Related Topics
actress

'ശിക്ഷയെന്നോണം ആൺകുട്ടിയെയും പെൺകുട്ടിയെയും ക്ലാസ്സിൽ ഇടകലർത്തിയിരിപ്പിക്കുന്നത് തെറ്റ്'

യൂണിഫോം എന്ന വാക്കിന് അര്‍ഥമുണ്ടാകുന്നത് അത് എല്ലാവര്‍ക്കും ഒരുപോലെ ആകുമ്പോഴാണ് ..

gender neutral uniform
''ഈ യൂണിഫോം ഞങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ പിന്നെന്താ പ്രശ്‌നം''
T. Padmanabhan
അണിഞ്ഞൊരുങ്ങാന്‍ വേറെയും അവസരമുണ്ട്, സ്‌കൂളില്‍ കുട്ടികള്‍ ആയാസമില്ലാതെ നടക്കട്ടെ!- ടി. പത്മനാഭന്‍
Uniform
ആണിനും പെണ്ണിനും ഒരു യൂണിഫോം മതി; കാലത്തിന് അനുസരിച്ച് മാറി കോട്ടൺഹിൽ സ്കൂൾ
gender neutral uniform

ഓടിച്ചാടി നടക്കേണ്ട കുട്ടികൾ സ്ത്രീ സ്വത്വം പേറേണ്ടതുണ്ടോ? പാന്റ് ഒരു യുണീ സെക്സ് വേഷം

സമത്വമെന്നാല്‍ ആണാകാന്‍ ശ്രമിക്കലല്ല എന്നാണ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വതന്ത്രമായ ..

girl playing with doll

ആണ്‍കുട്ടികള്‍ക്ക് തോക്കും കാറും, പെണ്‍കുട്ടികള്‍ക്ക് പാവകളും കിച്ചന്‍സെറ്റും; വേർതിരിക്കരുത് മക്കളെ

വിദ്യാലയകാലത്തൊക്കെയും പഠിപ്പിക്കുന്നത് നീയും ഞാനുമെന്ന വേര്‍തിരിവിന്റെ പാഠങ്ങളാണ്. പാഠപുസ്തകങ്ങളില്‍, ക്ലാസ് മുറികളില്‍, ..

martial arts kid

ശരീരത്തെയും ശരീരഭാഗങ്ങളെയും മോശമായി കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കരുത്, വേണം ജെൻഡർ അവബോധം

കുട്ടിക്കാലത്തുതന്നെ തുല്യതയില്‍ ഊന്നിയ ലിംഗലൈംഗികാവബോധം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് വസ്ത്രങ്ങളിലും കളികളിലും ..

image

വേര്‍തിരിവില്‍ കോളേജുകളും; സംസ്ഥാനത്ത് 65 വനിതാ കോളേജുകള്‍

ബാലുശ്ശേരി: ലിംഗവേര്‍തിരിവിന്റെ മതിലുകള്‍ കോളേജ് തലത്തിലും. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായി സര്‍ക്കാര്‍ ..

sivankutty

'പുരോഗമന സര്‍ക്കാരിന് ഇവ ശ്രദ്ധിക്കാതിരിക്കാനാവില്ല, ക്ലാസ് മുറികളിലും പാഠ്യപദ്ധതിയിലും മാറ്റംവരും'

വസ്ത്രത്തില്‍ മാത്രമല്ല എല്ലായിടങ്ങളിലും ലിംഗസമത്വവും ലിംഗനീതിയും നടപ്പാക്കപ്പെടണമെന്നും അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ പരിവര്‍ത്തനത്തിന്റെ ..

Uniform

ഓടിച്ചാടി കളിക്കണം, ഞങ്ങൾക്കും പാന്റ് മതി: കോട്ടൺഹില്ലിലെ കുട്ടികൾ പറയുന്നു

ഓടിച്ചാടി നടക്കാൻ സ്‌കൂൾ യൂണിഫോം പാന്റാക്കുന്നതാണ് നല്ലതെന്ന് തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ കുട്ടികളും പറയുന്നു ..

women old photo

80കളില്‍ ഫെമിനിസ്റ്റുകള്‍ മുന്നോട്ടുവെച്ച വസ്ത്രധാരണ ചര്‍ച്ച; അന്ന് പഴി കേട്ടു, ഇന്നത് വഴികാട്ടിയായി

കേരളം മുന്നോട്ടെങ്ങനെ പോകണം, കാഴ്ച്ചപ്പാടിലായാലും നയങ്ങളിലായാലും സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തായാലും എന്തെല്ലാം മാറ്റങ്ങളാണ് ..

rima kallingal

ശിശുദിനത്തില്‍ മാതൃഭൂമി നല്‍കിയ സമ്മാനമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പയിൻ- റിമ കല്ലിങ്കൽ

കോഴിക്കോട് : ശിശുദിനത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയാവുന്ന ഏറ്റവും നല്ല സമ്മാനമാണ് മാതൃഭൂമി ഡോട്ട്‌കോം മുന്നോട്ടുവെച്ച് ..

mithra

എനിക്കും കൂട്ടുകാര്‍ക്കും പാന്റ്സും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോണം; മന്ത്രിക്ക് കത്തെഴുതി വിദ്യാർഥി

"ഞങ്ങളുടെ സ്‌കൂളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സ്‌കൂളുകളിലും താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അത് ധരിക്കാന്‍ ..

manju warrier

കാറ്റേ വീശരുതിപ്പോള്‍ എന്ന് കെഞ്ചിയിട്ടുണ്ടാകും ഇന്നലെകളിലെ ഓരോ പെണ്‍കുട്ടിയും- മഞ്ജുവാര്യര്‍

സ്കൂൾ യൂണിഫോമുകൾ ജെൻഡർ ന്യൂട്രലാവേണ്ടതിന്റെയും എളുപ്പം പാറിപ്പോവുന്ന പാവാടകളിൽ പെൺകുഞ്ഞുങ്ങളെ തളച്ചിടാതിരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ..

V. Sivankutty

ലിംഗസമത്വം വസ്ത്രങ്ങളിലും പ്രതിഫലിക്കണം,വളയന്‍ചിറങ്ങര സ്‌കൂളിന് കയ്യടി - മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അനുവദിച്ച എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ..

vinod

പെണ്‍കുട്ടികള്‍ പാന്റ് ധരിക്കല്‍ മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം- വിനോദ് നാരായണൻ

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് പാന്റിടാന്‍ മാത്രമുള്ള സൗകര്യമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം; ആണ്‍കുട്ടിക്ക് ..

valayanchirangara lp school

ആണിനും പെണ്ണിനും ത്രീഫോർത്ത് യൂണിഫോം, ജെൻഡർ ന്യൂട്രൽ വേഷത്തിലെ വളയൻചിറങ്ങര മാതൃക

കൊച്ചി : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനായുള്ള ചര്‍ച്ചകള്‍ തുടങ്ങും മുമ്പെ അതിവേഗം ബഹുദൂരത്തില്‍ സഞ്ചരിച്ച ഒരു ..

tharoor

യൂണിഫോമുകളില്‍ പെണ്‍കുട്ടികള്‍ക്ക് തിരഞ്ഞെടുപ്പവകാശം വേണം- ശശിതരൂര്‍

കോഴിക്കോട്: അംഗീകൃതമായ യൂണിഫോം ചട്ടത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള ..