Related Topics
Ranji Trophy Cricket

'ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് ദേഷ്യം'; രഞ്ജി ട്രോഫി കമന്ററിക്കിടെ വിവാദം

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ വിവാദ പരമാര്‍ശവുമായി കമന്റേറ്റര്‍ ..

radio cricket commentary memories ravi menon
ഇന്ദിരാഗാന്ധി പറഞ്ഞു, താങ്കളുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ശ്വാസം വീണ്ടുകിട്ടിയത്
nasser hussain
കളിക്കിടെ കമന്റേറ്റര്‍ ഗ്രൗണ്ടില്‍; ഇതെന്ത് ഏര്‍പ്പാടാണെന്ന് ഐസിസിയോട് കാണികള്‍
El Clasico
റയല്‍-ബാഴ്‌സ പോരാട്ടം മലയാളം കമന്ററിയോടെ കേള്‍ക്കാം
Job

ജോലി കിട്ടാന്‍ റിയാലിറ്റി ഷോ

തൊഴില്‍ നേടാന്‍ ശ്രമിക്കുന്ന ഒരാള്‍ നേരിടുന്ന പ്രശ്‌നം തന്റെ കഴിവുകള്‍ തൊഴില്‍ ദാദാവിനെ എങ്ങനെ ഫലപ്രദമായി ..

Arun Jaitley

അരുണ്‍ ജെയ്റ്റ്‌ലി യുടെ സാമ്പത്തിക ശാസ്ത്രം

താന്‍ അവതരിപ്പിച്ച ബജറ്റിനെ കുറിച്ചും ഈ സര്‍ക്കാരിനെ നയിക്കുന്ന മോദിയുടെ സാമ്പത്തിക നിലപാടിനെ കുറിച്ചും ജെയ്റ്റ്‌ലി ടൈംസ് ..

Arun Jaitley

വെറുമൊരു ബജറ്റ്‌

മോദിയില്‍ അമിത പ്രതീക്ഷ പാടില്ലെന്ന് ഞാന്‍ നേരത്തെ എഴുതിയിരുന്നു. ആ വിലയിരുത്തല്‍ ശരിവയ്ക്കുന്ന ബജറ്റാണ് അരുണ്‍ ..

മോദി സര്‍ക്കാര്‍: അമിത പ്രതീക്ഷ പാടില്ല

മോദി സര്‍ക്കാര്‍: അമിത പ്രതീക്ഷ പാടില്ല

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എത്രയും വേഗം സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നു ..

ഓപ്പറേഷന്‍ കുബേര

ഓപ്പറേഷന്‍ കുബേര

കൊള്ളപ്പലിശയ്ക്ക് കടമെടുത്തു അവസാനം ആത്മഹത്യയിലെത്തിയവരെ കുറിച്ചുള്ള വ്യാകുലതകള്‍ കേരളത്തെ അലട്ടുകയാണല്ലോ. അത്തരം പലിശക്കാര്‍ക്കെതിരെ ..

liquor

തെറ്റുപറ്റിയോ?

കേരളത്തില്‍ കുറെയേറെ ബാറുകള്‍ അടച്ചു പൂട്ടിയതിനെ കുറിച്ച് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. അതില്‍ അടച്ചു പൂട്ടല്‍ ..

modi

തെരഞ്ഞെടുപ്പുഫലം: സാധ്യതകളും വെല്ലുവിളികളും

എനിക്ക് ബിജെപിയുടെ മതാധിഷ്ടിതമായ സാമൂഹ്യ നിലപാടുകളോട് യോജിപ്പില്ല. എന്നിരിക്കിലും നരേന്ദ്ര മോദി കൈവരിച്ചിരിക്കുന്ന വിജയത്തിന്റെ ..

liquor

മദ്യനയത്തെക്കുറിച്ച്‌

സാധാരണ ലിബറല്‍ ചിന്താഗതിക്കാരനായ ഒരാളെന്ന നിലയില്‍ മദ്യപിക്കണോ വേണ്ടയോ എന്ന തീരുമാനം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം ..

ഇന്ത്യ നേരിടുന്ന അടിസ്ഥാന വികസന പ്രശ്‌നം

ഇന്ത്യ നേരിടുന്ന അടിസ്ഥാന വികസന പ്രശ്‌നം

തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ രാജ്യത്തിന്‍റെ വികസനത്തെ കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുകയാണല്ലോ ..

സരിത നായര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

സരിത നായര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

കേരളത്തിലെ പണമുള്ള പലരും തട്ടിപ്പ് പദ്ധതികളില്‍ ചേരുന്നതിനെ കുറിച്ച് സോളാര്‍ വിവാദം തുടങ്ങിയപ്പോള്‍ ഒരു കുറിപ്പ് എഴുതിയിരുന്നു ..

സമ്മാനങ്ങളുടെ സാമ്പത്തികശാസ്ത്രം

ഞാന്‍ നാട്ടിലല്ല ജീവിക്കുന്നത് എന്നതുകൊണ്ട് എനിക്ക് അധികം വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കേണ്ടി വരാറില്ല. അവിടെയുള്ള ..

ജീവിത ഗുണ നിലവാരം ഉയരുമ്പോള്‍

ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത ഒരാള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരമെന്നാല്‍ നല്ല ഭക്ഷണവും താമസിക്കാന്‍ സൗകര്യമുള്ള വീടുമൊക്കെ ആയിരിക്കും ..

നമുക്ക് വേണമോ ഈ കൊലപാതക ഇന്‍സ്ട്രുമെന്റ്‌സ്

ഹര്‍ഷദ് മേത്തയുടെ കുംഭകോണം എന്ന് പറഞ്ഞാല്‍ ഓഹരി വിപണി എന്തെന്ന് അറിയാന്‍ പാടില്ലാത്തവര്‍ക്കും സുപരിചിതം. 21 വര്‍ഷം മുമ്പ് നടന്ന ..

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഗുണകരമോ?

ഈ ഫെസ്റ്റിവല്‍ സമയത്ത് ആര്‍ക്കെങ്കിലും സമ്മാനമായി കോടി രൂപ കിട്ടിയാല്‍ അവര്‍ക്ക് വ്യക്തിപരമായി ഗുണകരമാകും. അല്ലാതെ ഈ ഫെസ്റ്റിവല്‍ ..

പണം ഉണ്ടാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍

1984ല്‍ എന്‍ജിനീയറിങ് ബിരുദം എടുത്ത ഞങ്ങള്‍ സുഹൃത്തുക്കളില്‍ പലരും മുംബെയിലും ദില്ലിയിലും അറബ് നാട്ടിലും ആദ്യമൊക്കെ കുറച്ചൊക്കെ ..

കേരള സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് എന്തുകൊണ്ട്?

സംസ്ഥാന സര്‍ക്കാര്‍ ക്രിസ്മസ് കാലത്തെ ശമ്പളം നേരത്തെ കൊടുക്കാന്‍ ബുദ്ധിമുട്ടുന്നു എന്നു വായിച്ചു. കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ..

വ്യക്തികളുടെ സമ്പാദ്യം, നിക്ഷേപം, ചെലവ്: ചില ചിന്തകള്‍

ഇടത്തരക്കാര്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകളിലെ സാമ്പത്തിക ഉപദേശകരുടെ സഹായം തേടാറുണ്ട്. മുഖ്യമായും നാലു ചെലവുകള്‍ക്കായിട്ടാണ് നമ്മുടെ ..

ആരാന്റെ ചെലവില്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയുമോ?

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മിറ്റികളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമാണല്ലോ? പരിസ്ഥിതി ..

ജനസമ്പര്‍ക്ക പരിപാടി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെയും അനുകൂലമായും വാദഗതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമ്പദ്ശാസ്ത്രം ..

വികസനവിരുദ്ധ ചിന്താഗതി സഹായകരമോ?

വിവിധ തരത്തിലുള്ള വികസന വിരുദ്ധ ചിന്താസരണികളുണ്ട്. അവയെല്ലാം ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒരു വാദഗതി മാത്രം എടുക്കാം. 'തനതു സംസ്‌കാരം' ..

സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപനം മാറണം

സാമ്പത്തിക വ്യവസ്ഥകള്‍ പുറംലോകത്തേക്ക് തുറന്നിരിക്കേണ്ടതിന്റെ ആവശ്യം ഇന്ന് മിക്കവാറും എല്ലാവരും അംഗീകരിക്കും. ഒരുപക്ഷേ വടക്കന്‍ കൊറിയ ..

ഭക്തിവ്യവസായത്തിന് ഡിമാന്‍ഡ് കൂടുന്നത് എന്തുകൊണ്ട് ?

വിവിധ കാരണങ്ങളാല്‍ കേരളത്തില്‍ ദൈവങ്ങളുടേയും ആള്‍ദൈവങ്ങളുടേയും ഡിമാന്‍ഡ് കൂടുകയാണ്. ഒരു ആധുനിക സമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ..

അധികാരത്തിന്റെ സമ്പദ് ശാസ്ത്രം

ആധുനിക സമൂഹത്തില്‍ 'അധികാര'പ്രയോഗമില്ലേ? പണ്ടൊക്കെ ഭൂമി ചിലരുടെ കൈവശത്തായിരുന്നതും മറ്റുള്ളവര്‍ അവരുടെ പണിയാളുകള്‍ ആയിരുന്നതും ..

നാം പണമുണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ്?

സാമൂഹ്യ മാറ്റത്തിന്റെ ഭാഗമായി ഓരോരുത്തരും സുഖകരമായ അനുഭവങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതും അതിനായി പണം ഉണ്ടാക്കേണ്ടതും സ്വാഭാവികമായി ..

രാഷ്ട്രീയ കമ്പോളത്തില്‍ നിന്നുള്ള പാഠങ്ങള്‍

മീന്‍ ചന്തയില്‍ എത്തി. വില്പനക്കാരിയുടെ കയ്യില്‍ അയല ഉണ്ട്. ഒരു കിലോ എണ്‍പതു രൂപയ്ക്ക് നല്കുന്നോ എന്ന് ചോദിച്ചു. ഇങ്ങനെ ചോദിക്കുമ്പോള്‍ ..

രാഷ്ട്രീയപാര്‍ട്ടികളെ കുറിച്ചുള്ള പ്രതീക്ഷകള്‍

ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടി സര്‍ക്കാര്‍ ധാരാളം പണം പാഴാക്കുന്നു; ഇതു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു കോട്ടമുണ്ടാക്കും. ഇങ്ങനെയൊക്കെ ..

ലൈംഗികതയും സാമൂഹ്യ സാമ്പത്തിക വികസനവും

രണ്ടു കാര്യങ്ങളാണ് ഈ കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒന്ന്, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ സെക്‌സിന്റെ ..

കേരളം എന്തുകൊണ്ട് തട്ടിപ്പുകാരുടെ വിളനിലമാകുന്നു?

അനേകം തട്ടിപ്പ് സംഘങ്ങള്‍ തടസ്സമില്ലാതെ വിഹരിച്ച നാടാണല്ലോ കേരളം. ഇപ്പോഴിതാ സോളാര്‍ തട്ടിപ്പും. വിദ്യാഭ്യാസവും ലോകവിവരവുമുള്ള അനേകം ..

വ്യവസായ ഭൂമി ഇടപാടുകള്‍ : ചില അടിസ്ഥാന പ്രശ്‌നങ്ങള്‍

വാണിജ്യ - വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയിടപാടുകളുടെ ശരിതെറ്റുകള്‍ ചികയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇവയുടെ എല്ലാം ..

കേരളത്തില്‍ വികസനമുണ്ടാകാത്തതിന് കാരണം രാഷ്ട്രീയക്കാരോ?

ഒരു ദേശത്തിന്റെ മാനവിക, സാമൂഹ്യ, സാമ്പത്തിക വികസനം അവിടുത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും സമ്മതിക്കും. കേരളത്തില്‍ ..

കേരളത്തില്‍ ആരാണ് ദരിദ്രര്‍ ?

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം കേരളത്തില്‍ കുറവാണെങ്കിലും ഇവിടെയും ദരിദ്രരുണ്ടെന്ന് നമുക്കെല്ലാം അറിയാം. പക്ഷെ ആരാണ് കേരളത്തിലെ ..

സാമ്പത്തിക വികസനം എന്തുകൊണ്ട് ഭൂരിപക്ഷത്തിന് ഗുണകരമാകുന്നില്ല?

ഈ ചോദ്യം പ്രസക്തമാണെന്നു എല്ലാവരും സമ്മതിക്കും. എന്നാല്‍ ഓരോരുത്തരും അവരവരുടേതായ കാഴ്ചപ്പാടില്‍ ഉത്തരം കണ്ടെത്തുന്നു. നവ ലിബറല്‍ ..

മതവും സാമൂഹ്യ മാറ്റവും: ചില കോഴിക്കോടന്‍ കഥകള്‍

കഴിഞ്ഞ മാസം ഞാന്‍ രാജസ്ഥാനിലെ, പാകിസ്താനിലെ സിന്ധിനോടടുത്ത് കിടക്കുന്ന, ബാര്‍മീര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സമയം ചെലവഴിച്ചു. ..

സൗദിയില്‍ നിന്ന് മടങ്ങിയെത്തുന്നവരെ എങ്ങനെ സംരക്ഷിക്കണം?

സൗദി അറേബ്യയിലെ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് കാരണം കുറെ മലയാളികള്‍ തിരികെ വരേണ്ടിവരുമെന്ന് കരുതി കേരളം ആശങ്കയിലാണ്. ഇങ്ങനെ തിരികെവരുമ്പോള്‍ ..

കേരളം ഗുജറാത്തായി മാറണോ?

ഉമ്മന്‍ചാണ്ടിയും നരേന്ദ്രമോഡിയും ഹസ്തദാനം നടത്തുന്നു ഗുജറാത്തില്‍ നടക്കുന്നതു പോലുളള വ്യവസായ വികസനവും അടിസ്ഥാനസൗകര്യ വികസനവും ..

അറിവിനായി നിക്ഷേപിക്കുമ്പോള്‍

ഒരു പുതിയ കാര്യം അറിയാന്‍ അല്ലെങ്കില്‍ പഠിക്കാന്‍ നടത്തുന്ന ഓരോ ശ്രമവും ഒരു നിക്ഷേപമായി കണക്കാക്കണം. ഇന്ന് നാം വിനിയോഗിക്കുന്ന ശ്രമത്തിനു ..

ത്യാഗത്തിന്റെ സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍

നേടുന്നതെല്ലാം സ്വന്തം ഉപഭോഗത്തിന് ഉപയോഗിക്കുന്നവരാണ് മനുഷ്യരെല്ലാവരുമെന്ന സങ്കല്‍പം സാമ്പത്തിക ശാസ്ത്രത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ..

പരിസ്ഥിതി സംരക്ഷണം: ചില മിഥ്യാധാരണകള്‍

എഴുപതുകളുടെ ഒടുക്കംതൊട്ട് കേരളത്തില്‍ പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളരാന്‍ തുടങ്ങി. ഇക്കാര്യത്തില്‍ നാം അന്താരാഷ്ട്ര സമൂഹവുമായി ..

അസമത്വം: എന്തുകൊണ്ട്? അത് എങ്ങനെ കുറയ്ക്കാം?

സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായതുകൊണ്ടാകാം ഇന്ന് ലോകമൊട്ടാകെ അസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഇന്ത്യയിലും അടുത്ത ബജറ്റില്‍ ..

തൊഴില്‍ തിരഞ്ഞെടുക്കുമ്പോള്‍

ഞാന്‍ എണ്‍പതുകളുടെ ആദ്യം എന്‍ജിനീയറിങ് പാസായി പുറത്തിറങ്ങുമ്പോള്‍ ഞങ്ങളുടെ പ്രൊഫസര്‍ ഒരു ഉപദേശം തന്നു. 'മുപ്പതു വയസ്സ് വരെയെങ്കിലും ..

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കേണ്ടത് എങ്ങനെ?

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമോ എന്ന വിഷയത്തില്‍ സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായി ഒന്നും പറയാനില്ല. നമ്മുടെ ..

പാവപ്പെട്ടവര്‍ക്കുള്ള സഹായം നേരിട്ട് പണമായി നല്‍കുമ്പോള്‍

പാവപ്പെട്ടവര്‍ക്ക് വിവിധ പദ്ധതികള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ പണമായി അവര്‍ക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി ഇന്ന് വളരെയേറെ ചര്‍ച്ച ..

പണമുണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച്

പണമുണ്ടാക്കാനുള്ള ആഗ്രഹവും അത് സാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വളരെ ആഴത്തിലുള്ള ചിന്തക്ക് വിധേയമായിട്ടുണ്ട് ..

വരുമാനം കൂടിയാലും സന്തോഷം കൂടാത്തത് എന്തുകൊണ്ട്?

സാമ്പത്തിക വളര്‍ച്ചയുണ്ടായാലും സന്തോഷം വര്‍ധിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉണ്ടായിട്ടുള്ള ..