ലണ്ടന്‍: കരുത്തരായ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും എഫ്.എ കപ്പ് ..
മാഞ്ചെസ്റ്റര്‍: എഫ്.എ കപ്പിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം ..
ലണ്ടന്‍: എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഷെല്റ്റെന്ഹാമിനെയാണ് ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, ..
ലണ്ടന്‍: എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരങ്ങില്‍ ലിവര്‍പൂളിനും വോള്‍വ്സിനും വിജയം. ലിവര്‍പൂള്‍ ആസ്റ്റണ്‍ ..
''അർട്ടേറ്റ എന്നിൽ മതിപ്പുളവാക്കുന്നു, കാരണം അയാൾ കളിക്കളത്തിൽ ടാക്റ്റിക്കൽ ലീഡറും വിജയിയുമാണ്.'' ആഴ്സനലിലെത്തിയ കാലത്ത് മധ്യനിരക്കാരൻ ..
ലണ്ടൻ: ചെൽസിയെ തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി ആഴ്സണൽ. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ..
ലണ്ടന്‍: എഫ്.എ കപ്പ് സെമിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. വമ്പന്‍ ടീമുകളെല്ലാം ഇത്തവണ സെമിയിലെത്തി എന്നതാണ് ..
ലണ്ടൻ: എഫ്എ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് ആഴ്സണൽ. ഷെഫീൽഡിൽ നടന്ന ആവേശകരാമയ ക്വാർട്ടർ ഫൈനലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ ഷെഫീൽഡ് യുണൈറ്റഡിനെ ..
ലണ്ടന്‍: കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ ടോട്ടനവും നോര്‍വിച്ച് സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനു പിന്നാലെ നടന്നത് നാടകീയ ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ നോര്‍വിച്ചിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചത് ടിം ക്രുളിന്റെ പോസ്റ്റിന് ..
ലണ്ടന്‍: ലിവര്‍പൂളിന് പിന്നാലെ ടോട്ടനവും എഫ്.എ. കപ്പ് ഫുട്ബോളില്‍ നിന്ന് പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ..
ലണ്ടന്‍: ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു. സീസണിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ തോറ്റതിന് പിന്നാലെ ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ ആഴ്സനല്‍ ക്വാര്‍ട്ടറില്‍. തിങ്കളാഴ്ച പോര്‍ട്സ്മൗത്തിനെ ..
ലണ്ടന്‍: സ്പാനിഷ് താരം യുവാന്‍ മാട്ടയുടെ ഗോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ്.എ. കപ്പ് ഫുട്ബോളിന്റെ നാലാം റൗണ്ടില്‍ ..
ലണ്ടന്‍: ട്രിപ്പിള്‍ കിരീടവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനും ലീഗ് കപ്പിനും പിന്നാലെ ..
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ..
ലണ്ടന്‍: എഫ്.എ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ ..
ലണ്ടന്‍: പുതിയ പരിശീലകന് സോള്‍ഷ്യാര്‍ ചുമതലയേറ്റ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ എട്ടാം വിജയം ..
ലണ്ടന്‍: ടോട്ടനത്തെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലില്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ..
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി നിരാശയിലായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം പകര്‍ന്ന് എഫ്.എ കപ്പിലെ ..
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍ ..
ലണ്ടന്‍: ടോട്ടന്‍ഹാമിനെ തകര്‍ത്ത് ചെല്‍സി എഫ്.എ കപ്പ് ഫൈനലില്‍ കടന്നു. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു നീലപ്പടയുടെ ..
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിനു പുറമേ എഫ്.എ. കപ്പിലും മുത്തമിടാമെന്ന ഹോസെ മൗറീന്യോയുടെ ആഗ്രഹം പൊലിഞ്ഞു. എഫ്.എ. കപ്പ് ഫുട്ബോളിന്റെ ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹഡേഴ്സ്ഫീല്‍ഡിനെ ..
ലണ്ടന്‍: ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും എഫ്.എ. കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ..
ലണ്ടന്‍: എഫ്.എ. കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മിന്നുന്ന ജയം. റെഡിങ്ങിനെയാണ് (4-0) മാഞ്ചസ്റ്റര്‍ ..
ലണ്ടന്‍: എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. മൂന്നാം റൗണ്ടില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ..
പെപ് ഗാര്‍ഡിയോളയുടെയും സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെയും മാറ്റ്സ് ഹമ്മല്‍സിന്റെയും വിടവാങ്ങലോട് കൂടിയാണ് യൂറോപ്പിലെ ..
ലണ്ടന്‍: ഇഞ്ച്വറി ടൈമില്‍ വെയ്ന്‍ റൂണി നേടിയ പെനാല്‍റ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വന്‍ നാണക്കേടില്‍ നിന്ന് ..