investment

എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാന്‍ മികച്ച ല്വിക്വിഡ് ഫണ്ടുകള്‍ എങ്ങനെ തിരഞ്ഞെടുക്കും?

?അടിയന്തിരാവശ്യങ്ങള്‍ക്കുള്ള പണത്തിന്റെ ഒരുഭാഗം ല്വിക്ഡ് ഫണ്ടിലാണ് ഞാന്‍ ..

investment
ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ?
investment
നഷ്ടം എട്ടുലക്ഷം: മ്യൂച്വല്‍ ഫണ്ടുകള്‍വിറ്റ് കൂടുതല്‍ നഷ്ടം ഒഴിവാക്കുന്നതാണോ നല്ലത്?
fund
വിപണി എപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങും? ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപിക്കാമോ?
thinking man

രണ്ടു കോടി നിക്ഷേപമുണ്ട്: വിരമിച്ചാല്‍ പ്രതിമാസം രണ്ടുലക്ഷം രൂപ ലഭിക്കുമോ?

എനിക്ക് 50വയസ്സായി. മുംബൈ നഗരത്തില്‍ താമസിക്കുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വയം വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. 80 ..

fund

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലര്‍ പ്ലാനിലെ നിക്ഷേപകനാണ്. റഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാന്‍ ..

lady

പത്തുവര്‍ഷംകൊണ്ട് രണ്ടുകോടി രൂപ എങ്ങനെ സമാഹരിക്കാം?

35 വയസ്സുള്ള യുവതിയാണ്. ദുബായിയില്‍ ജോലി ചെയ്യുന്നു. നിലവിലെ എന്റെ നിക്ഷേപങ്ങള്‍ താഴെപറയുന്നവയാണ്. എച്ച്ഡിഎഫ്‌സി സ്‌മോള്‍ ..

investment

എസ്‌ഐപിയായി അഞ്ചുവര്‍ഷം നിക്ഷേപിച്ചാല്‍ ഒരുകോടി രൂപ ലഭിക്കുമോ?

മാസം ഒരുലക്ഷം രൂപ നിക്ഷേപിക്കാം. അഞ്ചുവര്‍ഷംകൊണ്ട് ഒരുകോടി രൂപ സമ്പാദിക്കാനാവുമോ? താരതമ്യേന അഗ്രസീവായ റിസ്‌ക് പ്രൊഫൈലാണ് ..

family

25 ലക്ഷമുണ്ട്; ലക്ഷ്യംനേടാന്‍ എന്തുചെയ്യണം?

37 വയസ്സുള്ള അധ്യാപകനാണ് ഞാന്‍. 25 ലക്ഷം രൂപ സമ്പാദ്യമുണ്ട്. മകന്‍ എട്ടാം ക്ലാസിലും മകള്‍ നാലാം ക്ലാസിലും പഠിക്കുന്നു. ..

investment

ദീര്‍ഘകാല ലക്ഷ്യത്തിന് ഏതുവിഭാഗം ഫണ്ടില്‍ നിക്ഷേപിക്കണം?

പ്രതിമാസം 500 രൂപവീതം മൂന്ന് ഫണ്ടുകളില്‍ ഞാന്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. 10 മതുല്‍ 15 വര്‍ഷം മുന്നില്‍കണ്ട് ഒരു ..

investment

25 വര്‍ഷംകൊണ്ട് രണ്ടുകോടി സമ്പാദിക്കാന്‍ കഴിയുമോ?

35 വയസ്സുള്ള യുവാവാണ് ഞാന്‍. ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 40,000 രൂപ അടയ്ക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ ..

Investment

ഒരു ലക്ഷം 25വര്‍ഷംകഴിയുമ്പോള്‍ ഒരു കോടി രൂപയാകുമോ?

35വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ്. എന്റെ കയ്യില്‍ ഒരു ലക്ഷം രൂപയുണ്ട്. ഇപ്പോള്‍ ഈ തുക നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ ..

family

ഉന്നത വിദ്യാഭ്യാസത്തിന് 37 ലക്ഷം രൂപ എങ്ങനെ കണ്ടെത്തും?

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഉപദേശം തേടുന്നത്. മകള്‍ക്ക് ഇപ്പോള്‍ മൂന്നുവയസാണുള്ളത്. 13 വര്‍ഷം കഴിയുമ്പോള്‍ ..

family

റിട്ടയര്‍മെന്റ് ജീവിതത്തിന്‌ അഞ്ചുകോടി എങ്ങനെ കണ്ടെത്തും?

37 വയസ്സുള്ള യുവാവാണ്. ആദായനികുതിയും ഇപിഎഫും പിടിച്ചുകഴിഞ്ഞാല്‍ പ്രതിമാസം കയ്യില്‍കിട്ടുന്ന തുക 72,000 രൂപയാണ്. ഭവനവായ്പയിലേയ്ക്ക് ..

thinking man

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 ശതമാനം ആദായം ലഭിക്കുമോ?

ആദ്യമായാണ് മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നത്.രണ്ട് ലക്ഷംരൂപ മൊത്തമായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ? ..

investment

ഒരു കോടി നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം?

30 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 55 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്‌ഐപിയായി എത്ര രൂപ ..

investment

അഞ്ച് വര്‍ഷംകൊണ്ട് എത്ര സമ്പത്ത് നേടാന്‍ കഴിയും?

35 വയസ്സുള്ള ഒരു യുവാവാണ് ഞാന്‍. 2016 മാര്‍ച്ച്‌ മുതല്‍ 16,000 രൂപ വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി ..

job

25 ലക്ഷം സമ്പാദിക്കാന്‍ എത്ര തുക നിക്ഷേപിക്കണം?

അടുത്തയിടെ ജോലി ലഭിച്ച 23 വയസുള്ള യുവാവാണ് ഞാന്‍. 29 വയസ്സാകുമ്പോള്‍ 25-30 ലക്ഷം രൂപ വേണം. മിതമായോ അതില്‍കൂടുതലോ റിസ്‌ക് ..

investment

14 ഫണ്ടുകളിലായി പ്രതിമാസം 30,000 രൂപ നിക്ഷേപിച്ചാല്‍

30 വയസ്സുള്ള യുവാവാണ്. പ്രതിമാസ ശമ്പളമായ 70,000 രൂപയില്‍ 30,000 രൂപ വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചുവരുന്നു. ..

cash

സ്ഥിര വരുമാനം ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും?

അബുദാബിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. നിലവില്‍ രണ്ട് ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപം നടത്തുന്നുണ്ട്. ടാറ്റ എത്തിക്കല്‍ ..

foriegn investment

പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം നേടാം

അബുദാബിയില്‍നിന്ന് മഹേഷ് ചോദിക്കുന്നു രണ്ട് ടാക്‌സ് സേവിങ് ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, ..

retirement

പെന്‍ഷന്‍പറ്റിയാല്‍ എങ്ങനെ ജീവിക്കും?

റിട്ടയര്‍മെന്റ് കാലത്ത് എങ്ങനെ ജീവിക്കുമെന്ന് അമ്പത് വയസ്സുവരെ അധികമാരും ആലോചിക്കാറില്ല! അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും ..

stock

നേട്ടം മൂന്ന് ലക്ഷം: ഇപ്പോള്‍ ലാഭമെടുക്കാമോ?

42 വയസ്സുള്ള ഞാന്‍ ഒരു പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനാണ്. മ്യൂച്വല്‍ ഫണ്ടില്‍ 18 ലക്ഷം രൂപ നിക്ഷേപമുണ്ട്. മൂന്ന് ലക്ഷം ..