Related Topics
Gulf

ഖോര്‍ഫക്കാന്‍; പരദേശത്തിന്റെ ആദിമമുദ്രകള്‍

പുരാതനമായ പള്ളിയും പച്ചക്കറിത്തോട്ടങ്ങളും കടല്‍മീനും ഈന്തപ്പഴം നിറഞ്ഞയിടവും ഗ്രാമജീവിതവും ..

V. Muraleedharan
ഇന്ത്യയുടെ അപ്‌സ്‌കില്ലിങ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ യു.എ.ഇയില്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
സ്വദേശി പച്ചക്കറികൾക്ക് ആവശ്യക്കാരേറെ
സ്വദേശി പച്ചക്കറികൾക്ക് ആവശ്യക്കാരേറെ
corona
ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മൂന്ന് മലയാളികള്‍ കൂടി മരിച്ചു
gulf

ഗള്‍ഫ് നാടുകള്‍ക്ക് അടുത്ത ഒരാഴ്ച നിര്‍ണായകം; കൊറോണ ബാധിതരുടെ എണ്ണം 22000-ലേക്ക്

ഗള്‍ഫിലെ കൊറോണ ബാധിതരുടെ എണ്ണം ഇരുപത്തി രണ്ടായിരത്തിലേക്ക് കടക്കുകയാണ്. യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ ..

aeroplane

ഗള്‍ഫ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്രം, സംസ്ഥാനം അനുകൂലം

ദുബായ്: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. യുഎഇയിലെ ..

നാട്ടിലേക്ക് പോകുന്നവര്‍ അറിയുക, നിങ്ങള്‍ പാലിക്കേണ്ട കടമകളുണ്ട്‌

ദുബായ്: ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടില്‍ ചെന്നിറങ്ങുന്ന പ്രവാസികള്‍ കുറച്ചു കൂടി സാമൂഹ്യ ബോധത്തോടെ പെരുമാറേണ്ട സമയം ..

dammam

റുവായി ബ്രോസ്റ്റഡ് ഇഎംഎഫ് ചാമ്പ്യന്‍സ് കപ്പ് 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഇന്ന് തുടക്കമാകും

അല്കോബാര്‍: ഇഎംഎഫ് റാക്ക ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന മെഗാ ഇലവന്‍സ് ടൂര്‍ണമെന്റ്‌റ് വെള്ളിയാഴ്ച ദമ്മാം-അല്കോബാര്‍ ..

ഗള്‍ഫ് മേഖലയിലെ പ്രതിരോധ കമ്പനി എഡ്ജിന്റെ ഉദ്ഘാടനം അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്

ഗൾഫ് മേഖലയ്‌ക്ക്‌ കരുത്തുപകരാൻ ‘എഡ്‌ജ്‌ ’

അബുദാബി: ഗൾഫ് മേഖലയിെല ഏറ്റവുംവലിയ പ്രതിരോധകമ്പനിയായ ‘എഡ്ജ് ’ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് ..

bank

ഗൾഫ് നാടുകളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു

ദുബായ്: പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു. ഹ്രസ്വകാലനിക്ഷേപങ്ങൾക്കും വായ്പകൾക്കും ഇത് ബാധകമായിരിക്കും. ..

subah o sham

സുബഹ് ഒ ശ്യാം; 47 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ ഒരു ബോളിവുഡ് സിനിമ

ഇറാനിയന്‍ സിനിമയുടെ ദൃശ്യവിസ്മയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ ലോകത്ത് എവിടെയും ചലച്ചിത്രോത്സവങ്ങള്‍ക്ക് തിരശീല വീഴാറില്ല ..

img

മേഖലയുടെ കെട്ടുറപ്പിനായി ഒന്നിക്കണമെന്ന് അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിതലയോഗം

കുവൈത്ത് സിറ്റി: അറബ് മേഖലയുടെ കെട്ടുറപ്പിനും സുരക്ഷയ്ക്കും പുരോഗതിക്കുമായി ഒന്നിക്കണമെന്ന് ജോര്‍ദാനില്‍ ചേര്‍ന്ന അറബ് ..

air india

ഗള്‍ഫില്‍നിന്ന് മൃതദേഹം എത്തിക്കുന്നതിനുള്ള വിമാന നിരക്ക് ഏകീകരിച്ചു

ദുബായ്: പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് ..

img

പൊട്ടിയ വിരലുമായി പ്രവാസത്തിന്റെ മറുപുറത്തും പോരാട്ടം

പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം ഏറ്റുമുട്ടുന്നവരാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍. അതേ സമയം വ്യവസ്ഥിതികളോടും അധികാര ..

dead body

ഗൾഫിൽ നാലുകൊല്ലത്തിനിടെ മരിച്ചത് 28,523 ഇന്ത്യക്കാർ

ന്യൂഡൽഹി: യു.എ.ഇ., ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ നാലുവർഷത്തിനിടെ മരിച്ചത് 28,523 ഇന്ത്യക്കാർ ..

സൗദി സ്വദേശിവത്കരണംമീൻപിടിത്തമേഖലയ്ക്ക് ആറുമാസംകൂടി സമയം

റിയാദ്: സൗദി അറേബ്യയിൽ മീൻപിടിത്തമേഖലയിൽ പ്രാബല്യത്തിൽ വന്ന സ്വദേശിവത്കരണം നടപ്പാക്കാൻ ആറുമാസത്തെ സാവകാശം അനുവദിച്ചു. മീൻപിടിത്തബോട്ടുകളിൽ ..

money

താഴ്ന്നിറങ്ങി രൂപ; നാട്ടിലേക്ക് പണമൊഴുക്കി പ്രവാസികള്‍

ദുബായ്: ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ആഹ്ലാദം പകരുന്നു. 5000 യുഎഇ ദിര്‍ഹം ഇന്ന് കയ്യിലുണ്ടെങ്കില്‍ ..

വേനൽ ആസ്വദിക്കാം ഷാർജയിൽ

വേനൽച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതംചെയ്യുകയാണ് ഷാർജ. കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന ..

gulf

നേതാക്കളുടെ ഗള്‍ഫ് പര്യടനവും പ്രവാസികളുടെ സ്വീകരണവും

ഒരു രാഷ്ട്രീയ നേതാവിനെ കുറിച്ച് പറഞ്ഞുകേട്ടതാണ്. ഗള്‍ഫിലെ പരിപാടികള്‍ക്കെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ..

IMAGE

ഡിഗ്രിസര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിക്കുന്ന പ്രവാസത്തിന്റെ ഭാവി പ്രയാസങ്ങള്‍

ഗള്‍ഫിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അവരിപ്പോള്‍ നാട്ടിലാണ്. യുഎഇ, ഖത്തര്‍,സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ..

gulf

അബുദാബിയിലെ വേങ്ങര വിശേഷങ്ങൾ

അതിജീവനത്തിനായാണ് പ്രവാസികളിൽ ഭൂരിഭാഗവും അന്യദേശങ്ങളിലെത്തുന്നത്. സ്വന്തം നാടിനെയും വീടിനെയും ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം പിരിഞ്ഞുള്ള ..

qatar airways

പ്രതിസന്ധി വർദ്ധിപ്പിച്ചത് ഖത്തറിന്റെ നിലപാട്

ദുബായ്: ഉപരോധത്തിന്റെ ക്ഷീണം ഖത്തറിന് ഏറെയാണ്. അവശ്യവസ്തുക്കൾക്കെല്ലാം ഏറെയും അവർ ആശ്രയിച്ചിരുന്നത് സൗദിയെയും യു.എ.ഇ യെയുമായിരുന്നു ..

uae heat

യു.എ.ഇ. കടുത്ത ചൂടിലേക്ക്

ദുബായ്: യു.എ.ഇ.യിൽ വരുംദിവസങ്ങളിൽ ചൂടുകൂടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കും ..

Sudhakaran

സുധാകരൻ കാത്തിരിക്കുന്നു, നീതിയുടെ കനിവിനായി...

ഷാർജ: തൊണ്ണൂറുകളുടെ ആദ്യം ‘കോടതി ജനങ്ങൾക്കുവേണ്ടി’ എന്ന നാടകം രചിച്ച സുധാകരന് എന്നും വിശ്വാസം നീതിപീഠത്തിലായിരുന്നു. അതുകൊണ്ടുതന്നെ ..

Live with the legends

കാണാം മാതൃഭൂമി ലൈവ് വിത്ത് ദി ലെജൻഡ്‌സ്‌

യു.എ.ഇയിലെ കലാസ്വാദകര്‍ക്ക് മുന്‍പില്‍ മാതൃഭൂമി അവതരിപ്പിച്ചപ്രഭുദേവ ഷോ 'ലൈവ് വിത്ത് ദി ലെജന്‍ഡ്സ്' പരിപാടിയുടെ ..

gf

ഷാർജയിൽ അഹല്യ ഗ്രൂപ്പിന്റെ ആശുപത്രിസമുച്ചയം വരുന്നു

ഷാര്‍ജ: ഷാര്‍ജ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ അഹല്യ ഗ്രൂപ്പ് 100 ദശലക്ഷം യു.എസ്. ഡോളര്‍ ചെലവിട്ട് വന്‍കിട ..

യു.പി.എഫ്. ഫുജൈറ സമ്മേളനം

ഫുജൈറ: ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫുജൈറ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ ..

flight

നിപ്പ: കേരളത്തിലേക്കുള്ള പൗരന്മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

ദുബായ്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും ..

dubai

ബറാഖ ആണവനിലയത്തിന്റെ നിർമാണം പൂർത്തിയായി

അബുദാബി: യു.എ.ഇ.യിലെ ആദ്യ ആണവനിലയമായ ബറാഖ ആണവനിലയത്തിന്റെ നിർമാണം പൂർത്തിയായി. നാല് ആണവ റിയാക്ടറുകളാണ് നിലയത്തിലുള്ളത്. ബറാഖ ആണവനിലയത്തിൽ ..

ants

'ഹിന്ദികള്‍' ഉറുമ്പുകളെ പോലെയാണ്

ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍...!'- ചെറിയ കപ്പുകളിലേക്ക് ഗഹ്‌വ പകര്‍ന്നുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ' ..

migrants indian

1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികള്‍; ലോകത്ത് ഒന്നാമത്

ന്യൂഡല്‍ഹി: തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. 1.66 ..

ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ ബസ്മാഹ് സംരഭത്തിന്റെ പ്രഖ്യാപനവേളയില്‍

മൂന്നുതരം അർബുദങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) അംഗീകരിച്ചിരിക്കുന്ന അടിസ്ഥാന ആരോഗ്യപരിരക്ഷയിൽ മൂന്നുതരം അർബുദങ്ങൾകൂടി ഉൾപ്പെടുത്തുന്നു ..

ഗൾഫിനായി അച്ചടിച്ച ഇന്ത്യൻ കറൻസി

ചരിത്രം പറയും ഈ കറൻസി നോട്ടുകൾ

ദുബായ്: നാൽപ്പത്തിയാറാം പിറന്നാളിന്റെ നിറവിലാണ് യു.എ.ഇ. എന്ന രാഷ്ട്രം. യു.എ.ഇ.യുടെ ചരിത്രവും പൈതൃകവും സംസ്കാരവും അതിലുപരി ഭാവി വികസന ..

കരുത്തും മികവും തെളിയിച്ച് യു.എ.ഇ. സൈന്യം

ദുബായ്: ആകാശത്തും ഭൂമിയിലും വെള്ളത്തിലും തങ്ങളുടെ പൂർണാധിപത്യം പ്രകടമാക്കുന്ന അഭ്യാസ പ്രദർശനത്തോടെ കരുത്തും മികവും തെളിയിച്ച് യു.എ ..

ദുബായിൽ നമ്പർപ്ലേറ്റുകൾക്ക് പുതിയരൂപം

ദുബായ്: നമ്പർപ്ലേറ്റുകൾക്ക് പുതിയരൂപം നൽകാൻ ഒരുങ്ങുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ദൂരെനിന്നുപോലും നമ്പർ വായിക്കാൻ ..

അത്ഭുത ലോകം തുറക്കുന്നു

അബുദാബി: നവംബർ 11- ന് അബുദാബിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ലൂവ്ര് മ്യൂസിയം സന്ദർശകർക്ക് സമ്മാനിക്കുക കാഴ്ചയുടെ അദ്ഭുതലോകമായിരിക്കും. ..

വായനക്കാരെ ആകർഷിച്ച് ചങ്ങമ്പുഴ പാർക്കും പൂനാരങ്ങയും

ഷാർജ: എഴുത്തിന്റെ അമ്പതാം വർഷത്തിലാണ് പ്രശസ്ത സാഹിത്യകാരനായ സേതു. അറുപതുകൾക്കൊടുവിൽ പുത്തൻ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ ..

തുല്യപരിഗണന എല്ലാവർക്കും നൽകിയാൽ ഇന്ത്യ ഒന്നാം ശക്തി -രാജ്ദീപ് സർദേശായ്

ഷാർജ: എല്ലാവിഭാഗം ജനങ്ങൾക്കും തുല്യ പരിഗണനയും അവസരവും നൽകിയാൽ ഇന്ത്യ ലോകത്തിലെ ഒന്നാം ശക്തിയായി മാറുമെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനായ ..

ട്വിറ്ററിൽ ഏറ്റവുമധികം അനുയായികളുള്ള അറബ് നേതാവ് ശൈഖ് മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂം

ദുബായ്: ലോകത്തേറ്റവുമധികം പേർ ട്വിറ്ററിലൂടെ പിന്തുടരുന്ന നേതാക്കളിലൊരാൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ..

Birla

രാജ്യത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക്‌

ദോഹ: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കും ഉത്കണ്ഠയ്ക്കുമൊപ്പം രാജ്യത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചാണ് ഞായറാഴ്ച വിദ്യാര്‍ഥികള്‍ ..

gulf

മനുഷ്യാവകാശ ലംഘനത്തില്‍ സൗദി മുമ്പിലെന്ന്‌ ഖത്തര്‍ മനുഷ്യാവകശ സമിതി

ദോഹ: ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടത്തിയത് സൗദി അറേബ്യയാണെന്ന് ഖത്തര്‍ ദേശീയ ..

plane

ഗള്‍ഫ് വിമാനയാത്രാ നിരക്ക്: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്സവ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് വിമാന കമ്പനികള്‍ ..

gulf

ഇഫ്താർ കൂടാരങ്ങളിൽ ഇത്തവണ ഭാഗ്യവും പരീക്ഷിക്കാം

ദോഹ: രാജ്യത്തെ ഇഫ്താർ കൂടാരങ്ങളിലെത്തുന്ന തൊഴിലാളികൾക്ക് ഇത്തവണ ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവും. ഇഫ്താർ കൂടാരങ്ങളിലെത്തുന്നവർക്ക് റാഫിൾ ..