diab

പ്രമേഹ രോഗികളില്‍ ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ അപകടമാണ്, അപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

രക്തത്തില്‍ ഷുഗര്‍ നില കൂടുമ്പോഴാണ് പ്രമേഹം എന്ന അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ..

diab tes
പ്രമേഹമുള്ളവര്‍ എന്തിനാണ് എച്ച്.ബി.എ.1.സി. പരിശോധിക്കുന്നത്
jack fruit
പഴുത്ത ചക്കയും മാങ്ങയും കഴിച്ചാല്‍ പ്രമേഹം കൂടുമോ ?
glucometer
ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് എങ്ങനെ കൃത്യമായി ഷുഗര്‍ പരിശോധിച്ചറിയാം?
diabetes

ലോകത്ത് 42.5 കോടി പ്രമേഹബാധിതര്‍, ഞെട്ടിക്കുന്ന പ്രമേഹ കണക്കുകള്‍

പ്രമേഹബാധിതര്‍ക്കുള്ള അടിസ്ഥാനചികിത്സയ്ക്ക് ഒരു ദിവസം കുറഞ്ഞത് 16 രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതായത് ..

kidney

പ്രമേഹ രോഗിക്ക് വൃക്കരോഗത്തിനുള്ള സാധ്യതയും കൂടുതലാണോ?

സങ്കീര്‍ണമായ നിരവധി ധര്‍മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരികാവയവമാണ് വൃക്കകള്‍. സൂക്ഷ്മ രക്തക്കുഴലുകളുടെ ..

diabetes

ഈ ലക്ഷണങ്ങളെ നിരീക്ഷിക്കൂ, കുട്ടികളിലെ പ്രമേഹത്തെ തിരിച്ചറിയാം

സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലും പ്രമേഹം (ടൈപ്പ്-1/ജുവനൈല്‍ പ്രമേഹം) വര്‍ധിക്കുകയാണ്. സാമൂഹികസുരക്ഷാമിഷന്‍ രണ്ടുവര്‍ഷംമുമ്പ് ..

പ്രമേഹം

തലച്ചോര്‍, ഹൃദയം, കരള്‍, കണ്ണ്; പ്രമേഹം നിങ്ങളുടെ ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു?

ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട ജീവിതശൈലി രോഗ വെല്ലുവിളിയാണ് പ്രമേഹം. പ്രായ-ലിംഗ ഭേദമില്ലാതെ ഈ രോഗം ഇന്ന് എല്ലാ തലമുറയിലും പിടിമുറുക്കിയിരിക്കുന്നു ..

cancer

പ്രമേഹരോഗികള്‍ക്ക് അര്‍ബുദസാധ്യത കൂടുതല്‍, കാരണം ഇതാണ്

പ്രമേഹരോഗികളില്‍ അര്‍ബുദസാധ്യത കൂടുതലാണെന്ന് നേരത്തേ ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരവുമായി ..

mittayi project

'മിഠായി' പദ്ധതിക്ക് മധുരമേറുന്നു; ഒമ്പത് ജില്ലകളില്‍ സാറ്റലൈറ്റ് സെന്ററുകള്‍

കോഴിക്കോട്: രണ്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ ജുവനൈല്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യമായി ..

oral injection

കുത്തിവെപ്പിനെ പേടിയാണോ? ഇനി ഇന്‍ജെക്ഷനും വിഴുങ്ങാം

കുത്തിവെപ്പിനെ പേടിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. വിഴുങ്ങാവുന്ന കുത്തിവെപ്പിന് സാങ്കേതികവിദ്യ ഒരുങ്ങുന്നു. ഇതിന്റെ ആദ്യരൂപം മൃഗങ്ങളില്‍ ..

food

പ്രാതലേ രക്ഷ, പ്രമേഹമേ വിട

തിരക്കേറിയ ജീവിതത്തില്‍ എല്ലാവരും ഒഴിവാക്കുന്ന ഒന്നാണ് പ്രാതല്‍ അല്ലെങ്കില്‍ പ്രഭാത ഭക്ഷണം. എന്നാല്‍ പ്രാതല്‍ കഴിക്കുന്നവര്‍ക്ക് ..

EGG

ദിവസവും മുട്ട കഴിച്ചാല്‍...

മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. മുട്ടയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. മുട്ടയിലെ ഉയര്‍ന്ന കോളസ്‌ട്രോള്‍ ..

‘Night owls’ at greater risk of heart disease, diabetes

രാത്രി വൈകിയാണോ ഉറക്കം? ആഹാരം കഴിക്കാന്‍ വൈകാറുണ്ടോ? കരുതിയിരിക്കുക

ആരോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഉറങ്ങുന്നതും ഉണരുന്നതും പിന്തുടരുന്ന ആഹാരശീലങ്ങളും ആരോഗ്യത്തെ ..

The Smart toilet that can tell if you're sick

ഉപയോഗിച്ചാല്‍ കാന്‍സര്‍ ഉണ്ടാകുമോ എന്നുതിരിച്ചറിയാം: ഇത് ഒരു ടോയ്‌ലറ്റ്

'ഫിറ്റ്‌ലോ' ചില്ലറക്കാരനല്ല. പ്രമേഹവും കാന്‍സറും ഉള്‍പ്പെടെ രോഗം വരുന്നതിന് മുമ്പുതന്നെ കക്ഷി അത് കണ്ടുപിടിച്ചു ..

diabetes survivor

'38 വയസ്, ജീവിതത്തിലെ തിരക്കുപിടിച്ച സമയമായിരുന്നു' ശ്യാമളദേവിയുടെ 20 വര്‍ഷങ്ങളെക്കുറിച്ച്

തിരുവനന്തപുരം മുടവന്‍മുഗളിലുള്ള 'കാര്‍ത്തിക'യിലെത്തുമ്പോള്‍ രാവിലെ പത്തുമണികഴിഞ്ഞിരുന്നു. ഇവിടെയാണ് ശ്യാമള ദേവിയുടെ ..

Weightlifting may lessen risk of heart disease, stroke and diabetes

ഭാരോദ്വഹനം ചെയ്താല്‍ ഹൃദയാഘാത സാധ്യത കുറയുമോ?

ആഴ്ചയില്‍ ഒരു മണിക്കൂര്‍ ഭാരോദ്വഹനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 40 ശതമാനവും പക്ഷാഘാതത്തിനുള്ള ..

Nick Jonas his ' Post About Diabetes

13 വര്‍ഷം മുമ്പാണ് ഞാന്‍ എന്റെ ആ രോഗവിവരം തിരിച്ചറിഞ്ഞത്, പ്രിയങ്കയുടെ നിക്ക് പറയുന്നു

പ്രമേഹം ബാധിച്ചാല്‍ പലര്‍ക്കും ജീവിത അവസാനിക്കും പോലെയാണ്. എന്നാല്‍ വിജയകരമായി പ്രമേഹത്തോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച ..

food

തവിടുകളയാത്ത ധാന്യങ്ങള്‍ കഴിക്കൂ, പ്രമേഹത്തെ ചെറുക്കൂ

ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന് മറ്റൊരു കാരണംകൂടി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഗോതമ്പ്, ..

fruits

പ്രമേഹ രോഗികള്‍ പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍

ആരോഗ്യപരിപാലനത്തെപ്പറ്റി പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ തുറന്നു പറയുന്ന പുസ്തകമാണ് ഡോ.ശശിധരന്റെ 'ആരോഗ്യ പരിപാലനത്തിന്റെ ..

health

മൂന്നിലൊരാള്‍ക്ക് രക്താതിസമ്മര്‍ദം; അഞ്ചിലൊരാള്‍ക്ക് പ്രമേഹം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരാള്‍ക്ക് രക്താതിസമ്മര്‍ദവും അഞ്ചിലൊരാള്‍ക്ക് പ്രമേഹവുമെന്ന് ..

junk food

നിങ്ങൾക്ക് പ്രമേഹം ഉണ്ടാകാൻ സാധ്യതയുണ്ട്

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ ..

diabetes

പ്രമേഹനിയന്ത്രണത്തിന്‌ കുറുക്കുവഴികളില്ല

ഭാരതീയ ഭിഷഗ്വരാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ (ബിസി 320) പ്രമേഹത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ‘‘ മന്ദോത്സാഹം ..