Related Topics
social media platforms not doing enough to prevent online racist abuse says Bukayo Saka

നിറയുന്ന വംശീയാധിക്ഷേപങ്ങള്‍; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ ആഞ്ഞടിച്ച് ബുകായോ സാക്ക

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ ഇറ്റലിയോട് ..

marcus rashford
പെനാല്‍റ്റി പാഴാക്കിയ ഇംഗ്ലീഷ് താരങ്ങള്‍ക്കുനേരെ വംശീയാധിക്ഷേപം; അംഗീകരിക്കാനാകില്ലെന്ന് എഫ്എ
italy
അന്ന് ലോകകപ്പ് യോഗ്യത പോലും നേടിയില്ല, ഇന്ന് യൂറോയുടെ നെറുകില്‍; അത്ഭുതപ്പെടുത്തി ഇറ്റലി
England vs Italy
യൂറോകപ്പ് റോമിലേക്ക്, ഇം​ഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം സ്വന്തമാക്കി ഇറ്റലി
Denmark return home after Euro 2020 exit

യൂറോപ്പിലെ ഹൃദയങ്ങള്‍ കീഴടക്കി ഡാനിഷ് സംഘം മടങ്ങുന്നു

കോപ്പന്‍ഹേഗന്‍: ഓരോതവണ എതിരാളിയെ കീഴടക്കുമ്പോഴും സിമോണ്‍ കേറും സംഘവും ജയിച്ചിരുന്നത് അനവധി ഹൃദയങ്ങളെക്കൂടിയായിരുന്നു. യൂറോകപ്പില്‍ ..

EURO 2020 Cristiano Ronaldo vs Patrik Schick Who will win Golden Boot

യൂറോയിലാര് ഗോള്‍ഡന്‍ ബൂട്ട് കെട്ടും?

വെംബ്ലി: യൂറോകപ്പ് ഫുട്ബോള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന്റെ അവകാശി ..

EURO 2020 die hard italian fan from Malappuram

ഇറ്റലിയുടെ ടോണി ലൂക്ക, മലപ്പുറത്തിന്റെ നവാസ് ലൂക്ക

കോഴിക്കോട്: 2006 ലോകകപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്കായി സ്ട്രൈക്കര്‍ ലൂക്ക ടോണി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം നവാസിനെ ..

EURO 2020 Italy star Leonardo Spinazzola undergoes successful surgery

ശസ്ത്രക്രിയ വിജയകരം; പിന്തുണയ്ക്ക് നന്ദിയറിയിച്ച് ലിയനാര്‍ഡോ സ്പിനാസോള

ടര്‍ക്കു (ഫിന്‍ലന്‍ഡ്): ബെല്‍ജിയത്തിനെതിരായ യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇറ്റാലിയന്‍ ..

Belgium vs Italy

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി സെമി ഫൈനലില്‍

മ്യൂണിക്ക്: ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ..

euro cup

ഇങ്ങനെയെങ്കിൽ യൂറോയിൽ എന്തിനായിരുന്നു ഒരു പന്ത്?

ഫുട്‌ബോൾ മൈതാനത്ത് ഒരോ കളിക്കാരനും പന്ത് കൈവശംവെക്കുന്ന ശരാശരി സമയം മൂന്നു മിനിറ്റിൽ താഴെയാണെന്നാണ് പഠനങ്ങൾ. ബാക്കി 87 മിനിറ്റ് ..

EURO 2020 quarterfinals line up

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

ലണ്ടന്‍: യൂറോ കപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ജര്‍മനിയെ തകര്‍ത്ത ഇംഗ്ലണ്ടും സ്വീഡനെ തകര്‍ത്ത ..

Euro 2020 Sweden vs Ukraine Round of 16 clash Live Updates

120 മിനിറ്റ് നീണ്ട ത്രില്ലര്‍; അവസാന മിനിറ്റിലെ ഗോളില്‍ സ്വീഡനെ തകര്‍ത്ത് യുക്രൈന്‍ ക്വാര്‍ട്ടറില്‍

ഗ്ലാസ്ഗൗ: 120 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ സ്വീഡനെ തകര്‍ത്ത് യുക്രൈന്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ..

Euro 2020 England vs Germany Round of 16 clash Live Updates

വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ തേരോട്ടം; ജോക്കിം ലോയ്ക്ക് തോല്‍വിയോടെ മടക്കം

വെബ്ലി: യൂറോകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. സ്വന്തം കാണികള്‍ക്കു ..

Granit Xhaka

കൊക്ക കോള കുടിച്ചാല്‍ ക്വാര്‍ട്ടറിലെത്താം; ഷൂട്ടൗട്ടിന് മുമ്പുള്ള ഷാക്കെയുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബുക്കാറെസ്റ്റ്: യൂറോ കപ്പിൽ പന്തിനൊപ്പം കിടന്നുരുളുകയാണ് ശീതള പാനീയം കൊക്ക കോളയും. പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്ക ..

Euro 2020 France vs Switzerland Round of 16 clash Live Updates

ഷൂട്ടൗട്ടില്‍ ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചു; ബുക്കാറസ്റ്റില്‍ സ്വിസ് വീരഗാഥ

ബുക്കാറസ്റ്റ്: യൂറോകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്ത് ..

Euro 2020 Croatia vs Spain Round of 16 clash Live Updates

എട്ടു ഗോളുകള്‍ പിറന്ന മത്സരം; ക്രൊയേഷ്യന്‍ വെല്ലുവിളി മറികടന്ന് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നില്‍ ക്രൊയേഷ്യ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ..

 Cristiano Ronaldo

ക്യാപ്റ്റന്റെ ആംബാന്റ് വലിച്ചെറിഞ്ഞ്, ചവിട്ടിത്തെറിപ്പിച്ച് ക്രിസ്റ്റ്യാനോ

സെവിയ്യ: യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റു പുറത്തായതിന് പിന്നാലെ രോഷാകുലനായി പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ ..

Euro 2020 Belgium vs Portugal Round of 16 clash Live Updates

നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍

സെവിയ്യ: യൂറോകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത ..

Euro 2020 Netherlands vs Czech Republic Round of 16 clash Live Updates

ബുഡാപെസ്റ്റില്‍ അട്ടിമറി; ഡച്ച് നിരയെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക് ക്വാര്‍ട്ടറില്‍

ബുഡാപെസ്റ്റ്: ഫെറെങ്ക് പുഷ്‌കാസ് സ്റ്റേഡിയത്തില്‍ അട്ടിമറി വിജയവുമായി ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ..

gareth bale

തോല്‍വിക്ക് പിന്നാലെ ക്ഷുഭിതനായി ബെയ്ല്‍; വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി 

ആംസ്റ്റർഡാം: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഡെൻമാർക്കിനോട് തോറ്റതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പ്രകോപിതനായി വെയ്ൽസ് താരം ഗരെത് ..

 Ivan Perisic

ക്രൊയേഷ്യക്ക് തിരിച്ചടി; പെരിസിച്ചിന് കോവിഡ്

കോപ്പൻഹേഗൻ: യൂറോ കപ്പിൽ സ്പെയ്നിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് മുമ്പ് ക്രൊയേഷ്യക്ക് തിരിച്ചടി. സ്റ്റാർ വിങ്ങർ ഇവാൻ പെരിസിച്ചിന് ..

Denmark vs Wales

വെയ്ൽസിനെ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് ക്വാർട്ടർ ഫൈനലിൽ

ആംസ്റ്റര്‍ഡാം: 2020 യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കി ഡെന്മാര്‍ക്ക്. പ്രീ ..

euro 2020 pre quarter lineup

യൂറോ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു, പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

ലണ്ടന്‍: യൂറോ കപ്പില്‍ ആറുഗ്രൂപ്പുകളിനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഗ്രൂപ്പ് മത്സരങ്ങളില്‍ ..

Sweden vs Poland Euro 2020 group E

അവസാന നിമിഷം പോളണ്ടിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പോളണ്ടിനെ കീഴടക്കി സ്വീഡന്‍ യൂറോ കപ്പിന്റെ ..

France vs Portugal 2020 Euro group F

മത്സരം സമനിലയിൽ, ഫ്രാൻസും പോർച്ചു​ഗലും പ്രീ ക്വാർട്ടറിൽ

ബുഡാപെസ്റ്റ്: നിര്‍ണായകമായ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി ഫ്രാന്‍സ് യൂറോ കപ്പിന്റെ പ്രീ ..

Spain vs Slovakia Euro 2020 group E

സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് തരിപ്പണമാക്കി സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍

സെവിയ്യ: എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് സ്ലൊവാക്യയെ തകര്‍ത്ത് തരിപ്പണമാക്കി സ്‌പെയ്ന്‍ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ..

croatia vs scotland

അവിശ്വസനീയ പ്രകടനത്തിലൂടെ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗ്ലോ: ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന് സ്‌കോട്‌ലന്‍ഡിനെ ..

England vs Czech Republic Euro 2020

ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു ..

Denmark vs Russia 2020 Euro cup

അവിശ്വസനീയമായ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍

കോപ്പെന്‍ഹേഗന്‍: അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ..

Austria vs Ukraine Euro 2020 group C

യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ പ്രീ ക്വാര്‍ട്ടറില്‍

റൊമാനിയ: നിര്‍ണായക മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ യൂറോകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ..

Belgium vs Finland

ഫിന്‍ലന്‍ഡിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബെല്‍ജിയം

സെയ്ന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്:ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം യൂറോ ..

Netherlands vs North Macedonia Euro 2021

വടക്കന്‍ മാസിഡോണിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്‌സ്

ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ..

Euro 2020 Italy made history with their unbeaten run

റെക്കോഡുകള്‍ കടപുഴക്കി അസൂറിപ്പടയുടെ കുതിപ്പ്

റോം: യൂറോ കപ്പില്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇറ്റാലിയന്‍ പടയുടെ കുതിപ്പ്. ഗ്രൂപ്പ് എയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ..

UEFA Euro 2020 Switzerland vs Turkey

ഇരട്ട ഗോളുകളുമായി തിളങ്ങി ഷെര്‍ദാന്‍ ഷാഖിരി; തുര്‍ക്കിയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്

ബാക്കു: യൂറോ കപ്പിലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. ഷെര്‍ദാന്‍ ..

UEFA Euro 2020 Italy vs Wales Live Updates

വെയ്ല്‍സിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി; വെയ്ല്‍സും നോക്കൗട്ടില്‍

റോം: യൂറോ കപ്പിലെ ഗ്രൂപ്പ് എയില്‍ വെയ്ല്‍സിനെ പരാജയപ്പെടുത്തി ഇറ്റലി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അസൂറികളുടെ ജയം. ഇതോടെ ..

Robin Gosens and Christiano

ഗോസെൻസിന്റെ ഗോള്‍ ക്രിസ്റ്റ്യാനോയ്ക്കുള്ള മധുരപ്രതികാരം

യൂറോ കപ്പിലെ ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരേ പോര്‍ച്ചുഗലിന് ഞെട്ടുന്ന തോല്‍വി സമ്മാനിച്ചത് സെല്‍ഫ് ഗോളുകളല്ല. അത് ..

UEFA Euro 2020 Spain vs Poland LIVE Updates

പെനാല്‍റ്റി നഷ്ടപ്പെടുത്തി ജെറാര്‍ഡ് മൊറീനോ; പോളണ്ടിനെതിരേ സമനിലയില്‍ കുടുങ്ങി സ്‌പെയ്ന്‍

സെവിയ്യ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്‌പെയ്‌നിന് സമനില. ലഭിച്ച സുവര്‍ണാവസരങ്ങള്‍ ..

UEFA Euro 2020 Portugal vs Germany Live Updates

മ്യൂണിക്കില്‍ ഗോള്‍മഴ പിറന്ന മത്സരം; പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി

മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി. ആറു ഗോളുകള്‍ ..

UEFA Euro 2020 Hungary vs France Live Updates

ലോക ചാമ്പ്യന്‍മാര്‍ക്ക് സമനിലപ്പൂട്ട്; ഹംഗറിക്ക് വിജയത്തോളം പോന്ന സമനില

ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ മരണ ഗ്രൂപ്പായ എഫില്‍ നടന്ന പോരാട്ടത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ ..

Andriy Yarmolenko

കോളയും ബിയറും ചേര്‍ത്തുപിടിച്ച് യുക്രെയ്ന്‍ താരം; ക്രിസ്റ്റ്യാനോയേയും പോഗ്ബയേയും പരിഹസിച്ചുവോ?

മ്യൂണിക്: ഓരോ മത്സരത്തിന് ശേഷവും യൂറോ കപ്പിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾ ചർച്ചയാകുന്നു. ഇത്തവണ യുക്രെയ്ൻ താരം ആൻഡ്രി യാർമൊലെങ്കോവിന്റെ ..

UEFA Euro 2020 De Bruyne inspires Belgium to comeback

തോല്‍വിക്കും ജയത്തിനുമിടയിലെ ഡിബ്രൂയ്ന്‍

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിനെതിരേ വിറച്ചുകളിച്ച ആദ്യപകുതി. പിന്നില്‍നിന്ന് പൊരുതി വിജയത്തിലേക്കുവന്ന രണ്ടാം പകുതി ..

UEFA Euro 2020 England vs Scotland Live Updates

ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്‌കോട്ട്‌ലന്‍ഡ്

ലണ്ടന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജയംകാണാനാകാതെ ഇംഗ്ലണ്ട്. ഫിഫ റാങ്കിങ്ങില്‍ ..

UEFA Euro 2020 Croatia vs Czech Republic Live Updates

ഷിക്കിന്റെ ഗോളിന് പെരിസിച്ചിലൂടെ മറുപടി; ചെക്ക് റിപ്പബ്ലിക്കിനെതിരേ ക്രൊയേഷ്യയ്ക്ക് സമനില

ഗ്ലാസ്ഗൗ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ ..

UEFA Euro 2020 Sweden vs Slovakia Live Updates

സ്ലൊവാക്യയ്‌ക്കെതിരേ ജയം; പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി സ്വീഡന്‍

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ..

amul

ഈ ബോട്ടില്‍ അവിടെ നിന്ന് അനങ്ങില്ല; ക്രിസ്റ്റ്യാനോയെ കൂട്ടുപിടിച്ച് ഫെവിക്കോളും അമൂലും

ന്യൂഡല്‍ഹി: യൂറോ കപ്പ് മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താസാമ്മേളനത്തില്‍ കൊക്കകോള കുപ്പി എടുത്തു മാറ്റിയ പോര്‍ച്ചുഗീസ് ..

UEFA Euro 2020 Netherlands vs Austria Live Updates

ഓസ്ട്രിയയെ തകര്‍ത്ത് ഡച്ച് പട പ്രീക്വാര്‍ട്ടറില്‍

ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ ..

UEFA Euro 2020 unique tribute to christian eriksen

10-ാം മിനിറ്റില്‍ പന്ത് പുറത്തേക്ക്; മത്സരത്തിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ് ആദരവര്‍പ്പിച്ച് ബെല്‍ജിയം

കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ..

Euro 2020 Denmark vs Belgium UEFA Live Updates

പിന്നില്‍ നിന്ന് തിരിച്ചടിച്ച് ഡെന്‍മാര്‍ക്കിനെ തകര്‍ത്തു; ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ബെല്‍ജിയം ..