Related Topics
fox

നായ വര്‍ഗത്തിലെ കുഞ്ഞനാണ് ഈ 'കോഴിക്കള്ളന്‍'

പല സൂത്രങ്ങളും പ്രയോഗിച്ച് സ്വന്തം വയറുനിറയ്ക്കാനുള്ള വഴി കണ്ടെത്തുന്ന കുറുക്കന്മാരെക്കുറിച്ച് ..

woodpecker
കൊക്ക് ചെറുതായാലെന്താ? ഏത് വന്മരവും തുളയ്ക്കാന്‍ ഇവര്‍ മിടുക്കരാ 
crocodile
പതുങ്ങി വന്ന് കടിച്ചു കീറും; ഇവര്‍ ഭൂമിയിലെ വേട്ടക്കാര്‍ 
Guppy
കണ്ടാല്‍ കുഞ്ഞന്‍, പക്ഷേ ആളൊരു കേമന്‍; അറിയാം ഗപ്പിയെക്കുറിച്ച്
Cheetah

ഇവര്‍ പൂച്ചവര്‍ഗത്തിലെ ഓട്ടക്കാര്‍

സിംഹവും കടുവയുമെല്ലാം ഉൾപ്പടുന്ന പൂച്ചക്കുടുംബത്തിലെ ഒരംഗമാണ് ചീറ്റപ്പുലിയും. മറ്റുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞ ഇക്കൂട്ടർ അറിയപ്പെടുന്നത് ..

ചിറകുണ്ട് പക്ഷേ പറക്കില്ല; ഇവര്‍ കിവികള്‍

ചിറകുണ്ട് പക്ഷേ പറക്കില്ല; ഇവര്‍ കിവികള്‍

ചിറകുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടവരാണ് കിവികൾ. ന്യൂസിലൻഡിന്റെ ദേശീയ പക്ഷിയായ ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിഞ്ഞാലോ? ..

ഉണ്ടക്കണ്ണും നീളന്‍ നാവും; ഇവര്‍ നിറംമാറാന്‍ മിടുമിടുക്കര്‍ 

ഉണ്ടക്കണ്ണും നീളന്‍ നാവും; ഇവര്‍ നിറംമാറാന്‍ മിടുമിടുക്കര്‍ 

നോക്കി നിൽക്കെ നിറംമാറുന്ന കൂട്ടരാണ് ഓന്തുകൾ. പല്ലി വർഗത്തിൽപ്പെട്ട ഇവർ കാഴ്ചയിൽ നല്ല കളർഫുള്ളാണ്. ഇവരെപ്പറ്റി ചില വിശേഷങ്ങളറിഞ്ഞാലോ? ..

ചാടി നടക്കും സഞ്ചിക്കാരന്‍ ചങ്ങാതി 

ചാടി നടക്കും സഞ്ചിക്കാരന്‍ ചങ്ങാതി 

ശരീരത്തിലൊരു സഞ്ചിയുമായി ചാടി നടക്കുന്ന കംഗാരുക്കളെ കൂട്ടുകാർ കണ്ടിട്ടുണ്ടോ? പ്രധാനമായും ഓസ്ട്രേലിയയിൽ കാണപ്പെടുന്ന സഞ്ചി വർഗത്തിലുള്ള ..

Frogs

നനവുള്ള മേനി, പശയുള്ള നാവ്; അറിയാം തവളകളെക്കുറിച്ച് 

വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവികളാണ് തവളകളെന്ന് കൂട്ടുകാർക്കറിയാമല്ലോ? നമ്മുടെ നാട്ടിൻ പുറത്തു കാണുന്ന സാധാരണ തവളകൾ മുതൽ വേറെവിടെയും ..

വൃത്തിക്കാരാണ്, വിയര്‍പ്പില്ലാത്തവരും; അറിയാം പന്നികളെക്കുറിച്ച്

വൃത്തിക്കാരാണ്, വിയര്‍പ്പില്ലാത്തവരും; അറിയാം പന്നികളെക്കുറിച്ച്

പിങ്ക് നിറവും വലിയ മൂക്കുമുള്ള പന്നികളെ ടിവിയിലും ചിത്രങ്ങളിലുമെല്ലാം കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ? നല്ല അനുസരണയോടെ ഫാമുകളിൽ വളരുന്ന ..

ഇവരുടെ വാലിലുണ്ട് തൊട്ടാല്‍ കുത്തുന്ന മുള്ള്

ഇവരുടെ വാലിലുണ്ട് തൊട്ടാല്‍ കുത്തുന്ന മുള്ള്

ദേഹം മുഴുവൻ കുത്തിക്കേറുന്ന മുള്ളുമായി നടക്കുന്നവരാണ് മുള്ളൻ പന്നികൾ. കാണാൻ ചെറുതാണെങ്കിലും മിക്ക മൃഗങ്ങൾക്കും ഇവയെ പേടിയാണ്. എലികളുടേയും ..

പരുന്തുകള്‍; പക്ഷികളിലെ ഇരപിടിയന്മാര്‍

പരുന്തുകള്‍; പക്ഷികളിലെ ഇരപിടിയന്മാര്‍

ഇരകളെ ലക്ഷ്യമിട്ട് ആകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ കണ്ടിട്ടില്ലേ? ചിറക് വിരിച്ച് സാവധാനം തെന്നി നീങ്ങുന്ന ഇക്കൂട്ടർ ഞൊടിയിടയ്ക്കുള്ളിലാണ് ..

രക്ഷയ്ക്കായി നിറം മാറും, മുക്കിലും മൂലയിലും കയറിപ്പറ്റും; ഇവര്‍ നീരാളികള്‍

രക്ഷയ്ക്കായി നിറം മാറും, മുക്കിലും മൂലയിലും കയറിപ്പറ്റും; ഇവര്‍ നീരാളികള്‍

* ലോകത്താകമാനം 300 തരം നീരാളി വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഉഷ്ണ മേഖലയിലെ സമുദ്രങ്ങളിലാണ് ഇവയെ കൂടുതലായും കാണാൻ സാധിക്കുക. രണ്ടു കണ്ണും ..

വേഗത്തിലോടും, നിന്ന നില്‍പ്പില്‍ ഉറങ്ങും; ഇവര്‍ പട'ക്കുതിര'കള്‍

വേഗത്തിലോടും, നിന്ന നില്‍പ്പില്‍ ഉറങ്ങും; ഇവര്‍ പട'ക്കുതിര'കള്‍

ചരിത്രാതീത കാലം മുതൽ മനുഷ്യർക്കൊപ്പം ജീവിക്കുന്ന ജീവികളാണ് കുതിരകൾ. ഗതാഗതമാർഗമായും പോരിലെ പടയാളിയായുമെല്ലാം ഉപയോഗിച്ചിരുന്ന ഇവരെക്കുറിച്ച് ..

മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ ഒരു ടെഡി ബെയർ പോലുമില്ലാത്ത കുട്ടികൾ കുറവായിരിക്കും. വന്യജീവിയായ കരടിയാണ് ടെഡി ബെയറിന്റെ രൂപത്തിന് പിന്നിൽ ..

സന്തോഷം വന്നാല്‍ തുള്ളിച്ചാടും ചാട്ടക്കാരന്‍

സന്തോഷം വന്നാല്‍ തുള്ളിച്ചാടും ചാട്ടക്കാരന്‍

മൃഗങ്ങളിലെ ഇത്തിരിക്കുഞ്ഞന്മാരാണ് മുയലുകൾ. പലനിറത്തിൽ വലിപ്പത്തിൽ കാണപ്പെടുന്ന ഇവരുടെ പല്ലുകൾക്ക് അണ്ണാറക്കണ്ണൻ, എലി എന്നിവയുമായി ചില ..

ഓടും കുതിര, ചാടും കുതിര, നിറയെ വരയുള്ള വരയന്‍ കുതിര

ഓടും കുതിര, ചാടും കുതിര, നിറയെ വരയുള്ള വരയന്‍ കുതിര

നമ്മുടെ ദേശീയ, സംസ്ഥാന പാതകളിൽ കാൽനടക്കാർക്ക് റോഡുകടക്കാനായി കറുപ്പും വെള്ളയും നിറമുള്ള സീബ്ര ക്രോസിങ്ങുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? ..

ഇവര്‍ക്ക് ഭയങ്കര തൊലിക്കട്ടിയാ, പക്ഷേ വെയിലേറ്റാല്‍ പൊള്ളും

ഇവര്‍ക്ക് ഭയങ്കര തൊലിക്കട്ടിയാ, പക്ഷേ വെയിലേറ്റാല്‍ പൊള്ളും

തൊലിക്കട്ടിയുടെ പേരിൽ പ്രസിദ്ധരായ ജീവികളാണ് കാണ്ടാമൃഗങ്ങൾ. ഒറ്റനോട്ടത്തിൽ പടച്ചട്ടയണിഞ്ഞ പോരാളിപ്പോലെ തോന്നിക്കുന്ന ഇവ പക്ഷേ അത്ര ഭീകരരൊന്നുമല്ല ..

മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ...

മാടപ്രാവേ വാ... ഒരു കൂടു കൂട്ടാന്‍ വാ...

ആയിരക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന പക്ഷികളാണ് പ്രാവുകൾ. സമാധാനത്തിന്റെ സന്ദേശവാഹകരായി അറിയപ്പെടുന്ന, നമ്മുടെ സ്കൂൾ വരാന്തകളിലെ ..

പൂന്തേന്‍ കുടിക്കും വര്‍ണശലഭങ്ങള്‍

പൂന്തേന്‍ കുടിക്കും വര്‍ണശലഭങ്ങള്‍

പൂവിൽ നിന്ന് പൂവിലേക്ക് പറന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളെ കാണുന്നത് തന്നെ കണ്ണിന് കുളിർമ നൽകുന്ന ദൃശ്യങ്ങളിലൊന്നാണ്. വർണങ്ങളുടെ വശ്യതയിൽ ..

ഇവര്‍ പ്രകൃതിയിലെ നെയ്ത്തുകാര്‍

ഇവര്‍ പ്രകൃതിയിലെ നെയ്ത്തുകാര്‍

മണിക്കൂറുകളോളം സമയമെടുത്ത് വല നെയ്യുന്ന പ്രകൃതിയിലെ നെയ്ത്തുകാരാണ് എട്ടുകാലികൾ. ഭക്ഷണമെന്ന അടിസ്ഥാന ആവശ്യത്തിന് വേണ്ടിയുള്ള ഈ വല നെയ്ത്ത് ..

കടല്‍ കടന്ന് വിരുന്നെത്തും സഞ്ചാരി

കടല്‍ കടന്ന് വിരുന്നെത്തും സഞ്ചാരി

കേരളത്തിൽ എത്തുന്ന ദേശാടകരായ കടൽക്കാക്കകളിൽ അഴകാർന്ന പക്ഷിയാണ് വലിയ കടൽക്കാക്ക (Pallas's Gull). കടൽത്തീരങ്ങളും അഴിമുഖങ്ങളുമാണ് ..

ശരിക്കും ഉറുമ്പുകള്‍ ഉറങ്ങാറില്ലേ?

ശരിക്കും ഉറുമ്പുകള്‍ ഉറങ്ങാറില്ലേ?

ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറുമ്പുകടി കിട്ടിയിട്ടില്ലാത്ത മനുഷ്യർ കുറവായിരിക്കും. അരിയും പഞ്ചസാരയുമെല്ലാം പെറുക്കി വരിവരിയായി പോകുന്ന ..

വിയര്‍ത്താല്‍ 'ചോര' പൊടിയും വമ്പന്മാര്‍

വിയര്‍ത്താല്‍ 'ചോര' പൊടിയും വമ്പന്മാര്‍

ഹിപ്പോപൊട്ടാമസ്സുകളെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടോ? ഒരു വലിയ വീപ്പ പോലെ വെള്ളത്തിന് മുകളിലൂടെ നീന്തിനടക്കുന്ന ജീവികളാണിവ. കൂടുതൽ ..

മ്യാവൂ... മ്യാവൂ പാടി നടക്കും കുസൃതിപ്പൂച്ച

മ്യാവൂ... മ്യാവൂ പാടി നടക്കും കുസൃതിപ്പൂച്ച

അടുക്കളയിൽ മീൻ കഴുകുന്ന മണംപിടിച്ച് വാതിൽപ്പടിയിൽ മ്യാവൂ... മ്യാവൂ പാട്ടുമായിയെത്തുന്ന പൂച്ചക്കുഞ്ഞുങ്ങളെ കൂട്ടുകാർ കണ്ടിട്ടുണ്ടാകുമല്ലോ? ..

ആടൊരു ഭീകരജീവിയല്ല

ആടൊരു ഭീകരജീവിയല്ല

പ്ലാവിലയും പഴത്തൊലിയും തിന്ന് വീടായ വീടെല്ലാം കയറിയിറങ്ങിയ 'പാത്തുമ്മയുടെ ആടി'നെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? ബഷീറെന്ന ..

മൂളിപ്പാട്ട് പാടിയെത്തും വിരുതര്‍

മൂളിപ്പാട്ട് പാടിയെത്തും വിരുതര്‍

പാട്ടുകാരെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ കാതിനരികിലൂടെ മൂളിപ്പാട്ടും പാടിയെത്തുന്ന കൊതുകുകളോട് ആർക്കും ഈ ഇഷ്ടമുണ്ടാകില്ല. പാട്ടുംപാടി ..

തുള്ളിച്ചാടി നടക്കും കാട്ടിലെ പേടമാന്‍ 

തുള്ളിച്ചാടി നടക്കും കാട്ടിലെ പേടമാന്‍ 

വളരെ ശാന്തമായി പുൽത്തകിടിയിലൂടെ ചാടിയും ഓടിയും നടക്കുന്ന മാനുകൾ കാടിന്റെ സൗന്ദര്യമാണ്. ആവാസവ്യവസ്ഥയിലെ പ്രാഥമിക കണ്ണികളിലൊന്നായ മാനുകളെക്കുറിച്ച് ..

ഇവര്‍ വെള്ളത്തിലാശാന്മാരാണേ!

ഇവര്‍ വെള്ളത്തിലാശാന്മാരാണേ!

ഭക്ഷണത്തിനായും അലങ്കാരത്തിനായുമെല്ലാം ഉപയോഗിക്കപ്പെടുന്ന മത്സ്യങ്ങൾ മനുഷ്യ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പല നിറത്തിൽ, വലുപ്പത്തിൽ ..

ഈ വരയന്‍ കടുവകള്‍ കാടിന്റെ കാവലാള്‍

ഈ വരയന്‍ കടുവകള്‍ കാടിന്റെ കാവലാള്‍

ഇന്ന് അന്തർദേശീയ കടുവദിനം. വന്യജീവി ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജീവിയാണ് ഇന്ത്യയുടെ ദേശീയമൃഗം കൂടിയായ കടുവകൾ ..

തോടിനുള്ളിലിരിക്കും 'ഓട്ടക്കാരന്‍' ചങ്ങാതി 

തോടിനുള്ളിലിരിക്കും 'ഓട്ടക്കാരന്‍' ചങ്ങാതി 

ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തിന്റെ കഥ കൂട്ടുകാർക്കെല്ലാം അറിയാമല്ലോ? സ്വതവേ വേഗക്കാരനായ മുയലിനെ മടികൂടാതെയുള്ള തന്റെ പരിശ്രമം ..

കാവല്‍ നില്‍ക്കും കൂടെക്കളിക്കും; ഇവര്‍ മനുഷ്യരുടെ ഉറ്റ ചങ്ങാതിമാര്‍

കാവല്‍ നില്‍ക്കും കൂടെ കളിക്കും; ഇവര്‍ മനുഷ്യരുടെ ഉറ്റ ചങ്ങാതിമാര്‍

നമ്മൾ മനുഷ്യരോട് ഏറ്റവുമധികം ഇണങ്ങുന്ന ജീവികളാണ് നായകൾ. വീടിന്റെ കാവൽക്കാരായും കൂടെക്കളിക്കുന്ന കൂട്ടുകാരായുമെല്ലാം നമ്മുടെ ഓരോരുത്തരുടേയും ..

മനുഷ്യ ശരീരത്തിന്റെ ചില രഹസ്യങ്ങളറിയാം

മനുഷ്യ ശരീരത്തിന്റെ ചില രഹസ്യങ്ങളറിയാം

ചെറിയ ക്ലാസ്സുകൾ മുതൽ മനുഷ്യ ശരീരത്തിലെ ഓരോ ഭാഗങ്ങളും അവയുടെ ധർമങ്ങളുമെല്ലാം കൂട്ടുകാർ പഠിക്കുന്നുണ്ടല്ലോ? ശരിക്കും പറഞ്ഞാൽ നമ്മൾ മനുഷ്യരുടെ ..

വ്യത്യസ്തരാണ് പാറിപ്പറക്കും ഇത്തിരിക്കുഞ്ഞന്മാര്‍

വ്യത്യസ്തരാണ് പാറിപ്പറക്കും ഇത്തിരിക്കുഞ്ഞന്മാര്‍

ഈച്ചകളെന്നു കേൾക്കുമ്പോൾത്തന്നെ ഒരിടത്തും അടങ്ങിയിരിക്കാതെ പാറി നടക്കുന്ന കുഞ്ഞൻ ജീവിയുടെ രൂപമാകും നമ്മുടെയൊക്കെ മനസ്സിലേക്ക് വരുക ..

തുമ്പിക്കൈയാട്ടി ചിന്നംവിളിച്ച് വരുന്ന ഗജവീരന്മാര്‍

തുമ്പിക്കൈയാട്ടി ചിന്നംവിളിച്ച് വരുന്ന ഗജവീരന്മാര്‍

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആനകൾ. മുറം പോലെ വലിയ ചെവിയും കൊമ്പും നീളമുള്ള തുമ്പിക്കൈയ്യുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. ..

കാക്കേ, കാക്കേ കൂടെവിടെ?

കാക്കേ, കാക്കേ കൂടെവിടെ?

കാക്കയെക്കാണാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. കദളിവാഴക്കൈയിലിരുന്ന് വിരുന്നുകാരൻ വരവറിയിക്കുന്ന, തക്കം കിട്ടിയാൽ ..

അണ്ണാറക്കണ്ണാ വാ പൂവാലാ... ചങ്ങാത്തം കൂടാന്‍ വാ....

അണ്ണാറക്കണ്ണാ വാ പൂവാലാ... ചങ്ങാത്തം കൂടാന്‍ വാ....

ഉണ്ടക്കണ്ണുകൊണ്ട് ഒറ്റ നോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കണ്ണന്മാർ. ഇവർ കൂട്ടുകാരെ കുറച്ചൊന്നുമല്ലല്ലോ ..

വെള്ളത്തില്‍ തുള്ളിക്കളിക്കും ചങ്ങാതിമാര്‍

വെള്ളത്തില്‍ തുള്ളിക്കളിക്കും ചങ്ങാതിമാര്‍

ഉടലുകൊണ്ട് അന്തരീക്ഷത്തിൽ നൃത്തമാടി വെള്ളത്തിലേക്ക് ഊളിയിടുന്ന ഡോൾഫിൻ കൂട്ടം കടൽയാത്രകളിലെ രസമുള്ള കാഴ്ചയാണ്. മനുഷ്യരുമായി വളരെ വേഗത്തിൽ ..