കേരളത്തില്‍ ഏറെയും അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ് ആരാധകരാണല്ലോ ..
അഞ്ച് പെനാല്‍ട്ടികള്‍, അടിച്ച ഗോള്‍ അനുവദിക്കാതിരിക്കല്‍, മഞ്ഞക്കാര്‍ഡുകള്‍... റഷ്യന്‍ ലോകകപ്പ് ഒരാഴ്ച ..
സൗദി അറേബ്യക്കെതിരായ ജയം യുറഗ്വായ് താരം സുവാരസ് ആഘോഷിച്ചതാണ് ഫുട്ബോള്‍ ലോകത്തെ ചൂടുള്ള ചര്‍ച്ച. പന്ത് ജേഴ്സിക്കുള്ളില്‍ ..
മോസ്കോ: അര്‍ജന്റീനയ്ക്കെതിരേ 63-ാം മിനിറ്റില്‍ ഐസ്ലന്ഡിന്റെ റൂറിക് ഗിസ് ലസണ്‍ പകരക്കാരനായി ഇറങ്ങുന്നതിന് ..
വിശക്കാതിരിക്കാനാണ് അവന് ഫുട്ബോള്‍ കളിച്ചുതുടങ്ങിയത്. കാരണം അമ്മ എവിടെനിന്നെങ്കിലും കടംവാങ്ങിയ റൊട്ടിയും അല്പം പാലുമായിരുന്നു ..
ഹാരി എഡ്വേര്‍ഡ് കെയ്ന്‍... പേരു പോലുതന്നെ സ്റ്റൈലിഷായ കളിയഴകുമായി മൈതാനത്ത് നിറഞ്ഞ ഇവനാണ് നായകന്. വന്മരങ്ങള് ..
ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ എ.എഫ്.സി. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍, ജപ്പാനും യു.എ.ഇ.യും തമ്മില്‍ ..
മോസ്കോ: ജര്‍മനിക്കെതിരായ മത്സരത്തിനിടെ ആരാധകര്‍ അതിരുവിട്ടുപെരുമാറിയ സംഭവത്തില്‍ മെക്സിക്കോ അച്ചടക്ക നടപടി ..
സെയ്ന്റ് പീറ്റേഴ്സ്ബർഗ്: ആദ്യ കളിയിലെ മിന്നുംജയം തുടരാനിറങ്ങുന്ന ആതിഥേയരായ റഷ്യക്കെതിരേ ജയംമാത്രം ലക്ഷ്യമിട്ട് ഈജിപ്ത് ചൊവ്വാഴ്ച ..
'മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണോ ഇതെന്ന് എനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇത് വലിയ വിജയം തന്നെയാണ് ..
റോസ്തോവ്: ദൈവത്തിനുപോലും ഉണക്കാനാകാതെ നെഞ്ചിൽപ്പൊള്ളുന്ന ആ ‘മുറിവി’ൽ തലോടി ബ്രസീൽ വീണ്ടും ലോകകപ്പ് ഫുട്ബോളിന്റെ കളത്തിലേക്ക്. ..
മോസ്കോ: ഇതിലും സ്വപ്നതുല്ല്യമായ ഒരു തുടക്കം ഇനി ആതിഥേയർക്ക് ലഭിക്കാനില്ല. ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ ..
മൂന്നു തവണ ലോകകപ്പ് ഫൈനല്‍ കളിച്ചു, മൂന്നു തവണയും തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാര്‍, 2010-ല്‍ റണ്ണേഴ്സ് ..
റഷ്യന്‍ ലോകകപ്പില്‍ ടീമുകള്‍ക്ക് തോല്‍വിക്ക് ഇനി റഫറിമാരെ പഴി പറയാനാവില്ല. റഫറീയിങ് കുറ്റമറ്റതാക്കാന്‍ വിപ്ലവകരമായ ..