍ ..
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ അതിരുവിടുന്നുവെന്ന് സി.കെ വിനീത്. ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും ആരാധകര്‍ക്കുണ്ടെന്നും ..
ബെംഗളൂരു: പുണെയ്ക്കെതിരായ ഐ.എസ്.എല്‍ മത്സരത്തില്‍ ബെംഗളൂരുവിന്റെ വില്ലനും നായകനുമായി രാഹുല്‍ ബെക്കെ. ഒന്നിനെതിരെ ..
കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍. കൊല്‍ക്കത്തയുടെ ..
കൊച്ചി: ഐ.എസ്.എല്ലില്‍ ഇതുവരെ ഒരൊറ്റ വിജയം മാത്രം അക്കൗണ്ടിലുള്ള കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലാണ്. പുറത്താകലിന്റെ ..
പുണെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. പുണെ സിറ്റി ..
ബെംഗളൂരു: കളിതീരാന്‍ മൂന്നു മിനിറ്റ് ബാക്കിനില്‍ക്കെ ഉദാന്ത സിങ് നേടിയ ഗോളില്‍ ബെംഗളൂരു എഫ്.സി.ക്ക് ജയം. ഇന്ത്യന്‍ ..
ജംഷേദ്പുര്‍: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ..
കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികളോടെ മോശം അവസ്ഥയിലാണ് കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ..
ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റിനെതിരേ 90 മിനിറ്റു വരെ കേരള ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചുവെന്നും അതിനുശേഷമുള്ള ചില തീരുമാനങ്ങളാണ് ..
കൊച്ചി: ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതിന്റെ പേരില്‍ ..
ഗോവ: സ്പാനിഷ് പരിശീലകന് സെര്‍ജിയോ ലൊബേറയുടെ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി എഫ്.സി ഗോവ. ടീമിന്റെ ഹെഡ് കോച്ച് ..
ഊട്ടി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് കഴിഞ്ഞ ദിവസം സി. കെ വിനീത് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു ..
കൊച്ചി: കോറോയെക്കൊണ്ട് തോറ്റു... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയെ ഈയൊരു വാചകത്തില്‍ കുറിച്ചിടാം ..
കൊച്ചി: എങ്ങനെ കളിക്കണമെന്ന് ഗോവ കാണിച്ചുതന്നപ്പോള് കളിക്കാന്‍ മറന്നുപോയ ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എല്ലില്‍ വീണ്ടും ..
കൊച്ചി: ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്സ് ആരാധകരെ വിനീത് വിമര്‍ശിച്ചെന്ന ..
ഫറ്റോര്‍ഡ: എഫ്.സി ഗോവയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ വ്യാഴാഴ്ച്ച നടന്ന ഐ.എസ്.എല്‍ മത്സരത്തിന് ശേഷം സംഭവിച്ചത് ദാരുണ ..
ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് തടയിട്ട് മുംബൈ സിറ്റി ..
മഡ്ഗാവ്: രണ്ടുതവണ പിറകിലായശേഷം തിരിച്ചുവന്ന ഗോവ നിര്‍ണായകഘട്ടത്തില്‍ ഒരു ഗോള്‍കൂടി അടിച്ച് ഡല്‍ഹിയില്‍നിന്ന് ജയം ..