food

ജങ്ക് ഫുഡിനോട് ഏറെ ഇഷ്ടമോ, എങ്കില്‍ പകരം ഇവ കഴിക്കാം

ഐസ്‌ക്രീം, കാന്‍ഡി, കുക്കി... ഇങ്ങനെ മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണസാധനങ്ങളോട് ..

food and stress
സമ്മർദം നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് കഴിയുമോ?
BreakFast
ബ്രേക്ക്ഫാസ്റ്റും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത്....
tvm
ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണകേന്ദ്രങ്ങളിലും ഹോസ്റ്റലുകളിലും പരിശോധന
uchakkanji

ഉച്ചഭക്ഷണത്തിന്റെ കാണാപ്പുറങ്ങള്‍

അന്നദാനം മഹാദാനമാണ്. പ്രത്യേകിച്ച്, പിഞ്ചോമനകള്‍ക്ക്. എന്നാല്‍, സ്ഥിരമായി ദാനധര്‍മങ്ങള്‍ ആര്‍ക്കും സാധിക്കാത്ത ..

food

കോഴിക്കോടിന്റെ രുചിഭവൻ

നോൺവെജ് ഹോട്ടലുകൾ കൂണുപോലെ മുളച്ചുപൊങ്ങുമ്പോഴും തലയെടുപ്പോടെ നഗരഹൃദയത്തിൽ നിൽക്കുന്ന ഒരു വെജ് ഹോട്ടലുണ്ട്. കോഴിക്കോടിന്റെ 'ആര്യഭവൻ' ..

egg oats uppma

കുട്ടികള്‍ക്ക് നല്‍കാം എഗ്ഗ് ഓട്‌സ് ഉപ്പുമാവ്

ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ ..

green gram dosa

ചെറുപയര്‍ ദോശയുണ്ടാക്കാം

ആന്ധ്രാപ്രദേശിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ദോശക്കൂട്ടാണ് ചെറുപയര്‍ ദോശ. പ്രാതലായോ നാലുമണി പലഹാരമായോ ഈ ഹെല്‍ത്തി ..

കുഞ്ഞിന് ഭക്ഷണം ഇഷ്ടത്തോടെ

കുഞ്ഞിന് ഭക്ഷണം ഇഷ്ടത്തോടെ

ടിവിയുടെ മുമ്പിലിരുന്ന് കുട്ടിയെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്. എന്താണ് കഴിക്കുന്നതെന്നുപോലും ആലോചിക്കാതെ കൂടുതല്‍ വാരിവലിച്ച് ..

ബേക്കറി സാധനങ്ങളോ?

ബിസ്‌കറ്റ് പോലെത്തന്നെ അവയെല്ലാം. അവ ഊര്‍ജം നല്‍കും. കുട്ടിക്ക് തടിയും വണ്ണവുമൊക്കെ കാണും. പക്ഷേ, ഇവ സമീകൃതമല്ലാത്തതിനാല്‍ ആരോഗ്യം ..

ചോറും മറ്റും മിക്‌സിയില്‍ അടിച്ച് കൊടുക്കണോ?

ഒരിക്കലുമരുത്. ചോറും വേവിച്ച പച്ചക്കറിയും അപ്പവുമെല്ലാം കൈകൊണ്ട് ഞരടി ഉടച്ച് നല്‍കിയാല്‍ മതി. മിക്‌സിയില്‍ അടിച്ച് കുഴമ്പുപാകത്തിലാക്കി ..

എല്ലാ ഭക്ഷണവും കഴിക്കില്ല

ഒരു സാധനം മാത്രം കൂടുതലായി കഴിക്കുന്നത് നന്നല്ല. അത് 'ബാലന്‍സ്ഡ് ഡയറ്റ്' ആവില്ല. എല്ലാ പോഷകമൂല്യങ്ങളും കിട്ട ണം. നേരത്തേ ബിസ്‌കറ്റിന്റെ ..

ബിസ്‌കറ്റും മറ്റും കൊടുക്കുമ്പോള്‍

നമ്മുടെ നാടന്‍ ആഹാരങ്ങള്‍ തന്നെയാണ് കുട്ടികള്‍ക്കു നല്ലത്. ബിസ്‌കറ്റിന്റെയും മറ്റും സ്വാദ് കൊണ്ട് കൂടുതല്‍ കഴിക്കും. വയര്‍ നിറയും, ..

ഭക്ഷണം കഴിക്കാന്‍ മടി

വളരെ വ്യാപകമായി കേള്‍ക്കുന്ന പരാതിയാണിത്. എല്ലാ അമ്മമാരും പറയും, എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല എന്ന്. ലളിതമാണ് മറുപടി. ഒന്നും ..

തുടക്കത്തില്‍ വേണ്ടത്ര പാലുണ്ടാകുമോ?

ആദ്യത്തെ രണ്ടുമൂന്നുദിവസം അല്‍പം മഞ്ഞനിറത്തിലുള്ള കൊളസ്ട്രം എന്ന ദ്രാവകമാണ് മുലയിലൂറുക. ഇത് പണ്ടൊക്കെ പിഴിഞ്ഞുകളയുമായിരുന്നു. അത് തെറ്റാണ് ..

ഭക്ഷണം മതിയാകുന്നുണ്ടോ

ചെറിയ കുട്ടിയുടെ കാര്യത്തില്‍ മൂത്രമൊഴിക്കുന്നത് നോക്കി മുലപ്പാല്‍ മതിയാകുന്നുണ്ടോ എന്നറിയാം. ദിവസം ആറുതവണയെങ്കിലും മൂത്രമൊഴിച്ചാല്‍ ..

ചെറിയ കുഞ്ഞിന് വിറ്റാമിനുകളും ബേബിഫുഡുകളും

ഇല്ല. ഒക്കെ മുലപ്പാലില്‍ നിന്നുതന്നെ കിട്ടും. കൂടുതലായി വേണ്ടിവരിക ഇരുമ്പുസത്ത് മാത്രമാണ്. അതിന് മുത്താറി തന്നെ ധാരാളം. ബേബിഫുഡുകള്‍ ..

മറ്റു ഭക്ഷണങ്ങള്‍ എപ്പോഴാണ് കൊടുത്തുതുടങ്ങുക?

ആറുമാസം വരെയൊക്കെ മുലപ്പാല്‍ മാത്രമായാലും കുഴപ്പമില്ല. നാലുമാസം മുതല്‍ കുറുക്കൊക്കെ കൊടുത്തുതുടങ്ങാം. ആറുമാസമായാല്‍ വീട്ടിലുണ്ടാക്കുന്ന ..

ജോലിക്കു പോകുമ്പോള്‍ മുലയൂട്ടല്‍

മൂന്നുമാസം വരെയെങ്കിലും (മെറ്റേണിറ്റി ലീവും മറ്റുമുപയോഗിച്ച്) നന്നായി മുലയൂട്ടുക. മറ്റ് പാലൊന്നും ശീലിപ്പിക്കരുത്. മൂന്നുമാസത്തിനുശേഷം ..

എത്രതവണ മുലകൊടുക്കണം?

ആദ്യമൊക്കെ എന്തായാലും (പാലുണ്ടെങ്കിലും ഇല്ലെങ്കിലും) രണ്ടുമണിക്കൂറിലൊരിക്കല്‍ മുലകൊടുക്കണം. പാല് വന്നുതുടങ്ങിയാല്‍ വിശന്നുകരയുമ്പോഴൊക്കെ ..

വിരല്‍ കുടിക്കുന്നത്

അല്ല. ഭക്ഷണവുമായി ബന്ധമൊന്നുമി ല്ല ഇതിന്. അമ്മയുമായുള്ള വൈകാരിക ബ ന്ധത്തിന്റെയും മറ്റും സൂചനയാണിത്. വിരല്‍കുടി ഭൂരിപക്ഷവും സ്വയം നിര്‍ത്തിക്കോളും ..

ചൂടുകാലത്ത് മുലപ്പാല്‍ മതിയാകാതെ വരില്ലേ?

വേണ്ട. ചൂടുകാലത്ത് മുലപ്പാല്‍ നേര്‍ ത്തിരിക്കും. വെള്ളം അതില്‍ത്തന്നെ വേണ്ട ത്ര കാണും. പ്രകൃതിയുടെ ഒരു രീതി തന്നെയിതും. വയര്‍ നിറച്ച് ..

പാല്‍ക്കുപ്പി

ആണ്. മുലകുടിക്കുന്ന പ്രായത്തില്‍ കു പ്പിപ്പാല്‍ കൊടുക്കുകയേ അരുത്. വൃത്തി ഒരു കാരണമാണ്. കുപ്പിയും നിപ്പിളും അനുബ ന്ധ സാധനങ്ങളും വൃത്തിയാക്കാന്‍ ..