Related Topics
idukki

പരാജയപ്പെട്ട സ്ഥാനാര്‍ഥി വാക്കുപാലിച്ചു, മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറി

പെരുവള്ളൂര്‍(മലപ്പുറം): തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥി കണ്ടറിഞ്ഞ നിര്‍ധനര്‍ക്ക്, ..

ramesh
രണ്ടുപവന്റെ വള കളഞ്ഞുകിട്ടി; ഉടമയ്ക്ക് കൈമാറി രമേശിന്റെ നല്ല മാതൃക
house
മാമ്മോദീസ ചെലവ് കുറച്ചു; അയല്‍വാസിക്ക് വീട് നിര്‍മിച്ചു നല്‍കി, മാതൃകയായി പ്രവാസി
dog
അര്‍ബുദം ബാധിച്ച നായയ്ക്ക് രക്ഷകനായി ശ്രീജേഷ്; നന്മ
image

മകളുടെ വിവാഹത്തിനു മുന്നോടിയായി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഒരുലക്ഷം നല്‍കി

ചാരുംമൂട്: മകളുടെ വിവാഹത്തിനു മുന്നോടിയായിനടന്ന ചടങ്ങില്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഒരുലക്ഷം രൂപ സംഭാവനചെയ്ത് ..

mathew v thomas

ഹൃദയം നിറച്ച് 'മാത്തച്ചന്റെ മലര്‍വാടി'

കോട്ടയം: ഹൃദയരോഗങ്ങളുടെ മടുപ്പിലാണ് മാത്യു വി.തോമസ് എന്നത്തേയും പ്രണയമായ ചെടികളെ കൂടുതല്‍ മനസ്സിലേക്ക് ചേര്‍ത്തത്. ഇലകള്‍ ..

boncuk

ചികിത്സയില്‍ കഴിയുന്ന ഉടമയ്ക്കു വേണ്ടി ആശുപത്രിക്കു മുന്നില്‍ ഒരാഴ്ചയോളം കാത്തുനിന്ന് ഒരു നായ

ചികിത്സയില്‍ കഴിയുന്ന ഉടമയെ കാണാന്‍ ഒരാഴ്ചയോളം ആശുപത്രിക്കു മുന്നില്‍ കാത്തുനിന്ന് ഒരു നായ. തുര്‍ക്കിയിലെ ട്രാബ്‌സോണ്‍ ..

usman

10 ബസ്സുകളിലെ വരുമാനം ചികിത്സാച്ചെലവിന് നല്‍കും; ഉസ്മാന് കൈത്താങ്ങായി ചങ്ങാതിമാര്‍

മണ്ണാര്‍ക്കാട്: ടിക്കറ്റും ബാഗും ഇല്ലാതെ ബസ് കണ്ടക്ടര്‍ ബക്കറ്റുമായി അടുത്തുവന്നപ്പോള്‍ യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു ..

arjun pandyan ias

തേയിലച്ചാക്ക് ചുമന്നു, അടുക്കള പഠനമുറിയാക്കി...ഒടുവില്‍ ലക്ഷ്യംനേടി; ഇത് അര്‍ജുന്‍ പാണ്ഡ്യന്‍ IAS

ഒറ്റപ്പാലം: ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ ലയത്തില്‍നിന്നാണ് (തോട്ടം തൊഴിലാളികളുംമറ്റും താമസിക്കുന്ന ..

sneha bhavanam

സ്നേഹഭവനം കൈമാറി; ഓമനയ്ക്കും മക്കള്‍ക്കും തലചായ്ക്കാന്‍ ഇടമായി

എരുമേലി: പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്ത കൂരയില്‍നിന്ന് സുരക്ഷിതമായ പുതിയ വീട്ടിലേക്ക് മുട്ടപ്പള്ളി കിഴക്കേപ്പാറ ഓമനയും മൂന്ന് ..

gopalakrishnan

15 ലക്ഷത്തിന് ഭൂമി വാങ്ങി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു; കായ്കനികള്‍ പക്ഷിമൃഗാദികള്‍ക്ക്

തൃശ്ശൂര്‍: മലയണ്ണാന്‍ തിന്നുപേക്ഷിച്ചുപോയ കരിക്കിന്‍ തൊണ്ട്. കിളികള്‍ പാതി കൊത്തിത്തിന്ന പപ്പായ. കാട്ടുപന്നിയും എലിയും ..

beepathu dog

ഒരു ഗ്രാമം ഒത്തുചേരാന്‍ ഒരുങ്ങുന്നു; അവരുടെ പ്രിയപ്പെട്ട നായയെ ഓര്‍മിക്കാന്‍

തിരുവേഗപ്പുറ: വണ്ടിക്കുപിന്നില്‍ നായയെ കെട്ടിവലിച്ച കേരളത്തില്‍ത്തന്നെയാണ് ഗ്രാമണിയെന്ന ഗ്രാമം. പതിമൂന്നുവര്‍ഷം നാടിന്റെ ..

vishnu

ചികിത്സാച്ചെലവ്, സഹോദരിയുടെ പഠനം... ഇപ്പോള്‍ അഞ്ചുപവന്‍ സ്വര്‍ണവും;വിഷ്ണുവിന് കരുത്തായി ചങ്ങാതിമാര്‍

കുന്നംകുളം: ബൈക്കപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന പഴുന്നാന കൊട്ടിലിങ്ങല്‍ വിഷ്ണുവിന് തന്റെ കൂട്ടുകാരെക്കുറിച്ച് ..

sobha

'വാക്ക് പാലിക്കാനുള്ളതാണ്'; വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി. വാങ്ങിനല്‍കി തോറ്റസ്ഥാനാര്‍ഥി

വെഞ്ഞാറമൂട്(തിരുവനന്തപുരം): കൊടുത്ത വാഗ്ദാനം പാലിക്കാന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്നില്ല എന്നതാണ് യു.ഡി.എഫ്. വാര്‍ഡ് ..

biriyani fest

വൃക്കരോഗിക്ക്‌ ചികിത്സാസഹായ സമാഹരണം; ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ചത് മൂന്നു ലക്ഷം രൂപ

അയിലൂര്‍(പാലക്കാട്): വൃക്കരോഗത്തോട് പൊരുതുന്ന സുഹൃത്തിനെ സഹായിക്കാനായി ബിരിയാണി ഫെസ്റ്റിലൂടെ പണം കണ്ടെത്തുകയാണ് സൗഹൃദക്കൂട്ടായ്മകള്‍ ..

house

തിരഞ്ഞെടുപ്പില്‍ തോറ്റു, നന്മയില്‍ ജയിച്ചു; നിര്‍ധനകുടുംബത്തിന് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങി ഷാജി

എരമംഗലം(മലപ്പുറം): തിരഞ്ഞെടുപ്പില്‍ തോറ്റെന്ന വിഷമം ഇന്ന് ഷാജിക്കില്ല. കാരണം അതിലും വലിയകാര്യം നടത്താന്‍ ഈ തിരഞ്ഞെടുപ്പിലൂടെ ..

school

ഈ അധ്യാപകര്‍ മാതൃക;സര്‍ക്കാര്‍ സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നല്‍കിയത് മൂന്നുലക്ഷം

വണ്ടൂര്‍(മലപ്പുറം): പൊതുവിദ്യാലയത്തിലെ കുറവുകള്‍ നികത്താന്‍ അധ്യാപകര്‍തന്നെ രംഗത്തിറങ്ങിയതോടെ പുതുമാതൃക തീര്‍ത്ത് ..

train

നീങ്ങിത്തുടങ്ങിയ തീവണ്ടിയിലേക്ക് ചാടിക്കയറി യാത്രക്കാരന്‍; അപകടത്തില്‍നിന്ന് രക്ഷിച്ച് പോലീസ്

മുംബൈ : ഓടുന്ന തീവണ്ടിയിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് മുംബൈ പോലീസ്. മുംബൈ പോലീസിലെ കോണ്‍സ്റ്റബിള്‍ ..

jessi prasanti

അഭിമാനത്തോടെ സന്തോഷത്തോടെ, ഡി.എസ്.പിയായ മകള്‍ക്ക് അച്ഛന്റെ സല്യൂട്ട്; ഫോട്ടോ വൈറല്‍

മക്കള്‍ തങ്ങളെക്കാള്‍ ഒരുപാട് ഉയരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. അത്തരത്തില്‍ മകള്‍ തന്നെക്കാള്‍ ..

varghese and philomina

15സെന്റില്‍ അഞ്ചുവീടുകള്‍ നിര്‍മിച്ച് 5 കുടുംബങ്ങള്‍ക്ക് നല്‍കി; വര്‍ഗീസിന്റെയും ഫിലോമിനയുടെയും നന്മ

തൃശ്ശൂര്‍: സൈന്യത്തില്‍ ഡ്രൈവറായി വിരമിച്ചതാണ് വര്‍ഗീസ്. ഭാര്യ ഫിലോമിന സ്‌കൂള്‍ അധ്യാപികയും. സമൂഹത്തിന് എന്തു ..

narayanan

13 വര്‍ഷമായി അഗതികള്‍ക്ക് ഭക്ഷണവിതരണം; ഇത് നാരായണന്‍, തെരുവോരങ്ങളുടെ ദൈവദൂതന്‍

പള്ളിപ്പുറം(ആലപ്പുഴ): കൊച്ചിനഗരത്തിന്റെ തിരക്കുകളില്‍ നാരായണനെന്ന ദൈവദൂതനെ കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട്. കാരണം ഗ്രാമത്തില്‍നിന്നെത്തുന്ന ..

shini

കോവിഡ് എഫ്.എല്‍.ടി.സിയിലെ നഴ്‌സാണ് ഷിനി; ഒപ്പം തെരുവിലുള്ളവര്‍ക്ക് അന്നദാതാവും

ഹരിപ്പാട്: നഴ്സായ വെട്ടുവേനി ഷെഖ്നാസില്‍ ഷിനി തോമസ് 11 വര്‍ഷമായി ഗള്‍ഫിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ജോലി ഉപേക്ഷിച്ചു ..

krishnan kunju

ആ ഭൂമി കൃഷ്ണന്‍കുഞ്ഞ് പങ്കുവെച്ചു, ആറ് കുടുംബങ്ങള്‍ക്കായി

പള്ളുരുത്തി: ഒരു ജീവിതകാലം മുഴുവന്‍ പണിയെടുത്ത് കൃഷ്ണന്‍കുഞ്ഞ് സമ്പാദിച്ചതാണ് പതിനേഴര സെന്റ്. അത് പാവപ്പെട്ട ആറുകുടുംബങ്ങള്‍ക്ക് ..

padmanabhan nair

450 കുടുംബങ്ങള്‍ക്ക് പത്തുകിലോ വീതം അരി നല്‍കി പദ്മനാഭന്‍ നായര്‍; നല്ല മാതൃക

ചെറുകുന്ന്(കണ്ണൂര്‍): 450 കുടുംബങ്ങള്‍ക്ക് 10 കിലോവീതം അരിയും അരക്കിലോ വീതം ചെറുപയറും നല്‍കി ചെറുകുന്ന് അന്നപൂര്‍ണേശ്വരി ..

couple

വിവാഹ വാര്‍ഷികദിനത്തില്‍ 15,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദമ്പതിമാര്‍

ആമ്പല്ലൂര്‍: വിവാഹവാര്‍ഷികാഘോഷ ദിനത്തില്‍ 15,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആമ്പല്ലൂര്‍ ക്ഷീരോത്പാദക സഹകരണ ..

അരുണും നീതുവും കരീലക്കുളങ്ങര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കല്യാണ സദ്യയുണ്ണുന്നു

കൊറോണക്കാലത്തെ പോലീസിന്റെ സേവനങ്ങള്‍ക്ക് ആദരം; സ്‌റ്റേഷനിലെത്തി ഒപ്പം സദ്യയുണ്ട് വധൂവരന്മാര്‍

ഹരിപ്പാട്: അരുണും നീതുവും കല്യാണം കഴിഞ്ഞ് നേരെ എത്തിയത് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്കാണ്. അവിടെ പോലീസുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു ..

thevalakkara

40 തൊഴിലാളികള്‍ ചേര്‍ന്ന് കുളം കുത്തി; നാടിന് ജലസ്രോതസായി, പാട്ടുപാടി സന്തോഷം പങ്കുവെക്കല്‍

തേവലക്കര(കൊല്ലം): തങ്ങള്‍ കുഴിച്ച കുളത്തില്‍ വെള്ളം നിറഞ്ഞത് കണ്ടപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആനന്ദം. സ്ത്രീകള്‍ ..

couple

മക്കളെ ബന്ധുക്കളെ ഏല്‍പിച്ച ശേഷം ക്വാറന്റീന്‍ കേന്ദ്രത്തിലെ സേവനത്തിലേക്ക്; മാതൃകയായി ദമ്പതിമാര്‍

ചേര്‍ത്തല: ഭയമല്ല മുന്‍കരുതലുകളാണ് വേണ്ടത്... വെറുതെ നടക്കുമ്പോള്‍ മാത്രമല്ല സേവനത്തിനിറങ്ങുമ്പോഴും, ആ ഓര്‍മപ്പെടുത്തലാണ് ..

shiji

സ്വന്തം പിറന്നാള്‍ ദിനത്തില്‍ അയല്‍വാസിക്ക് കുടിവെള്ളത്തിനായി കിണര്‍കുഴിച്ച് വീട്ടമ്മ

കൊച്ചി: തന്റെ പിറന്നാള്‍ദിനത്തില്‍ അയല്‍വാസിക്ക് കിണര്‍ നിര്‍മിച്ച് ടിക്ടോക്കില്‍ താരമായി വീട്ടമ്മ. എറണാകുളം ..

migrant labours

ദുരിതാശ്വാസനിധിയിലേക്ക് 52,000രൂപ, മുഖ്യമന്ത്രിക്ക് ഒരു കുറിപ്പും; അതിഥി തൊഴിലാളികളുടെ നല്ല മാതൃക

പോത്തന്‍കോട്(തിരുവനന്തപുരം): തെങ്ങുകയറി ഉപജീവനം നടത്തുന്ന ഛത്തീസ്ഗഢുകാരായ തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ..

couple

ലോക്ക്ഡൗണ്‍ ദുരിതബാധിതരെ സഹായിക്കാന്‍ മകളുടെ വിവാഹച്ചിലവില്‍നിന്ന് ഒരുലക്ഷം നല്‍കി പിതാവ്

തിരൂര്‍: ലോക്ക്ഡൗണില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മകളുടെ വിവാഹച്ചിലവില്‍നിന്ന് ഒരു ലക്ഷം രൂപ നല്‍കി ഒരു ..

അഭിലാഷ് ചന്ദ്രനും രജിതയും വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൈമാറ

വിവാഹവാര്‍ഷികാഘോഷത്തിന്റെ പണം സമൂഹ അടുക്കളയ്ക്ക് നല്‍കി ദമ്പതിമാര്‍

ചവറ(കൊല്ലം):എല്ലാ വര്‍ഷത്തെയുംപോലെ ഇക്കുറിയും വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ച ദമ്പതിമാര്‍ അതിനായി സ്വരുക്കൂട്ടിയ ..

wedding

ആര്‍ഭാടം ഒഴിവാക്കി ആശാഗൗതമിയും അരവിന്ദും വിവാഹിതരായി; സമൂഹ അടുക്കളയിലേക്ക് സംഭാവനയും നല്‍കി

നന്ദിയോട്(തിരുവനന്തപുരം): വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ദമ്പതിമാര്‍ ചെലവിന്റെ ഒരുഭാഗം സമൂഹ അടുക്കളയ്ക്ക് നല്‍കി ..

സുദീപും ദീപ്തിയും വിവാഹം കഴിഞ്ഞ് ബൈക്കില്‍ യാത്രയാകുന്നു

ആഘോഷങ്ങളില്ലാതെ സുദീപും ദീപ്തിയും വിവാഹിതരായി; 50 പേരുടെ വീടുകളില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

മഞ്ചേരി: ആയിരംപേര്‍ക്ക് സദ്യയൊരുക്കി ആഘോഷമാക്കി നടത്താന്‍ നിശ്ചയിച്ച കല്യാണം കൊറോണക്കാലത്ത് പാവപ്പെട്ട അമ്പതുപേരുടെ വീടുകളില്‍ ..

wayanad

ഒരൊറ്റ ഫോണ്‍ വിളി, കുഞ്ഞാമിയുടെ വീട്ടില്‍ അഗ്നിരക്ഷാസേന മരുന്നെത്തിച്ചു

വാളാട്(വയനാട്): ''ഹലോ ഫയര്‍ഫോഴ്‌സ് ഓഫീസല്ലേ?'' അതേ.. എന്ന് മറുപടി.. വളരെ അത്യാവശ്യമായി കുറച്ച് മരുന്ന് വേണം ..