രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്ന് എംബിഎ നേടി ഗള്‍ഫില്‍ ..
ലോകത്ത് പ്രചാരംവര്‍ധിക്കുന്ന സമാന്തര(ക്രിപ്റ്റോ) കറന്‍സികളെ കൊല്ലാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പലതവണ ..
കോവിഡ് വ്യാപനത്തെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മുംബൈ സ്വദേശി വിനോദ്കുമാര്‍ കഴിഞ്ഞ ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി ..
ഓഹരി വിപണിയില്‍ പണംനിക്ഷേപിച്ച് വന്‍തുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാന്‍ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലില്‍ ഇ-മെയില്‍ ..
വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശേഷിയുള്ള പദ്ധതികള്‍ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികള് ഉള്‍പ്പടെയുള്ള സ്ഥിരനിക്ഷേപ ..
ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് പണമയച്ചാല്‍ രാധമണി ജുവല്ലറിയില്‍പോയി സ്വര്‍ണംവാങ്ങി ലോക്കറില്‍ സൂക്ഷിക്കും. ..
പത്തുവര്‍ഷത്തിലേറെയായി ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാര്‍ ഈയിടെയാണ് പോര്‍ട്ട്ഫോളിയോ ..
പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതില്‍ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോള്‍ സ്വയം പാചകംചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു ..
ദുബായിയിലെ കണ്‍സ്ട്രക് ഷന് കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജു ജേക്കബ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടില്‍ തിരിച്ചെത്തിയത് ..
ഒരു ഇടവേളയ്ക്കുശേഷം ജോര്‍ജ് തോമസ് ബാങ്ക് നിക്ഷേപത്തില്‍നിന്നുള്ള ആദായം പരിശോധിച്ചു. പണപ്പെരുപ്പ നിരക്കുകൂടി കിഴിച്ചപ്പോള്‍ ..
2019ലാണ് കാമ്പസ് റിക്രൂട്ടുമെന്റുവഴി സുനിത സുരേഷിന് മുംബൈയിലെ പ്രമുഖ ഇന്‍വസ്റ്റ്മെന്റ് ബാങ്കില്‍ ജോലി കിട്ടയത്. മികച്ച ..
പണപ്പെരുപ്പത്തെക്കാള്‍ ആദായം നല്കുന്ന പദ്ധതി തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ നിങ്ങള്‍ക്കുകഴിയുമോ-എങ്കില്‍ നിങ്ങള്‍ ..
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് ഭാവിയില്‍ വന്‍തുക സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരാണ് നിക്ഷേപകരില്‍ ..
ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തില്‍ ഏറെ പിന്നിലാണ് മലയാളികള്‍. നിരവധി പെന്ഷന് പദ്ധതികള്‍ രാജ്യത്തുണ്ടെങ്കിലും ..
ലോക്ക് ഡൗണ്‍ കാലയളവില്‍ ഓഹരി വിപണി കൂപ്പുകുത്തിയശേഷം ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ജോസ് തോമസും പ്രമുഖ ഓഹരി ബ്രോക്കറുടെ ..
മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകള്‍ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉള്‍പ്പടെയുള്ളവയുടെ ..
പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളില്‍ നിക്ഷേപിക്കണം ..
ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യത്തിനായി സുഭാഷ് എസ്ഐപി തുടങ്ങിയത് അഞ്ചുവര്‍ഷം മുമ്പാണ്. ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് മേനോന് ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളില്ല. താരതമ്യേന കുറഞ്ഞ റിസ്കും സ്ഥിരവരുമാനവും ..
പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ..
കോവിഡ് വ്യാപനത്തിനിടയില്‍ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്നാണ് നിത്യജീവിതത്തിനായി നീക്കിവെച്ച ഡെറ്റ് ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ ..
അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിര്‍ദേശം നല്കിയിട്ടുള്ളതിനാല് ആര്‍ഡിയിലേയ്ക്കുള്ള ..
പ്രമുഖ പൊതുമേഖല ബാങ്കിലെ നിക്ഷേപം പുതുക്കിയിടാനെത്തിയതായിരുന്നു വിജയ മോഹന്‍. നിക്ഷേപ സര്‍ട്ടിഫിക്കറ്റകള്‍ കൗണ്ടറിലിരുന്ന ..
തൃശ്ശൂര്‍ ജില്ലയിലെ നാട്ടിന്‍പുറത്തുകാരിയായ തങ്കമ്മ ജീവിക്കുന്നതുതന്നെ രണ്ടുപെണ്മക്കള്ക്കുവേണ്ടിയാണ്. ഭര്‍ത്താവ് ..
നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. ..
പഠിച്ചിറങ്ങിയ ഉടനെ ഒരുസ്വകാര്യ സ്ഥാപനത്തില്‍ മഹേഷിന് ജോലികിട്ടി. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. ചെറുപ്പത്തില്‍തന്നെ ഓഹരി ..
ജോലികിട്ടിയ ഉടനെ ബന്ധുവായ ഇന്‍ഷുറന്‍സ് ഏജന്റ് മഹേഷിനെ സമീപിച്ച് യുലിപ് പോളിസിയില്‍ ചേര്‍ത്തി. അതുകഴിഞ്ഞ് ഒരുവര്‍ഷം ..
പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഷാന്‍ തോമസ് വിദേശ കമ്പനികളില്‍ നിക്ഷേപിക്കാന്‍ തിരുമാനിച്ചത് ..
വീടുവെയ്ക്കാനാണ് സുനീഷ് തോമസ് പ്രമുഖ പൊതുമേഖല ബാങ്കില്‍നിന്ന് 30 ലക്ഷംരൂപ ഭവനവായ്പയെടുത്തത്. 7.25ശതമാനം പലിശപ്രകാരം പ്രതിമാസം 23,711 ..
പ്രമുഖ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ബിജു ഫിലിപ്പിന് നാല് സാമ്പത്തികലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ചിട്ടയായി നിക്ഷേപിച്ച് ആവശ്യമുള്ള ..
വിരമിക്കാന്‍ രണ്ടുവര്‍ഷംമാത്രം അവശേഷിക്കേ, ജോസഫ് ചാക്കോ സമ്പാദ്യത്തില്‍ ഭൂരിഭാഗവും നിക്ഷേപിച്ചത് ഫ്രാങ്ക്ളിന് ..
മൂന്നുതവണ കമ്പനികള്മാറിമാറി പരീക്ഷിച്ച വിജയകൃഷ്ണന് ഒടുവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വേണ്ടെന്നുവെച്ചു. പുതുക്കാന്നേരത്ത് ..
ഇതുവരെയുണ്ടാകാത്ത പ്രതിസന്ധി സാമ്പത്തികമേഖല നേടിരുമ്പോള്‍, അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള പണം എവിടെ് സൂക്ഷിക്കും? നിക്ഷേപകന് ..
വിജയമോഹന് 2010 ജനുവരിയിലാണ് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി തുടങ്ങിയത്. നികുതി ആനുകൂല്യം ലഭിക്കുന്ന ടാക്സ് സേവിങ് ..
ജോലിയില്‍നിന്ന് വിരമിക്കാന്‍ ഇനിയും 30വര്‍ഷം ബാക്കിയുണ്ടല്ലോയെന്നുകരുതിയാണ് ഈ അവസരം യദുമോഹന്‍ മുതലാക്കിയത്. ഇപിഎഫില്‍നിന്ന് ..
20വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനന് പണംമുഴുവന്‍ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത് ..
ഇതുപോലെ ഉപദേശംകേട്ട എന്റെ 60,000 രൂപ ഗോപിയായി. ഓഹരി ഡീലിസ്റ്റ് ചെയ്തു. ഇപ്പോ കോട്ടുവാ ഇടാന്‍പോലും മൂഡില്ല- (സ്വകാര്യതമാനിച്ച് ..
റിട്ടയര്‍മെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാന്‍ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) ..
നേരത്തെ റിട്ടയര്‍ചെയ്യാന്‍ നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി ..
മലയാളിയുടെ നിക്ഷേപ പദ്ധതികളില്‍ ആകെയുള്ളത് ബാങ്ക് എഫ്ഡിയും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റുമാണ്. മികച്ച നേട്ടംനല്‍കുന്ന ..
പെന്‍ഷന്‍കാല ജീവിതത്തിനായി പണംസമാഹരിച്ചാല്‍മാത്രംപോരെ മികച്ചരീതിയില്‍ നിക്ഷേപിക്കുകയും വേണം. അതേക്കുറിച്ചാകട്ടെ ഇത്തവണ ..
രാവിലെ 7.30. ജോര്‍ജ് തോമസ് ഒരു കപ്പ് കാപ്പിയുമായി സിറ്റൗട്ടിലെ കസേരയില്‍ പത്രവും വായിച്ചിരിക്കുകയാണ്. 5.30 എഴുന്നേല്ക്കുന്ന ..
പഠനത്തില്‍ അത്രയൊന്നും മികവുപുലര്‍ത്താതിരുന്ന പ്രവീണ്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല ..
നേരത്തെ റിട്ടയര്‍ ചെയത് ശിഷ്ടകാലം ജോലിയുടെ സംഘര്‍ഷങ്ങളൊന്നുമില്ലാതെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള വഴികളറിയേണ്ടത് നൂറുകണക്കിനുപേര്‍ക്കാണ് ..
45-ാംവയസ്സില്‍ വിരമിക്കുന്നതിനെക്കുറിച്ചുള്ള പാഠത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. യാഥാര്‍ഥ്യമാകാത്ത ..
15 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രകാശന് രണ്ടുവര്‍ഷത്തിനുള്ളില്‍ നാട്ടില്‍ സെറ്റില്‍ ചെയ്യണമെന്നാണ് ..
പുതിയവര്‍ഷം തുടങ്ങുമ്പോള്‍ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകര്‍. 2019 വര്‍ഷം കടന്നുപോകുമ്പോള്‍ ..