central bank of England

കേന്ദ്രബാങ്കുകളുടെ പതിയ പണനയം സമ്പദ്ഘടനയെ എപ്രകാരം സ്വാധീനിക്കും?

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ കേന്ദ്ര ..

economy
സമ്പദ്ഘടന കൂപ്പുകുത്തുന്നു; കേരളം എങ്ങോട്ട്?
Shop
സമ്പദ്ഘടനയില്‍ ഉണര്‍വ്: കേരളം ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളിലെ ആഭ്യന്തര ഉത്പാദനംവര്‍ധിച്ചു
Economy
ധനകമ്മി നേരിടാന്‍ പണമിറക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കും
flight

6 വിമാനത്താവളങ്ങള്‍ കൂടി ലേലത്തിന്; എയര്‍ സ്‌പേസ്‌ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍ സ്‌പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഇതോടെ യാത്രാ സര്‍വീസുകള്‍ ..

nirmala sitharaman

ആത്മനിര്‍ഭര്‍ ഭാരത്; 15 ഇന പദ്ധതികളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: സ്വയം പര്യാപ്ത ഇന്ത്യയുടെ നിര്‍മാണത്തിന് ലക്ഷ്യം വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ഘട്ടം ..

COVID NEWYORK

1930കളിലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ ആവര്‍ത്തിക്കുമോ?

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത് ..

indian economy

കേന്ദ്ര സർക്കാരിന്റേത് കോർപറേറ്റ് പ്രീണന നയമോ ?

ഇന്ത്യൻ സാമ്പത്തികവളർച്ച കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും സമ്പദ് ..

india economy

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്നത് ദുഷ്‌കരമായ സാഹചര്യം; പ്രതിസന്ധിയില്ല-രാംഗോപാല്‍ അഗര്‍വാല

കൊല്‍ക്കത്ത: ഇന്ത്യയുടെ സാമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ്‌ കടന്ന് പോകുന്നതെന്നും എന്നാല്‍ പ്രതിസന്ധിയല്ലെന്നും ..

chidambaram

സര്‍ക്കാരിന് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു വ്യക്തതയും ധാരണയുമില്ല-പി.ചിദംബരം

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും ..

rahul bajaj-amit shah

'രാജ്യത്ത് ഭീതി നിലനിൽക്കുന്നു, ഞാനത് പറയും';അമിത്ഷായുടെ മുഖത്ത് നോക്കി രാഹുല്‍ ബജാജ്

മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്ത് നോക്കി പറഞ്ഞ് മുതിര്‍ന്ന ..

currency

അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാവുക ശ്രമകരമെന്ന് സി. രംഗരാജൻ

മുംബൈ: സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നപോലെ 2025-ൽ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുക ശ്രമകരമാണെന്ന് റിസർവ് ..

suresh angadi

വിമാനങ്ങളിലും ട്രെയിനുകളിലും തിരക്ക്, വിവാഹങ്ങളും നടക്കുന്നു; സാമ്പത്തികനില ഭദ്രം- കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അങ്കടി. ..

nirmala seetharaman

റാവുവിനേയും മന്‍മോഹനേയും മാതൃകയാക്കൂ, വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മുരടിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറക്കാല പ്രഭാകര്‍. ദ ഹിന്ദു ..

world economic forum

ഗ്ലോബല്‍ കോമ്പറ്റേറ്റീവ് ഇന്‍ഡക്‌സില്‍ പത്ത് സ്ഥാനം പിന്നിലായി ഇന്ത്യ

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ഗ്ലോബല്‍ കോമ്പറ്റേറ്റീവ്നെസ് ഇന്‍ഡക്‌സി(Global Competitiveness ..

Nirmala Sitaraman

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

പനജി: ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് ..

economy

നാം എവിടെ? സാമ്പത്തിക അസമത്വത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു

എവിടെയാണ് നാം ഇന്ന് ? സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെയേറെ വർധിച്ചിരിക്കുന്നു. ഇത് അളക്കാനുള്ള മാപിനികൾ നമ്മുടെ കൈവശം തന്നെയുണ്ട് ..

സാമ്പത്തികമാന്ദ്യം പരിഹരിക്കില്ല

റിസർവ് ബാങ്കിന്റെ വായ്പനയം ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തകർച്ചയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ..

RBI

ആര്‍ബിഐ റിപ്പോ നിരക്ക് 0.25ശതമാനം വര്‍ധിപ്പിച്ചേക്കും

മുംബൈ: നിരക്കുകുറയ്ക്കലിന്റെ കാലം കഴിയുകയാണോ? റിസര്‍വ് ബാങ്ക് ഈ വര്‍ഷം നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണയില്‍നിന്നുള്ള ..

Money

ഗ്രാമങ്ങളുടെ അദൃശ്യമായ കണ്ണീർ

നാമെങ്ങോട്ടാണ് നീങ്ങുന്നത്? സാമ്പത്തികകരംഗത്തെ പ്രതിസന്ധികൾ അത്തരമൊരു ചോദ്യം ഉയർത്തുന്നു. കാർഷികമേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയും ..

Dollar

രൂപയുടെ മൂല്യം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: രൂപയുടെ മൂല്യം രണ്ട് മാസത്തെ താഴ്ന്ന നിലവാരമായ 64.34ലെത്തി. വെള്ളിയാഴ്ച രണ്ടുമണിക്ക് വ്യാപാരം നടക്കുമ്പോള്‍ ഡോളറിനെതിരെ ..

Crude oil

ക്രൂഡ് വിലകുതിക്കുന്നു; സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും

മുംബൈ: 2017ന്റെ തുടക്കത്തില്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ് തുടരുന്നു. 2018 ജനുവരിയിലെത്തിയപ്പോള്‍ ..

Fuel

വളര്‍ച്ച കുറഞ്ഞു; രാജ്യത്തെ ഇന്ധന ഉപഭോഗ അനുമാനം കുറച്ചു

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ധന ആവശ്യകതയില്‍ സര്‍ക്കാര്‍ കുറവ് വരുത്തി. 5.8 ശതമാനത്തില്‍നിന്ന് ..

Currency

എക്‌സിറ്റ് പോള്‍ ഫലം: രൂപയുടെ മൂല്യത്തില്‍ നേട്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയരത്തില്‍. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും എക്‌സിറ്റ് പോള്‍ ..

tax

വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചേക്കും

ന്യൂഡല്‍ഹി: വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചേക്കും. അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ..

credit rating

പ്രതീക്ഷകള്‍ അസ്ഥാനത്തായി: എസ് ആന്‍ഡ് പി റേറ്റിങ് മെച്ചപ്പെടുത്തിയില്ല

ന്യൂഡൽഹി: മൂഡീസ് റേറ്റിങ്ങിനു പിന്നാലെ മറ്റൊരു ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാർഡേർഡ് ആൻഡ് പുവേഴ്സ് (എസ്. ആൻഡ് പി.), ഇന്ത്യയുടെ റേറ്റിങ് ..

milk product outlet in china

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍: പുതിയ എംആര്‍പി രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരിവിറക്കി. ..

GST

ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും; എസ്ആന്‍ഡ്പി റേറ്റിങ് ഉയര്‍ത്തുമോ?

ന്യൂഡല്‍ഹി: രണ്ടാഴ്ചക്കിടെ ഇതാ മറ്റൊരു റേറ്റിങ് ഏജന്‍സികൂടി (സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍) ഇന്ത്യയുടെ റേറ്റിങ് പരിഷ്‌കരിക്കുന്നു ..

inflation

മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. 3.59 ശതമാനമാണ് ഒക്ടോബറിലെ പണപ്പെരുപ്പം. സെപ്റ്റംബറിലാകട്ടെ ..

Demonetization

നോട്ട് നിരോധനത്തിൽ തീരില്ല; പരിഷ്കാരങ്ങൾ ഇനിയുമുണ്ട്

നോട്ട് അസാധുവാക്കലിന്റെ വാർഷികത്തിൽ ഗണ്യമായ വിഭാഗം ജനങ്ങൾ അതിനെ വിമർശിക്കുകയുണ്ടായി. പണലഭ്യത കുറഞ്ഞതുമൂലമുള്ള തൊഴിൽ നഷ്ടവും കഷ്ടപ്പാടുകളുമൊക്കെയാണ് ..

GST

ജിഎസ്ടി: സോപ്പുപൊടി, ചോക്കലേറ്റ് തുടങ്ങി 177 ഉത്പന്നങ്ങളുടെ വിലകുറയും

ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. ഉപഭോക്തൃ ഉത്പന്നങ്ങളായ ..

rbi

സൂക്ഷിക്കാന്‍ സ്ഥലമില്ല: ആര്‍ബിഐ നോട്ട് അച്ചടി കുറച്ചു

മുംബൈ: റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം കറന്‍സി അച്ചടി പരിമിതമാക്കി. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് ..

shop

ജിഎസ്ടി: ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഒരാഴ്ചകൂടി കാത്തിരിക്കാം

വീട്ടിലേയ്ക്കാവശ്യമുള്ള ഫര്‍ണിച്ചറുകളും ഇലക്ട്രിക്കല്‍ സ്വിച്ചുകളും വാങ്ങാനിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ വെള്ളിയാഴ്ചവരെ ..

shamika ravi

‘അടിത്തറ ഭദ്രം; ഇന്ത്യൻ സമ്പദ്ഘടന മുന്നോട്ട്’

തിരുവനന്തപുരം സ്വദേശിയായ ഡോ. ഷമിക രവി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്ക ..

shopping

ജിഎസ്ടി സ്ലാബ് പരിഷ്‌കരണം: നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറച്ചേക്കും. നിലവില്‍ 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ളവയുടെ ..

economy

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ എന്താണ്?

ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ; സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, അതിനുള്ള പരിഹാര മാർഗങ്ങൾ എന്നിവയെ കുറിച്ച്‌ ..

money

മാന്ദ്യം സമ്മതിച്ച് ഉപദേശകസമിതിയും

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയും.ബുധനാഴ്ച ചേര്‍ന്ന ഉപദേശകസമിതിയുടെ ..

imf

ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 6.7 ശതമാനത്തിലേക്ക് താഴ്ത്തി ഐ.എം.എഫ്.

വാഷിങ്ടണ്‍: മാന്ദ്യത്തില്‍നിന്ന് ലോകസന്പദ്വ്യവസ്ഥ അതിവേഗം കരകയറുന്നുവെന്നും 2017-'18 സാമ്പത്തികവര്‍ഷം ആഗോള സമ്പദ്വ്യവസ്ഥ ..

RBI

സമ്പദ് മേഖല: ജനങ്ങള്‍ക്ക് നിരാശയെന്ന് റിസര്‍വ്ബാങ്ക് സര്‍വേ

മുംബൈ: സമ്പദ്ഘടനയുടെ ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വേകള്‍ ..

Rajnath Singh

ദേശവിരുദ്ധര്‍ക്ക് സാമ്പത്തിക പുരോഗതി അംഗീകരിക്കാനാവില്ലെന്ന് രാജ്‌നാഥ്

ചെന്നൈ: അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് ..

GST

ജി.എസ്.ടി. 100 ദിവസം പിന്നിട്ടു; വിലക്കയറ്റത്തിന്റെ പിടിയിൽ ചെറുകിട വ്യവസായ മേഖല

രാജ്യത്ത് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നിലവിൽവന്നിട്ട് 100 ദിവസങ്ങൾ പിന്നിടുകയാണെങ്കിലും ചെറുകിട വ്യവസായ മേഖലയിൽ പ്രതിസന്ധികൾ നീങ്ങുന്നില്ല ..

rbi

പുതിയ നൂറ് രൂപ നോട്ടിന്റെ അച്ചടി ഏപ്രിലിൽ

മുംബൈ: പുതിയ 100 രൂപ നോട്ടുകൾ ഏപ്രിലിൽ അച്ചടിച്ചു തുടങ്ങും. പുതിയ 200 രൂപ നോട്ടുകളുടെയും 50 രൂപ നോട്ടുകളുടെയും അച്ചടി പൂർത്തിയാക്കിയ ..

GST

വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം?

ചരക്ക് സേവന നികുതി വന്നാല്‍ പലതിനും വിലകുറയുമെന്നായിരുന്നു ഉപഭോക്താവ് മനസിലാക്കിയിരുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ..

currency

രൂപയുടെ മൂല്യം ആറര മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ആറര മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. രാവിലെ മൂല്യത്തില്‍ നേരിയ ഉണര്‍വുണ്ടായെങ്കിലും ..

ADB

വളർച്ച ഏഴുശതമാനമായി കുറയുമെന്ന് എ.ഡി.ബി.

ന്യൂഡൽഹി: ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് ഇന്ത്യയുടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചു. നടപ്പ്‌ ..

loggistics

തൊഴില്‍മേഖലയ്ക്ക് കരുത്തേകി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്സവകാല വില്പന

ബെംഗളുരു: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്സവകാല വില്പന രാജ്യത്തെ തൊഴില്‍ മേഖലയ്ക്കും കരുത്തേകി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ..

industry

ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും-പഠനം

ന്യൂഡല്‍ഹി: 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പഠനം. പത്തു വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളായ ..

paytm

ബിഗ് ബില്യണ്‍ ഡെയ്‌സ്: 100 ശതമാനം വിലക്കിഴിവുമായി പേ ടിഎം!

മുംബൈ: ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ടും ആമസോണും 90 ശതമാനംവരെ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുമെന്ന് ..