കൊളംബോ: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു ..
ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2021-ല്‍ ആരംഭിക്കും. അഞ്ചുമത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് നടക്കുക. ഓഗസ്റ്റ് ..
ലണ്ടന്‍: 16 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് പാക്കിസ്താന് മണ്ണിലെത്തുന്നു. 2021 ഒക്ടോബറില്‍ ഇംഗ്ലണ്ട് പാക്കിസ്താനില്‍ ..
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ സംഘത്തെ ബെൻ സ്റ്റോക്ക്സ് നയിക്കും. ഇംഗ്ലണ്ടിന്റെ ..
ലണ്ടന്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനത്തേക്ക് ക്രിക്കറ്റ് മടങ്ങിയെത്തി. വിന്‍ഡീസിനെതിരായ ..
ലണ്ടന്‍: വെസ്റ്റിന്‍ഡീസിനെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ..
ലണ്ടന്‍: കോവിഡ്-19 പ്രതിസന്ധിക്കു ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ ..
ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ്. കോവിഡിനെതിരായ ..
കോവിഡ് 19 കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി നാലരക്കോടിയോളം രൂപ ധനസഹായം നല്കി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ ..
ലണ്ടന്‍: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ..
ലണ്ടന്‍: കോവിഡ്-19 കായിക ലോകത്തെ ഒന്നാകെ നിശ്ചലമാക്കിയിരിക്കുകയാണ്. ഒളിമ്പിക്സ് അടക്കം ലോകത്താകമാനമുള്ള പ്രധാന കായിക മത്സരങ്ങളെല്ലാം ..
ലണ്ടന്‍: കൊറോണ വൈറസ് കാരണം ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്യില്ലെന്ന് ക്യാപ്റ്റന്‍ ..
ഡര്ബന്: ആദ്യ മത്സരം കൈവിട്ടതിന് പകരംവീട്ടി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ..
ഈസ്റ്റ് ലണ്ടന്‍: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ ..
ഈസ്റ്റ് ലണ്ടന്‍: അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഒരു റണ്ണിനാണ് ഒന്നാം ..
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ..
ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായ മത്സരം അവസാനിച്ചതിന്റെ 20-ാം വാര്‍ഷികമാണ് ശനിയാഴ്ച. ചരിത്രത്തില്‍ മുമ്പ് സംഭവിക്കാത്തതും ..
പോര്‍ട്ട് എലിസബത്ത്: 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 500 എവേ ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട് ..
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ..
ഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സണ് ..
നേപ്പിയര്‍: റെക്കോഡുകള്‍ വഴിമാറിയ ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 76 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ..
ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് 69 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ്. ..
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാന് ..
ലണ്ടൻ: ജെന്റില്‍മാന്‍സ് ഗെയിം എന്ന് മേനി നടിക്കുന്ന ക്രിക്കറ്റിന്റെ ഈറ്റില്ലമാണ് ഇംഗ്ലണ്ട്. അതേ ഇംഗ്ലണ്ടില്‍, അതും ലോര്‍ഡ്സില്‍ ..
ലോര്‍ഡ്സ്: ലോര്‍ഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ എട്ട് റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ ..
ലോര്‍ഡ്സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ്ങിനയച്ച ..
ബര്‍മിങ്ങാം: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിലും ..
ലോര്‍ഡ്സ്: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയം മോഹിച്ചെത്തിയ അയര്‍ലന്‍ഡിന് ഒടുവില്‍ നാണംകെട്ട തോല്‍വി. ഒന്നാമിന്നിങ്സില്‍ ..
ലണ്ടന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 122 റണ്‍സ് ലീഡ് വഴങ്ങി ..
ലണ്ടന്‍: പത്തു ദിവസം മുമ്പ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ അതേ മണ്ണില്‍ ..
ലണ്ടന്‍: ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് ഗംഭീരമാക്കി അയര്‍ലന്‍ഡ്. ആതിഥേയരായ ഇംഗ്ലണ്ടിനെ ..
ലോകചാമ്പ്യനെ കുറിച്ച് ചോദിച്ചാൽ ഇനി ആണോ പെണ്ണോ എന്ന് ഇനി ആരും ചോദിക്കേണ്ട. നിലവിൽ ആണും പെണ്ണുമായി ഏകദിന ക്രിക്കറ്റിൽ ഒരൊറ്റ ചാമ്പ്യനേയുള്ളൂ ..
മേയ് 30-ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 104 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ..
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി. അതിഥേയര്‍ ഉയര്‍ത്തിയ 387 ..