Related Topics
chennai super kings

'ഒരു ഇന്ത്യന്‍ താരത്തെ പോലും മാറ്റിയില്ല'; ധോനിയുടെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് ആകാശ് ചോപ്ര

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ..

IPL Trophy
ഐ.പി.എല്ലിന് മുമ്പ് വാക്‌സിനെടുക്കാന്‍ സൗകര്യമൊരുക്കി; ഇന്ത്യന്‍ താരങ്ങള്‍ നിരസിച്ചു
Chennai Super Kings batting coach Michael Hussey has recovered from Covid-19
ഒടുവില്‍ ഹസ്സി കോവിഡ് മുക്തനായി; വൈകാതെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും
David Warner and Kane Williamson
'കളി മോശമായാല്‍ ഫുട്‌ബോളില്‍ ആദ്യം പുറത്താക്കുക കോച്ചിനെ'; വാര്‍ണറെ പിന്തുണച്ച് ഗാവസ്‌കര്‍
Mumbai Indians

'കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ മടിച്ചിരുന്നു'

ഓക്ക്‌ലന്‍ഡ്: ഐപിഎല്ലിലെ ബയോ ബബ്ള്‍ സുരക്ഷ പാലിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് മടിയായിരുന്നെന്ന് ..

Mike Hussey

ആദ്യം നെഗറ്റീവ്, രണ്ടാം ടെസ്റ്റില്‍ പോസറ്റീവ്; ഹസ്സിയെ വലച്ച് കോവിഡ്

ചെന്നൈ: കോവിഡ് മൂലം വലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസ്സി. വെള്ളിയാഴ്ച്ച നടത്തിയ കോവിഡ് പരിശോധനയില്‍ ..

England Cricket Team

ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഇംഗ്ലീഷ് താരങ്ങളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: ഐപിഎല്‍ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ..

rahul dravid

'ഇംഗ്ലണ്ടില്‍ ഇന്ത്യ 3-2ന് വിജയിക്കും'; ദ്രാവിഡ് പ്രവചിക്കുന്നു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് വിജയിക്കുമെന്ന് പ്രവചിച്ച് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഓസ്‌ട്രേലിയക്കെതിരായ ..

SUN RISERS HYDERABAD

കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഹൈദരബാദിന്റെ സഹായഹസ്തം; 30 കോടി രൂപ നല്‍കി

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായഹസ്തവുമായി ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ..

James Neesham

'ക്രിക്കറ്റ് എന്റെ ജോലിയാണ്, ഐപിഎല്‍ പുനരാരംഭിച്ചാല്‍ തിരിച്ചുവരാന്‍ തയ്യാറാണ് '-നീഷാം പറയുന്നു

വെല്ലിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുകയാണെങ്കില്‍ തിരിച്ചുവരാന്‍ ..

Remaining IPL games can t be played in India says Sourav Ganguly

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്‍ 14-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ..

Chetan Sakariya

സഹോദരന്‍ ആത്മഹത്യ ചെയ്തു, പിന്നാലെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചു; സങ്കടക്കടലില്‍ ചേതന്‍ സക്കറിയ

ഭാവ്‌നഗര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ..

David Warner and Michael Slater respond to reports of brawl in Maldives bar

ബാറില്‍ അടിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍; നിഷേധിച്ച് വാര്‍ണറും മൈക്കല്‍ സ്ലേറ്ററും

മാലി: മാലദ്വീപിലെ ബാറില്‍ വെച്ച് തമ്മില്‍ തല്ലിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് സണ്‍റൈസേഴ്‌സ് ..

IPL 2021 KKR player Prasidh Krishna tests positive for Covid-19

സ്റ്റാന്‍ഡ് ബൈ ആയി ഇന്ത്യന്‍ ടീമില്‍; പിന്നാലെ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്

ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്. രോഗം പിടിപെടുന്ന നാലാമത്തെ കൊല്‍ക്കത്ത ..

Tim Seifert

സെയ്‌ഫേര്‍ട്ടും പോസിറ്റീവ്‌; കോവിഡ് സ്ഥിരീകരിക്കുന്ന കൊല്‍ക്കത്തയുടെ മൂന്നാമത്തെ താരം

കൊല്‍ക്കത്ത: ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയുടെ ..

Mike Hussey

ഹസ്സിയേയും ബാലാജിയേയും എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെത്തിച്ചു; സിഎസ്‌കെയ്‌ക്കെതിരേ വിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായ താരങ്ങളെ എയര്‍ ആംബുലന്‍സ് വഴി ചെന്നൈയിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നടപടി ..

T20 World Cup in India not right if it is going to be drain on resources says Pat Cummins

'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെങ്കില്‍ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണം '

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ ഇല്ലാതാകുമെങ്കില്‍ ട്വന്റി 20 ലോകകപ്പിന്റെ വേദി ..

Laxmi Ratan Shukla donates IPL commentary fee to aid fight against Covid-19

ഐ.പി.എല്‍ കമന്ററിയിലൂടെ ലഭിച്ച തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലക്ഷ്മി രത്തന്‍ ശുക്ല

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ വിവിധ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സഹായങ്ങളുമായി ..

If we fail to complete the IPL the loss will be close to INR 2500 crore says Sourav Ganguly

ഐ.പി.എല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നഷ്ടം 2500 കോടിയോളമെന്ന് ഗാംഗുലി

ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ..

chetan sakariya

'ഐപിഎല്‍ ഉപേക്ഷിക്കാന്‍ പറയുന്നവരോട്, കുടുംബത്തിന്റെ ഏക ആശ്രയം ക്രിക്കറ്റാണ്'; യുവതാരം പറയുന്നു

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസ് ബൗളറാണ് ചേതന്‍ സക്കറിയ. ടെമ്പോ ഡ്രൈവറുടെ മകനായ ചേതന്‍ ..

Rohit Sharma backs BCCI move to postpone IPL 2021

അത് മികച്ച തീരുമാനം; ഐ.പി.എല്‍ മാറ്റിവെച്ച ബി.സി.സി.ഐ നടപടിക്ക് ഹിറ്റ്മാന്റെ പിന്തുണ

മുംബൈ: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി റദ്ദാക്കാനുള്ള ബി.സി.സി.ഐയുടെ ..

IPL 2021 MS Dhoni delays return to Ranchi till all his CSK teammates depart

ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയ ശേഷമേ താന്‍ മടങ്ങൂ; ധോനിയുടെ തീരുമാനത്തിന് കൈയടികള്‍

മുംബൈ: ബയോ ബബിളിലുള്ള താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ..

Difficult to say how Covid entered bio-bubble says Sourav Ganguly

ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എത്തിയത് എങ്ങനെയെന്ന് അറിയില്ല: ഗാംഗുലി

ന്യൂഡല്‍ഹി: ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസീറ്റീവായതോടെ ഐ.പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ ..

irfan pathan and yusuf pathan

കോവിഡ്ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി പഠാന്‍ സഹോദരങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് കാരണം ജീവിതം വഴിമുട്ടിയവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ..

Jonny Bairstow and Jason Roy

ഐപിഎല്‍ നിര്‍ത്തിവെച്ചു; ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് പറന്നു

മുംബൈ: ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ടൂര്‍ണമെന്റിലെ ഇംഗ്ലീഷ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി ..

Nasser Hussain

'കളിക്കാര്‍ വിഡ്ഢികളല്ല, വെറുതേ നിര്‍ത്തിയിട്ട ആംബുലന്‍സുകള്‍ അവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകും'

ലണ്ടന്‍: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ വിഡ്ഢികളല്ലെന്നും ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് കളിക്കാര്‍ക്ക് ..

mike hussey

ചെന്നൈ ക്യാമ്പില്‍ ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക്കല്‍ ..

Kevin Pietersen

'ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യം കഷ്ടപ്പെടുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു'

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ ..

IPL 2021 BCCI will explore A Window to complete suspended IPL

മാറ്റിവെച്ച ഐ.പി.എല്‍ ടൂര്‍ണമെന്റ് ഇനി എപ്പോള്‍? പ്രതികരണവുമായി ഐ.പി.എല്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ..

David Warner shares message from daughters after IPL 2021 suspension

'ഡാഡീ, ഉടനെ വീട്ടിലേക്ക് വരൂ'; മക്കളുടെ സന്ദേശം പങ്കുവെച്ച് ഡേവിഡ് വാര്‍ണര്‍

ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ താത്കാലികമായി റദ്ദാക്കിയതിനു പിന്നാലെ തനിക്ക് വീട്ടില്‍ നിന്ന് മക്കളയച്ച സന്ദേശം ..

IPL 2021 suspension ends dream run of Virat Kohli s RCB team

മികച്ച തുടക്കം ലഭിച്ച സീസണ്‍; ഐ.പി.എല്‍ റദ്ദാക്കുമ്പോള്‍ നിരാശ ആര്‍.സി.ബി ആരാധകര്‍ക്ക്

ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള ..

T20 WC

കോവിഡ് ട്വന്റി-20 ലോകകപ്പിനും വെല്ലുവിളിയായി; ഇന്ത്യയില്‍ നിന്ന് വേദി മാറ്റിയേക്കും

മുംബൈ: കോവിഡ് വ്യാപന ഭീതിയില്‍ ഐപിഎല്‍ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പും ആശങ്കയില്‍. ഈ വര്‍ഷം ..

Virat Kohli

കോവിഡ് സ്ഥിരീകരിച്ചിട്ടും കളി തുടരാന്‍ ശ്രമിച്ചു; കളിക്കില്ലെന്ന് ബാംഗ്ലൂര്‍ നിലപാടെടുത്തു

അഹമ്മദാബാദ്: കൊല്‍ക്കത്ത ക്യാമ്പിലെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും കളി ഉപേക്ഷിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ..

Steve Smith David Warner Glenn Maxwell and other Australians can face 5 yr jail

ഐ.പി.എല്‍ റദ്ദാക്കിയപ്പോൾ വെട്ടിലായത് ഓസീസ് താരങ്ങള്‍

ന്യൂഡല്‍ഹി: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ ..

RCB

കോവിഡ് കൂടുതല്‍ താരങ്ങളിലേക്ക്; ഐപിഎല്‍ നിര്‍ത്തിവെച്ചു

മുംബൈ: ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് ..

MS Dhoni

ബാലാജിയും കോവിഡ് പോസിറ്റീവ്; രാജസ്ഥാന്‍-ചെന്നൈ മത്സരവും മാറ്റി

ചെന്നൈ: ഐ.പി.എല്ലില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും ..

IPL 2021

ഐപിഎല്ലുമായി മുന്നോട്ടെന്ന് ടീമുകള്‍

മുംബൈ: കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും ഐ.പി.എല്ലുമായി ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്നും ടൂര്‍ണമെന്റുമായി ..

KL Rahul likely to rejoin IPL bubble after quarantine

അപെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായ രാഹുല്‍ ഓരാഴ്ചയ്ക്ക് ശേഷം കളത്തിലേക്ക് തിരികെയെത്തും

ന്യൂഡല്‍ഹി: അപെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന് ഒരാഴ്ചയ്ക്ക് ..

IPL 2021 currently has no plans to bring back Australian players says CA chief

ഓസീസ് താരങ്ങളെ തിരികെയെത്തിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല - ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍

കാന്‍ബറ: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളെ ..

IPL 2021 Kolkata Knight Riders players in hard quarantine

നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍; ദിവസവും കോവിഡ് പരിശോധനകള്‍

അഹമ്മദാബാദ്: സ്‌ക്വാഡിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കും ..

IPL 2021 Five DDCA Ground Staff Tested Positive For COVID-19

ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ഐ ..

RCB wish Varun Chakaravarthy and Sandeep Warrier a speedy recovery

വരുണും സന്ദീപും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച് ആര്‍.സി.ബി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കോവിഡ് ..

Staff Members and  Bus Driver Test Positive For Covid-19 CSK Cancel Practice

രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കോവിഡ്; പരിശീലനം റദ്ദാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐ.പി.എല്ലില്‍ കോവിഡ് ..

kkr

രണ്ട് കളിക്കാര്‍ക്ക് കോവിഡ്; ഐ.പി.എല്‍ മത്സരം മാറ്റിവച്ചു

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുര്‍ന്ന് തിങ്കളാഴ്ച ..

KL Rahul

കെഎല്‍ രാഹുല്‍ ആശുപത്രിയില്‍; പഞ്ചാബിന് തിരിച്ചടി

അഹമ്മദാബാദ്: തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ പഞ്ചാബ് കിങ്‌സിന് തിരിച്ചടി. നായകന്‍ കെ.എല്‍ ..

Shikhar Dhawan

വീണ്ടും ധവാന്‍ ഷോ; ഏഴ് വിക്കറ്റ് വിജയവുമായി ഡല്‍ഹി ഒന്നാമത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം. 14 പന്ത് ശേഷിക്കെയാണ് ..

Rajastan Royals

ബട്‌ലര്‍ക്ക് സെഞ്ചുറി, സഞ്ജുവിനൊപ്പം 150 റണ്‍സ് കൂട്ടുകെട്ട്; രാജസ്ഥാന് 55 റണ്‍സ് വിജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വിജയം. ജോസ് ബട്‌ലറുടേയും ..

Suresh Raina becomes 4th player to play 200 IPL matches

മുംബൈക്കെതിരേ കളത്തില്‍; ഐ.പി.എല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി സുരേഷ് റെയ്‌ന

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ..