Related Topics
Covid

5420 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 59,983 സാമ്പിളുകള്‍; 24 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5149 പേര്‍ ..

KK Shailaja , Pinarayi Vijayan
കോവിഡ് പ്രതിരോധം; കേരളം രക്ഷിച്ചത് പതിനായിരത്തിലേറെ ജീവനുകള്‍- മുരളി തുമ്മാരുകുടി
Covid Kerala
4167 പേര്‍ക്ക് കൂടി കോവിഡ്, ആകെ മരണം 500 കടന്നു; 2744 പേര്‍ക്ക് രോഗമുക്തി
marriage
കൊല്ലത്ത് നവവരനടക്കം നാല് പേർക്ക് കോവിഡ് ; വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർ നിരീക്ഷണത്തിൽ
Pinarayi Vijayan

കോവിഡ് റിപ്പോര്‍ട്ടിങ്: കേരളം രണ്ടാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ..

Thiruvananthapuram

ടെസ്റ്റ് ചെയ്യുന്ന 18-ൽ ഒരാൾക്ക് രോഗം; തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം

തിരുവനന്തപുരം: കോവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് 18 പേരെ ..

മഹാരാഷ്ട്രയില്‍ 8,641 പേര്‍ക്ക് കൂടി കോവിഡ്: തമിഴ്‌നാട്ടില്‍ 4,549 പേര്‍ക്ക് രോഗം

ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂര്‍ ചന്തയിലെ 33 പേര്‍ക്ക് കോവിഡ്

കോട്ടയം: തിങ്കളാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏറ്റുമാനൂര്‍ ചന്തയിലെ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ ..

covid

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ ..

Covid Test

തലപ്പാടിയില്‍ നിന്ന് പരിശോധനാഫലം എത്താന്‍ വൈകുന്നു, ഇടുക്കിയില്‍ പ്രതിസന്ധി

കട്ടപ്പന: ഇടുക്കിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ചൊവ്വാഴ്ചയും കോവിഡ് പരിശോധനാ പലം ലഭിക്കുന്നില്ല. കോട്ടയം തലപ്പാടിയില്‍ ..

1

ആശങ്കയായി കൊല്ലം, 81 ശതമാനവും സമ്പര്‍ക്ക രോഗികള്‍

കൊല്ലം: ആശങ്കപ്പെടുത്തുകയാണ് കൊല്ലത്തെ കോവിഡ് രോഗികളുടെ എണ്ണം. കൊല്ലം ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ..

Pinarayi Vijayan

രോഗലക്ഷണങ്ങളില്ലാത്ത രോഗികളും ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകണം

തിരുവനന്തപുരം : കോവിഡ് പോസ്റ്റീവായ ചെറു രോഗലക്ഷണമുള്ളവരെ പ്രവേശിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ..

corona

കോവിഡ്:കേരളത്തിൽ മരണനിരക്ക് കുറവ് ;പ്രതിരോധത്തിൽ വീഴ്ചയുണ്ടായാല്‍ വലിയ ദുരന്തമായി മാറും-മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ടെന്നും ഹീനമായ ഉദ്ദേശമുള്ളവരായിരിക്കും അവരെന്നും കുറ്റപ്പെടുത്തി ..

calicut university

സംസ്ഥാനത്തെ ഏറ്റവും സൗകര്യമുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് ..

covid moving average

തത്ക്കാലം നിയന്ത്രണത്തിനപ്പുറമല്ല കാര്യങ്ങള്‍- തുമ്മാരുകുടി

ഓരോ ദിവസവും പല കൊറോണ കണക്കുകള്‍ വരുന്നു. കേസുകളുടെ എണ്ണം, സമ്പര്‍ക്കം മൂലം രോഗം ഉണ്ടായവരുടെ എണ്ണം, മരണങ്ങളുടെ എണ്ണം, മരണ നിരക്ക്, ..

Pinarayi Vijayan

കേരളം രോഗവ്യാപനത്തിന്റ മൂന്നാം ഘട്ടത്തില്‍; നാലാം ഘട്ടം ഗുരുതരം- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളതെന്നും കേരളം മൂന്നാം ഘട്ടത്തിലാണെത്തി നില്‍ക്കുന്നതെന്നും ..

palayam market

ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ കര്‍ശന ജാഗ്രത. തിരുവനന്തപുരം, കൊച്ചി, ..

coronavirus

നിരീക്ഷണത്തിൽ 1.77 ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,77,011 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. 10,813 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 2894 പേർ ആശുപത്രികളിലാണ് ..

pinarayi vijayan

കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി തയ്യാറാക്കിയിട്ടുണ്ടെന്ന് ..

Pravasi Bus

ബസില്‍ കാത്തിരുന്നത് 5 മണിക്കൂര്‍; പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒരുക്കുന്നതില്‍ വീണ്ടും വീഴ്ച്ച

കോഴിക്കോട്: ക്വാറന്റീൻ കേന്ദ്രം ശരിയാകാത്തതിനാല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രവാസികള്‍ നഗരമധ്യത്തില്‍ കുടുങ്ങി. ..

navjot singh Ghosa

ഉറവിടം അറിയാത്ത രോഗബാധ: തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത, കോവിഡ് വാര്‍ റൂം തുടങ്ങുന്നു

തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ..

marriage

തെര്‍മല്‍ സ്‌കാനറും ഗ്ലൗസും ആംബുലന്‍സും: കല്യാണങ്ങള്‍ ഇങ്ങനാണ് ഭായ്..

കൊച്ചി : അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതാണ് ആ യുവാവ്. പെണ്‍വീട്ടിലേക്ക് കടക്കുന്നതിനുമുമ്പ് തെര്‍മല്‍ ..

coronavirus

തദ്ദേശസ്ഥാപനങ്ങളിൽ കൂടിനിൽക്കരുത്, തുപ്പരുത്, മറയില്ലാതെ ചുമയ്ക്കരുത്

തിരുവനന്തപുരം : ലോക്ഡൗൺ ഇളവിൽ സന്ദർശകർ കൂടിയതോടെ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിൽ എത്തുന്നവർക്ക് പെരുമാറ്റച്ചട്ടം. ഓഫീസ് ..

Hotspot

കാട്ടാക്കട പുതിയ ഹോട്ട്‌സ്‌പോട്ട്, 16 പ്രദേശങ്ങളെ പട്ടികയില്‍നിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്‍പ്പെടുത്തി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ..

kottayam District hospital

കോട്ടയം കോവിഡ് ആശുപത്രിയില്‍ നഴ്‌സ് അഭിമുഖത്തിനെത്തിയത് നൂറ്കണക്കിന് പേര്‍, നിർത്തിവെച്ചെന്ന് ഡിഎംഒ

കോട്ടയം: ജില്ലാ ആശുപത്രിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ന്സുമാരുടെ അഭിമുഖം നിര്‍ത്തിവെക്കാന്‍ ഡിഎംഒയുടെ ..

Pinarayi

കോവിഡ് പ്രതിരോധത്തില്‍ ജനം ഒപ്പം, ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ പ്രവര്‍ത്തിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നപ്പോള്‍ ചിലര്‍ രാഷ്ട്രീയ താത്പര്യം വെച്ച പ്രവര്‍ത്തിച്ചുവെന്ന് ..

quarantine

വര്‍ക്കലയില്‍ ക്വാറന്റൈന്‍ ലംഘിച്ച് കോവിഡ് രോഗി, സന്ദര്‍ശിച്ചത് ആശുപത്രികളിലടക്കം നിരവധിയിടങ്ങള്‍

തിരുവനന്തപുരം: വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചു. മാര്‍ച്ച് 20ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയെങ്കിലും ..

covid test

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ കുടുംബത്തിന്റെ ഫലം നെഗറ്റീവ്

കോട്ടയം: കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ ഭാര്യ രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ..

Kozhikode Medical College

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ..

Pathanamthitta

രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍(17%)

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് 19 രോഗമുക്തി നേടിയത് കേരളത്തില്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ..

abdul azeez

കോവിഡ്-19; കേരളത്തില്‍ ഒരു മരണംകൂടി, ഏഴുപേർക്കുകൂടി രോഗബാധ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് ..