Related Topics
Ruben Dias and Pep Guardiola wins Premier League Season award

റൂബന്‍ ഡയസ് പ്രീമിയര്‍ ലീഗിലെ മികച്ച താരം; ഗ്വാര്‍ഡിയോള മികച്ച പരിശീലകന്‍

ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡര്‍ റൂബന്‍ ഡയസ് ഇംഗ്ലീഷ് ..

Premier League Liverpool and Chelsea in top four as Spurs beat Leicester
ചെല്‍സിക്കും ലിവര്‍പൂളിനും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത്; ലെസ്റ്ററിനെ ടോട്ടനം തകര്‍ത്തു
Liverpool Chelsea Leicester city champions league hopes
ജയം മാത്രം ലക്ഷ്യം, ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കാന്‍ ചെല്‍സിയും ലിവര്‍പൂളും ലെസ്റ്ററും
Manchester United vs Fulham Premier League drawn
'വണ്ടര്‍ ഗോളു'മായി കവാനി; പക്ഷേ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ഫുള്‍ഹാം
manchester united

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും ലെസ്റ്ററിനും വിജയം, ടോട്ടനത്തിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ലെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. യുണൈറ്റഡ് ..

english premier league

ലിവര്‍പൂളിനെ കീഴടക്കി ചെല്‍സി കുതിപ്പ് തുടരുന്നു, ടോട്ടനത്തിനും വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ കീഴടക്കി ചെല്‍സി. എതിരില്ലാത്ത ..

manchester united

ആഴ്‌സനലിനെ വീഴ്ത്തി കുതിപ്പുതുടര്‍ന്ന് സിറ്റി, യുണൈറ്റഡിന് വിജയം, ടോട്ടനത്തിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്പന്‍ ..

chelsea

പ്രീമിയര്‍ ലീഗിലെ കഷ്ടകാലം തീരുന്നില്ല, ചെല്‍സിയോട് തോല്‍വി വഴങ്ങി ടോട്ടനം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിന് വീണ്ടും തോല്‍വി. ഇത്തവണ ചെല്‍സിയാണ് ടോട്ടനത്തെ കീഴടക്കിയത് ..

liverpool

ലിവര്‍പൂളിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി, വിജയത്തോടെ സിറ്റി ഒന്നാമത്, ലെസ്റ്ററിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ ..

manchester united

സതാംപ്ടണെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് കീഴടക്കി റെക്കോഡ് സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് നാണം കെടുത്തി ..

epl

വിജയത്തോടെ സിറ്റി ഒന്നാമത്, യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ആഴ്‌സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മാഞ്ചെസ്റ്റര്‍ ..

Liverpool ended a five-game winless run beat Tottenham 3-1

ആവേശപ്പോരിനൊടുവില്‍ ടോട്ടനത്തെ കീഴടക്കി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവില്‍ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ കീഴടക്കി ലിവര്‍പൂള്‍ ..

English Premier League Manchester United stunned by Sheffield United

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഷെഫീല്‍ഡ് ഷോക്ക്; തോറ്റത് സ്വന്തം മൈതാനത്ത്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനോട് തോറ്റ് മാഞ്ചെസ്റ്റര്‍ ..

Premier League Manchester City thrash West Brom to Move Top Of The table

അഞ്ചടിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി പോയന്റ് പട്ടികയില്‍ ഒന്നാമത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി, യുണൈറ്റഡിനെ ..

manchester united

പോഗ്ബയുടെ തകര്‍പ്പന്‍ ഗോളില്‍ ഫുള്‍ഹാമിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്ററിനും വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഒന്നാമതായി ..

stones

പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെ തകര്‍ത്ത് ആഴ്‌സനല്‍, സിറ്റിയ്ക്കും വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സനലിനും മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. ആഴ്‌സനല്‍ ..

epl

ഗോളടിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ആഘോഷത്തിന് പരിധിവേണം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനിമുതല്‍ ഗോള്‍ നേട്ടത്തിനുശേഷമുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്. കോവിഡ് കേസുകള്‍ ..

epl

പ്രീമിയര്‍ ലീഗില്‍ ആശങ്കയേറുന്നു, പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 40 കോവിഡ് കേസുകള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ ടെസ്റ്റിനൊടുവില്‍ ..

epl

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ടോട്ടനവും ആഴ്‌സനലും, വോള്‍വ്‌സിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനത്തിനും ആഴ്‌സനലിനും തകര്‍പ്പന്‍ ജയം. ടോട്ടനം ലീഡ്‌സ് ..

Liverpool lift Premier League trophy after 30 years

മുപ്പതാണ്ടിനു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലേക്ക്

30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ..

epl

പ്രീമിയര്‍ ലീഗില്‍ സമനിലകളുടെ ദിവസം, വിജയം നേടാനാകാതെ ലിവര്‍പൂളും ടോട്ടനവും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും ടോട്ടനവും സമനിലയില്‍ കുരുങ്ങി. ലിവര്‍പൂളിനെ വെസ്റ്റ്‌ബ്രോമും ..

english premier league

ആര്‍ക്കും ആരെയും തോല്‍പ്പിക്കാം, കലങ്ങിമറിഞ്ഞ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്രിസ്മസ് അവധിക്ക് പിരിയുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനും ..

premier league

ആശങ്ക വര്‍ധിക്കുന്നു, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴുപേര്‍ക്ക് കോവിഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡിസംബര്‍ 14 നും 20 നും ഇടയില്‍ ..

premier league

16 പേര്‍ക്ക് കോവിഡ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആശങ്ക പരക്കുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിവിധ ക്ലബ്ബുകളിലായി 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈയാഴ്ച നടന്ന പരിശോധനയ്‌ക്കൊടുവിലാണ് ..

southgate

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് പകരക്കാര്‍ക്ക് കളിക്കാന്‍ അവസരം നല്‍കണമെന്ന് സൗത്ത്‌ഗേറ്റ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് പകരക്കാര്‍ക്ക് കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ..

Premier League Chelsea smashed Sheffield United Manchester United beat Everton

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ചെല്‍സിയും യുണൈറ്റഡും

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും തകര്‍പ്പന്‍ ..

english premier league club Sheffield United take over Kerala Club

കേരള ഫുട്‌ബോളിന് ഇംഗ്ലീഷ് തിളക്കം; കേരള ക്ലബ്ബിനെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡ്

കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ഷെഫീല്‍ഡ് യുണൈറ്റഡ് കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് ക്ലബ്ബിനെ ..

Chelsea shakes transfer market will Lampard bring the crown to Stamford Bridge

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഇളക്കിമറിച്ച് നീലപ്പട, ലാംപാര്‍ഡ് കിരീടം കൊണ്ടുവരുമോ?

റോമന്‍ അബ്രമോവിച്ചിന്റെ ചെല്‍സി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ..

mikel arteta looking for another trophy Arsenal premier league season predictions

ആര്‍ട്ടേറ്റയുടെ തന്ത്രങ്ങളില്‍ മുന്നോട്ടുകുതിക്കാനൊരുങ്ങി ആഴ്‌സണല്‍

മുന്‍ താരം കൂടിയായ മൈക്കല്‍ ആര്‍ട്ടേറ്റ പരിശീലകനായി ചുമതലയേറ്റതു മുതല്‍ ആഴ്സണല്‍ വളരെ വ്യത്യസ്തമായ ഒരു ടീമാണ്. ..

Jurgen Klopp has to look for a plan b Liverpool Premier League season Predictions

കിരീടം നിലനിര്‍ത്താന്‍ ക്ലോപ്പാശാനും സംഘവും; പക്ഷേ ചെമ്പടയ്ക്ക് വേണം ഒരു പ്ലാന്‍ ബി

30 വര്‍ഷത്തിനുശേഷം കഴിഞ്ഞ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ ..

odds, picks, predictions To Watch on English Premier League’s Final Match Day

സൂപ്പര്‍ സണ്‍ഡേ; കണക്കുകൂട്ടലുകളുമായി പ്രീമിയര്‍ ലീഗ് ടീമുകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍, മൂന്ന് കാര്യങ്ങള്‍ ഉറപ്പായിരിക്കുകയാണ് ..

Premier League 2020-21 season to be held from September 12 to May 23

പ്രീമിയര്‍ ലീഗ് 2020-21 സീസണ്‍ സെപ്റ്റംബര്‍ 12 മുതല്‍ മെയ് 23 വരെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2020-21 സീസണിന് സെപ്റ്റംബര്‍ 12-ന് തുടക്കമാകും. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ..

Liverpool beat Chelsea in eight goal thriller before trophy party

എട്ടു ഗോളുകള്‍ പിറന്ന മത്സരം; ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ എട്ടു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ ..

Olivier Giroud put Chelsea closer to Champions League qualification win against Norwich

നോര്‍വിച്ച് സിറ്റിയെ മറികടന്നു; ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഭദ്രമാക്കി നീലപ്പട

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താനുള്ള പോരാട്ടം കനക്കുമ്പോള്‍ നിര്‍ണായക ജയവുമായി ചെല്‍സി ..

Southampton late goal hurt Manchester United’s Champions League hopes

ഇന്‍ജുറി ടൈമില്‍ ഗോള്‍; യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് തിരിച്ചടി

മാഞ്ചെസ്റ്റര്‍: സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വഴങ്ങിയ ഇന്‍ജുറി ടൈം ഗോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ..

manchester united

പരാജയമറിയാതെ പതിനേഴ് മത്സരങ്ങള്‍; പോരാട്ടം കടുപ്പിച്ച് യുണൈറ്റഡ്

ആസ്റ്റണ്‍: ഒലെ സോള്‍ഷ്യെയറിന് കീഴില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ..

Liverpool thrashed 4-0 by Man City in 1st game as champions

സിറ്റി ആദ്യം ലിവര്‍പൂളിനെ ആദരിച്ചു, പിന്നെ നാലു ഗോളിന് നാണം കെടുത്തിവിട്ടു

ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കിരീടം നേടിയ ലിവര്‍പൂളിനെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ..

chelsi

കടുപ്പം, പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വമ്പൻമാരായ ചെൽസിയും ലെസ്റ്റർ സിറ്റിയും അട്ടിമറിക്കപ്പെട്ടതോടെ ചാമ്പ്യൻസ് ലീഗ് ബർത്തിനായുള്ള ..

Jurgen Klopp the master brain behind Liverpool’s title win

ആ പൂജ്യത്തില്‍ നിന്നാണ് ക്ലോപ്പ് ചെമ്പടയെ കൈപിടിച്ചുയര്‍ത്തിയത്

പൂജ്യത്തില്‍നിന്നായിരുന്നു ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ തുടക്കം. 2015 ഒക്ടോബര്‍ 17-ന് ടോട്ടനം ..

Tearful Juergen Klopp Dedicates Premier League Title to Liverpool Fans

ഈ കിരീടം ക്ലബ്ബ് ഇതിഹാസങ്ങള്‍ക്കും ആരാധകര്‍ക്കും; കണ്ണീരോടെ ക്ലോപ്പ്

ലണ്ടന്‍: ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ..

Premier League List of records Liverpool could break in 2019-20 season

19-ാം കിരീടം സ്വന്തം; തീര്‍ന്നില്ല, ലിവര്‍പൂളിനെ ഇനി കാത്തിരിക്കുന്ന റെക്കോഡുകളിതാ!

30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചെമ്പട വീണ്ടുമൊരിക്കല്‍ കൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡില്‍ ..

Liverpool crowned 2019-20 Premier League champions

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചെമ്പടയ്ക്ക് 19-ാം പ്രീമിയര്‍ ലീഗ് കിരീടം

ലണ്ടന്‍: 30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു ..

english premier league Manchester City beat Burnley 5-0

ഗോള്‍മഴ പെയ്യിച്ച് സിറ്റി; ബേണ്‍ലിക്കെതിരേ തകര്‍പ്പന്‍ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി. ഫില്‍ ഫോഡന്‍, റിയാദ് ..

Black Lives Matter Manchester City, Arsenal players solidarity gesture

'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാമ്പെയ്‌നിന് ഐക്യദാര്‍ഢ്യം; പ്രീമിയര്‍ ലീഗില്‍ മാറ്റത്തിന്റെ കാറ്റ്

ലണ്ടന്‍: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പിന്നിട്ട് നൂറു ദിവസങ്ങള്‍ക്കു ശേഷം പ്രീമിയര്‍ ലീഗ് തിരിച്ചെത്തിയപ്പോള്‍ അത് ഫുട്‌ബോള്‍ ..

English Premier League restarts on Wednesday after a 100-day break

ജര്‍മനിക്കും സ്‌പെയിനിനും പിന്നാലെ ഇംഗ്ലണ്ടിലും കിക്കോഫ്; പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നു

ലണ്ടന്‍: ക്ലബ്ബ് ഫുട്ബോളിലെ പ്രീമിയര്‍ പോരാട്ടങ്ങളിലേക്ക് വീണ്ടും പന്തുരുളുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന് ബുധനാഴ്ച ..

covid 19 The Premier League is eyeing a resumption of the season on June

പ്രോജക്ട് റീസ്റ്റാര്‍ട്ട്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണോടെ പുനരാരംഭിക്കാന്‍ ധാരണ

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ എട്ടോടെ പുനരാരംഭിക്കാന്‍ ..

Manchester City's title bid in tatters

തോല്‍വി: സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക്‌ തിരിച്ചടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി. നിലവിലെ ..

marco silva

ചുമതലയേറ്റ് പതിനെട്ട് മാസം തികഞ്ഞില്ല; എവർട്ടൺ പരിശീലകൻ തെറിച്ചു

ലണ്ടന്‍: ചുമതലയേറ്റ് പതിനെട്ട് മാസം തികയും മുന്‍പ് തന്നെ എവര്‍ട്ടണ്‍ പുതിയ പരിശീലകന്‍ മാര്‍ക്കോ സില്‍വയെ ..