വൃശ്ചികത്തിലും ധനുവിലും കുളിരുപുതച്ചുറങ്ങിയ മലയാളിക്ക് ആ സുഖാനുഭവം നഷ്ടമാവുകയാണ് ..
കാടുകളിൽ കടുവയുണ്ടെങ്കിൽ ആവാസവ്യവസ്ഥ സന്തുലിതമാണെന്നു പറയാം. ഓരോ കടുവയും പോറ്റിവളർത്തുന്നത് ഒരു കാടിനെയാണ്. വന്യജീവി ആവാസവ്യവസ്ഥയുടെ ..
ഈ വർഷത്തെ ലോക പ്രകൃതിസംരക്ഷണദിനം കടന്നുവന്നിരിക്കുന്നത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ്. വീടുവിട്ടിറങ്ങി ദൂരനാട്ടിലൊന്നും പോവാതെ, ..
ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പൻ. പരിമിതപ്പെട്ടുപോയ തൻ്റെ ചുറ്റുപാടിൽനിന്നും ഇദ്ദേഹം കണ്ടെത്തിയ ഉപജീവന മാർഗമാണ് ..
പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒരു അഭേദ്യബന്ധമുണ്ട്. മാനവരാശിയും പ്രപഞ്ചവും അതിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തോടെ പുലരുന്നത് ആ ബന്ധം ..
ഇന്ന് ലോകപരിസ്ഥിതിദിനം ഒട്ടേറെ പ്രളയങ്ങൾ അഭിമുഖീകരിച്ച ഉത്തരാഖണ്ഡിൽനിന്നാണ് റദ്ദിമ വരുന്നത്. രണ്ടുവർഷമായി കേരളവും ഇതേ അവസ്ഥയിലൂടെയാണ് ..
ഇടുക്കി അണക്കെട്ടിലടക്കം കഴിഞ്ഞവർഷം ഈ സമയത്തുണ്ടായിരുന്നതിനെക്കാൾ വെള്ളമുണ്ട്. ഈവർഷം മികച്ച രീതിയിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ..
കോട്ടയം: കൂട്ടുകാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടും ഇവന് ഇവിടെ പെട്ടുപോയത് ലോക്ക് ഡൗണ്‍ കൊണ്ടല്ല. ദേശാടനത്തിന് വന്ന നാട്ടില്‍ ..
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന വനങ്ങളും വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സംരക്ഷിച്ചേ തീരൂവെന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഒരു വന്യജീവി ദിനംകൂടി ..
ലോകവന്യജീവി ദിനം ആചരിക്കുന്ന ഈ അവസരത്തിൽ സമകാലീന ഇന്ത്യയുടെ പാരിസ്ഥിതികഭാവിക്ക് രൂപംനൽകിയ ഒരപൂർവ സൗഹൃദത്തെക്കുറിച്ചുള്ള ഓർമകളാണ് മനസ്സിലേക്കുവരുന്നത് ..
ടൊറന്റോ: വന നശീകരണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍ ഒരു പുതിയമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ..
പുതിയ സ്റ്റേഡിയങ്ങള്‍ പരിസ്ഥിതി ആഘാതം കുറച്ചും പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്ന രീതിയിലുമാണ് നിര്‍മിക്കപ്പെടുന്നത് ..
നമുക്ക് പ്രകൃതിയില്‍നിന്നുതന്നെ തുടങ്ങാം. ഇരുപതാണ്ടുകള്‍ പ്രകൃതിയോട് എങ്ങനെയൊക്കെ ഇടപെട്ടു. സമീപകാലത്തെ ഏറ്റവും വലിയ രണ്ട് ..
താറാവുകളുടെ ചെറിയൊരു ഘോഷയാത്രയാണിത്. അച്ഛനും അമ്മയും പതിനൊന്നു കുഞ്ഞുങ്ങളും ഉള്‍പ്പെട്ട സായാഹ്ന സവാരി. ഓസ്ട്രേലിയയിലെ ഭംഗിയാര്‍ന്ന ..
സ്പെയിനിലെ മഡ്രിഡിൽ കഴിഞ്ഞദിവസം സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ ഒരു എട്ടുവയസ്സുകാരി ശ്രദ്ധാകേന്ദ്രമായി. മുതിർന്നവർക്കായി തയ്യാറാക്കിയ ..
ശാസ്ത്രജ്ഞർ കരുതിയതിലും വളരെ വേഗത്തിലും കൂടുതൽ ആഘാതങ്ങളോടെയുമാണ് കാലാവസ്ഥ മാറുന്നത്. അരനൂറ്റാണ്ടിനിടെ ശരാശരി ആഗോളതാപനിലയിൽ ഒന്നുമുതൽ ..
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാർ റോഡിൽ മരം വേരോടെ പിഴുതെടുക്കുന്നതിനിടെ മറിഞ്ഞുവീണ് തൊട്ടടുത്തുള്ള കെട്ടിടം തകർന്നു. ഇതിനോട് ചേർന്നുള്ള ..
അമ്മ മരിച്ചു. കുഞ്ഞുങ്ങള്‍ക്കതു ബോധ്യമായി. നദിക്കരയില്‍, ദു:ഖം ഖനീഭവിച്ച കണ്ണുകളുമായി അവ നിന്നു. തീരത്ത് സങ്കടത്തോടെ അലഞ്ഞു ..
കനത്തമഴയും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾ പൊട്ടലുകളും മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ പ്രതിഭാസങ്ങളല്ല. 2018 ഓഗസ്റ്റിൽ ..
മലയാളിയായ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ വിനീത് രാധാകൃഷ്ണനെ കാത്തിരിക്കുകയായിരുന്നു ഈ താറാവുകള്‍.വടക്കേ അമേരിക്കയിലെ തടാകങ്ങളിലും ..
അഞ്ചുവർഷത്തിനിടെ വികസനപ്രവർത്തനങ്ങൾക്കായി ഒരുകോടിയിലധികം മരങ്ങൾ മുറിക്കാൻ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നൽകി. വെള്ളിയാഴ്ച പാർലമെന്റിലാണു ..
വഴിയരികില്‍ വന്മരങ്ങള് നട്ടുവളര്‍ത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ ..
മരുഭൂമി ഇഷ്ടപ്പെടുന്ന രണ്ട് പക്ഷികള്‍- ഗ്രേറ്റര്‍ സ്പോട്ടെഡ് ഈഗിള്‍ (greater spotted eagle, ലിറ്റില്‍ ഔള്‍ ..
രാജ്യം വരൾച്ചയിലേക്കോ? രാജ്യത്ത് ആകെ ലഭിക്കേണ്ട കാലവർഷത്തിൽ 44 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ, മുംബൈ, ..
ഏതു മല കണ്ടാലും ഇടിച്ചുനിരത്തി വിൽക്കാൻ തോന്നുന്ന ആർത്തി ഖനന മാഫിയകൾക്കു സ്വാഭാവികമാണ്. എന്നാൽ, സർക്കാരിനതു ഭൂഷണമല്ല. ഒരു മലയും ശാസ്ത്രീയമായ ..
പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത ..
തലയുയർത്തി നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള വഴിയെ നടന്നെത്തുമ്പോൾ ചെറിയ ചെടികളും വരകളും നിറഞ്ഞ മതിൽക്കെട്ടിനകത്താണ് കൊച്ചിയുടെ ..
പൊന്നക്കുടം ഭഗവതീക്ഷേത്രത്തോട് ചേർന്നുള്ള കാവ് ദേശാടനപ്പക്ഷികളുടെ ഇഷ്ടസങ്കേതവും ജൈവസമൃദ്ധവുമാണ്. എറണാകുളം ജില്ലയിൽ കളമശ്ശേരി നഗരസഭാ ..
കടലുണ്ടി: എല്ലാ മാലിന്യവും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി കടലിനെ കണ്ടവര്‍ക്ക് അതേനാണയത്തില്‍ കടല്‍ മറുപടി നല്കി ..
ഭൂമിയിലെ ഓരോ ഇഞ്ചും മനുഷ്യന് കൈവശപ്പെടുത്തുമ്പോള്‍ മറ്റു ജീവജാലങ്ങള്‍ക്കു വേണ്ടി ഇടം മാറ്റിവെക്കാനുള്ള പ്രചോദനമാകുകയാണ് ..
ചുറ്റും പച്ചപ്പു നിറഞ്ഞ പാറക്കൂട്ടങ്ങള്‍ അതിനുള്ളില്‍ ദൈവം ഒളിപ്പിച്ചുവെച്ച വെള്ളമണല്‍ തീരം, തെളിമയുള്ള ജലം... പറഞ്ഞു വരുമ്പോള്‍ ..
കണ്ണൂർ: തണുപ്പും കാറ്റും ചൂടുകുറവുമായി കേരളത്തിലെ കാലാവസ്ഥാ കലണ്ടറിൽ മാറ്റം. വേനൽച്ചൂടിന്റെ തുടക്കം പ്രതീക്ഷിച്ചിടത്ത് ഇപ്പോൾ മഞ്ഞിന്റെ ..
ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രങ്ങള്‍ കടുംപച്ച നിറത്തിലേക്ക് മാറുമെന്ന് പഠനം. കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണം. ഭൗമ താപനിലയിലുള്ള ..
ലോകത്തിലെ തന്നെ ആദ്യ ആമസങ്കേതത്തിന് തിരശ്ശീല വീഴുന്നു. സങ്കേതത്തെ വന്യജീവി സംരക്ഷണ സങ്കേതത്തിന്റെ പട്ടികയില്‍നിന്ന് നീക്കും. പ്രധാനമന്ത്രി ..
മറയൂര്‍: തക്കുടുവിന് ഇന്സ്പെക്ഷന് ബംഗ്ലാവ് പരിസരം വിട്ടൊരു ജീവിതമില്ല. സ്വതന്ത്രമായി തുറന്നു വിട്ടെങ്കിലും വേറെ എവിടെയും ..
കേരളം ഇന്ന് നേരിടുന്നത് ഒരു മഹാപ്രളയവും പ്രളയാനന്തര ദുരന്തങ്ങളുമല്ല, മറിച്ച് തീവ്രപ്രകൃതിദുരന്തവും അതിന്റെ പ്രത്യാഘാതങ്ങളുമാണ്. ഇപ്പോഴത്തെ ..
യുണൈറ്റഡ് നേഷൻസ്: കാലാവസ്ഥാമാറ്റത്തെ നേരിടാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പാണ് കേരളത്തിലെ പ്രളയം നൽകുന്നതെന്ന് യു ..
വെള്ളപ്പൊക്കത്തിനുശേഷം പല നദികളിലും അസാധാരണമായി വെള്ളം കുറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഓരോ നദീതടത്തിലും നേരിട്ടുപോയി ..
: പ്രളയകാലത്ത് നിലവിട്ടൊഴുകിയ നിള, ഇപ്പോൾ നീർച്ചാൽ പോലെ. കുത്തിയൊലിച്ചെത്തിയ വെള്ളമത്രയും അറബിക്കടൽ ഏറ്റുവാങ്ങി. പുഴ മണൽപ്പരപ്പായി ..
കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടൽ കൂടുതലുണ്ടായ ഇരിട്ടിമേഖലയിലെ ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് നന്നേ കുറഞ്ഞു. പഴശ്ശി ഡാമിലെ ജലനിരപ്പ് 10 ..
പശ്ചിമഘട്ടം സംക്ഷിക്കണമെന്ന മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെ പിന്തുണച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ ക്രൂരമായ ഒറ്റപ്പെടൽ അനുഭവിച്ച ..
ഒരു നൂറ്റാണ്ടുമുമ്പത്തെ കഥയാണ്: കൃത്യമായിപ്പറഞ്ഞാൽ 94 കൊല്ലം മുമ്പ്, അതായത് 1924. മലയാള വർഷത്തിന്റെ കണക്കിൽ 1099. ഇന്നിപ്പോൾ നാം വ്യാപകമായി ..
ഭൂപ്രകൃതിയും മനുഷ്യജീവിതവും ഒരുപോലെ തകിടംമറിക്കാൻ പ്രളയത്തിനാകും. അവഗണിക്കുകയാണെങ്കിൽ, മനുഷ്യമനസ്സിൽ ഉണങ്ങാനാവാത്ത പാടുകൾ അതിനു സൃഷ്ടിക്കാനാകും ..
നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം, ആരുടേയും ആജ്ഞാനുവർത്തികളായി നിയമപാലകരും നിയമ സംരക്ഷകരും മാറരുത്- പരിസ്ഥിതി പ്രവർത്തകനും കേരള ..
മലിനീകരണം മൂലം ഇന്ത്യയില്‍ സമീപകാലത്ത് 60,000 പേര് മരിച്ചിട്ടുണ്ട്. ഒരു ഞെട്ടലോടെയാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ പ്രതികരിച്ചത് ..
അന്നവും വെള്ളവും മുടിക്കരുത്, ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലെ സുപ്രധാനമായ മുദ്രാവാക്യം ഏറ്റുവിളിച്ചവരിൽ മാർക്സിസ്റ്റ് ..
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ പ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മണ്ണിലലിയാത്ത പ്ലാസ്റ്റിക് മണ്ണിനും വെള്ളത്തിനും ..