Covid19

കഥാപ്രസംഗത്തിലൂടെ കോവിഡ് പ്രതിരോധം; ശ്രദ്ധേയമായി ക്വാറന്റീന്‍

കോഴിക്കോട്: അന്യം നിന്നുപോകുന്ന കഥാപ്രസംഗം എന്ന കലയിലൂടെ കൊറോണക്കെതിരെ ബോധവല്‍ക്കരണം ..

covid
പൊതുഗതാഗതം തുടങ്ങിക്കഴിഞ്ഞു; യാത്രയില്‍ അതീവ ജാഗ്രത
Shortfilm
മനുഷ്യബന്ധങ്ങളുടെ കഥപറഞ്ഞ് ക്വാറന്റൈന്‍
covid
കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
tvm

രോഗപ്രതിരോധ പ്രചാരണത്തിന് അനന്തപുരിയില്‍നിന്നൊരു വാഹനം

ഏകദേശം എണ്‍പതു വര്‍ഷം മുമ്പായിരുന്നു ആ സംഭവം. അന്ന് ഉച്ചഭാഷിണി ഘടിപ്പിച്ച വലിയ മോട്ടോര്‍ വാഹനവും അതിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന ..

vaccine

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഉടന്‍ എത്തുമോ

കോവിഡ് 19 അതിന്റെ ലോക വ്യാപനം തുടങ്ങിയിട്ട് മാസം അഞ്ചായി. ലോകമെമ്പാടും മുപ്പത്താറുലക്ഷം പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു കഴിഞ്ഞു ..

covid

കോവിഡ് 19: ക്വാറന്റീനിൽ കഴിയുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് കേരളത്തിലേക്ക് മലയാളികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ ..

pregnant

കോവിഡ് 19: ക്വാറന്റീനില്‍ കഴിയുന്ന ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലും അകപ്പെട്ടു പോയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് ..

covid

കോവിഡ് 19: എന്താണ് പ്ലാസ്മാ ചികിത്സയും സ്റ്റെം സെല്‍ തെറാപ്പിയും

കോവിഡ് ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഇക്കാലത്ത് പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചികിത്സാരീതിയാണ് പ്ലാസ്മാ ചികിത്സയും ..

pregnancy

ഗര്‍ഭിണികള്‍ ഭയക്കുന്നു; കുഞ്ഞിന് വരുമോ കോവിഡ്

കഴിഞ്ഞ ദിവസമാണ് അവര്‍ വിദേശത്തുനിന്നെത്തിയത്. എട്ടുമാസം ഗര്‍ഭിണിയാണ്. ജോലിസ്ഥലത്തെ ചില ആശയക്കുഴപ്പങ്ങള്‍ കാരണം ഭര്‍ത്താവിന് ..

kids

കൊറോണക്കാലത്തെ പേരന്റിങ്

കോവിഡ്-19 നെയും ദുരിതങ്ങളെയും കുറിച്ച് നിരന്തരം കേള്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്‍ക്ക് അമിതമായ ഉത്കണ്ഠയും സങ്കടവും ..

mask

കോവിഡ് കാലത്തെ പുനര്‍വിചിന്തനങ്ങള്‍

ഓരോ കാലഘട്ടത്തിലും കൊറോണപോലെ മാരകങ്ങളായ വൈറസ്ബാധ ലോകത്ത് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇത്തരം വൈറസുകളെ നിയന്ത്രണവിധേയമാക്കാന്‍ ഏറെ ..

social distancing

ലക്ഷണമില്ലാതെ രോഗികള്‍: പേടി വേണ്ട, പോസിറ്റീവായി കാണാം

വൈറസ്ബാധയുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങള്‍ ഒന്നും കാണാനില്ല. കൊറോണ വൈറസിന്റെ കാര്യത്തില്‍ വളരെ പ്രകടമായ ഒരു വസ്തുതയാണിത് ..

Anoop Vijayan

പുരുഷ നഴ്‌സ് എന്ന് പറയുമ്പോള്‍ കൗതുകത്തോടെയായിരുന്നു പലരും നോക്കിയിരുന്നത്

''പഠിച്ചിറങ്ങുന്ന സമയത്ത് പുരുഷ നഴ്‌സ് എന്ന് പറയുമ്പോള്‍ കൗതുകത്തോടെയായിരുന്നു പലരും നോക്കിയിരുന്നത്. അറ്റന്‍ഡര്‍ ..

Ajo Sam Vargheese

ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മെയില്‍ നഴ്‌സിനെ വേണ്ട എന്ന് പലയിടത്തു നിന്നും പറഞ്ഞിരുന്നു

'പണ്ടൊക്കെ പോലീസ് എന്നുപറയുമ്പോള്‍ മനസ്സില്‍ തെളിയുന്ന രൂപമില്ലേ. കാക്കിയിട്ടൊരു ആണ്‍രൂപം. അതുപോലെ നഴ്‌സ് എന്നുപറയുമ്പോള്‍ ..

Covid

കോവിഡ് വാര്‍ഡില്‍ ധരിക്കുന്ന പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റുന്നത് കണ്ടിട്ടുണ്ടോ? ഇവരെ നമിച്ചുപോകും

സ്വന്തം ജീവന്‍ പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും കോവിഡ്-19 വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ഡ്യൂട്ടി സമയത്ത് ..

medicine

കോവിഡിന് മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു

ചെന്നൈ: കോവിഡ്-19 ചികിത്സയ്ക്കുള്ള മരുന്നുണ്ടാക്കി സ്വയം പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ..

jisa

ഒരു വാതിലിനപ്പുറം ഭര്‍ത്താവും മക്കളും; എങ്കിലും ജിസ ഏകാന്തവാസത്തില്‍

പാലാ:കൊറോണരോഗികള്‍ക്ക് ആശ്വാസവുമായി കണ്ണിമചിമ്മാതെ കാത്തിരുന്ന നഴ്‌സ് ജിസ സെബാസ്റ്റ്യന് ഇനി വീട്ടില്‍ ഏകാന്തവാസം. തൊടുപുഴ ..

എഫ്രെമോവ പറയുന്നു, 'ഇതും ഞങ്ങള്‍ക്കു യുദ്ധം'

എഫ്രെമോവ പറയുന്നു, 'ഇതും ഞങ്ങള്‍ക്കു യുദ്ധം'

''യുദ്ധം കഴിഞ്ഞ് ഞങ്ങളുടെ ജീവിതം പതുക്കെ വേഗത്തിലായിവരികയായിരുന്നു. ഓരോവർഷവും അതു മെച്ചപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ..

 ഹൃദ്രോഗമുള്ളവര്‍ക്ക് കോവിഡ് പെട്ടെന്ന് ബാധിക്കുമോ? സംശയങ്ങളും മറുപടിയും

ഹൃദ്രോഗമുള്ളവര്‍ക്ക് കോവിഡ് പെട്ടെന്ന് ബാധിക്കുമോ? സംശയങ്ങളും മറുപടിയും

കോവിഡ് കാലത്ത് രോഗികൾ ഹൃദ്രോഗ വിദഗ്ധരോട്ചോദിച്ച ചില സംശയങ്ങളാണിവ. കോവിഡ് 19 നെ കുറിച്ചുള്ള നിലവിലുള്ള അറിവുകളും കേരളത്തിലെ സാഹചര്യവും ..

കോവിഡ്-19 ഗവേഷണത്തിന് കേരളം സജ്ജമാണോ?

കോവിഡ്-19 ഗവേഷണത്തിന് കേരളം സജ്ജമാണോ?

പൊതുവേ പറഞ്ഞാൽ വൈറസുകൾക്ക് വളരെ ലളിതമായൊരു ഘടനയാണുള്ളത്. എന്നാൽ, വിവിധ മാർഗങ്ങളിലൂടെ മനുഷ്യശരീരത്തിലെത്തി കോശങ്ങളിലേക്കു പ്രവേശിക്കുന്ന ..

ഡാലസ് കൗണ്ടിയില്‍ കോവിഡ്19 പോസിറ്റീവ് കേസുകള്‍ 5000 കവിഞ്ഞു, മരണം 125

ഡാലസ് കൗണ്ടിയില്‍ കോവിഡ്19 പോസിറ്റീവ് കേസുകള്‍ 5000 കവിഞ്ഞു, മരണം 125

ഡാലസ്: കെ്സാസ് സംസ്ഥാനത്തെ പ്രധാന കൗണ്ടികളിലൊന്നായ ഡാലസിൽ കോവിഡ്10 സ്ഥിരീകരിച്ചവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. മെയ് 7 ന് ..

കോവിഡ് കാലത്ത് മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് രോഗവ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെക്കുറിച്ചും, മറ്റ് ..