fake news

പ്ലീസ്, ഉപദ്രവിക്കരുത്... ആകാശിന്റെയും ലീനയുടെയും മക്കള്‍ ഇവിടെയില്ല

കുന്നംകുളം: പ്ലീസ്, ഉപദ്രവിക്കരുത്. ആകാശിന്റെയും ലീനയുടെയും മക്കളാരും ഇവിടെയില്ല ..

cvr
ആ ദൃശ്യങ്ങള്‍ മോദിയുടെ റോഡ് ഷോ അല്ല; വാജ്‌പേയിയുടെ വിലാപയാത്ര
Fake
നാഗ്പുരിലെ റാലി; പഴയ ചിത്രമുപയോഗിച്ച് കോണ്‍ഗ്രസ് വെട്ടിലായി
facebook
കോണ്‍ഗ്രസ്, ബിജെപി എഫ്ബി പേജുകളെ കുടുക്കിയത് 'കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍'
whatsapp

സൂക്ഷിക്കുക! വാട്‌സാപ്പില്‍ വീണ്ടും ആ തട്ടിപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്

വ്യാജ വാര്‍ത്താ പ്രചാരണം തടയാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെ വാട്‌സാപ്പില്‍ വീണ്ടും ആ വ്യാജ സന്ദേശം പ്രചരിക്കുന്നു ..

fake news

മദ്യവും സിഗരറ്റും സൗജന്യമാക്കി ടൂറിസ്റ്റ് ബസിന്റെ ഓഫര്‍, പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

പത്തനംതിട്ട: വിനോദയാത്രയ്ക്കായി വിദ്യാര്‍ഥികള്‍ ഓട്ടം വിളിച്ചാല്‍ മദ്യവും സിഗരറ്റും സൗജന്യം നല്‍കുമെന്ന ഓഫര്‍ കാണിച്ച് ..

Fake News

വ്യാജപ്രചാരണങ്ങളിൽ വീണുപോകരുത്

ഏതൊരു പൗരനും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം നൽകുന്ന വേദിയാണ്‌ സാമൂഹിക മാധ്യമം. ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കുന്ന ഈ സവിശേഷത ..

Matthew Amroliwala

മണിമണിപോലെ ചൈനീസും ഹിന്ദിയും; അമ്പരപ്പിച്ച് ബിബിസി അവതാരകന്‍

വ്യാജവാര്‍ത്തകളുടെ പ്രചാരണം സോഷ്യല്‍ മീഡിയ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് വന്ന ..

police

അയ്യപ്പ ഭക്തന്റെ മരണം; ലക്ഷ്യം കലാപം, വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ..

Bhuvneshwar Kumar

അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത; പ്രതിഷേധമറിയിച്ച് ഭുവനേശ്വര്‍

മുംബൈ: തന്റെ പേരില്‍ വന്ന വ്യാജവാര്‍ത്തക്കെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍. ..

ponnanni

'രാമസേതുവിലൂടെ നടക്കുന്ന ജനങ്ങള്‍'; പ്രചരിപ്പിക്കുന്നത് പൊന്നാന്നി ബീച്ചിന്റെ വീഡിയോ

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ട്വിറ്ററിലെ ട്രന്‍ഡിങ് രാമസേതുവാണ്. ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് ..

Social Media

വ്യാജപ്രചാരണം: സാമൂഹിക മാധ്യമങ്ങൾ പരിഹാരം നിർദേശിക്കണം -കേന്ദ്രം

: വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും കണ്ടെത്തുന്നതിന് സാങ്കേതിക പരിഹാരമാർഗങ്ങൾ നിർദേശിക്കണമെന്ന്‌ സാമൂഹികമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ..

dhruv rati

മോദിയേയും ബിജെപിയേയും ഉത്തരം മുട്ടിക്കുന്ന യുവാവ്, ധ്രുവ് റാഠി എന്ന പ്രതിപക്ഷ ശബ്ദം

വാക്ചാതുര്യത്തില്‍ മോദിയോളം വരില്ല അയാള്‍. പ്രകടനങ്ങളിലോ പ്രതിഷേധങ്ങളിലോ അയാളെ കാണാനാകില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ..

whatsapp

വ്യാജ സന്ദേശങ്ങള്‍ തടയാന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവന്നതായി വാട്സ്ആപ്പ്, വലിയ വെല്ലുവിളി...

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് വാട്സ്ആപ്പ്. ഗ്രൂപ്പ് ..

divya spandana

വ്യാജവാര്‍ത്തയ്ക്ക് സോഷ്യൽ മീഡിയ എന്തിന്? മോദിയുണ്ടല്ലോ; പരിഹാസവുമായി ദിവ്യ സ്പന്ദന

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബി ജെ പിക്ക് വാട്ട്‌സ് ആപ്പും ..

fake news

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ പത്ത് മാര്‍ഗങ്ങള്‍

അസംഖ്യം വിവരങ്ങള്‍ ലഭ്യമാണെങ്കിലും വ്യാജവാര്‍ത്തകളുടെയും വിവരങ്ങളുടെയും കൂത്തരങ്ങാണ് ഇന്ന് ഇന്റര്‍നെറ്റ്. സെര്‍ച്ച് ..

Anu Joseph

അത് ഞാനല്ല, എന്റെ വീഡിയോയല്ല: അത് ഷെയർ ചെയ്യുന്നത് എന്തിനാണ്: നടി അനു

സിനിമാ, സീരിയല്‍ താരങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ ..

'ഫേക്ക് ന്യൂസ്' ഈ വര്‍ഷത്തെ വാക്ക്‌

ലണ്ടന്‍: കോളിന്‍സ് ഇംഗ്‌ളീഷ് നിഘണ്ടു 'ഫേക്ക് ന്യൂസി'നെ (വ്യാജവാര്‍ത്ത) ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തു. 'ഫേക്ക് ന്യൂസ്' എന്ന വാക്കിന്റെ ..

malayalm actress

ആക്രമിക്കപ്പെട്ട നടിയുടെ പേരില്‍ വ്യാജവാര്‍ത്ത

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണമെന്ന നിലയില്‍ വ്യാജവാര്‍ത്ത പരക്കുന്നു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ..

1

'പശുസേവകനായ സക്കര്‍ബര്‍ഗ്': വ്യാജ വാര്‍ത്തകള്‍ നിറച്ച് ഒരു വെബ്‌സൈറ്റ്‌

മുംബൈ: പാകിസ്താനെ പുകഴ്ത്തി മമത ബാനര്‍ജി, പശു സേവ ചെയ്ത് മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുഖ്മയിലെ മാവോവാദി ആക്രമണം ആഘോഷിച്ച് ..

vijayaraghavan

നടൻ വിജയരാഘവന്റേ പേരിൽ വ്യാജ മരണ വാർത്ത

കോട്ടയം: നടന്‍ വിജയരാഘവന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ മരണവാര്‍ത്ത. വിജയരാഘവന്റെ ഫോട്ടോ ഒട്ടിച്ച ആംബുലന്‍സിന്റെ ..

sandra thomas

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സാന്ദ്രാ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

വ്യാജ വാര്‍ത്ത നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ ഫെയ്‌സ്ബുക്ക് ..

Mark Zuckerberg

ട്രംപിന്റെ വിജയം: ഫെയ്‌സ്ബുക്ക് സഹായിച്ചിട്ടില്ലെന്ന് സക്കര്‍ബര്‍ഗ്

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് മേധാവി ..