ഇരുചക്ര വാഹനങ്ങളില്‍ കരുത്ത് തെളിയിക്കാനുറച്ച് ഇറങ്ങിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ് ..
ഏറെനാള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹീറോയുടെ എക്സ്പള്‍സ് 200, 200 ടി മോഡലുകള്‍ നാളെ ഇന്ത്യയില്‍ പുറത്തിറങ്ങുകയാണ് ..