തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ ..
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കീഴ്ക്കോടതികൾ മുതൽ സുപ്രീംകോടതികൾ വരെ നീളുന്ന കോടതി പട്ടികയിൽ ..
അറിവുകളുടെ കാവലാളാണ് അധ്യാപകർ. നാളത്തെ തലമുറയെ വാർത്തെടുക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാകാലത്തും ..
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവഗണന നേരിടുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിനെക്കുറിച്ച് കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ ..
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ഓൺലൈനായി നിർവ്വഹിച്ചു. സർക്കാരിന്റെ ..
മനുഷ്യജീവിതത്തിന്റെ സർവമേഖലകളെയും നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണ് സാമ്പത്തികശാസ്ത്രം (ഇക്കണോമിക്സ്). ഉൾക്കാഴ്ചയോടെയുള്ള പ്രവർത്തനങ്ങളാണ് ..
കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ കോഴ്സുകൾ അനുവദിച്ചതിൽ എം.എസ്.സി ബോട്ടണിയെ തഴഞ്ഞതിൽ പ്രതിഷേധവുമായി ബോട്ടണി അധ്യാപകർ. പുതിയ ..
തിരുവനന്തപുരം: ഈ അക്കാദമിക വർഷംതന്നെ സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല കാമ്പസുകളിലും പുതിയ കോഴ്സുകൾക്കായുള്ള ഉത്തരവിന് ഗവർണർ അനുമതിനൽകി ..
വ്യാവസായിക രംഗത്തും ഗാർഹിക മേഖലകളിലും പ്ലാസ്റ്റിക് ഉപഭോഗം അനുദിനം വർധിക്കുന്നു. പ്ലാസ്റ്റിക്ക് അപകടകാരിയായിരിക്കെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ..
പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഡിസംബര്‍ സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം, ഗവേഷണത്തിലൂടെയുള്ള ..
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും ഒന്നാംവര്‍ഷ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ഓണ്‍ലൈനായി ആരംഭിക്കാനാകുംവിധം ..
പ്ലസ്ടു കഴിഞ്ഞ് ബിരുദതലത്തില്‍ അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ ഫെലോഷിപ്പോടെ പഠിക്കാന്‍ അവസരം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ..
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രോഗലക്ഷണമുള്ള വിദ്യാര്‍ഥികള്‍ക്ക് ..
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അനുകൂലിച്ചും എതിര്‍ത്തും കേരളം. ഉന്നതവിദ്യാഭ്യാസരംഗത്ത് 50 ശതമാനം പേരെയെങ്കിലും 2035-ഓടെ ..
'സര്‍വകലാശാല എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല', ആലീസ് പറഞ്ഞു. ഹംപ്റ്റി ..
ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലുള്ള റീജണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയില്നടത്തുന്ന രണ്ടുപ്രോഗ്രാമുകളിലേക്ക് ..
ന്യൂഡൽഹി: അവസാന വർഷ പരീക്ഷകൾ നടത്താതെ ബിരുദം നൽകാൻ സംസ്ഥാനങ്ങൾക്ക് തീരമാനമെടുക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ സുപ്രീംകോടതിയെ ..
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ..
കോഴിക്കോട്: പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ചതിന് പ്ലസ്ടു മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ലഭിച്ച കുട്ടികൾക്ക് ഡിഗ്രി പ്രവേശനത്തിന് വീണ്ടും ..
തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാല പി.ജി., ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ..
ഡിഗ്രി കോഴ്സ് അഡ്മിഷന് എന്‍ട്രന്‍സ് വഴിയാണോ? അപേക്ഷ അയക്കേണ്ട സമയം കഴിഞ്ഞോ? മെയില്‍ ഐ.ഡി. നല്‍കുമോ? - അനൂപ് ..
പെരിന്തല്‍മണ്ണ: കോവിഡ് പശ്ചാത്തലത്തില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും ..
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഒരിക്കല്‍ ഒരു പ്രസംഗത്തിനിടെ ഇങ്ങനെ പറയുകയുണ്ടായി 'കായികരംഗത്തിന് ..
ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് യു.കെ.യിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രണ്ടുമുതല്‍ നാലുമാസംവരെ ഗവേഷണത്തിന് അവസരം. 2021 ..
ന്യൂഡല്‍ഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഓഡ് സെമസ്റ്റര്‍ ഗവേഷണപ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ ഗവേഷണ മേഖലകള്‍ ..
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ സംയോജിപ്പിച്ച് സയന്‍സിലും സോഷ്യല്‍സയന്‍സിലും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ., എം.എസ്സി ..
കോഴിക്കോട്: വിവിധ കോഴ്സുകളേക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന 'മാതൃഭൂമി ഉപരിപഠനം ..
മാനേജ്മെന്റ് രംഗം വിപുലമാണ്. അതില്‍ സ്പെഷ്യലൈസേഷനുകളും ഏറെയാണ്. വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ മേഖലകള്‍ ദ്രുതഗതിയില്‍ ..
കോവിഡ്-19-ന്റെ വ്യാപനം ആഗോളസാമ്പത്തികരംഗത്തിനും വിനോദസഞ്ചാരംപോലുള്ള സേവനമേഖലകള്‍ക്കും വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും മാനവരാശി ..
കോഴിക്കോട്: വിദ്യാര്‍ഥികളുടെ നൈപുണ്യവും തൊഴില്‍ ലഭ്യതാക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സുസ്ഥിര ..
വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വികസിപ്പിക്കുക, അവരെ ആഗോളസാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ക്ക് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ..
കേരളത്തില്‍ ബി.സി.എ. കഴിഞ്ഞു പോകാവുന്ന എം.സി.എ. ഒഴികെയുള്ള കോഴ്സുകള്‍ ഏതൊക്കെയുണ്ട് ?-ജയകുമാരി, എറണാകുളം ബി.സി.എ. (ബാച്ചിലര്‍ ..
കേരളത്തിലെ ഓട്ടോണമസ് കോളേജ് ബിരുദപ്രവേശനം എങ്ങനെയാണ്? എത്ര കോളേജുണ്ട്? വിശദാംശങ്ങള്‍ എവിടെ കിട്ടും? -ബിന്ദു ലക്ഷ്മി, തിരുവനന്തപുരം ..
പ്ലസ്ടു/ ബിരുദ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കായി ഇന്ന് ബിരുദ/ ബിരുദാനന്തര തലത്തില്‍ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്. ദേശീയ ..
ഹൈദരാബാദ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് (സി.ഇ.എസ്.എസ്.) ഡെവലപ്മെന്റ് സ്റ്റഡീസിലെ പിഎച്ച് ..
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസം ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ദി കേരള ..
വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നമുറയ്ക്ക് വിദേശ വിദ്യാര്‍ഥികളെ ..
സോഷ്യോളജിയില്‍ ഡിഗ്രിയെടുക്കാന്‍ പ്ലസ്ടുവിന് ഏതുഗ്രൂപ്പ് എടുക്കണം? സോഷ്യോളജിയില്‍ എന്താണ് പഠിക്കുന്നത്? സിവില്‍ സര്‍വീസില്‍ ..
പോണ്ടിച്ചേരി സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ..
തിരുവനന്തപുരം: ഡോ. സജി ഗോപിനാഥിനെ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ..
കേരള സര്‍ക്കാരിനു കീഴില്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ..
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് ..
പെരുമ്പാവൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് യു.എന്‍ ..
തിരുവനന്തപുരം: ഗവേഷണത്തിനു മുൻതൂക്കം നൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് നടപ്പ് അധ്യയനവർഷം തന്നെ തുടങ്ങാമെന്ന് വിദഗ്ധസമിതി ..
ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ് (ദിവ്യാംഗ് ജൻ) ഫിസിയോതെറാപ്പി, ..
കോഴിക്കോട്: സുരക്ഷിതമായി വീട്ടിലിരുന്നുതന്നെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മാതൃഭൂമി അവസരമൊരുക്കുന്നു. ഉപരിപഠനവുമായി ..
പത്താം ക്ലാസ് പരീക്ഷ (എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ..