Related Topics
ICC World Test Championship prize money for New Zealand and India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; കിവീസ് പോക്കറ്റിലാക്കുക 12 കോടിയോളം, ഇന്ത്യയോ?

സതാംപ്ടണ്‍: മഴ വില്ലനായെത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊടുവില്‍ ..

India ICC tournament title drought continues
കിരീട വരള്‍ച്ച തുടരുന്നു; ഇന്ത്യയ്ക്കും കോലിക്കും
India batsmen fail to score a single half-century
ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 50 തികയ്ക്കാനായില്ല; മൂന്നു വര്‍ഷത്തിനിടെ ആദ്യം
rain
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മഴ തോര്‍ന്നില്ല; ആദ്യ സെഷന്‍ ഉപേക്ഷിച്ചു
India look to end 8-year trophy drought in ICC tournaments

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ എട്ടു വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനൊരുങ്ങി ടീം ഇന്ത്യ

സതാംപ്ടണിലെ ഏജസ് ബൗളില്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന പോരാട്ടം ..

Virat Kohli Ravi Shastri audio clip leaked

ലൈവ് ആയത് അറിയാതെ കോലി-ശാസ്ത്രി ചര്‍ച്ച; ആ രഹസ്യം പരസ്യമായി

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത ..

India to reach England on June 3 for World Test Championship final

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18-ന് ..

ICC Announces Playing Conditions For World Test Championship Final

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം സമനിലയായാല്‍ എന്തു സംഭവിക്കും?

ദുബായ്: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത മാസം നടക്കാനിരിക്കെ മത്സരത്തിന്റെ നിയമാവലിയും വ്യവസ്ഥകളും പുറത്തിറക്കി ..

Wasim Jaffer

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെറ്റില്‍ബെറോ വേണ്ട, ധര്‍മസേന മതിയെന്ന് വസീം ജാഫര്‍

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അമ്പയറായി ..

Former India pacer Ashish Nehra predicted India bowling line-up for the WTC final

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് എങ്ങനെയായിരിക്കണം? നെഹ്‌റ പറയുന്നു

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ ബൗളിങ് ലൈനപ്പിനെ കുറിച്ചുള്ള പ്രവചനവുമായി മുന്‍ ..

Around 4,000 fans to be allowed on World Test Championship final

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; പ്രവേശനം 4,000 കാണികള്‍ക്ക്

സതാംപ്ടണ്‍: ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയിലേക്ക് 4,000 കാണികള്‍ക്ക് ..

saha

ഒടുവില്‍ സാഹ കോവിഡ് നെഗറ്റീവായി, ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ കോവിഡ് 19 നെഗറ്റീവായി. ഇന്ത്യന്‍ പ്രീമിയര്‍ ..

Indian Team

മുംബൈയിലെ പരിശോധനയില്‍ കോവിഡ് പോസറ്റീവ് ആയാല്‍ ടീമില്‍ നിന്ന് പുറത്തെന്ന് ബിസിസിഐ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകുന്ന ഇന്ത്യന്‍ ടീമിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ..

India cricketers to travel with families to England

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായി യാത്ര ചെയ്യുന്ന ഇന്ത്യന്‍ ..

Who is Arzan Nagwaswalla the pacer picked as standby player in India squad

ഇന്ത്യന്‍ ടീമിലെ സ്റ്റാന്‍ഡ് ബൈ താരം; ആരാണ് ഈ അര്‍സാന്‍ നഗ്വാസ്വല്ല?

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ..

BCCI announced Indian squad for ICC World Test Championship final

ഷമിയും ജഡേജയും തിരിച്ചെത്തി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ..

BCCI update on announcing World Test Championship final squad

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് ..

Kohli and Williamson

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ തന്നെ നടക്കുമെന്ന് ഐ.സി.സി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ മാസത്തില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ ..

kohli and williamson

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സതാംപ്ടണില്‍ വെച്ചുനടക്കുമെന്ന് അറിയിച്ച് ഐ.സി.സി

ലണ്ടന്‍: പ്രഥമ ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ വെച്ചുനടക്കുമെന്ന് ..

Ganguly

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സതാംപ്ടണില്‍: സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുമെന്ന് അറിയിച്ച് ബി.സി ..

BCCI might send a second-string team to the Asia Cup

ഏഷ്യാ കപ്പിന് ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും പ്രതിസന്ധിയിലാണ് ..

ICC World Test Championship Final to Be Moved Out of Lords

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സിലായിരിക്കില്ല; വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി

ദുബായ്: ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ..

INDIAN CRICKET TEAM

ലോർഡ്സിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 ന് വിജയിച്ചതോടെ ഇന്ത്യ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഒന്നാം ..

cricket australia

ഇന്ത്യ തോറ്റാലും ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചേക്കില്ല

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാലും ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ..

Asia Cup to be postponed to 2023 if India play World Test Championship final

ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെയ്‌ക്കേണ്ടിവരും

കറാച്ചി: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് ..

Rohit Sharma hits 4th century in icc test championship

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നാലാം സെഞ്ചുറിയുമായി രോഹിത്; മുന്നില്‍ ലബുഷെയ്ന്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയിരിക്കുകയാണ് ..

after Chennai defeat India slip to No 4 in World Test Championship

ചെന്നൈ ടെസ്റ്റിലെ തോല്‍വി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്ക് തിരിച്ചടി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ..

newzrealand cricket

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ്

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തില്‍നിന്ന് ഓസ്‌ട്രേലിയന്‍ ടീം പിന്മാറി. കോവിഡ് രൂക്ഷമായ ..

historic win at Gabba India move to No 1 spot in World Test Championships

ഗാബയിലെ ചരിത്ര ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ബ്രിസ്‌ബെയ്ന്‍: 32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍വിയറിയാത്ത ഗാബയില്‍ അവരെ കൊമ്പുകുത്തിച്ച ഇന്ത്യയ്ക്ക് ഐ.സി ..

World Test Championship's Points System is Ridiculous says Michael Holding

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സംവിധാനം വിഡ്ഢിത്തം; മൈക്കല്‍ ഹോള്‍ഡിങ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സംവിധാനത്തെ വിമര്‍ശിച്ച് മുന്‍ വെസ്റ്റിന്‍ഡീസ് പേസര്‍ മൈക്കല്‍ ..

India suffer first series defeat in ICC World Test Championship

തോറ്റിട്ടും ഇന്ത്യ തന്നെ നമ്പര്‍ വണ്‍

ക്രൈസ്റ്റ്ചര്‍ച്ച്: ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോല്‍ക്കുന്നത്. എന്നാല്‍, ..

Cheteshwar Pujara

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നില്ല'

ഹാമില്‍ട്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്ന് ഇന്ത്യന്‍ താരം ..

indian team

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ്: എട്ട് ടീമുകള്‍ ചേർന്നാലും ഇന്ത്യയെ തൊടാനാവില്ല

ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണ്. കളിച്ച അഞ്ച് ടെസ്റ്റില്‍ അഞ്ചും തികച്ചും ആധികാരികമായി തന്നെ ജയിച്ചു ..

Winning away Tests should reward double the points Virat Kohli

എവേ ജയങ്ങള്‍ക്ക് ഇരട്ടി പോയന്റ് നല്‍കണം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോലിക്ക് അതൃപ്തി

പുണെ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സമ്പ്രദായത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് ..