രാമപുരം(കോട്ടയം): മാനത്തൂരിൽ മുറുക്കാൻകടയിൽ കയറി സ്ത്രീയുടെ ഒരുപവൻ മാല മോഷ്ടിച്ച ..
കോയമ്പത്തൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കോയമ്പത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് ..
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ചേകന്നൂര്‍ മുതുമുറ്റത്ത് വീട്ടില്‍ മുഹമ്മദ് ..
കോട്ടയം: ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി ..
കൊച്ചി: നഗരത്തിൽ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. 11.11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്ന് ..
കോഴിക്കോട് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് 28 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് രക്ഷപ്പെട്ടു ..
പൂക്കോട്ടുംപാടം(മലപ്പുറം): വീടിന്റെ പൂട്ടുപൊളിച്ച് സ്വര്‍ണാഭരണവും രണ്ടരലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ്ചെയ്തു ..
കൊച്ചി: പനമ്പിള്ളി നഗറിലെ ഇൻകംടാക്സ് ക്വാർട്ടേഴ്സിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ സഹോദരൻ അറസ്റ്റിൽ. മൂവാറ്റുപുഴ ..
കൊച്ചി: ഏലൂരിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. ജൂവലറിയിലെ ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണവും 25 കിലോ ..
ആലുവ: വ്യാജ വിലാസം നിർമിച്ച് കുറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കുറിയര്‍ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സന്ദീപ് ..
ഇലവുംതിട്ട: ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഹോംനഴ്സും ആൺസുഹൃത്തും പോലീസ് പിടിയിൽ. ചെന്നീർക്കര ചീക്കനാൽ ..
കൊച്ചി: ആലുവയിലെ വീട്ടിൽനിന്നു സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി കരുണാപുരം കരയിൽ വിദ്യ അനിൽകുമാർ (32), ..
തൃശ്ശൂർ: കയ്പമംഗലം മൂന്നൂപീടിക സെന്ററിലെ ജൂവലറി കവർച്ചയിൽ അന്വേഷണം പുതിയ ഘട്ടത്തിൽ. ജൂവലറിയിൽ ഒരുതരി സ്വർണം പോലും ഇല്ലായിരുന്നതായി ..
വിതുര:(തിരുവനന്തപുരം): മരുതാമല അടിപറമ്പിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണംപോയ കേസിൽ പ്രതിയെ സഹായിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. ..
വിതുര(തിരുവനന്തപുരം): ഫോണിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി, വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷ്ടിച്ചയാളെ അറസ്റ്റ് ..
കൊട്ടിയം(കൊല്ലം) : അച്ഛനുമമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ അര്‍ദ്ധരാത്രി വീടിന്റെ പിന്‍വാതിലിലൂടെ എടുത്തുകൊണ്ടുപോയി ശരീരത്തിലുണ്ടായിരുന്ന ..
കൊച്ചി: വസ്തു ഇടപാടുകാരിയായ സ്ത്രീയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ യുവതികള്‍ ഉള്‍പ്പെടെ നാല് പേര് ..
തിരുവനന്തപുരം: നഗരത്തിലെ ചാല മാര്‍ക്കറ്റിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. മാസ്ക് ധരിച്ചെത്തിയ യുവാവാണ് ജ്വല്ലറിയില്‍നിന്ന് ..
ഏങ്ങണ്ടിയൂര്‍(തൃശ്ശൂര്‍): പുളിക്കക്കടവിനു സമീപം ശനിയാഴ്ച പുലര്‍ച്ചേ വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം വൃദ്ധയായ ..
കോയമ്പത്തൂര്‍: ടൗണ്‍ഹാള്‍ റോഡിലെ കോന്നിയമ്മന്‍ ക്ഷേത്രത്തിലെ തേരുത്സവത്തിരക്കില് ആഭരണം മോഷ്ടിച്ചതിന് പിടിയിലായ ..
മുംബൈ: പ്രമുഖ സ്വര്‍ണ വ്യാപാരിയുടെ മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരായ രണ്ടുപേരടക്കം ..
കാസര്‍കോട്: അടുക്കത്ത് ബയലിലെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായ യുവതിയുടെ കാമുകനെയും കാസര്‍കോട് ..
കൊച്ചി: അങ്കമാലി വേങ്ങൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവന് സ്വര്‍ണം കവര്‍ന്നതായി പരാതി. വീട്ടുകാര്‍ ..
കാസര്‍കോട്: കാമുകനുവേണ്ടി സ്വര്‍ണം മോഷ്ടിച്ച യുവതി പിടിയില്‍. അടുക്കത്ത് ബയലിലെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച ..
കൊട്ടിയം : മുഖത്തല ഡീസന്റ്മുക്കിലും ഇരവിപുരം തെക്കുംഭാഗത്തും വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ സ്വർണവും പണവും കവർന്നു ..
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് മോഷ്ടിച്ചത് 50 കോടി രൂപയുടെ സ്വര്‍ണം ..
ചെർപ്പുളശ്ശേരി: നെല്ലായ പുലാക്കാട്ടെ പ്രായമായ വീട്ടമ്മയിൽനിന്ന് താക്കോൽ വാങ്ങി അലമാരയിൽനിന്ന് 15 പവൻ ആഭരണങ്ങളെടുത്ത് ..
ലണ്ടൻ: ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയറിലുള്ള ബ്ലെനിം കൊട്ടാരത്തിലെ സ്വർണക്കക്കൂസ് മോഷണംപോയി. വെള്ളിയാഴ്ച പുലർച്ചെ 4.50-ന് കൊട്ടാരത്തിൽ അതിക്രമിച്ചുകയറിയ ..
തിരുവനന്തപുരം: വെങ്ങാനൂരിൽ വീടിന്റെ വാതിൽ തകർത്ത് 18 പവനും ഒന്നേകാല്‍ ലക്ഷം രൂപയും കവർന്നു. വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിലാണ് ..
കുന്ദമംഗലം: കുന്ദമംഗലത്ത് അടച്ചിട്ട രണ്ട് വീടുകളിൽ കള്ളൻക്കയറി. ഒരു വീട്ടിൽനിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടു. പൂളക്കാംപൊയിൽ ഫൈസൽ, ..
തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു. മുട്ടത്തറ സ്വദേശി ബിജുവില്‍ ..
കരുമാല്ലൂർ: ആലങ്ങാട്ട് മാല മോഷ്ടാവ് വീണ്ടുമെത്തി. സ്കൂട്ടറിൽ പോയ യുവതിയെ പിന്നാലെയെത്തിയ കള്ളൻ ആക്രമിച്ച് സ്വർണമാല കവർന്നു. ആലങ്ങാട് ..
വെഞ്ഞാറമൂട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവനും പതിനായിരം രൂപയും മോഷ്ടിച്ചു. തേമ്പാമ്മൂട് ചാവറോഡ് സഫ്നാ മൻസിലിൽ ഷാഫിയുടെ ..
തൃശ്ശൂർ: സ്വർണം കവർച്ചചെയ്യാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, കവർച്ച, ..
ചേർപ്പ്: ബാങ്കിൽ പണയം വെച്ച 180 ഗ്രാം സ്വർണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ ഞെരുവുശ്ശേരി ഇട്ടിയേടത്ത് ശ്യാം (25) ആണ് അറസ്റ്റിലായത് ..
തൃപ്പൂണിത്തുറ: പട്ടാപ്പകൽ വീട്ടിൽ കയറിവന്ന് വീട്ടമ്മയായ വയോധികയെ അടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്ന വാർത്ത എരൂർ പ്രദേശത്തെ നടുക്കി. എരൂർ ..
തൃപ്പൂണിത്തുറ: വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ പട്ടാപ്പകൽ തലയ്ക്കടിച്ച് വീഴ്ത്തി ആറര പവൻ ആഭരണങ്ങൾ കവർന്നു. തൃപ്പൂണിത്തുറ എരൂരിലാണ് ..
ഏനാത്ത്: മണ്ണടിയിലെ വീട്ടിൽനിന്ന് മോഷ്ടാക്കൾ 13 പവൻ കവർന്നു. മണ്ണടി ദേശകലുംമൂട് പെരുംബ്രാലിൽ വീട്ടിൽ മോഹനകുമാറിന്റെ വീട്ടിലാണ് മോഷണം ..
പാലാ: സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറികളിലെത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന കേസിൽ രണ്ടുപേർ പിടിയിൽ. തമിഴ്നാട് ..
ഏലൂർ: മകന്റെ കൂട്ടുകാരനാണെന്നു പറഞ്ഞ് അടുത്തു കൂടിയ യുവാവ് മുപ്പത്തടം കണ്ടമംഗലത്ത് കളരിപ്പറമ്പ് ഐഷ (72) യുടെ മൂന്നരപ്പവന്റെ മാല ..
ആറ്റിങ്ങല്‍: കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളംചോദിച്ചെത്തിയ നാടോടിസ്ത്രീകള്‍ ഗൃഹനാഥനെ കബളിപ്പിച്ച് 43 പവന് മോഷ്ടിച്ച് ..
ആലുവ: യൂണിയന് ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന ..
മാവേലിക്കര: നിരവധി മോഷണ കേസുകളില്‍ പ്രതികളായ നാടോടിയുവതികളെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുരജില്ലയില്‍ ഏര്‍വാടി ..
പാലക്കാട്: കല്ലേക്കാട് രണ്ടാംമൈലിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞയാഴ്ചനടന്ന മോഷണവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലെ താമസക്കാരി ..
കാട്ടാക്കട: പൂവച്ചല്‍ ഗവ. യു.പി. സ്കൂളില്‍ അധ്യയനസമയത്തെ ഇടവേളയില്‍ മൂന്നാം ക്ലാസുകാരിയുടെ സ്വര്‍ണക്കമ്മല്‍ ..
ചാലക്കുടി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തി കാറില്‍ കൊണ്ടുപോയ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിലെ സൂത്രധാരന്‍ ..
മുതുകുളം(ആലപ്പുഴ): അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ രണ്ടുപവന്റെ അരഞ്ഞാണം അപഹരിച്ച കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും കനകക്കുന്ന് ..