പ്രതിസന്ധികളുടെ പെരുമഴക്കാലമായിരുന്നു 2020-21. നമ്മുടെ യഥാർഥകരുത്ത് എന്താണെന്ന് വെളിപ്പെടുത്തുക ..
മിക്കവരുടെയും പരാതി സ്വന്തം കഴിവുകളെ അറിയാന്‍ കഴിയുന്നില്ലെന്നാണ്. സ്വന്തം കഴിവുകളിലേക്കുള്ള ദിശാസൂചിയാണ് അറിയാനുള്ള ആഗ്രഹം. നമുക്കു ..
ഒരുകാലത്തെ ഭാരതീയ ചിന്തകളുടെ സാര്‍വലൗകികതയില്‍ നിന്നുമാണ് ഗ്ലോബലൈസിങ് ഇന്ത്യന്‍ തോട്ട് ഒരു ആപ്തവാക്യമായി ഐ.ഐ.എമ്മിനു കൈവരുന്നത് ..
ലക്ഷ്യമെന്താണെന്നും അതിലേക്കുള്ള പ്രയാണം എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നാവും ആദ്യ ആലോചന. അടുത്തത് അതിനായി കൈയിലുള്ള വിഭവങ്ങൾ എന്താണെന്ന ..
ജീവിതം അർഥവത്താവുന്നത് എന്തിനുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവുമ്പോഴാണ്. മുറിയിലെ മാറാലകളത്രയും തൂത്തുവാരുന്ന നാം ..
വ്യക്തത, ക്ലാരിറ്റി എന്നിവ ജീവിതത്തിന്റെ സ്വാഭാവികമായ അവസ്ഥയാണ്. രുചിയേറ്റാന്‍ ചേര്‍ക്കുന്നവ ഭക്ഷണത്തിന്റെ സ്വാഭാവികരുചിയെ ..
പുതുവഴി തേടുന്നതുപോലെത്തന്നെ പ്രധാനമാണ് വഴിമുട്ടാതെ നോക്കലും. ഭാവിപ്രവചനത്തിലൂടെ സാധ്യമാവുന്ന ഒന്നല്ലത്. ഭാവി ഇതായിരിക്കും എന്ന ഉപദേശമാണ് ..
അമേരിക്കയുടെ ചരിത്രത്തിലെ പ്രായമേറിയ പ്രസിഡന്റാണ് 77-കാരനായ ജോ ബൈഡന്. ആഗോള നേതൃനിലവാരത്തിന്റെ ഒരു ഉരകല്ലായി മാനവികതയ്ക്ക് പ്രചോദനമാവുകയാണ് ..
കൊള്ളേണ്ടതിനെക്കാളും തള്ളേണ്ടതാവും പലപ്പോഴും ഉപദേശങ്ങള്‍. ഭാവിലോകം എങ്ങനെയാവും എന്ന് ഉപദേശിക്കുന്നവരെയാണ് ആദ്യം തള്ളിക്കളയേണ്ടത് ..
ഒരു വിഷാദി ഭൂതകാലത്തിലും ഉത്കണ്ഠാകുലന്‍ ഭാവികാലത്തിലും സ്ഥിതപ്രജ്ഞന് വര്‍ത്തമാനകാലത്തും ജീവിക്കുന്നു എന്നു പറഞ്ഞത് ലാവോത്സുവാണ് ..
സുവ്യക്തത, സഹാനുഭൂതി, സംഭാവന - സമൂഹത്തിന്റെ അതിജീവനത്തിന്റെ ആണിക്കല്ലുകളാണവ. ചിന്തകളുടെ ഉള്ളടക്കത്തില്‍ നിന്നല്ല, വ്യക്തത ഉണ്ടാവുക ..
സുരക്ഷിതത്വം എറെയും ഒരു അന്ധവിശ്വാസമാണ്. പ്രകൃതിയിൽ അങ്ങനെയൊന്ന് നിലവിലില്ല. എന്താണ് ആ സുരക്ഷിതത്വബോധം? നമ്മൾ ന്യായമായും നൽകേണ്ടത് ..
ഫുട്ബോള്‍ രംഗത്തുനിന്ന് അപ്രതീക്ഷിതമായി ആഗോള സാങ്കേതികവിദ്യകളുടെ മാസ്മരികലോകമായ സിലിക്കോണ്‍ വാലിയിലെത്തി. അവിടെ കോച്ച് ..
കുന്നുകള്‍ പോലെ പുരാതനത്വവും പുലര്‍കാലമഞ്ഞുപോലെ നൂതനത്വവുമുണ്ട് അര്ജുനന് എന്ന മനുഷ്യന്. ഭൗമോപരിതലത്തില്‍ പുല്‍ക്കൊടിയെന്നപോലെ ..
ആപ്പിളിന്റെയും ഉബറിന്റെയും മാര്‍ക്കറ്റിങ്ങിനെ നയിച്ച, ഇപ്പോള്‍ വിനോദമാധ്യമ രംഗത്തെ ആഗോള ഭീമനായ വില്യം മോറിസ് എന്‍ഡവറിന്റെ ..
കുന്നുകള്‍പോലെ പുരാതനത്വവും പുലര്‍കാലമഞ്ഞുപോലെ നൂതനത്വവുമുണ്ട് അര്ജുനന് എന്ന മനുഷ്യന്. ഭൗമോപരിതലത്തില്‍ പുല്‍ക്കൊടിയെന്നപോലെ, ..