Related Topics
fish

മീനുകൾ നീന്തിത്തുടിക്കുന്ന കുട്ടനാട്ടിലെ വീട് യഥാർത്ഥമോ? | Fact Check

വെള്ളം കെട്ടിനിൽക്കുന്ന വീട്ടിനുള്ളിൽ മീനുകൾ നീന്തിത്തുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ..

flood
പ്രളയം ആഘോഷമാക്കുന്ന കേരളത്തിലെ കുട്ടികൾ..! വാസ്തവമെന്ത്? | Fact Check
Flood
ആന്ധ്രയിലെ പ്രളയ ദൃശ്യങ്ങൾ വാസ്തവമോ? | Fact Check
Anupama Baby
അനുപമയുടെ കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തിയത്‌ പോറ്റമ്മയോ? | Fact Check
image

ഇന്ത്യാ വിഭജനം സംബന്ധിക്കുന്ന ചിത്രങ്ങൾ വാസ്തവമോ? | Fact Check

One of the biggest mass migrations in history on the eve of the partition of India & Pakistan... — Dr. H.S. Sidhu (@Dr_sidhu_hs) ..

Sand mafia

മധ്യപ്രദേശിൽ കാലന്മാരായി മണൽ മാഫിയ, മുഖ്യമന്ത്രിക്കും പങ്കുണ്ടോ? | Fact Check

അനധികൃത മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച ഗ്രാമീണനെ മണൽ മാഫിയ പട്ടാപ്പകൽ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിൽ ട്വിറ്ററിൽ വീഡിയോ ..

afghan

ഇന്ത്യൻ സൈന്യം കാശ്മീരികളെ തലകീഴായി കെട്ടിത്തൂക്കിയോ? | Fact Check

കാശ്മീരികളെ ഇന്ത്യൻ സൈന്യം പീഡിപ്പിക്കുന്നു എന്ന് വിവരിച്ചുകൊണ്ട് ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഒരു മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയ ..

Thumbnail

പാകിസ്താന്‍ തോറ്റപ്പോള്‍ മാത്യുവെയ്ഡ് വന്ദേമാതരം വിളിച്ചോ? Fact Check

ഇന്ത്യന്‍ ആരാധകര്‍ക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നു വിളിക്കുന്നു ..

adityanath

ചന്ദ്രഗുപ്ത മൗര്യൻ അലക്‌സാണ്ടറെ പരാജയപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ്, വാസ്തവമെന്ത്? | Fact Check

നവംബർ 14-ന് എ.എൻ.ഐ. ഹിന്ദി ന്യൂസിന്റെ ട്വിറ്റർ പേജിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ..

aravana

'ഹലാൽ' അരവണ പായസത്തിനു പിന്നിലെ വാസ്തവമെന്ത്? | Fact Check

ഹലാൽ ലേബലോടുകൂടി ശബരിമല ക്ഷേത്രത്തിലെ അരവണ പായസം വിതരണം ചെയ്യുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട് ..

Trump

നോട്ടെണ്ണുന്ന ട്രമ്പ്...! പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്ത്? | Fact Check

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോക്കറ്റിൽനിന്നു കുറച്ചു നോട്ടുകൾ കയ്യിലെടുത്ത് എണ്ണുന്ന ദൃശ്യം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട് ..

wade

ഓസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു വെയ്ഡ് വന്ദേമാതരം വിളിച്ചുവോ? | Fact Check

നവംബർ 11-ന് നടന്ന ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള 20ട്വന്റി വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയിരുന്നു ..

Electric

ഇലക്ട്രിക്ക് സ്‌കൂട്ടർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ വാസ്തവമോ? | Fact Check

തൊട്ടാൽ പൊള്ളുന്ന ഇന്ധന വിലയും പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉയരുന്ന വിലയും മറ്റു അനുബന്ധ ചെലവുകളും ആളുകളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ..

Poonam

പൂനം പാണ്ഡെ അത്യാസന്ന നിലയിൽ ആശുപത്രിയിലോ? വാസ്തവമെന്ത്? | Fact Check

വിവാദ നായിക പൂനം പാണ്ഡെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട് ..

Sita

സീത ഇരുന്ന പാറ ശ്രീലങ്കയിൽനിന്ന് അയോധ്യയിലെത്തിച്ചോ? | Fact Check

ലങ്കയിലെ അശോകവനത്തിൽ സീത ഇരുന്നതായി വിശ്വസിക്കുന്ന പാറയുടെ ഭാഗം അയോധ്യയിൽ എത്തിച്ചുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ..

shajan

ചാർമിനാറിൽ കണ്ടത്‌ ഒവൈസിയുടെ വെല്ലുവിളിയെ തുടർന്നുള്ള ഹിന്ദു സംഗമമോ? | Fact Check

ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഒവൈസി തെലങ്കാനയിലെ ഹിന്ദുക്കളെ ചാർമിനാറിനടുത്ത് ഹിന്ദു ..

chennai

ചെന്നൈയിലെ പ്രളയം സംബന്ധിച്ച ദൃശ്യങ്ങളുടെ വാസ്തവമെന്ത്? | Fact Check

2015-ലെ പ്രളയത്തിന് ശേഷം ചെന്നൈ നഗരത്തിന് ഏറ്റവുമധികം മഴ ലഭിച്ച നാലു ദിവസങ്ങളാണ് കടന്നു പോയത്. നവംബർ ആറിനു തുടങ്ങിയ ശക്തമായ മഴയിൽ നഗരത്തിന്റെ ..

bus

അമരാവതിയിൽ സ്‌ഫോടന ശ്രമത്തിനിടെ തീവ്രവാദികൾ പിടിയിൽ? | Fact Check

ബസിൽ ബോംബ് സ്‌ഫോടനം നടത്താനുള്ള ശ്രമത്തിനിടെ രണ്ട് തീവ്രവാദികൾ പിടിയിലായി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് ..

taXI

ഇറ്റലിയിൽ പ്രധാനമന്ത്രി യാത്ര ചെയ്തത് ടാക്‌സി കാറുകളിലോ? | Fact Check

ഇറ്റലി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാൻ ലഭിച്ചത് ടാക്‌സി കാറെന്ന പരിഹാസത്തോടെ സമൂഹ മാധ്യമങ്ങളിൽ ഒരു ..

School Nus

സർക്കാരിന്റെ സ്‌കൂൾ ബസ് നിർദേശങ്ങൾ പാലിക്കാൻ വിമുഖതയോ? | Fact Check

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നാം തിയതി തുറന്നു. കോവിഡ് മഹാമാരി കാരണം അടച്ചിട്ട സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് തുറക്കുന്നത് ..

shajan

നേപ്പാൾ പാർലമെന്റിൽ നരേന്ദ്ര മോദിയ്ക്കെതിരെ വിമർശനം ഉയർന്നോ? | Fact Check

നേപ്പാൾ പാർലമെന്റിലുള്ള പ്രസംഗം എന്ന പേരിൽ ഒരു നിയമ നിർമാണ സഭയിൽ പ്രസംഗിക്കുന്ന അംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ..

Shajan

ജോജു ജോർജ്ജ് വിഷയത്തിൽ മാതൃഭൂമി ന്യൂസിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം | Fact Check

''ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ. കാവൽ. ഡി.വൈ.എഫ്.ഐ. എത്തും മുന്നേ ഭാര്യയെ ഫ്‌ലാറ്റിലേക്ക് മാറ്റി ജോജു.'' എന്നൊരു ..

Yadav

ജിന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയെന്ന് അഖിലേഷ് യാദവ് പറഞ്ഞോ? | Fact Check

ഒക്ടോബർ 31-ന് മേഖ് അപ്‌ഡേറ്റ്‌സ് എന്ന ട്വിറ്റർ ഹാൻഡ്ലിൽ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടു. ട്വീറ്റ് ഇതാണ്: ജിന്ന ഇന്ത്യയ്ക്ക് ..

Tripura

ത്രിപുര കലാപത്തിന്റെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ വാസ്തവമെന്ത്? | Fact Check

ത്രിപുരയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. അവിടെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ..

Tripura

ത്രിപുരയിൽ വീടുകൾ കത്തിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ വാസ്തവമെന്ത്? | Fact Check

കുറച്ചു ദിവസങ്ങളായി ത്രിപുരയിൽ വർഗീയ കലാപം നടമാടുകയാണ്. ഈ കലാപത്തിന്റേതെന്ന പേരിൽ നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ..

Bomb

ക്രിക്കറ്റ് വിജയാഘോഷത്തിൽ ബോംബ് പൊട്ടി പാകിസ്താനികൾ കൊല്ലപ്പെട്ടോ? | Fact Check

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ വിജയം ആഘോഷമാക്കുന്നതിനിടെ പാകിസ്താനിൽ ബോംബ് പൊട്ടി നിരവധി പേർ കൊല്ലപ്പെട്ടെന്ന തരത്തിൽ ചിത്രം ..

Kochi Corporation

കൊച്ചി നഗരസഭ എഞ്ചിനീയർ തസ്തികയിൽ പുരുഷന്മാർക്ക് മുൻഗണനയോ? | Fact Check

'കൊച്ചി നഗരസഭയിൽ എൻവയോൺമെന്റ് എഞ്ചിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കിയ പുരുഷന്മാരായ ഉദ്യോഗാർത്ഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ ..

Police

ത്രിപുരയിൽ ലഹളയ്ക്കിടെ പോലീസുകാരൻ ജയ് ശ്രീറാം വിളിച്ചോ? | Fact Check

ത്രിപുരയിലെ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് അനേകം ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 28-ന് ഉവൈസ് ..

mosque

ചൈനയിൽ പള്ളിമിനാരങ്ങൾ പൊളിച്ചുകളഞ്ഞോ? | Fact Check

ചൈനയിൽ മുസ്ലീം പള്ളികളിലെ താഴികക്കുടങ്ങളും മിനാരങ്ങളും സർക്കാർ നിർദേശാനുസരണം പൊളിച്ചു നീക്കിയതായി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ ..

Madhuri Kanitkar

മാധുരി കനിത്കറാണോ ഇന്ത്യയുടെ ആദ്യ വനിതാ ലെഫ്. ജനറൽ? | Fact Check

മാധുരി കനിത്കറിനു ലെഫ്. ജനറലായി സ്ഥാനാരോഹണം ലഭിച്ചത് രാജ്യത്തിന് അഭിമാനവും സൈനിക സേവനം സ്വപ്നം കാണുന്ന ആയിരക്കണക്കിന് യുവതികൾക്ക് ആവേശവുമായിരുന്നു ..

dogs

തെലങ്കാനയിൽ അഞ്ഞൂറോളം നായ്ക്കളെ കൊന്നു തള്ളിയോ? | Fact Check

ഒക്ടോബർ 27-ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു. തെലുങ്കാനയിലെ മേദക് പട്ടണത്തിൽ ഏതാണ്ട് അഞ്ഞൂറോളം നായ്ക്കളെ കൊന്നുതള്ളി ..

rahul

മോദി-രാഹുൽ വികസന താരതമ്യം, പ്രചാരണത്തിലെ സത്യമെന്ത്? | Fact Check

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ ലോക്‌സഭ മണ്ഡലമായ അമേത്തിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയെയും താരതമ്യം ..

pig

കേരളത്തിൽ പന്നിവളർത്തലിന് അപ്രഖ്യാപിത വിലക്കെന്ന് ആരോപണം; വാസ്തവമെന്ത്? |Fact Check

കേരളം പന്നി വളർത്തൽ നിരോധനത്തിന്റെ പാതയിലാണെന്ന തരത്തിൽ വർഗീയ ചുവയോടു കൂടി പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നിലെ വസ്തുത ..

namas

ഇംഗ്ലണ്ടിലെ തെരുവുകളിൽ നിസ്‌കാരം നടന്നോ? | Fact Check

ഇക്കഴിഞ്ഞ ഒക്ടോബർ ആറിന് എസ്. ഉപാധ്യായ (S Upadhyay) എന്ന ട്വിറ്റർ പ്രൊഫൈലിൽനിന്ന് ഒരു ട്വീറ്റ് പ്രസിദ്ധികരിച്ചിരുന്നു, പ്രസ്തുത ട്വീറ്റ് ..

Shaheen

ഒമാൻ ചുഴലിക്കാറ്റിനെപ്പറ്റിയുള്ള ദൃശ്യങ്ങൾ യഥാർത്ഥമോ? | Fact Check

ഇക്കഴിഞ്ഞ ഒക്ടോബർ 22-ന് 'കറാച്ചി കി ആവാസ്'(Karachi Ki Awaz) എന്ന ട്വിറ്റർ പ്രൊഫൈലിൽ ഒമാനിലെ ഷഹീൻ ചുഴലിക്കാറ്റിനെപ്പറ്റി ഒരു ..

youth

യുവതിയുടെ കഴുത്തറുക്കാൻ ശ്രമം; സംഭവം ലൗ ജിഹാദോ? | Fact Check

ഇസ്‌ലാം മതവിശ്വാസിയായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തരത്തിൽ ട്വിറ്ററും ഫേസ്ബുക്കും ..

Bhima

നിങ്ങളുടെ ബീമാ യോജന ആപ്ലിക്കേഷൻ അപ്രൂവ് ചെയ്തു എന്ന എസ്.എം.എസിനു പിന്നിൽ | Fact Check

ബീമാ യോജന അപേക്ഷ സ്വീകരിച്ചുവെന്ന് അവകാശം ഉന്നയിച്ചുകൊണ്ട് ഒരു എസ്.എം.എസ്. വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ബീമാ യോജന! നിങ്ങളുടെ ..

Crude Oil

ഇന്ത്യയുടെ ഐ.ടി. കയറ്റുമതി സൗദിയുടെ എണ്ണ വ്യാപാരത്തേക്കാൾ കൂടുതലോ? | Fact Check

ഇക്കഴിഞ്ഞ ഒക്ടോബർ 16-ന് ട്വിറ്ററിൽ ഇന്ത്യയുടെ ഐ.ടി. കയറ്റുമതി സംബന്ധിച്ച് ഒരു കണക്ക് കിരൺ കുമാർ എന്ന ഉപയോക്താവ് പങ്കുവച്ചു. പ്രസ്തുത ..

train

കൽക്കരി വിതരണത്തിന് 4 കിലോ മീറ്റർ നീളമുള്ള ട്രെയിനോ? | Fact Check

രാജ്യം കനത്ത കൽക്കരി ക്ഷാമത്തിലൂടെ കടന്നുപോവുകയാണ്. ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങളുടെ മുഖ്യ ഇന്ധനം കൽക്കരിയാണ്. അതിനാൽ കൽക്കരി ക്ഷാമം ..

cyclone

കേരളത്തിൽ സൈക്ലോൺ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടോ? | Fact Check

കേരളത്തിലേക്കു അതിശക്തമായ സൈക്ലോൺ(ചുഴലിക്കാറ്റ്) അടുത്തു കൊണ്ടിരിക്കുകയാണെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ ..

army

ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? | Fact Check

ഇന്ത്യൻ സൈന്യത്തെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പാകിസ്താനിൽ നിന്നുള്ള റൌ സൽമാൻ എന്ന ട്വിറ്റർ ഹാൻഡിലിലാണ് ..

powercut

അന്യസംസ്ഥാന നിയമസഭയിലെ പവർകട്ടിന്റെ വാസ്തവമെന്ത്? | Fact Check

നിയമസഭയിൽ കറന്റില്ലാത്തതിനാൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവതരണം നടത്തുന്നതിന്റ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൽക്കരി ..

uttarakhand

ഉത്തരാഖണ്ഡിൽ മുസ്ലിം ജനസംഖ്യ വർധിക്കുന്നുവോ ? | Fact Check

കഴിഞ്ഞ ചില ദിവസങ്ങളായി ഉത്തരാഖണ്ഡ് സംസ്ഥാനവുമായി ബന്ധപ്പെട്ട് വ്യാപകമായ ചില വിദ്വേഷ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ ..

Hindustan

ഡൽഹി സർക്കാറിനെ കൽക്കരി നൽകി സഹായിക്കണോ? | Fact Check

വൈദ്യുതിക്ഷാമം മറികടക്കുന്നതിന് ഡൽഹി സർക്കാറിനെ സഹായിക്കുവാൻ കൽക്കരി നൽകുക എന്ന തലക്കെട്ടുള്ള ഹിന്ദുസ്ഥാൻ പത്രത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ..

Tata

ടാറ്റ ഗ്രൂപ്പിന്റെ നറുക്കെടുപ്പ്, സമ്മാനം നെക്‌സൺ കാർ...! | Fact Check

സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി ടാറ്റ ഗ്രൂപ്പിന്റേതെന്ന പേരിൽ ഒരു സന്ദേശം കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. സന്ദേശം ഇതാണ്: 'ടാറ്റ ..

vaccine

വാക്സിൻ കയറ്റുമതി എൻ.ഡി.എ. സർക്കാരിന്റെ നേട്ടമോ? | Fact Check

ഇന്ത്യ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് ആഭ്യന്തര ഉപയോഗത്തിനു മാത്രമല്ലെന്നും, കയറ്റുമതിക്കും തയ്യാറാണെന്നും മണിപ്പൂരിൽ നടന്ന ഒരു സമ്മേളനത്തിൽ ..

Cholera

നോവാഖാലിയിൽ ക്രൂരപീഡനത്തിനിരയായ യുവതിയുടെ ചിത്രം...! വാസ്തവമെന്ത്? | Fact Check

'നോവാഖാലി ഹിന്ദു കൂട്ടക്കൊല ഓക്ടോബർ 10' എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചേതനയറ്റ യുവതിയുടെ മൃതദേഹം ..

Ayushman

ആയുഷ്മാൻ ഭാരതിന്റെ ആരോഗ്യ ഇൻഷുറൻസ് അപേക്ഷ ക്ഷണിച്ചിരുന്നുവോ? | Fact Check

വാട്ട്‌സാപ്പിൽ കുറച്ചു ദിവസമായ് ആയുഷ്മാൻ ഭാരതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതാണ് ..