mul

സി എച്ച് മുഹമ്മദ് കോയ സമഗ്രസേവാ പുരസ്‌കാരം സി. കെ. സുബൈറിന് സമ്മാനിച്ചു

ദമ്മാം: കിഴക്കന്‍ പ്രവിശ്യാ കോഴിക്കോട് ജില്ലാ കെഎംസിസി 'കോഴിക്കോടന്‍ ..

dammam
ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഐ.എം.സി.സിയുടെ സഹായഹസ്തം
dammam
സി എച്ച് അനുസ്മരണ സമ്മേളനം
SIC camp
എസ് ഐ സി കിഴക്കന്‍ പ്രവിശ്യ 'തഷ്മീര്‍ 19' ക്യാമ്പിന് പ്രൗഢോജ്വല സമാപനം
India  Fraternity Forum

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യ ഈ വര്‍ഷവും ഹജ്ജ് സര്‍വീസിന് വളണ്ടിയര്‍ മാരെ അയക്കുന്നു

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍ പ്രവശ്യയില്‍ നിന്നുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറോളം ..

dammam

വെസ്കോസ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

ദമാം: വെസ്കോസ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് (പ്രസിഡന്റ്) സദര്‍ സുലൈമാൻ (വൈസ് പ്രസിഡന്റ്) പ്രിജി ..

ഇന്ത്യന്‍ സ്കൂള്‍ ഫീസ്‌ വര്‍ദ്ധന തീരുമാനം പുനപ്പരിശോധിക്കണം- കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി

ദമ്മാം: പ്രവാസലോകത്ത്‌ രക്ഷിതാക്കള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ ദമ്മാം ഇന്‍റര്‍ നാഷണല്‍ ..

dammam

എടപ്പാളുകാരുടെ പ്രവാസികൂട്ടായ്മ ദമാമില്‍ രൂപവത്കരിച്ചു

ദമാം: ഗള്‍ഫുനാടുകളിലടക്കം വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എടപ്പാളുകാരുടെ പ്രവാസികൂട്ടായ്മയായ- 'ഇടപ്പാളയം' ..

1

കിഴക്കന്‍ പ്രവിശ്യാ കെ എം സി സി ഹജ്ജ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ദമ്മാം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്കുള്ള സേവനങ്ങള്‍ക്കായി ..

image

മലപ്പുറം സ്വദേശി ദമാമിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ദമാം: മലപ്പുറം സ്വദേശി ദമാംമിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ ..

Dammam

അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് ഫത്ഹേമുബാറക് സംഘടിപ്പിച്ചു

ദമ്മാം: അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് പ്രവാസ ലോകത്തും പിഞ്ചു ബാല്യങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ച് ഫത്ഹേ മുബാറക് സംഘടിപ്പിച്ചു, ..

Dammam

നോമ്പുതുറ പ്രഭാഷണം

ദമ്മാം: പരിശുദ്ധ റമദാന്‍ ദിനങ്ങളിലെ വ്രതാനുഷ്ഠാനങ്ങളിലൂടെയും രാവേറെ നീണ്ട പ്രാര്‍ത്ഥന കളിലൂടെയും ആര്‍ജിച്ചെടുത്ത വിശ്വാസ ..

Dammam

ചേലേമ്പ്ര കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം

ദമാം: ചേലേമ്പ്ര കൂട്ടായ്മയുടെ പത്താമത് ഇഫ്താര്‍ സംഗമം ദമാമില്‍ വെച്ച് നടന്നു. കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ..

dammam

വൈദ്യുതാഘാതമേറ്റ് കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി

ദമാം: കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല ചെറുകര ഷാജി ഭവനില്‍ ഷാജി ജോണ്‍ (48) ദമാമില്‍ നിര്യാതനായി. 20 വര്‍ഷമായി ദമാമിലെ ..

dammam

റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ കെഎംസിസി അനുശോചിച്ചു

ദമ്മാം:1970 മുതല്‍ നാലു പതിറ്റാണ്ടോളം ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ വികാരിയും മാനേജറുമായിരുന്ന റവ.ഡോ.ജേക്കബ് മണ്ണാറപ്രായില്‍ ..

dammam

ഡിഫ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദമാം: പ്രവാസി കാല്‍പന്ത് കളി സംഘാടകരുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) ഇഫ്താര്‍ സംഗമം ..

dammam

സി.കെ. കമ്മുമാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

ദമാം: ദമാം വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ കോര്‍ഡിനേറ്ററും പൗരപ്രമുഖനുമായ സി കെ കമ്മു മാസ്റ്റര്‍ക്കും പത്നിക്കും ..

dammam

ഖത്തീഫ് ഹോസ്പിറ്റലില്‍ അബോധാവാസ്ഥയില്‍ കഴിഞ്ഞിരുന്ന വാസുദേവന്‍ മരണത്തിനു കീഴടങ്ങി

ദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി ..

img

ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പഠനക്യാമ്പ്

ദമ്മാം: സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ ദാനധര്‍മ്മങ്ങള്‍ കൃത്യമാക്കണമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ..

ഭീകരവാദികള്‍ മാനവകുലത്തിന്റെ ശത്രുക്കള്‍

ദമ്മാം: ഇസ്ലാം ഭീകരതയെ നിരാകരിക്കുന്ന സമാധാനത്തിന്റെ പ്രത്യയ ശാസ്ത്രമാണെന്നും മനുഷ്യ രക്തം വളരെ പവിത്രമായത് എന്നാണ് ഇസ്ലാമിക അധ്യാപനങ്ങള്‍ ..

kmcc

വോട്ടെടുപ്പിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

ദമ്മാം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ഐക്യമുന്നണി സാരഥികളുടെ വിജയത്തിനായി വോട്ടവകാശം വിനിയോഗിക്കാന്‍ ..

ponnani

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ അശ്‌ളീല പരാമര്‍ശം അപലപനീയം- ഒ.ഐ.സി.സി

ദമാം: മാനസിക വിഭ്രാന്തിയില്‍ ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ യുഡിഫിന്റെ ആലത്തൂര്‍ സ്ഥാനാത്ഥി രമ്യ ഹരിദാസിനെതിരെ ..

dammam

പ്രാര്‍ത്ഥനയോടെ കുടുംബം: ബദറുദ്ധീനെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ശ്രമം തുടരുന്നു

ദമ്മാം: നെഞ്ചു വേദനയെ തുടര്‍ന്ന് തളര്‍ന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ദീനെ നാട്ടിലേക്ക് ..

dammam

മുസ്ലിം ലീഗിന് നഷ്ടമായത് ധിഷണാശാലിയായ നേതാവിനെ- ബഷീര്‍ വെള്ളിക്കോത്ത്

ദമ്മാം:മലപ്പുറം ജില്ലാ മുസ്ലീം ലീഗ് ഖജാഞ്ചിയായിരുന്ന കൊളത്തൂര്‍ ടി. മൗലവിയുടെ വിയോഗത്തോടെ മുസ്ലിം ലീഗിന് നഷ്ടമായത് ഭാഷാ സമരത്തിനും ..

dammam

ത്രൈമാസ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച

ദമ്മാം: കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ..

aman

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല, അമന്‍ മരണത്തിന് കീഴടങ്ങി

ദമാം: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശി ഷൈജല്‍- സഹ്ല തസ്നി ദമ്പതികളുടെ ..

img

ന്യൂസിലാന്‍ഡ് വെടിവെപ്പ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത്- ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

ദമ്മാം: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജുമുഅ നമസ്‌ക്കാരത്തിനെത്തിയ വിശ്വാസികളെ തീവ്രവാദികള്‍ വെടിവെച്ചു ..

dammam

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ശില്പശാല സംഘടിപ്പിച്ചു

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി കിഴക്കന്‍ പ്രവിശ്യയിലെ തിരഞ്ഞെടുത്ത സാമൂഹ്യ ജീവകാരുണ്യ ..

saudi

സൗദിയിലെ കിഴക്കന്‍ പ്രവിശ്യ ഇനി ഉത്സവലഹരിയില്‍

ദമ്മാം: സൗദിയിലെ കിഴക്കന്‍ മേഖല അടുത്ത രണ്ടാഴ്ച വിവിധ പരിപാടികളുമായി ഉത്സവലഹരിയിലാകും. വിവിധ സാംസ്‌ക്കാരിക വിനോദ പരിപാടികള്‍ക്കാണ് ..

oicc

കൊലപാതക-വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം വിധിയെഴുതും: ഒ.ഐ.സി.സി യൂത്ത് വിങ്

ദമ്മാം: രാഷ്ട്രീയ എതിരാളികളെ പൈശാചികമായി വകവരുത്തുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും ..

വിടപറഞ്ഞത് പണ്ഡിത ധര്‍മ്മം നിര്‍വഹിച്ച അതുല്യപ്രതിഭ- ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ്

ദമ്മാം: സമകാലിക ഇന്ത്യയിലെ അരക്ഷിത സമൂഹത്തിന് നിര്‍ഭയത്വത്തോടെ നേതൃത്വം നല്‍കി പണ്ഡിത ധര്‍മ്മം നിര്‍വ്വഹിച്ച അതുല്യപ്രതിഭയായിരുന്നു ..

dammam

ഖാലിദിയ ആര്‍പിഎം സൂപ്പര്‍ കപ്പ് സോക്കര്‍ മേളക്ക് വര്‍ണ്ണാഭമായ തുടക്കം

ദമാം: പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്പോട്സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍ ..

dammam

ഒ.ഐ.സി.സി ദമ്മാം വനിതാവേദി വാര്‍ഷികം ആഘോഷിച്ചു

ദമ്മാം: കിഴക്കന്‍ പ്രവിശ്യക്ക് അവിസ്മരണീയ ഉത്സവപ്രതീതിയൊരുക്കി ഒ.ഐ.സി.സി റീജണല്‍ കമ്മറ്റി വനിതാവേദിയുടെ വാര്‍ഷികാഘോഷം ..

Accident

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന്‌ മലയാളികൾ മരിച്ചു

ദമാം: സൗദി അറേബ്യയിലെ അൽഹസ്സയിലെ ഹറദിൽ പെട്രോൾ പമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര സ്വദേശി ..

dammam

കോണ്‍ഗ്രസ്സും സിപിഎമ്മും പിന്നോക്ക ജനവിഭാഗങ്ങളെ വഞ്ചിച്ചു: സോഷ്യല്‍ ഫോറം

ദമ്മാം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ ബിജെപിക്കൊപ്പം പാര്‍ലമെന്റില്‍ ..

dammam

ഇ അഹമദ് ചരമ വാര്‍ഷികം

ദമ്മാം: രാജ്യത്തെ ഭരണഘടനാ വിഭാവനം ചെയ്ത മതേതരത്വം സംരക്ഷിക്കാന്‍ ശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ തന്റെ അവസാന ശ്വാസം വരെ പോരാടിയ ..

dammam

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും നടത്തി

ദമ്മാം: സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച കലാവിരുന്നും സാംസ്‌കാരിക ..

icfsaudi

ഐ.സി.എഫ്. കിഴക്കന്‍ പ്രവിശ്യ സര്‍ഗസംഗമം: ദമ്മാം സെന്‍ട്രല്‍ ജേതാക്കള്‍

അല്‍കോബാര്‍: ഐ.സി.എഫ് കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ സംഘടിപ്പിച്ച കലാ-സാഹിതൃ മല്‍സരത്തില്‍ ..

dammam

റിയാസ് പറളിക്ക് ദമാമിലെ കായിക പ്രേമികളുടെ ആദരവ്

ദമാം: കിഴക്കന്‍ പ്രവിശൃയിലെ പ്രമുഖ കായിക സംഘാടകനും ഫുട്ബോള്‍ താരവുമായ റിയാസ് പറളിയെ ദമാമിലെ പ്രമുഖ ഫുട്ബോള്‍ കൂട്ടായമയായ ..

img

ഇസ്ലാഹി വനിതാ സംഗമം വെള്ളിയാഴ്ച ദമ്മാം ഐ.സി.സി ഹാളില്‍

ദമ്മാം: സൗദിയിലെ വിവിധ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന പ്രമേയത്തില്‍ ..

dammam

പ്രവിശ്യാതല കുടുംബ സംഗമം സംഘടിപ്പിച്ചു

ദമ്മാം: സൌദിയിലെ വിവിധ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടന്നു വരുന്ന ത്രൈമാസ കാമ്പയിന്റെ ..

Dammam

ചരിത്ര പഠനവും ചരിത്ര രേഖകളുടെ സംരക്ഷണവും അനിവാര്യം

ദമ്മാം: ചരിത്ര പഠനവും ചരിത്ര രേഖകളുടെ സംരക്ഷണവും ബൌദ്ധീക വളര്‍ച്ച ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് അനിവാര്യമാണെന്ന് ഗ്രേസ് ..

dammam

ഇരുട്ടുകളില്‍ നിന്നും വെളിച്ചത്തിലേക്ക്; ത്രൈമാസ കാമ്പയിന് കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കമായി

ദമ്മാം :ലോകത്തെ അശാന്തിയിലേക്കും അധാര്‍മ്മികതയിലേക്കും നയിക്കുന്ന സകല ഇരുട്ടുകളില്‍ നിന്നും മോചനം നേടി സ്രഷ്ടാവിന്റെ ഏകത്വത്തെ ..

dammam

യാത്രയയപ്പ് നല്‍കി

ദമ്മാം: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ..

dammam

അബ്ദുല്ലാ ഫുവാദ് കെ.എം.സി.സി പ്രവര്‍ത്തക സംഗമം

ദമ്മാം: അബ്ദുള്ള ഫുആദ് കെ.എം.സി.സി. പ്രവര്‍ത്തക സംഗമവും സാമൂഹിക സുരക്ഷാ പദ്ധതി 2019 ഏരിയാതല ഉല്‍ഘടനവും സംഘടിപ്പിച്ചു. മദീനത്തുല്‍ ..

dammam

ദമ്മാം കെ.എം.സി.സി കുടിവെള്ള പദ്ധതി

ദമാം: സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ദമ്മാം കെ.എം.സി.സി കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കാസർകോട് ..

Mdara

തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും മോചിതനായി മാറാട് സ്വദേശി നാടണഞ്ഞു

ദമ്മാം:പതിനഞ്ച് മാസമായി തൊഴില്‍ പ്രശ്‌നങ്ങളില്‍ വലഞ്ഞ മാറാട് സ്വദേശി രജീഷ് ദമ്മാം നന്മ അദാലത്തിന്റെയും ബേപ്പൂര്‍ കെ ..

dammam

ബേപ്പൂര്‍ മണ്ഡലം കെഎംസിസി അവാര്‍ഡ് ദാനവും കുടുംബസംഗമവും നടത്തി

ദമ്മാം: കിഴക്കന്‍ പ്രവിശ്യാ ബേപ്പൂര്‍ മണ്ഡലം കെഎംസിസി വനിതാ വിങ് കമ്മിറ്റി ഫറോക്ക് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ..

statisticsContext