ന്യൂഡൽഹി: കാർഷികനിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ..
ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില നിയമപരമായി ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ പാർലമെന്റ് ഉപരോധിക്കുമെന്ന് ഭാരതീയ കിസാൻ ..
ഡല്‍ഹിയില്‍ സമരഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെ തിക്രിയില്‍ കര്‍ഷകരുടെ ..
കർഷകസമരക്കാർ തിക്രി അതിർത്തിയിൽനിന്നു മാറണമെന്ന് നിർദേശിച്ച് ഡൽഹി പോലീസിന്റെ പോസ്റ്ററുകൾ. ഇതിനെ കർഷകനേതാക്കൾ തള്ളിക്കളഞ്ഞെങ്കിലും ..
സികാര്‍ (രാജസ്ഥാന്): മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ..
ഗ്വാളിയോര്‍: പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ..
ഡൽഹി: വിവാദനിയമങ്ങൾ കേന്ദ്രസർക്കാർ രണ്ടുവർഷത്തേക്ക് മരവിപ്പിച്ചാൽ കർഷകസമരത്തിന് പരിഹാരംകാണാനാവുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ ..
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായ ട്രെയിന്‍ ..
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്ന വ്യാഴാഴ്ച കര്‍ഷകര്‍ രാജ്യവ്യാപകമായി തീവണ്ടി ..
ന്യൂഡൽഹി: പടിഞ്ഞാറൻ യു.പി.യിലും പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലും വിളവെടുപ്പുകാലം തുടങ്ങിയതോടെ, രാജ്യതലസ്ഥാനാതിർത്തികളിൽനിന്ന് ..
ന്യൂഡല്‍ഹി: വ്യക്തികളുടെ ചിന്തകളുടെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ..
ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ തീവണ്ടിതടയൽ സമരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ..
ദിഷാ രവിയുടെ അറസ്റ്റോടെ വീണ്ടും ചര്‍ച്ചയാവുകയാണ് ഗ്രേറ്റ ത്യുന്‍ബെയും ടൂള്‍കിറ്റും. എന്താണ് ടൂള്‍ കിറ്റ്? ടൂള്‍കിറ്റ് ..
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ..
ഗ്രേറ്റ ത്യുന്‍ബെയുടെ ടൂള്‍ കിറ്റ് കേസില്‍ ഇന്ത്യയിലെ ആദ്യ അറസ്റ്റായി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയത് ഈ 22കാരിയുടേതാണ് ..
ന്യൂഡല്‍ഹി: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ ..
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ..
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ ‘ജയ് ജവാൻ, ജയ് കിസാൻ’ മുദ്രാവാക്യം ഏറ്റെടുത്ത് കർഷകപ്രക്ഷോഭകർ. പുൽവാമ ആക്രമണത്തിന്റെ രണ്ടാം ..
ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്ക്ക് ..
ഛണ്ഡീഗഢ്: കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ഹരിയാണയില്‍ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)ക്ക് ..
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ..
ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ..
കര്‍ഷക സമരത്തില്‍ പ്രിയങ്ക ചോപ്രയുടെ മൗനത്തെ ചോദ്യം ചെയ്ത് മിയ ഖലീഫ. കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്ത് വന്ന അന്താരാഷ്ട്ര ..
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ രണ്ടുമാസത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരോട് അഭ്യർഥിച്ചു ..
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ ..
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രക്ഷോഭം നടത്തുന്ന കര്‍ഷക ..
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയതെന്ന് ..
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസഭാ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രസംഗത്തില്‍ യാതൊന്നുമില്ലെന്ന് ..
കാലിഫോര്‍ണിയ: അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം. ടിവി ചാനലിലൂടെ ..
മുംബൈ: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ..
ഒരിക്കൽ ഒരു അമേരിക്കൻ സർവകലാശാലയുടെ ഫെസ്റ്റിവലിൽ വലിയ ബോർഡ് വെച്ചു. ‘ലൈംഗികത’ എന്നായിരുന്നു വലിയ അക്ഷരത്തിൽ ആ ബോർഡിലെഴുതിയിരുന്നത് ..
ഡൽഹിയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് പോപ്പ് ഗായിക റിഹാനയിൽ തുടങ്ങി, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെയിലൂടെ വളർന്ന സൈബർ സംവാദം ..
ന്യൂഡൽഹി: കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹിയിൽ വനിതാ-വിദ്യാർഥിസംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നൂറോളംപേരെ പോലീസ് ..
കര്‍ഷകരെ അനുകൂലിച്ചും വിയോജിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. റിഹാനയുടെ പോസ്റ്റിന് സച്ചിന് മറുപടിയായി പ്രതികരിച്ചതിനെത്തുടര്‍ന്ന് ..
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ ..
കൊച്ചി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാതെ നടന് മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ..
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളെ ഉപരോധിച്ചുകൊണ്ട് കര്‍ഷകർ നടത്തുന്ന പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ..
ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുള്ള പ്രചാരണത്തിനായി യു.എസ് പോപ് ഗായിക റിഹാനയ്ക്ക് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് ..
ന്യൂഡല്‍ഹി; രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ചക്ക ജാം' (Chakka Jam) എന്ന റോഡ് ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ ..
ന്യൂഡൽഹി: ഗാസിപ്പുർ അതിർത്തിയിലെ സമരകേന്ദ്രത്തിനുസമീപം അപകടത്തിൽ മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് ..
ന്യൂഡല്‍ഹി: മുന്‍ പോണ് താരവും മോഡലുമായ മിയ ഖലീഫ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയര്‍പിച്ച് രംഗത്തെത്തിയത് ..
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെയെല്ലാം ദേശവിരുദ്ധരായും ..
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ടൂള്‍കിറ്റ് ആരാണ് അപ്ലോഡ് ചെയ്തതെന്ന് അറിയാന്‍ ..
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കര്‍ഷകര്‍ മാത്രമാണെന്നും അവരെ സമരത്തിന് ..
മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭത്തിൽ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഒരു സംഗീത റിയാലിറ്റി ഷോയുടെ ലോഞ്ച് ഇവന്റിനിടെ ..
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ..
ഗ്രേറ്റ ത്യുന്‍ബെയുടെ ട്വീറ്റ് വന്നതോടെ കര്‍ഷക സമരം വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ ..