Related Topics
സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ചിന്തിച്ചത് വിരമിക്കുന്നതിനെ കുറിച്ച് - ബ്രോഡ്

സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ചിന്തിച്ചത് വിരമിക്കുന്നതിനെ കുറിച്ച് - ബ്രോഡ്

ലണ്ടൻ: വെസ്റ്റിൻഡീസ് പരമ്പരയിലെ സതാംപ്ടണിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്ന് മാറ്റിനിർത്തിയപ്പോൾ ..

ആ ആറു സിക്‌സറുകളുടെ കാര്യം മറന്ന് ബ്രോഡിന് കയ്യടിക്കൂ; അഭിനന്ദനങ്ങളുമായി യുവി
ആ ആറു സിക്‌സറുകളുടെ കാര്യം മറന്ന് ബ്രോഡിന് കയ്യടിക്കൂ; അഭിനന്ദനങ്ങളുമായി യുവി
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി; ഇത് ബ്രോഡിന്റെ പ്രതികാരം
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി; ഇത് ബ്രോഡിന്റെ പ്രതികാരം
ചരിത്ര നേട്ടവും 10 വിക്കറ്റുമായി തിളങ്ങി ബ്രോഡ്; വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് പരമ്പര
ചരിത്ര നേട്ടവും 10 വിക്കറ്റുമായി തിളങ്ങി ബ്രോഡ്; വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് പരമ്പര
മുപ്പത്തിയേഴിലും ആന്‍ഡേഴ്‌സണ്‍ സൂപ്പറാണ്;വിന്‍ഡീസിനെതിരേ റെക്കോഡ്

മുപ്പത്തിയേഴിലും ആന്‍ഡേഴ്‌സണ്‍ സൂപ്പറാണ്;വിന്‍ഡീസിനെതിരേ റെക്കോഡ്

മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി പേസർ ..

സ്റ്റുവര്‍ട്ട് ബ്രോഡിന് ആറു വിക്കറ്റ്; വിന്‍ഡീസ് 197 റണ്‍സിന് പുറത്ത്

സ്റ്റുവര്‍ട്ട് ബ്രോഡിന് ആറു വിക്കറ്റ്; വിന്‍ഡീസ് 197 റണ്‍സിന് പുറത്ത്

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 172 റൺസ് ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ ..

33 പന്തില്‍ അര്‍ധ സെഞ്ചുറി; ബ്രോഡിന് പ്രചോദനമായത് വോണിന്റെ ബാറ്റിങ് 

33 പന്തില്‍ അര്‍ധ സെഞ്ചുറി; ബ്രോഡിന് പ്രചോദനമായത് വോണിന്റെ ബാറ്റിങ് 

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ശ്രദ്ധേയമായത് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ..

'140 കിലോയുള്ള ഇവനൊക്കെ ക്രിക്കറ്റ് കളിക്കുമോ?;പരിഹാസത്തിന് വിന്‍ഡീസ് താരത്തിന്റെ മാസ്സ് മറുപടി

'140 കിലോയുള്ള ഇവനൊക്കെ ക്രിക്കറ്റ് കളിക്കുമോ?;പരിഹാസത്തിന് വിന്‍ഡീസ് താരത്തിന്റെ മാസ്സ് മറുപടി

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം റകീം കോൺവാളിന്റെ ഭാരം 140 കിലോയാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടിയ ക്രിക്കറ്റ് താരങ്ങളിൽ ..

വാലറ്റത്ത് ബ്രോഡിന്റെ രക്ഷാപ്രവര്‍ത്തനം; ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സ്‌

വാലറ്റത്ത് ബ്രോഡിന്റെ രക്ഷാപ്രവര്‍ത്തനം; ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സ്‌

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്. നാലു വിക്കറ്റിന് 258 റൺസെന്ന നിലയിൽ ..

റോറി ബേണ്‍സിന് അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

റോറി ബേണ്‍സിന് അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ..

വീണ്ടും വെസ്റ്റിന്‍ഡീസിന് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിങ്

വീണ്ടും വെസ്റ്റിന്‍ഡീസിന് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിങ്

മാഞ്ചസ്റ്റർ:വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇംഗ്ലണ്ടിനെ ..

Richards-Botham trophy for future England-West Indies Tests

വിസ്ഡന്‍ ട്രോഫി ഇനി റിച്ചാര്‍ഡ്‌സ് - ബോതം ട്രോഫി

ലണ്ടന്‍: നിലവില്‍ വിസ്ഡന്‍ ട്രോഫിക്കായി നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്ത വര്‍ഷം മുതല്‍ ..

sachin tendulkar predicted englands win over west indies says surya kumar yadav

'സച്ചിന്‍ ദ ഗ്രേറ്റ്'; ഇംഗ്ലണ്ടിന്റെ വിജയം കൃത്യമായി പ്രവചിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

മുംബൈ: 2013-ല്‍ മത്സര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ..

ഇംഗ്ലണ്ട് വിജയം ആഘോഷിച്ചു; ഒലീ പോപ്പിന്റെ ഈ മനോഹര ക്യാച്ചിലൂടെ

ഇംഗ്ലണ്ട് വിജയം ആഘോഷിച്ചു; ഒലീ പോപ്പിന്റെ ഈ മനോഹര ക്യാച്ചിലൂടെ

മാഞ്ചസ്റ്റർ:വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയമാഘോഷിച്ചത് മനോഹരമായൊരു ക്യാച്ചിലൂടെ. വെസ്റ്റിൻഡീസിന്റെ രണ്ടാമിന്നിങ്സിൽ ..

ബോള്‍ ചെയ്തശേഷം ബൗണ്ടറി തടയാന്‍ ഓടിയെത്തി സ്‌റ്റോക്ക്‌സ്;കൈയടിച്ച് ആരാധകര്‍

ബോള്‍ ചെയ്തശേഷം ബൗണ്ടറി തടയാന്‍ ഓടിയെത്തി സ്‌റ്റോക്ക്‌സ്;കൈയടിച്ച് ആരാധകര്‍

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്ക്സിന്റെ ഓൾറൗണ്ട് പ്രകടനമാണ്. മൂന്നാം ..

Fast bowler Jofra Archer rejoins England team after second negative covid 19 test

രണ്ടാമത്തെ കോവിഡ് പരിശോധനയും നെഗറ്റീവ്; ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നു

ലണ്ടന്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ..

ICC Test rankings Ben Stokes overtakes Jason Holder to become No.1 all-rounder

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്; സ്റ്റോക്ക്‌സിന്റെ ആവനാഴിയിലെ സ്റ്റോക്ക് തീരുന്നില്ല

ദുബായ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് താരം ബെന്‍ ..

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകമായ അന്ത്യത്തിലേക്ക്; മൂന്നു വിക്കറ്റ് വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിന് വിജയം

മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിന് ആവേശ വിജയം; വിൻഡീസിനെ 113 റൺസിന് തോൽപ്പിച്ചു

മാഞ്ചസ്റ്റർ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശ വിജയം. ടെസ്റ്റിന്റെ അവസാന ദിവസം 113 റണ്‍സിനാണ് ..

പഴയ ശീലം മറക്കാതെ ഇംഗ്ലണ്ട് താരം പന്തില്‍ തുപ്പല്‍ തേച്ചു; അമ്പയര്‍ പന്ത് അണുവിമുക്തമാക്കി

പഴയ ശീലം മറക്കാതെ ഇംഗ്ലണ്ട് താരം പന്തില്‍ തുപ്പല്‍ തേച്ചു; അമ്പയര്‍ പന്ത് അണുവിമുക്തമാക്കി

മാഞ്ചസ്റ്റർ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര നടക്കുന്നത്. കോവിഡിനെതിരായ ..

മാഞ്ചസ്റ്ററില്‍ മഴക്കളി;  ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു

മാഞ്ചസ്റ്ററില്‍ മഴക്കളി;  ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചു

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം ഉപേക്ഷിച്ചു. മഴ വില്ലനായതോടെ ഒരൊറ്റ ..

ആര്‍ച്ചര്‍ക്ക് പിഴശിക്ഷയും താക്കീതും; മൂന്നാം ടെസ്റ്റിന് പരിഗണിക്കും

ആര്‍ച്ചര്‍ക്ക് പിഴശിക്ഷയും താക്കീതും; മൂന്നാം ടെസ്റ്റിന് പരിഗണിക്കും

മാഞ്ചസ്റ്റർ:വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ജോഫ്ര ആർച്ചറേയും പരിഗണിക്കും. കോവിഡ്-19 സുരക്ഷയുടെ ഭാഗമായുള്ള ..

260 റണ്‍സ് കൂട്ടുകെട്ടുമായി ഡോം സിബ്ലെയും ബെന്‍ സ്‌റ്റോക്ക്‌സും; ഇംഗ്ലണ്ട് ശക്തമായ നിലയില്‍ 

260 റണ്‍സ് കൂട്ടുകെട്ടുമായി ഡോം സിബ്ലെയും ബെന്‍ സ്‌റ്റോക്ക്‌സും; ഇംഗ്ലണ്ട് ശക്തമായ നിലയില്‍ 

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഡോം സിബ്ലെയുടേയും ബെൻ സ്റ്റോക്ക്സിന്റേയും ..

 ഇംഗ്ലണ്ട് 100 റണ്‍സ് പിന്നിട്ടു; മൂന്നു വിക്കറ്റ് നഷ്ടമായി 

ഇംഗ്ലണ്ട് 100 റണ്‍സ് പിന്നിട്ടു; മൂന്നു വിക്കറ്റ് നഷ്ടമായി 

മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ചായക്ക് ..

വെസ്റ്റിന്‍ഡീസിന് ടോസ്; ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു

വെസ്റ്റിന്‍ഡീസിന് ടോസ്; ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ മഴമൂലം രണ്ടു മണിക്കൂറോളം ..

England vs West Indies Jofra Archer dropped after breaching bio-secure protocols

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആര്‍ച്ചര്‍ പുറത്ത്

മാഞ്ചെസ്റ്റര്‍: വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെിരായ രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ..

ഇംഗ്ലണ്ട് 313 റണ്‍സിന് പുറത്ത്;  വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് വിജയലക്ഷ്യം 

ഇംഗ്ലണ്ട് 313 റണ്‍സിന് പുറത്ത്;  വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് വിജയലക്ഷ്യം 

സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് 200 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ വിൻഡീസ് ഇംഗ്ലണ്ടിനെ ..

ഡോം സിബ്ലിക്ക് അര്‍ധ സെഞ്ചുറി; രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍

ഡോം സിബ്ലിക്ക് അര്‍ധ സെഞ്ചുറി; രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍

സതാംപ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. നാലാം ദിനം ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ..

4000 runs and 150 wickets Ben Stokes joined elite list

അല്‍സാരി ജോസഫിനെ പുറത്താക്കി; ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി സ്റ്റോക്ക്‌സ്

സതാംപ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ..

പുതിയ തന്ത്രവുമായി ബൗളര്‍മാര്‍; ഉമിനീരിന് പകരം മുതുകിലെ വിയര്‍പ്പ് 

പുതിയ തന്ത്രവുമായി ബൗളര്‍മാര്‍; ഉമിനീരിന് പകരം മുതുകിലെ വിയര്‍പ്പ് 

സതാംപ്റ്റൺ: വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിൽ ബൗളർമാർ ഉമിനീരിന് പകരം പുരട്ടിയത് മുതുകിലെ വിയർപ്പ്. ഇംഗ്ലണ്ട് പേസ് ..

 ബ്രാത്‌വെയ്റ്റിന് അര്‍ധ സെഞ്ചുറി;  വെസ്റ്റിന്‍ഡീസിന് ലീഡ്

ബ്രാത്‌വെയ്റ്റിന് അര്‍ധ സെഞ്ചുറി; വെസ്റ്റിന്‍ഡീസിന് ലീഡ്

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ വെസ്റ്റിൻഡീസിന് ലീഡ്. മൂന്നാം ദിനം ബാറ്റിങ് തുടരുന്ന വെസ്റ്റിൻഡീസ് അഞ്ചു ..

 ഹോള്‍ഡറും ഗബ്രിയേലും എറിഞ്ഞിട്ടു; ഇംഗ്ലണ്ട് 204 റണ്‍സിന് പുറത്ത്

ഹോള്‍ഡറും ഗബ്രിയേലും എറിഞ്ഞിട്ടു; ഇംഗ്ലണ്ട് 204 റണ്‍സിന് പുറത്ത്

സതാംപ്ടൺ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് 204 റൺസിന് പുറത്ത്. ആറു വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറും ..

ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 106

ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 106

സതാംപ്ടൺ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന ..

Jason Holder almost shakes hands with Ben Stokes amid Covid-19 precautions

ഡോണ്ട് ഡൂ... ഡോണ്ട് ഡൂ...; ടോസ് ജയിച്ച സ്‌റ്റോക്ക്‌സിന് കൈകൊടുക്കാനാഞ്ഞ് ഹോള്‍ഡര്‍

സതാംപ്ടണ്‍: കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധി പിന്നിട്ട് 117 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ക്രിക്കറ്റ് മൈതാനം ഉണര്‍ന്നത് ..

England and West Indies Players take a knee in support of Black Lives Matter in Southampton

'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാമ്പെയ്നിന് ഐക്യദാര്‍ഢ്യം; മുട്ടുകുത്തിയിരുന്ന് ഇംഗ്ലണ്ട് - വിന്‍ഡീസ്

സതാംപ്ടണ്‍: കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധി പിന്നിട്ട് 117 ദിവസങ്ങള്‍ക്കു ശേഷം ഒരു ക്രിക്കറ്റ് മൈതാനത്ത് കഴിഞ്ഞ ദിവസം ബാറ്റും ..

England vs West Indies 1st Test at Southampton starts today

ക്രിക്കറ്റ് മൈതാനത്ത് ഇന്നുമുതല്‍ മാറ്റത്തിന്റെ കാറ്റ്; ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര

സതാംപ്ടണ്‍: കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. അതും സംഭവിക്കുന്നു. പക്ഷേ, ..

cricket back in action after 3 months England vs West Indies 1st Test at Southampton

മൂന്നര മാസത്തെ ഇടവേളയ്‌ക്കൊടുവില്‍ ക്രിക്കറ്റ് മൈതാനം ആദ്യ മത്സരത്തിനൊരുങ്ങുന്നു

സതാംപ്ടണ്‍: മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും വരുന്നു, ചില കളികള്‍ കളിക്കാനും കാണികളെ ത്രസിപ്പിക്കാനും. കോവിഡിനുമുന്നില്‍ ..

ക്രിക്കറ്റ് വീണ്ടും സജീവമാകുന്നു; ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പര സോണി സിക്‌സില്‍ ലൈവ്

ക്രിക്കറ്റ് വീണ്ടും സജീവമാകുന്നു; ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പര സോണി സിക്‌സില്‍ ലൈവ്

ലണ്ടൻ: നാല് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടുകൾ സജീവമാകുന്നു. ബുധനാഴ്ച്ച മുതൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ..

Joe Root

എറിഞ്ഞിട്ടു, അടിച്ചൊതുക്കി; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

സതാംപ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 213 ..

west indies bundled out for 45 against england

ഇംഗ്ലണ്ടിനെതിരേ നാണംകെട്ട് വിന്‍ഡീസ്; ലോകചാമ്പ്യന്‍മാര്‍ ഓള്‍ഔട്ടായത് വെറും 45 റണ്‍സിന്

സെന്റ് കിറ്റ്സ്: കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികള്‍ എന്ന പേര് സമ്പാദിച്ചവരാണ് വെസ്റ്റിന്‍ഡീസ്. പറഞ്ഞിട്ടെന്ത് കാര്യം ..

jos buttler wallops sheldon cottrell for six gives him a salute

സിക്‌സര്‍ അടിച്ചതിനു പിന്നാലെ ഷെല്‍ഡനെ നോക്കി ഒരു സല്യൂട്ട്; ഇത് താന്‍ ബട്‌ലര്‍ സ്‌റ്റൈല്‍

ക്വീന്‍സ്പാര്‍ക്ക്: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ ചൊവ്വാഴ്ച നടന്ന നാലാം ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ..

england cricket

മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ 232 റണ്‍സിന് തോല്‍പ്പിച്ചു; ഇംഗ്ലണ്ടിന് ആശ്വാസം

സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം. 232 റണ്‍സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ ..

nothing wrong with being gay joe root calls out shannon gabriel for using abusive language

'സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല'; വിന്‍ഡീസ് ബൗളര്‍ക്കെതിരേ ജോ റൂട്ട്

സെന്റ് ലൂസിയ: ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇംഗ്ലണ്ട് ..

Alzarri Joseph

വിന്‍ഡീസ് ചരിത്ര വിജയമാഘോഷിക്കുമ്പോള്‍ പേസ് ബൗളര്‍ അല്‍സാരി കരയുകയായിരുന്നു

ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് ചരിത്ര വിജയമാഘോഷിച്ചപ്പോള്‍ പേസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ മുഖത്ത് നിറയെ സങ്കടമായിരുന്നു ..

west indies cricket

ആന്റിഗ്വയില്‍ വിന്‍ഡീസ് വസന്തം; പത്ത് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര

ആന്റിഗ്വ: പ്രതാപകാലം ഓര്‍മിപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് വസന്തം. ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ..

Ben Stokes

വിജയാഘോഷത്തിനിടെ സംഘര്‍ഷമുണ്ടാക്കി; സ്‌റ്റോക്ക്‌സ്‌ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്ക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാവിലെ ബ്രിസ്‌റ്റോള്‍ ..

Moeen Ali

12 പന്തില്‍ 50 റണ്‍സടിച്ച് മോയിന്‍ അലി; വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്

ലണ്ടന്‍: മോയിന്‍ അലിയുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ..

chris gayle

സിക്‌സില്‍ സെഞ്ചുറി; ടിട്വന്റിയില്‍ ചരിത്രമെഴുതി ഗെയ്ല്‍

ഡേറം: വെടിക്കെട്ട് ബാറ്റിങ്ങിന്റെ കാര്യത്തില്‍ നിലവില്‍ ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ ആരുമില്ല. ജമൈക്കയുടെ ഈ പവര്‍ ..

Ben Stokes

ആദ്യ ദിനം വീണത് 14 വിക്കറ്റ്; അതിനിടയില്‍ സ്റ്റോക്ക്‌സിന്റെ ഒരു ഒന്നൊന്നര വിക്കറ്റ്

ലണ്ടന്‍: ലോഡ്‌സില്‍ നടക്കുന്ന വിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഒരു ഒന്നൊന്നര വിക്കറ്റ് വീണു. ..