ശാരീരികമായി ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനുമുള്ള ..
പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിക്കുന്നവരാണ് നമ്മൾ. എന്നാൽ ഫിറ്റ്നസ്സ് കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരാണെങ്കിൽ പിറന്നാൾ ആഘോഷം അല്പം ..
നല്ല രീതിയിൽ പുഷ്അപ് എടുക്കാനാവാതെ കഷ്ടപ്പെടുമ്പോൾ വളരെ കൂളായി അതെല്ലാം ചെയ്യുന്ന മറ്റുള്ളവരെ നോക്കി അസൂയപ്പെടാറുണ്ടോ? നന്നായി പുഷ്അപ് ..
കോവിഡ് 19 വ്യാപനം ആരംഭിച്ചിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ജിമ്മുകളും പൊതു ഇടങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യായാമം ചെയ്യാനുള്ള ..
ജിമ്മും വർക്ക്ഔട്ട് മെഷീനുകളും ഇല്ലെങ്കിലും വ്യായാമം മുടങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് രാകുൽ പ്രീത് സിങ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ..
അമിതവണ്ണം നല്ലതല്ല. അതിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. അമിതവണ്ണം ഒരാൾക്ക് ശാരീരിക രോഗങ്ങൾ മാത്രമല്ല മാനസികമായ നിരവധി പ്രശ്നങ്ങളുമുണ്ടാക്കും ..
ഭാരം കുറയ്ക്കാൻ പല വഴികളും നാം പിന്തുടരാറുണ്ട്. ചിലർ കഠിനമായ ഡയറ്റിങ്ങിന്റെ വഴി തിരഞ്ഞെടുക്കും. ചിലർ കഠിനമായ വർക്കൗട്ടുകളാണ് പരിശീലിക്കുക ..
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ആരോഗ്യത്തിന് ..
സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം അഥവ പി.സി.ഒ.ഡി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന ..
ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ ഏറെ ജനപ്രീതി പിടിച്ചു പറ്റിയ ഒന്നായിരുന്നു ബാലികാ വധു. ബാലിക വധുവിലെ താരമായ അവിക ഗോറിന്റെ ഇൻസ്റ്റഗ്രാം ..
പ്രായമായാൽ പിന്നെ വിശ്രമം എന്നതൊക്കെ പഴഞ്ചൻ കാഴ്ച്ചപ്പാടാണ്. അറുപതുകൾക്കു ശേഷവും പഠനവും സംരംഭ മോഹങ്ങളുമൊക്കെ സാക്ഷാത്കരിച്ച നിരവധി ..
ശരീരത്തിന് ഏറ്റവും അധികം അവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിൽ ഏറ്റവും അധികമുള്ളതും വെള്ളം തന്നെ. സാധാരണ ഡയറ്റ് ചെയ്യുന്ന എല്ലാവരുടെയും ..
ആരോഗ്യകരമായ ഭക്ഷണവും നല്ല വ്യായാമവുമാണ് ഭാരം കുറയ്ക്കുന്നതില്‍ പ്രധാനപ്പെട്ടത്. ദിവസവും വര്‍ക്ക്ഔട്ട് ചെയ്യുന്നത് വഴി ഭാരം ..
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് അതിന് ശ്രമിച്ചവർക്കറിയാം. ആരോഗ്യകരമായ ജീവിതശൈലിയും കഠിനമായ ..
ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ദിവസവും വ്യായാമം ചെയ്യുന്നവരുണ്ട്. ചിലർ രാവിലെ വ്യായാമം ചെയ്യുമ്പോൾ ചിലർ വൈകുന്നേരമാണ് വ്യായാമത്തിനായി ..
ശരീരമനങ്ങി വ്യായാമം ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. വർക്ക്ഔട്ട് ചെയ്യുമ്പോഴാകട്ടെ ശരീരവേദനയുണ്ടാകുന്നത് പതിവുമാണ്. ഇത് ..
ഫിറ്റ്നെസ്സ് കാത്തു സൂക്ഷിക്കാന്‍ എന്ത് അധ്വാനവും ചെയ്യാന്‍ തയ്യാറാണ് മിക്കവരും. അപ്പോള്‍ പിന്നെ അതിനുവേണ്ട ആക്സസറീസിലും ..
വര്‍ക്ക്ഔട്ട് പ്രേമികളുടെ ഇഷ്ട വര്‍ക്ക്ഔട്ട് ആണ് പുഷ്അപ്. സ്വന്തം ശരീരഭാരത്തെയൊന്നാകെ കൈകളിലേക്കൊതുക്കി ചെയ്യുന്ന ഈ വ്യായാമത്തിന് ..
ആന, തടിച്ചി എന്നീ വിളിപ്പേരുകൾ, നിരന്തരമുള്ള കളിയാക്കലുകൾ, ഒറ്റപ്പെടുത്തൽ...അമിത വണ്ണം സമ്മാനിച്ച ഈ സങ്കടദിനങ്ങളെ മറികടന്ന് ജിസ്മ ജിജി ..
ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതാണ് വ്യായാമം എന്നും അലസജീവിതം ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും കാലങ്ങളായി നാം കേള്‍ക്കുന്നുണ്ട്. ..
ഇടുപ്പ് ഭാഗത്ത് നട്ടെല്ല് കൂടുതലായി വളഞ്ഞ അവസ്ഥ ചിലര്‍ക്ക് ഉണ്ടാകാം. ഇത്തരം പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചില ..
ലാഹോർ: ഫിറ്റ്നെസിന്റെ കാര്യത്തിൽ പാക് താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയേക്കാൾ ഒട്ടും പിന്നിലല്ലെന്ന് പാകിസ്താന്റെ മുൻ താരവും ..
ബോളിവുഡ് ബ്യൂട്ടി കരീന ഫിറ്റ്നെസ് ഫ്രീക്കുകളുടെ ഇഷ്ടതാരമാണ് എന്നും. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്ക് വേണ്ടി ..
ജിമ്മുകള്‍ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ വഴി സ്ത്രീകള്‍ക്കും ..
പ്രസവശേഷമാണ് ഒരു സ്ത്രീ ശരീരം ഏറ്റവും ദുര്‍ബലമാകുന്നത്. മികച്ച പരിചരണത്തിലൂടെയും ശ്രദ്ധയിലൂടെയും മാത്രമാണ് ആരോഗ്യം തിരിച്ചുപിടിക്കാനാകൂ ..
ലോക്ക്ഡൗണ്‍ കാലമായതോടെ ജിമ്മുകള്‍ അടച്ചു. പ്രഭാതസവാരിയും തടസ്സപ്പെട്ടു. വീട്ടില്‍ തന്നെ അടച്ചിരിക്കുകയാണ് എല്ലാവരും. ..
ന്യൂഡൽഹി: വിദ്യാർഥികൾക്കായി തൽസമയ ഫിറ്റ്നസ് ക്ലാസ്സുമായി സി.ബി.എസ്.ഇ. അടിസ്ഥാന വ്യായാമ മുറകൾ, യോഗ, ധ്യാനം എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകളാണ് ..
ലോക്ഡൗണ്‍ ആയതോടെ പലരും വീടുകള്‍ക്കുള്ളിലിരുന്നു പാചകപരീക്ഷണത്തിലും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലുമൊക്കെയാണ് ..
A post shared by (@trainwithjoan) on Mar 2, 2019 at 10:13am PST ..
: ആധുനിക ജീവിതരീതിയും ഭക്ഷണക്രമവും മനുഷ്യനെ കൂടുതൽ രോഗികളാക്കുന്നു. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ രോഗാവസ്ഥയിലേക്കാണ് മനുഷ്യനെ ..
ചേച്ചിയും അനിയത്തിയുമാണോ? ഇരട്ടകളാണോ? നാല്പത്തിമൂന്ന്കാരി ജോളീന്‍ ഡിയാസും മകള്‍ പത്തൊമ്പത്കാരി മെലാനി പാര്‍ക്ക്സും ..
തമന്ന, അനുഷ്ക ഷെട്ടി, പ്രഭാസ്, സൂര്യ, അജയ് ദേവ്ഗണ്... ഇവരുടെയെല്ലാം ഫിറ്റ്നെസ്സ് ഗുരു. ഈ ഹൈലി പെയ്ഡ് ഫിറ്റ്നെസ്സ് ..
താരങ്ങളെപ്പോലെ സീറോ സൈസ് ഫിഗറാവണമെന്നില്ല. ഭംഗിയുള്ള ആകാരവടിവ് മാത്രം മതി എന്നാഗ്രഹിക്കുന്നവരാണ് മിക്കവരും. ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ ..
രക്തത്തിലെ ഓക്സിജന്‍ വാഹകരാണ് ഹീമോഗ്ലോബിന്‍. പ്രായപൂര്‍ത്തിയായ ഒരു പുരുഷന് 13.5-17.5 gm/dl ഹീമോഗ്ലോബിന്‍ ആവശ്യമാണ് ..
ഭാഗ്യദേവതയിലൂടെ എത്തി അരവിന്ദന്റെ അതിഥികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിഖില വിമല്‍. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന ..
ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താന്‍ വ്യായാമം ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. വര്‍ക്ക്ഔട്ട് ചെയ്യാന്‍ ശരീരത്തിന് ..
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിലേക്കുള്ള വാതില്‍... വ്യായാമത്തെ അങ്ങനെയാണ് ലോകം വരച്ചിടുന്നത്. എന്നാല്‍, കായികതാരങ്ങള്‍ക്കും ..
തടി കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെയാണെങ്കിലും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. സ്ത്രീകളുടെ ..
സ്ത്രീകള്‍ ഇങ്ങനെയിരിക്കണം, അവരുടെ ശരീരാകൃതി ഇപ്രകാരമായിരിക്കണം തുടങ്ങിയ സൗന്ദര്യ സങ്കല്പങ്ങളില് തനിക്ക് വിശ്വാസമില്ലെന്ന് ..
കളിക്കളത്തില്‍ ഫിറ്റ്നസ് എത്ര പ്രധാനമാണെന്ന് തനിക്കറിയാം, എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യം അമ്മ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കും ..
കൊഴുപ്പ് അടിഞ്ഞുകൂടി ഭാരം വര്‍ധിച്ച് ശരീരവടിവ് നഷ്ടപ്പെട്ട് പോയെന്നു വിഷമിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വര്‍ധിച്ച ..
രാവിലെ ഏഴു മണിയായപ്പോള്‍ തന്നെ എരഞ്ഞിപ്പാലത്തെ ജിംനേഷ്യത്തിലേക്ക് വര്‍ക്കൗട്ട് ഡ്രസുകളണിഞ്ഞ് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു ..
ഫിറ്റ്നസ് സെന്ററുകളില്‍ തിരിഞ്ഞു മറിഞ്ഞും കിടന്ന് ഫിറ്റ്നസ് ഉണ്ടാക്കാനുള്ള പെടാപ്പാടുകളുടെ കാലം മാറി. ജിം സെന്ററുകളടക്കം ..
തിരക്കുപിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങൾ പടികടന്നെത്തുന്നതോടെ ആരോഗ്യ ..
തിരക്കുപിടിച്ച ജീവിതത്തില്‍,മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ തെറ്റുക സ്വാഭാവികമാണ്. ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി ..
ശരീര സൗന്ദര്യവും ആരോഗ്യവും ലക്ഷ്യം വെച്ച് ജിമ്മിൽ പോകുന്നവരുടെ എണ്ണം ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിത ശെെലി രോഗങ്ങളിൽ നിന്ന് ..
ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്താൻ ആഗ്രഹിക്കാത്തവരില്ല. വ്യായാമം ഇല്ലാത്ത ജീവിത സാഹാചര്യങ്ങളും, ഭക്ഷണത്തിലെ കൃത്യതയില്ലായ്മയും ..