life

നമ്മള്‍ നമുക്കായി ജീവിതം ഡിസൈന്‍ ചെയ്യണം

കഴിഞ്ഞ ആഴ്ച എന്റെ അധ്യാപകജീവിത കാലഘട്ടത്തിലെ അവസാനത്തെ പ്രീ-ഡിഗ്രി ബാച്ചിന്റെ റീയൂണിയനി’ൽ ..

Freedom
‘സാമ്പത്തികസ്വാതന്ത്ര്യം’ എന്നത് സമ്പത്ത് ഇഷ്ടമുള്ള രീതിയിൽ ചെലവാക്കുന്നതല്ല
Job Fair
ഉന്നതവിദ്യാഭ്യാസം നേടണോ; അതോ ജോലിചെയ്ത് വീട്ടുകാരെ സഹായിക്കണോ?
advice
ഉപദേശകരെകൊണ്ട് തോറ്റു
family

മക്കള്‍ വേണ്ട...കരിയറാണ് വലുത്?

ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ..

FINANCIAL

സാമ്പത്തികമായി ഉയരണമെന്ന് താല്‍പര്യമുണ്ട്; പക്ഷേ കഴിയുന്നില്ല

ഡിഗ്രി പഠനത്തിലേർപ്പെട്ടിരിക്കുന്ന കലാലയ വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റിതലത്തിൽ സർക്കാർ അംഗീകാരത്തോടെ ഏർപ്പെടുത്തിയിരിക്കുന്ന ..

Business

ആറു പാക്കറ്റ് കോളകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ കഥ

സാമ്പത്തികനിക്ഷേപലോകത്ത് ശ്രദ്ധിക്കപ്പെട്ട അതികായനാണ് വാരന്‍ ബുഫെറ്റ്. അദ്ദേഹം ആറാമത്തെ വയസ്സില്‍ സ്വന്തം മുത്തച്ഛന്റെ കടയില്‍നിന്ന് ..

job

സ്വയം സൃഷ്ടിക്കപ്പെട്ട മനുഷ്യരുണ്ടോ?

ശാസ്ത്രജ്ഞന്‍, അംബാസഡര്‍, എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, ബിസിനസുകാരന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ ..

Success

തോല്‍വികളെ വലിയ മുതല്‍ക്കൂട്ടാക്കാം

ലോകപ്രശസ്തനായ ബാസ്കറ്റ്‌ബോൾ താരം ‘മൈക്കിൾ ജെഫ്രി ജോർഡൻ’ എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരനായിട്ടാണ് ..

education

വിദേശത്ത് വിദ്യാഭ്യാസത്തിന് മുതിരുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വളരെ വിഷമത്തോടെയാണ് എന്റെ സുഹൃത്ത് വിളിച്ചത്... അദ്ദേഹത്തിന്റെ മകളുമായി ഒന്ന് സംസാരിക്കാമോ എന്നതായിരുന്നു ആവശ്യം. ഉന്നതവിദ്യാഭ്യാസത്തിനായി ..

Bank

'ഞങ്ങളുടെ നല്ലകാര്യങ്ങള്‍ മറ്റുള്ളവരോടും മോശംകാര്യങ്ങള്‍ ഞങ്ങളോടും പറയുക'

ഒരിക്കല്‍ ഒരു പൊതുമേഖലാ ബാങ്കിന്റെ ബ്രാഞ്ചില്‍ ബാങ്കിടപാടുകള്‍ക്കായി ചെന്നപ്പോള്‍ അവിടത്തെ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ..

counter

തുടക്കക്കാരന്‍ എടുത്തുചാടുമ്പോള്‍

ഒരു കമ്പനിയിൽ സ്റ്റാഫ് ട്രെയിനിങ് പ്രോഗ്രാം നടത്തുമ്പോൾ എപ്പോഴും നെഗറ്റീവ് കമന്റുകളുമായി ഒരാൾ കൂടെയെത്തുമായിരുന്നു. കമ്പനി ഉദ്യോഗസ്ഥർ ..

image

ഉപയോഗിച്ചുകൊള്ളൂ, പണം പിന്നീട് തന്നാൽ മതി

പ്രവീൺ നഗരത്തിലെ ടെക്സ്റ്റൈൽ ഷോറൂമിൽ മാനേജരായിരുന്നു. വളരെ ഊർജസ്വലനായ ചെറുപ്പക്കാരൻ. വീട്ടുകാർക്കും നാട്ടുകാർക്കും വളരെ പ്രിയങ്കരനായിരുന്നു ..

job

ജീവിതത്തെയും തൊഴിലിനെയും ഒരുപോലെ സ്നേഹിക്കാനാവുമോ?

ഒരു ദാമ്പത്യപ്രശ്നം കൈകാര്യം ചെയ്ത സന്ദർഭം ഓർക്കുന്നു... പരസ്പരമുള്ള പ്രശ്നങ്ങൾ പങ്കുവയ്ക്കാനും പരിഹാരം ഉണ്ടാക്കാനുമാണ് അവർ എത്തിയത് ..

purse

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് എന്തുകൊണ്ട്?

കേരളത്തിലെ ഒരു കടലോരഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എം.ബി.എ. റാങ്ക്ജേതാവിനെ അനുമോദിക്കാനുള്ള യോഗത്തിൽ ഞാൻ സംബന്ധിക്കുകയായിരുന്നു ..

paint

നിങ്ങൾ പെയിന്റ് നോക്കിയാണോ വീട് വാങ്ങുന്നത് ?

കെ.വൈ.സി. എന്ന പ്രയോഗം മിക്കവർക്കും സുപരിചിതമാണ്. നമ്മൾ ഒരു ബാങ്കിടപാടിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഒരു സ്ഥാപനത്തെ സമീപിക്കുമ്പോൾ ..

money

ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടാല്‍ മതിയോ?

ഒരു പ്രമുഖ നാടകട്രൂപ്പിലെ പ്രവര്‍ത്തകനാണ് അജി. ഒരു നാടകമത്സര വേദിയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഭാര്യയും ..

money

പണമാണോ, ആരോഗ്യമാണോ, ബന്ധങ്ങളാണോ-എന്താണ് നിങ്ങളുടെ സമ്പത്ത്?

ഒരു ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന ബിസിനസുകാരനായിരുന്നു അഖിൽ. കുഞ്ഞുന്നാൾ മുതൽ വാഹനത്തോട് കമ്പമുണ്ടായിരുന്നു. ഗ്രാമത്തിലെ സമ്പന്നരുടെ ..

wealth

പണത്തില്‍ അഹങ്കരിക്കുന്നവന്‍ തകരുന്നതും നിസ്സാരരെന്ന് കരുതുന്നവര്‍ ഉയരുന്നതും എന്തുകൊണ്ട്?

വളരെ സന്തോഷത്തോടെയാണ് ചന്ദ്രന്‍ തന്റെ സുഹൃത്തും ഒരിക്കല്‍ ആശ്രിതനുമായിരുന്ന ദാമോദരന്റെ കൊച്ചുമകന്റെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്ക് ..

shoping

വിളമ്പുന്നവന്‍ മാത്രമല്ല, ഉണ്ണുന്നവനും അറിയണം

ഒരു കിലോ ശര്‍ക്കര മേടിക്കാനാണ് രാജീവന്‍ കടയില്‍ ചെന്നത്... കടയുടമസ്ഥന്‍ കാണിച്ച ശര്‍ക്കര അല്‍പ്പം രുചിച്ചുനോക്കണമെന്ന് ..

beauty

തൊലിപ്പുറത്തെ സൗന്ദര്യം നിങ്ങള്‍ പരിഗണിക്കാറുണ്ടോ?

ഭാരതത്തിന്റെ തനത് ഔഷധ പാരമ്പര്യത്തിന്റെ ഉത്പന്നമായ സൗന്ദര്യവര്‍ദ്ധകക്കൂട്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലോകപ്രശസ്തയായ വ്യക്തിയാണ് ..

sadhya

'സമ്പാദ്യവും മിച്ചവും ഒന്നുമില്ല, എനിക്ക് ഒരു ഊണിനുതന്നെ 250 രൂപയാവും'

ദീപക് എന്റെ ക്ലാസിലെ നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയാണ്. പഠനത്തോടൊപ്പം ചെറിയ പാര്‍ട് ടൈം ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ ..

cash

പരിശ്രമിച്ച് നേടാനാവുന്നത് ഒരുക്കലും യാചിച്ച് സ്വന്തമാക്കരുത്‌

മറ്റുള്ളവരുടെ കൈയിലെ പണം എങ്ങനെ കൈവശപ്പെടുത്താം-എന്ന് ചിന്തിച്ചുനടക്കുന്നവര്‍ അപകടകാരികളാണ്. ആര്‍ത്തിപൂണ്ട ജീവിത വ്യഗ്രതയുടെ ..