plane

സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ തടഞ്ഞു; അബദ്ധം മനസിലാക്കിയപ്പോള്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: കാബൂളിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ ..

woman opens emergency exit in china xiamen airlines
അല്പം ശുദ്ധവായു കിട്ടട്ടെ! വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവതി;പരിഭ്രാന്തരായി യാത്രക്കാര്‍
 Pilot Spills Coffee, Forces Emergency Landing Of Plane With 326 People
ചൂട് കാപ്പി തെറിച്ചുവീണത് കണ്‍ട്രോള്‍ പാനലില്‍; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്‌
Flight
കേരളത്തിൽനിന്ന് 30 അധിക വിമാനസർവീസ്
go air

നാവിഗേഷന്‍ ചാര്‍ട്ടില്ലാതെ പറന്നുയര്‍ന്നു, വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് 146 യാത്രക്കാരുമായി പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനം നാവിഗേഷന്‍ ..

smoke in british airways flight

ഒരു പ്രേതചിത്രം പോലെ! വിമാനത്തിനുള്ളില്‍ വെളുത്ത പുക, അലറിവിളിച്ച് യാത്രക്കാര്‍; അടിയന്തര ലാന്‍ഡിങ്

മാഡ്രിഡ്: വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ..

Indigo

ടേക്ക് ഓഫിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനം നിര്‍ത്തി; പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപാല്‍: ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വിമാനം പെട്ടെന്ന് നിര്‍ത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഭോപ്പാലില്‍നിന്ന് ..

chinese teenager plane

വിമാനത്താവളത്തില്‍ കടന്ന് 13-കാരന്റെ 'പരീക്ഷണ പറക്കല്‍'; അമ്പരന്ന് അധികൃതര്‍

ബീജിങ്: വിമാനത്താവളത്തില്‍ അതിക്രമിച്ചു കടന്ന 13 വയസ്സുകാരന്‍ പറത്താന്‍ ശ്രമിച്ചത് രണ്ട് വിമാനങ്ങള്‍. ഒടുവില്‍ ..

vistara

അവശേഷിച്ചത് 10മിനിട്ടുകൂടി പറക്കാനുള്ള ഇന്ധനം;വിസ്താര വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: 153 യാത്രക്കാരുമായി മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് ..

air canada

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു, യാത്രക്കാര്‍ ശരിക്കും 'പറന്നു'; 37 പേര്‍ക്ക് പരിക്ക്

ഹോനോലുലു: എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍നിന്ന് സിഡ്‌നിയിലേക്ക് ..

iaf jet

ഇന്ധനടാങ്കുകളും ബോംബുകളും നിലത്തേക്ക്; പൈലറ്റിനെ അഭിനന്ദിച്ച് വ്യോമസേന, ഒഴിവായത് വന്‍ അപകടം

ന്യൂഡല്‍ഹി: പൈലറ്റിന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും തുണയായി, പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ ..

air canada

വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി എല്ലാവരും പോയി; ഞെട്ടിയുണര്‍ന്നപ്പോള്‍ സംഭവിച്ചത്

ടൊറോന്റോ: വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥലംവിട്ടു. ഒടുവില്‍ ..

arunachal air force flight crash

അരുണാചലിലെ വ്യോമസേനാ വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും ..

Flight

'ജെറ്റ് കേരള': സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ വിമാന കമ്പനിക്ക് നീക്കം

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, ബെംഗളൂരു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ ..

GO AIR

പൈലറ്റ് എത്തിയില്ല; വിമാനം നാലുമണിക്കൂർ വൈകി

ചെന്നൈ: പൈലറ്റ് ജോലിക്ക്‌ എത്താത്തതിനെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ചെന്നൈ-അഹമ്മദാബാദ് ഗോ എയർ വിമാന (ജി 8911)മാണ് നാലു മണിക്കൂർ ..

Airforce

13 സൈനികരുമായി വ്യോമസേനാ വിമാനം കാണാതായി

ന്യൂഡൽഹി: അസമിലെ ജോർഹട്ടിൽനിന്ന് 13 സൈനികരുമായി അരുണാചൽ പ്രദേശിലേക്കുപോയ വ്യോമസേനാവിമാനം കാണാതായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25-ന് ജോർഹട്ടിൽനിന്ന് ..

Boeing 737 plane

ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതർ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ ..

spice jet skidded

സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

മുംബൈ: ലാന്‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ..

flight

സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് 17000; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കൊണ്ടോട്ടി: അവധിക്കാലത്ത് വിദേശയാത്ര നടത്തുന്നവരുടെ കീശ ചോർത്തി വിമാനടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ..

ural airlines

വിമാനത്തില്‍ പൂര്‍ണനഗ്നനായി കയറാന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി; പിന്നാലെ 'ശാസ്ത്രീയ' വിശദീകരണം

മോസ്‌കോ: വിമാനത്തില്‍ പൂര്‍ണനഗ്‌നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി ..

img

പാകിസ്താന്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകൾ നിര്‍ത്തിവെച്ചു; വ്യോമപാത അടച്ചു

ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ പാകിസ്താനിലെ എല്ലാ വിമാനസര്‍വീസുകളും ..

go air

ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, യാത്രക്കാര്‍ സുരക്ഷിതര്‍

കൊല്‍ക്കത്ത: ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് നിസാരപരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് ..

J&K

കശ്മീരില്‍ ജോലിചെയ്യുന്ന അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്രയ്ക്ക് അനുമതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങള്‍ക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ..