raghava lawrence

അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ്; പ്രാർഥിക്കണമെന്ന് രാഘവ ലോറന്‍സ്

തമിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ..

covid
അടച്ചിടലിനുശേഷമുള്ള ആദ്യ പാർലമെന്ററി സമിതി യോഗം അടുത്തയാഴ്ച
milma
മില്‍മ 1,04,50,024 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
covid 19
കുവൈത്തില്‍ 845 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 മരണം കൂടി
Andrew Cuomo

ലൈവായി പൊതുജനത്തിനു മുന്നില്‍ കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ക്വാമോ

ന്യൂയോര്‍ക്ക്: പൊതു ജനങ്ങള്‍ കാണ്‍കെ കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമോ ..

Yogi Adityanath

എം.എസ്.എം.ഇ മേഖലയിലെ കമ്പനികള്‍ക്ക് യു.പി. സര്‍ക്കാരിന്റെ 2002 കോടിയുടെ വായ്പാ പദ്ധതി

ലഖ്‌നൗ: സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം.എസ്.എം.ഇ) ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ 2002 കോടിയുടെ വായ്പ. ..

modi-chidambaram

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും-ചിദംബരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം ..

covid

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തോടടുക്കുന്നു, രോഗബാധിതർ 42.56 ലക്ഷം

വാഷിങ്ടൺ/ ലണ്ടൻ: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം ..

pinarayi

സ്റ്റേഷനുകളില്‍ വിപുലമായ പരിശോധന; 'രാജധാനി'ക്കുള്ള സ്റ്റോപ്പുകള്‍ അനുവദിക്കണം

തിരുവനന്തപുരം: പ്രത്യേക തീവണ്ടികളിലായി സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ക്ക് വിപുലമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ..

School bus

എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ വാഹനസൗകര്യമൊരുക്കണം

കോഴിക്കോട്: എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക വാഹനസൗകര്യം ..

Teachers Recruit

ശമ്പളം കിട്ടിയില്ല; ഓണ്‍ലൈന്‍ ക്ലാസ് ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് സ്വാശ്രയ കോളേജ് അധ്യാപകര്‍

കോട്ടയം: സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയില്ല. ഈ നില തുടര്‍ന്നാല്‍, ഓണ്‍ലൈന്‍ ..

Lockdown

ലോക്ഡൗണ്‍ കാലത്തും വിശ്രമമില്ലാതെ സ്‌കൂള്‍ ഡേയ്‌സ്-94

കാട്ടാക്കട: ലോക്ഡൗണ്‍ കാലത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായും ജീവന്‍രക്ഷാ മരുന്നുകളെത്തിച്ചും കൗണ്‍സിലിങ് ..

JNU

പുതുക്കിയ അക്കാദമിക് കലണ്ടറുമായി ജെ.എന്‍.യു; ക്ലാസ്സുകള്‍ ജൂണ്‍ അവസാനം മുതല്‍

ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ അക്കാദമിക് കലണ്ടറുമായി ജവഹര്‍ലാല്‍ ..

paper valuation

സി.ബി.എസ്.ഇ 10,12 മൂല്യനിര്‍ണയം ഞായറാഴ്ച മുതല്‍: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസ്സുകളിലെ മൂല്യനിര്‍ണയം മേയ് 10 ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി ..

unemployment

കോവിഡ്-19: യു.എസില്‍ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനം

വാഷിങ്ടണ്‍: കോവിഡ്-19 പ്രതിസന്ധിയില്‍ തളര്‍ന്നുവീണ് യു.എസ്. സമ്പദ്‌വ്യവസ്ഥ. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 14.7 ..

simbu

ആരാധകന് കൊറോണ, ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് ചിമ്പു

ലോക്ഡൗണില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ് നടീനടന്‍മാര്‍ ..

KTU

സാങ്കേതികസര്‍വകലാശാലയില്‍ പരീക്ഷകള്‍ ലോക്ഡൗണിനുശേഷം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം ..

lock down

അടച്ചിടൽ കർശനമായി പാലിക്കണമെന്ന് പശ്ചിമബംഗാളിനോട്‌ കേന്ദ്രം

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ അടച്ചിടൽ കർശനമായി പാലിക്കണമെന്നും നിരീക്ഷണസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ പശ്ചിമബംഗാൾ ..

1

ഇന്ത്യക്കാരെയും വഹിച്ചുളള നാവികസേനാ കപ്പലുകള്‍ വെളളിയാഴ്ച മാലിദ്വീപില്‍നിന്ന് തിരിക്കും

ഇന്ത്യക്കാരെയും വഹിച്ചുളള നാവികസേനാ കപ്പലുകള്‍ വെളളിയാഴ്ച മാലിദ്വീപില്‍നിന്ന് യാത്രതിരിക്കും. ആദ്യ ട്രിപ്പുകളിലായി ആയിരം പേരെ ..

cbse

ഓണ്‍ലൈന്‍ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ഈ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമുമായി സി.ബി.എസ്.ഇ. സി.ബി.എസ്.ഇയ്ക്ക് ..

calender

അപേക്ഷാ തീയതികള്‍ നീട്ടി

നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണ്‍പുര്‍ പി.ജി.ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള ..

Online Learning

ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍

പുത്തന്‍ നൈപുണിയും അറിവും നേടാനുള്ള മികച്ച സമയമാണ് ഈ ലോക്ഡൗണ്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ ..

Nandana art

നന്ദനയുടെ വിരല്‍ത്തുമ്പിലുണ്ട് മഹാന്മാരുടെ രൂപങ്ങള്‍

ചെറായി: അടച്ചിടലിന്റെ ഈ കോവിഡ്കാലത്ത് മഹാന്മാരുടെ ചിത്രങ്ങള്‍ വരച്ചുകൂട്ടുകയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ നന്ദന. പെന്‍സില്‍ ..