നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ഭക്ഷണമായും മരുന്നായും എല്ലാം ഇഞ്ചി നമ്മുടെ നിത്യജീവിതത്തിന്റെ ..
ചൂടുകാലം ഒരു വല്ലാത്ത കാലമാണ്. ആരോഗ്യത്തേയും സൗന്ദര്യത്തേയും ഇത് ഒരു പോലെ ബാധിക്കും. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തെ. ഒപ്പം തലയുടെ ..
മുടി വളരാനും മുടി കൊഴിച്ചില്‍ മാറാനുമായി എന്തും പരീക്ഷിക്കാന്‍ തയ്യാറാണ് ആളുകൾ. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ കാര്യമാണോ? ..
ഗോപാല്‍ ഗഞ്ച്: 22 കാരിയെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളി. സ്ത്രീധനം ..
നിരവധി വീഡിയോകളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ താരമായ ആളാണ് നടാഷ നോയല്‍. മോഡലിങ്ങും യോഗ പരിശീലകയുമൊക്കെയാണെങ്കിലും നടാഷയുടെ പ്രചോദന ..
ശരീരസൗന്ദര്യ ചിന്തകളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ് എക്കാലത്തും താടിയും മുടിയും. അതതു കാലത്തിന്റെ തരംഗങ്ങളായി ചുരുണ്ടുകൂടിയും നീണ്ടുനിവർന്നും ..
കാഞ്ഞങ്ങാട്: അതീവ കരുതലോടെ വളര്‍ത്തിയെടുത്ത അഴകാര്‍ന്ന തലമുടി, അവര്‍ നിറഞ്ഞ മനസ്സോടെ കത്രികയ്ക്കുമുമ്പില് കാട്ടിക്കൊടുത്തു ..
തൃശ്ശൂര്‍/ കോട്ടയം: തലയിലെമുടി കാണാന്‍ അഴകാണ്. എന്നാല്‍, ബാര്‍ബര്‍ഷോപ്പിലും മറ്റും കുന്നു കൂടുന്ന മുടി മാലിന്യസംസ്കരണം ..
കൊടുങ്ങല്ലൂര്‍: ബ്യൂട്ടി പാര്‍ലറില്‍, പറഞ്ഞതില്‍ കൂടുതല്‍ മുടി മുറിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി ..
കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് പരിശോധിച്ച് ഭാവിയിലുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് അറിയാമെന്ന് പഠനം. മെല്‍ബണ്‍ ..
പെണ്ണുകാണാന്‍ പോകുമ്പോള്‍ മുടിയുടെ അഴക് നോക്കുന്നതും മുടിയുള്ളവളുടെ നടപ്പു കണ്ട് കുശുമ്പുണ്ടാകുന്നതും മുടി നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു ..
ലേസര്‍ എന്ന പദം പലപ്പോഴും തെറ്റിദ്ധാരണയുണ്ടാക്കാറുണ്ട്. ലേസര്‍ ഉപയോഗിച്ച് ഗ്രാഫ്റ്റിങ് നടത്താനാവില്ല. ദ്വാരമിടാന്‍, സൂചിക്കുപകരം ലേസറുപയോഗിക്കാമെന്നു ..
മുടിയഴകിനും വളര്‍ച്ചയ്ക്കും വ്യഞ്ജനങ്ങള്‍ പൊതുവെയും മഞ്ഞളും ജീരകവും പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാവാം പ്രസവ ശുശ്രൂഷയില്‍ ..
മുടി പലമട്ടിലാണ് വെച്ചുപിടിപ്പിക്കുക. പഞ്ച് ഗ്രാഫ്റ്റുകള്‍, മിനി ഗ്രാഫ്റ്റുകള്‍, മൈക്രോ ഗ്രാഫ്റ്റുകള്‍ (ഫോളിക്കുലാര്‍ ഗ്രാഫ്റ്റുകള്‍) ..
മിക്കവാറും എല്ലാ ജീവകങ്ങളും മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇവയില്‍ ഏറ്റവും പ്രധാനം ജീവകം എ, ബി ജീവകങ്ങള്‍, ജീവകം സി, ഇ എന്നിയാണ് ..
കഷണ്ടി പരിഹരിക്കാനുള്ള കോസ്മറ്റിക് സര്‍ജറിക്ക് വിധേയനാകുംമുമ്പ് കഷണ്ടിക്കാരന് നല്ലൊരു കൗണ്‍സലിങ്ങിന് വിധേയനാകേണ്ടതുണ്ട്. ഏത് സൗന്ദര്യശസ്ത്രക്രിയയ്ക്കും ..
ലവണങ്ങളാണ് മുടിയഴകിലും അതിന്റെ ആരോഗ്യത്തിലും പ്രേരണ ചെലുത്തുന്ന സുപ്രധാന പോഷകങ്ങള്‍. ഇരുമ്പ്, കാത്സ്യം, അയോഡിന്‍ തുടങ്ങിയവയും നാകം, ..
എന്താണ് മനസ്സംഘര്‍ഷം എന്നു നിര്‍വചിക്കുക അത്ര എളുപ്പമല്ല. ശാരീരികമായും മാനസികമായും തളര്‍ച്ച ബാധിച്ച ഒരവസ്ഥയാണ് സ്ട്രെസ്സ് എന്നു പൊതുവെ ..
കൃമിശല്യം മൂലം ശരീരപുഷ്ടി കുറയുകയും മുടിയുടെ ബലവും നിറവും പ്രഭയും നഷ്ടപ്പെടുകയും ചെയ്യും. ബാല്യാവസ്ഥയിലാണ് ഇത് ഏറെ കാണുന്നത്. അതിന് ..
മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വേളയില്‍ ഭക്ഷണശീലങ്ങളിലും മാറ്റം വരും. ഇതും മുടികൊഴിച്ചിലിനു വഴിയൊരുക്കും. പുക വലിക്കുന്നവരാണെങ്കില്‍ ..
സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ഇടതൂര്‍ന്ന, അഴകാര്‍ന്ന, ഇരുണ്ട, നീണ്ടമുടി. പലര്‍ക്കും ഈ ഭാഗ്യം കിട്ടാറില്ല. എന്താണു കാരണം? ..
തലമുടിയുടെ വളര്‍ച്ച എണ്ണ തേയ്ക്കുന്നതില്‍ മാത്രം നിക്ഷിപ്തമല്ല. നിത്യവും മുടിയിലേല്ക്കുന്ന പൊടിയും മാലിന്യങ്ങളും രോമകൂപങ്ങളില്‍ താരന് ..
കഷണ്ടിയെന്ന് നമ്മള് പറയുന്ന ആന്‍ഡ്രോജനിറ്റിക് അലോപേഷ്യയാണ് പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന മുടികൊഴിച്ചിലില്‍ 95 ശതമാനവും. ഇതിനുള്ള ..
ശരീരത്തിനാവശ്യമുള്ള എല്ലാ പോഷണമൂല്യങ്ങളും മുടിയുടെ വളര്‍ച്ചയ്ക്കും ആവശ്യമുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍ ഇവയെല്ലാം ..
നല്ല കഷണ്ടിയുള്ളവരില്‍, എടുക്കാന്‍ മുടിയില്ലെങ്കില്‍ അലര്‍ജിയുണ്ടാക്കാത്ത കൃത്രിമമുടി (ബയോ ഫൈബര്‍ ഹെയര്‍) വെച്ചുപിടിപ്പിക്കാറുണ്ട് ..
കേശസംരക്ഷണം കേശത്തില്‍ മാത്രം ശ്രദ്ധിച്ചും ശരീരത്തിന് പോഷണം നല്‍കിയും മനസ്സിന് സ്വാസ്ഥ്യം നല്‍കിയും നടത്താറുണ്ട്. കേശശാതം (മുടികൊഴിച്ചില്‍) ..
ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥയുടെ നല്ലൊരു സൂചകമാണ് മുടി. ആരോഗ്യമുള്ള ശരീരവും ആഹ്ലാദമുള്ള മനസ്സുമാണെങ്കില്‍ മുടി കരുത്തും തിളക്കവുമുള്ളതായിരിക്കും ..
അന്നജത്തിന്റെ കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ഭക്ഷണത്തിലെ മാംസ്യത്തെ മുടി, രക്തം, മാംസപേശികള്‍ തുടങ്ങിയ കോശങ്ങളുടെ നിര്‍മിതിക്കുവേണ്ടി ..
1 കുളി കഴിഞ്ഞാല്‍ മുടി നല്ലപോലെ പരത്തിയിട്ട് ജലാംശം പരിപൂര്‍ണ്ണമായും ഇല്ലാതായതിനുശേഷമേ മുടി കെട്ടുകയോ പിന്നിയിടുകയോ ചെയ്യാവൂ. 2 ..
മുടിയുടെ 'സ്റ്റൈല്‍ ചെയ്യാന്‍' ഉപയോഗിക്കുന്ന ക്രീമാണിവ. കോപോളിമേഴ്സ് അടങ്ങിയ ജെല്‍ സ്പ്രേ, മൂസ് എന്നിവ ക്യൂട്ടിക്കളിനിടയ്ക്കുള്ള ..
തിളക്കവും സ്നിഗ്ദ്ധതയും കട്ടിയുമുള്ള മുടി ഏതു സ്ത്രീയുടേയും സ്വപ്നമാണ്. ആരോഗ്യമുള്ള വ്യക്തിക്കു മാത്രമേ അഴകാര്‍ന്ന മുടിയുണ്ടാകൂ. എല്ലാവരുടെ ..
മുടി നല്ല കറുപ്പുനിറത്തില്‍ ഇടതൂര്‍ന്ന് വളരാനുള്ള ചില എണ്ണകളുടെ നിര്‍മ്മാണരീതി ഇതാ. എണ്ണ കാച്ചാന്‍ വെളിച്ചെണ്ണയും നല്ലെണ്ണയും ഉപയോഗിക്കാം ..
ഏതാണ്ട് നൂറു മുടികള്‍വരെ ഒരുദിവസം കൊഴിഞ്ഞുപോകുന്നത് സാധാരണമാണ്. അതില്‍ കൂടുമ്പോള്‍ മാത്രമാണ് സവിശേഷശ്രദ്ധ വേണ്ടിവരുന്നത്. നവജാതരില്‍ ..
മുടിയും മുഖവും നമ്മുടെ ദൗര്‍ബല്യമാണ്. ആ ദൗര്‍ബല്യത്തെ മുതലെടുക്കുന്നതാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ ഇന്നു വരുന്ന പരസ്യങ്ങളില്‍ ഒട്ടുമിക്കതും ..
ഡൈയിങ്, പെര്‍മിങ്, സ്ട്രേയ്റ്റനിങ് എന്നിവയൊക്കെത്തന്നെ പലതരം രാസവസ്തുക്കള്‍ പ്രയോഗിക്കലാണ്. ഇത്തരം പ്രയോഗങ്ങള്‍കൊണ്ട് മുടിയുടെ ക്യൂട്ടിക്കളിന് ..
അമിതമായ ബ്രഷിങ്ങും ശക്തമായ തുവര്ത്തലുംമൂലം മുടിക്കു കേടുപാട് സംഭവിക്കാം. നീണ്ട മുടിയുണങ്ങിക്കിട്ടാന് കെട്ടിവെക്കുന്നതാണുചിതം.
പലതരം ഹെയര്കോസ്മെറ്റിക്കുകള് ഉണ്ടാക്കാനിടയുള്ള അപകടങ്ങളിതാ: ഷാപൂ: സോപ് സ്കം (Soap Scum) തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കാം. മുടിയുടെ ..
നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഷാംപൂ ചെയ്തതിനുശേഷം. മുടിയുടെ അറ്റത്ത് കണ്ടീഷനര്‍ ..
വളരുന്നുണ്ടെങ്കിലും മുടിക്കു ജീവനില്ല. അതു വെട്ടുമ്പോള്‍ നമുക്ക് വേദനിക്കുന്നില്ലല്ലോ. കടഭാഗത്തെ ഫോളിക്കിള്‍ ബള്‍ബ് എന്ന രോമകൂപമൂലത്തില് ..
കുളിക്കുന്നതിനു മുമ്പ് ഇളംചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയില്‍ തേയ്ക്കുന്നത് പൊടി, പൊറ്റന് എന്നിവ ഇളകിപ്പോകാന്‍ സഹായിക്കും. പിറ്റിറോസ്പോറം ..
വെടിക്കല, കുമ്പ, പുറത്തുരോമം കഷണ്ടിയും കഞ്ഞിപിഴിഞ്ഞമുണ്ടും. പഴയ ഫ്യൂഡല്‍ കാലഘട്ടത്തിലെ പുരുഷലക്ഷണങ്ങളാണിവ. വെടിക്കലയും (വെടികൊണ്ടപാട്; ..
സ്ത്രീകഷണ്ടിയുടെ മുഖ്യകാരണം പുരുഷന്മാരിലേതു പോലെ ഹോര്‍മോണ്‍ പ്രശ്നം തന്നെ. സ്ത്രീകഷണ്ടിയുടെ ശാസ്ത്രനാമവും ആന്‍ഡ്രോജനിറ്റിക് അലോപേഷ്യ ..
താരന് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ (mala-ssezia furfur) അഥവാ പിറ്റിറോസ്പോറം ഒവേല്‍ (pityrosporum ovale) ..
പെട്ടെന്നുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ (emotional stress) തുടര്‍ന്ന് ഒന്നുരണ്ടു മാസത്തിനകം മുടി പെട്ടെന്നു കൊഴിഞ്ഞുപോകുന്നതായി കാണാം ..
തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികള്‍ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങള്‍ ..
മരുന്നില്ലെന്നു പണ്ടേ പറയാറുള്ള സംഗതികളാണ് അസൂയയും കഷണ്ടിയും. (കഷണ്ടിക്കാരോടുള്ള അസൂയയോ!) അസൂയക്ക് വല്ല കൗണ്‍സലിങ്ങും ഫലിച്ചേക്കും ..
കുട്ടികളില്‍ കണ്ടുവരുന്ന ട്രൈക്കോടില്ലോമാനിയ (trichotillomania) എന്ന രോഗവും മാനസിക സംഘര്‍ഷ ഫലമാണ്. ബുദ്ധിമാന്മാരായ, ചുറുചുറുക്കുള്ള ..