പനാജി: കേരളത്തില്‍നിന്ന് പ്രചോദനം ഉൾക്കൊള്ളൈാൻ ഗോവയിലെ കര്‍ഷകരെ ഉപദേശിച്ച് ..
പനാജി: വടക്കന്‍ ഗോവയിലെ ഒരു ഗുഹയില്‍ അഭയം തേടിയ റഷ്യന്‍ പൗരനെ രക്ഷപെടുത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാള്‍ ഇവിടെ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് ..
പനജി: ഗോവ മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ നാലുമന്ത്രിമാർക്കുമുള്ള വകുപ്പുകൾ തിങ്കളാഴ്ച നൽകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ..
പനാജി: പത്ത് കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് വരാൻ സന്നദ്ധതയറിയിച്ചതായി ബി.ജെ.പി. ഗോവ സംസ്ഥാനാധ്യക്ഷൻ വിനയ് തെണ്ടുൽക്കർ. എന്നാൽ, ..
പനാജി: ബി.ജെ.പി നേതാവും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ അര്‍ബുദം ബാധിച്ചുള്ള മരണം ദൈവത്തിന്റെ ശിക്ഷയാണെന്ന ..
പനാജി: പാതിരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 12-ല്‍ നിന്ന് 14 ആയി. മൂന്ന് ..
പനജി: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ശുദ്ധിക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ..
പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും ..
പനാജി: പ്രക്ഷുബ്ധമായ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ശേഷം ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണ് കോണ്‍ഗ്രസ് ..
പനാജി: ഗോവ പോലീസ് 2018 ല്‍ പിടികൂടിയത് 7.74 ലക്ഷം ഗതാഗത നിയമലംഘനങ്ങള്‍. പിഴയിനത്തില്‍ ചുമത്തിയത് 9.19 കോടിരൂപ. 2011 ലെ ..
പനജി: നാല് മാസത്തെ ഇടവേളക്ക് ശേഷം പുതുവര്‍ഷത്തില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലെത്തി ..
പനജി: ഗോവയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ്. ചൊവ്വാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയെ ..
പനജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില ..
പനാജി: അനാരോഗ്യത്തെത്തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് ..
പനജി: പടിഞ്ഞാറന്‍ തീരം വഴി ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ..
പനാജി: ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും ..
പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ഈ ആഴ്ച അമേരിക്കയിലേക്ക് പോകും. പാന്‍ക്രിയാസ് വീക്കംവന്നതിനെത്തുടര്ന്ന് ..
പനജി: എ.ടി.എം. കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാക്കള്‍ക്ക് അമളിപറ്റി. ഗോവ പാര്സത്തെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ..
പനാജി: ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ ..
പനജി: കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് ഇറച്ചി വ്യാപാരികള്‍ തീരുമാനിച്ചതോടെ ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷമായി ..
പനാജി: ഗോവ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ മിഗ് 29 കെ യുദ്ധവിമാനം കത്തിനശിച്ചു. നാവികസേയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത് ..
പനജി: പട്ടിയിറച്ചിയുമായി രണ്ടുപേരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മിസോറം സ്വദേശികളായ ജെറിലാല്സുവ (25), ലാല്നിനിയ പാസ്വാന (26) എന്നിവരാണ് ..
പനാജി: ഗോവയില്‍ പൊതുസ്ഥലത്തു വച്ചുള്ള മദ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മദ്യലഹരിയിലുള്ളവര്‍ ..
പനജി: കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കാവ്ലേക്കറുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ ..
പനാജി: ഭരണഘടനയെ സമ്പൂര്‍ണ്ണമായി നശിപ്പിച്ച് കൊണ്ട് ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ജര്‍മനിയിലെ നാസികളുടേതിന് ..
പനാജി: നദീ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മേയര്‍ക്ക് ഒരാഗ്രഹം. കളപറിക്കല്‍ യന്ത്രത്തില്‍ കയറി നദിയില്‍ യാത്ര ..