കൊൽക്കത്ത: പ്രായപൂർത്തിയായ വ്യക്തി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതംമാറുന്നതിൽ ..
തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ മുൻ ട്രഷറി ജീവനക്കാരനും ബാലരാമപുരം സ്വദേശിയുമായ എം.ആർ.ബിജുലാലിന് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ..
ലഖ്നൗ: ഉത്തർപ്രദേശിലെ ബുദ്ധ്വാനയിൽ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പത്ത് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. പ്രതിയായ നഫീസിന് 13 ദിവസത്തെ ..
തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ മണക്കാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചു. മൂന്ന് ..
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കൊലക്കേസിൽ പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയും അഭിഭാഷകനും നിരന്തരം ..
നെയ്യാറ്റിൻകര: മോഷണത്തിനിടെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനഞ്ച് വർഷത്തിനു ശേഷം ഒന്നാം പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ..
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ..
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ജാമ്യവ്യവസ്ഥ ..
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ..
വെല്ലിങ്ടൺ: മനുഷ്യനല്ല, ഒരു മൃഗം പോലുമല്ല- ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് കോടതിയിൽ മുഴങ്ങിയ വാക്കുകളാണിത്. പക്ഷേ, ഇതെല്ലാം കേട്ടിട്ടും ..
മുംബൈ: കാമുകനെതിരേ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി. പരാതി വ്യാജമാണെന്നും കേസുമായി മുന്നോട്ടുപോകാൻ ..
ലുധിയാന: 19 വയസ്സുകാരനും 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് ..
ബെയ്ജിങ്: ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 27 വർഷം ജയിലിൽ കിടന്ന ചൈനീസ് പൗരന് ഒടുവിൽ മോചനം. കേസിൽ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ..
ഭോപ്പാൽ: ലൈംഗികാതിക്രമ കേസിൽ വിചിത്രമായ ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. അതിക്രമത്തിനിരയായ സ്ത്രീ പ്രതിയുടെ ..
തൃശ്ശൂർ: ഭിന്നശേഷിക്കാരിയും പട്ടികജാതിക്കാരിയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും 12 വർഷം ..
മഥുര: രാജാ മാൻസിങ് കൊലക്കേസിൽ പ്രതികളായ 11 പോലീസുകാർക്കും ജീവപര്യന്തം തടവ്. മഥുരയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത് ..
മഥുര: ഏറെ കോളിളക്കം സൃഷ്ടിച്ച രാജസ്ഥാനിലെ രാജാ മാൻസിങ് ഏറ്റുമുട്ടൽ കൊലക്കേസിൽ 35 വർഷത്തിന് ശേഷം വിധി പ്രസ്താവം. കേസിൽ പ്രതികളായ 11 ..
കോഴിക്കോട്: നൊന്തു പെറ്റ മക്കൾ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി സ്വത്തു മുഴുവൻ അവർക്കു നൽകി വഞ്ചിക്കപ്പെട്ട അമ്മയ്ക്ക് ഒടുവിൽ നീതി. പെരുവയൽ ..
ആലപ്പുഴ: ചേര്‍ത്തല കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലെ കാന്റീന് തൊഴിലാളിയായിരുന്ന മണ്ണഞ്ചേരി കാട്ടുങ്കല്‍ ഡൊമനിക്കി(ബാബു-50)നെ ..
തൊടുപുഴ: സിവില്‍ പോലീസ് ഓഫീസറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വിട്ടയച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യാസഹോദരി ..
കാസര്‍കോട്: കിദമ്പാടി ഇസ്മായില്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം. ഇസ്മായിലിന്റെ ഭാര്യ ആയിശ(30), കാമുകനായ ഹനീഫ(42) ..
മലപ്പുറം: മഞ്ചേരിയില്‍ പോക്സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ ..
ജയ്പുര്‍:വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന വാദം കേള്‍ക്കലിന് അഭിഭാഷകന് ബനിയന് ധരിച്ചുവന്നതിനെ തുടര്‍ന്ന് ..
പട്ന: ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മോഷണം നടത്തിയ 16 വയസ്സുകാരന് തുണയായി കോടതി. മോഷണക്കേസില്‍ ..
റാഞ്ചി: കോവിഡ്-19 പ്രതിരോധത്തിനായുള്ള പി.എം. കെയേഴ്സ് ഫണ്ടിലേക്ക് ഓരോരുത്തരും 35,000 രൂപ സംഭാവന ചെയ്യണമെന്നും ആരോഗ്യസേതു ആപ്പ് ..
ബെംഗളൂരു: തോട്ടം ഉടമയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതേവിട്ട മലയാളിയായ തോട്ടം തൊഴിലാളിയെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ..
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ കൊറോണ സംശയത്തില്‍ ആലുവയിലെ ജയിലിലേക്ക് മാറ്റിയത് വ്യാജ ചികിത്സയുടെ പേരില്‍ ..
ചാവക്കാട്: കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ ഗള്‍ഫില്‍നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വാറന്റ് പ്രതിക്ക് ജാമ്യമെടുക്കാന്‍ ..
ദുബായ്: ഇന്ത്യന്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുബായിലെ കോടതിയില്‍ വിചാരണ തുടങ്ങി. ഇന്ത്യക്കാരനായ 27 വയസ്സുകാരനാണ് ..
തലശ്ശേരി: മീന്‍ വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ..
സിഡ്നി: വളര്‍ത്തുപൂച്ചയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവ്. ഓസ്ട്രേലിയയിലെ ഡീവൈയിലെ ..
ലണ്ടന്‍: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്സറി ജീവനക്കാരി. ബ്രിട്ടനിലെ ബേര്‍ക്ക്ഷെയറിലെ ..
കൊച്ചി: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ പൗരന് 12 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പാരഗ്വായ് സ്വദേശി ..
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് ..
കോട്ടയം: സെയില്‍സ്മാനും മിമിക്രിതാരവുമായ ചങ്ങനാശ്ശേരി മുങ്ങോട്ടുപുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ..
ഡബ്ലിന്‍: ആണ്‍സുഹൃത്തിന്റെ ലൈംഗിക പീഡനത്തിനിരയായ യുവതിക്ക് ഒരു മില്യണ്‍ ഡോളര്‍ ( ഏകദേശം 7.15 കോടി രൂപ) നഷ്ടപരിഹാരം ..
ചെങ്ങന്നൂര്‍: മോഷണശ്രമത്തിനിടെ വൃദ്ധദമ്പതിമാരെ വീടിനുള്ളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ..
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ ചട്ടങ്ങള്‍പ്രകാരം രജിസ്റ്റര്‍ചെയ്ത ..
തിരുവനന്തപുരം: കേസില്‍ സാക്ഷിയായി എത്തേണ്ടിയിരുന്ന സി.ഐ.യെ അറസ്റ്റ് ചെയ്ത് ഹാജരാക്കാത്തതിന് എസ്.ഐ.ക്ക് കോടതിവക പരസ്യശാസനയും നില്‍പ്പ് ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിനു ശേഷം പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ..
കൊല്ലം: കടവൂര്‍ ജയന് കൊലക്കേസില്‍ ഒന്‍പതു പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ..
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന് ..
തൊടുപുഴ: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത വയോധികനായ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ..
ന്യൂയോര്‍ക്ക്: പോണ് വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതി. ന്യൂയോര്‍ക്ക് സ്വദേശിയും ..
തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ് ..
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചെന്ന് ബാര്‍ ..
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി ..