തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളിത്തിളക്കം ..
കടക്കെണിയിലായ ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് ആദില്ഖാന് യെര്ഡസാനോവ് സംവിധാനം ചെയ്ത ' ജന്റില്‍ ഇന്‍ഡിഫ്രന്‍സ് ..
ഇന്ത്യന്‍ സിനിമയിൽ വേറിട്ട വഴി വെട്ടി വിജയിച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരന്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ സിനിമകളിലൂടെ ..
മന്ദമായൊഴുകുന്ന ക്യാമറയില്‍ സ്വാഭാവികമായി ഇതള്‍വിരിയുന്ന കവിത. 'റോമ' എന്ന ചിത്രം കണ്ടപ്പോള്‍ ആദ്യം തോന്നിയത് ഇങ്ങനെയാണ് ..
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ മേളയിലെ ഏക പ്രദര്‍ശനം ഇന്ന് ..
മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും കൊച്ചിയുടെ പരിസരപ്രദേശങ്ങളും മലയാളത്തിലെ ന്യൂജെന്‍ സിനിമാക്കാരുടെ പ്രമേയകേന്ദ്രങ്ങളും ..
വൃദ്ധരായ രണ്ടു ദമ്പതിമാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൈര്‍ഘ്യമേറിയ ഒരു രംഗത്തില്‍നിന്നാണ് ..
ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ..
സിനിമ ആസ്വാദകരെ എപ്പോഴും ആവേശം കൊള്ളിച്ചിട്ടുള്ള സംവിധായകനാണ് ജാക്വസ് ഒഡ്യര്ഡ്. ദ ബീറ്റ് മൈ ഹാര്‍ട്ട് സ്കിപ്പ്ഡ്, ..
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുടങ്ങിയ ഐഎഫ്എഫ്കെ പ്രധാന വേദിയായ ടാഗോറിലെ പ്രദര്‍ശനങ്ങള്‍ ഇന്ന് വൈകിട്ട് ..
തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത. യുവതലമുറ കഴിവുകളെ ..
യുക്രൈന് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണ് ഡോണ്‍ബാസ്. സെര്‍ജി ലൊനിസ്റ്റ സംവിധാനം ചെയ്ത ചിത്രം ..
ഒരു കൂട്ടം യുവാക്കളുടെ പ്രയത്നമാണ് സ്ലീപ്ലെസ്സ്ലി യുവേര്‍സ് എന്ന ഹ്രസ്വ ചിത്രം. ഗൗതം സൂര്യ, സുധീപ് ഇളമോന്‍ എന്നിവര്‍ ..
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം സംവിധാനം ചെയ്ത അരുണ്‍ ശ്രീപദം സംസാരിക്കുന്നു. റീ ..
തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ പുതുതായി ഏർപ്പെടുത്തിയ അൺറിസർവ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി. പ്രേക്ഷകരുടെ സൗകര്യത്തിനെന്ന പേരിൽ ഏർപ്പെടുത്തിയ ..
പ്രായമായ സ്ത്രീപുരുഷന്മാരുടെ പ്രണയവും ലൈംഗികതയുമൊക്കെ പലപ്പോഴും സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ..
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ മൂന്നാം ദിനം ഏഴ് മലയാള ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ഈ മ യൗ കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ..
മലയാള സിനിമയില്‍ തന്റെ സംവിധാന മികവു കൊണ്ട് തന്റേതായ ഇടം നേടിയ വ്യക്തിയാണ് ജയരാജ്. രഞ്ജി പണിക്കര്‍ വേറിട്ട വേഷത്തിലെത്തിയ ഭയാനാകം ..
മികച്ച നവാഗത സംവിധായകന്, മികച്ച സിനിമ തുടങ്ങിയ ദേശീയ ചലച്ചിത്ര ബഹുമതികളടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ സിന്‍ജാറിന് ..
തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ നിലവാരം കുറഞ്ഞ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രേക്ഷകര്‍ ..
'എവരിബഡി നോസ്' എന്ന സ്പാനിഷ് ഉദ്ഘാടന ചിത്രം പ്രേക്ഷക മനസില്‍ ബന്ധങ്ങളുടെ തീഷ്ണതയും കുടുംബ ബന്ധങ്ങളിലെ വിവിധ തലങ്ങളെയും ..
ലോകസിനിമകളുടെ ക്ലിപ്പിങ്ങുകള്‍ മാത്രം ഉപയോഗിച്ച് ഈ ലോകത്തിലെ അന്യായങ്ങളെ തുറന്നു കാട്ടുക എന്നതാണ് ഇമേജ് ബുക്ക് വഴി ഴാങ് ഗൊദാര്‍ദ് ..
മില്‍കോവ് ലാസരോവ് സംവിധാനം ചെയ്ത അഗ എന്ന ചിത്രം മഞ്ഞു വീണ് തണുത്ത ഒരു ഏകാന്ത പ്രദേശത്ത് താമസിക്കുന്ന ദമ്പതികളെ അടിസ്ഥാനമാക്കിയാണ് ..
അയ്യന് എന്ന ഏറ്റവും പുതിയ അയ്യപ്പഭക്തിഗാന ആല്‍ബത്തെക്കുറിച്ചും ഉടലാഴത്തെക്കുറിച്ചും ബിജിബാല്‍ മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു ..
കേവല മനുഷ്യസ്നേഹം എന്നൊന്നുണ്ടോ? അപരിചിതനോടുള്ള നിരുപാധികമായ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യം എന്ത് അളവുകോല്‍ കൊണ്ടാണ് ..
യുദ്ധവും അധിനിവേശവും പലായനവും പ്രമേയമാക്കി ലോക സിനിമാ ചരിത്രത്തില്‍ ഒട്ടനവധി സിനിമകളാണ് പിറവിയെടുത്തിരിക്കുന്നത്. ഇരകളാകുന്നവരുടെ ..
തിരുവനന്തപുരം: ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങള്‍ക്ക് ആവേശത്തുടക്കം. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന് വിഭാഗത്തിലെ ആദ്യചിത്രം ..
തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തിന്റെ സാംസ്കാരിക പുനര്‍നിര്‍മാണത്തിന് ചലച്ചിത്രമേള സഹായകമാകുമെന്ന് സംഗീത സംവിധായകന് ..
മനുഷ്യരുടെ കഥ ഒന്ന് എല്ലായിടത്തും ഒന്ന് തന്നെയാണെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരേ സാധാരണക്കാര്‍ ..
കാഴ്ചയില്‍ അവര്‍ വിചിത്രരൂപികളായിരുന്നു. നഗ്നരായിരുന്നു. പക്ഷേ, വന്യതയുടെ സ്വകാര്യതയില്‍ മറ്റെല്ലാം മറന്ന് പരസ്പരം ..
പ്രണയം തീക്ഷണമാണ് എന്ന് പറയാറുണ്ട്, എന്നാല്‍ പ്രണയിതാക്കള്‍ പരസ്പരം ഒന്നിക്കുന്നതാണോ ജീവിതം സഫലമാക്കുന്നത്? ചില തീരുമാനങ്ങള്‍ക്ക് ..
തിരുവനന്തപുരം : തിരുവനനന്തപുരത്ത് നടക്കുന്ന 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം ..
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രമുഖ ഇറാനിയന്‍ സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു ..
ഐ.എഫ്.എഫ്.കെയില്‍ ലോക സിനിമാ വിഭാഗത്തില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ച റൊമാനിയന്‍ സിനിമയാണ് വണ്‍ സ്റ്റെപ് ബിഹൈന്‍ഡ് ..
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കലയിലൂടെ പ്രതിരോധിക്കാമെന്ന് നന്ദിതദാസ് ..
ഇത്തവണത്തേത് അതിജീവനത്തിന്റെ മേളയെന്ന് കമല്‍ ഇത്തവണത്തെ ചലച്ചിത്രമേള അതിജീവനത്തിന്റെ മേളയാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ..
പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് ..
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ചെലവു ചുരുക്കി നടത്തുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം പ്രേക്ഷക സാന്നിധ്യം കൊണ്ട് ..
ചൈനീസ് സംവിധായകന് യിങ് ലിയാങ്ങിന്റെ ചിത്രമായ 'എ ഫാമിലി ടൂര്‍' ജന്മനാട്ടില്‍നിന്നും മറ്റൊരിടത്തേയ്ക്ക് നാടുകടത്തപ്പെട്ട ..
തിരുവനന്തപുരം: മാതൃഭൂമി.കോം ഐഎഫ്എഫ്കെ സൈറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ ലോഞ്ച് ചെയ്തു ..
23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിലെ ആദ്യ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ..
തിരുവനന്തപുരം : ഒരു ക്ലാസ് പ്രേക്ഷകരുടെ ചലച്ചിത്രമേളയായിരിക്കും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് സംവിധായകന് സന്ദീപ് ..
തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആര്‍ഭാടങ്ങള്‍ കുറച്ചുകൊണ്ട് കൂടുതല്‍ നിലവാരമുള്ള സിനിമകളായിരിക്കും ..
ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും ..
അനന്തപുരി വെള്ളിയാഴ്ച മുതൽ ലോകസിനിമകളുടെ രംഗവേദിയാകുന്നു. 23-ാമത് അന്താരാഷട്ര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീലയുയരും. ഇനി നഗരത്തിലെങ്ങും ..
അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും പുതുമുഖങ്ങളുമായി 'കോട്ടയം' രാജ്യാന്തര ചലചിത്ര മേളകളില്‍ മികച്ച അഭിപ്രായങ്ങളും ..
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന 'ഇന്‍ കോണ്‍വെര്‍സേഷനില്‍ ബംഗാളി സംവിധായകന് ..