സംഘം ചേരൽ, ഗൂഢാലോചന, ഭവനഭേദനം, വധശ്രമം, കവർച്ച, പിന്നെ അനുബന്ധ വകുപ്പുകൾ. ഭാഗ്യലക്ഷ്മിക്കും ..
അഖിൽ ഗൾഫിൽ ബിസിനസ് ചെയ്യുന്നു... എല്ലാവർഷവും വരുമ്പോൾ ഞങ്ങൾ കുടുംബസമേതം ഒത്തുചേരാറുണ്ട്. അദ്ദേഹം വളരെ ചെറുപ്പത്തിലേ ഗൾഫിലേക്ക് ജോലിക്കായി ..
‘അയലത്തെ അദ്ദേഹം’ എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാര്‍ന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാന്‍ ..
ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ..
സാമ്പത്തികനിക്ഷേപലോകത്ത് ശ്രദ്ധിക്കപ്പെട്ട അതികായനാണ് വാരന്‍ ബുഫെറ്റ്. അദ്ദേഹം ആറാമത്തെ വയസ്സില്‍ സ്വന്തം മുത്തച്ഛന്റെ കടയില്‍നിന്ന് ..
ശാസ്ത്രജ്ഞന്, അംബാസഡര്‍, എഴുത്തുകാരന്, നയതന്ത്രജ്ഞന്, ബിസിനസുകാരന് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ ..
ലോകപ്രശസ്തനായ ബാസ്കറ്റ്ബോൾ താരം ‘മൈക്കിൾ ജെഫ്രി ജോർഡൻ’ എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരനായിട്ടാണ് ..
ഒരിക്കല്‍ ഒരു പൊതുമേഖലാ ബാങ്കിന്റെ ബ്രാഞ്ചില്‍ ബാങ്കിടപാടുകള്‍ക്കായി ചെന്നപ്പോള്‍ അവിടത്തെ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ..
ഒരു കമ്പനിയിൽ സ്റ്റാഫ് ട്രെയിനിങ് പ്രോഗ്രാം നടത്തുമ്പോൾ എപ്പോഴും നെഗറ്റീവ് കമന്റുകളുമായി ഒരാൾ കൂടെയെത്തുമായിരുന്നു. കമ്പനി ഉദ്യോഗസ്ഥർ ..
കേരളത്തിലെ ഒരു കടലോരഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എം.ബി.എ. റാങ്ക്ജേതാവിനെ അനുമോദിക്കാനുള്ള യോഗത്തിൽ ഞാൻ സംബന്ധിക്കുകയായിരുന്നു ..
കെ.വൈ.സി. എന്ന പ്രയോഗം മിക്കവർക്കും സുപരിചിതമാണ്. നമ്മൾ ഒരു ബാങ്കിടപാടിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഒരു സ്ഥാപനത്തെ സമീപിക്കുമ്പോൾ ..
വളരെ ദരിദ്രമായ സാഹചര്യത്തിലാണ് സിജി ജനിച്ചുവളർന്നത്. മാതാപിതാക്കൾ കൂലിപ്പണി ചെയ്ത് പുലർത്തിയിരുന്ന കുടുംബത്തിലെ അംഗമായിരുന്നു അവൾ. ..
‘ഫസ്റ്റ് ആവണമെന്ന് നിർബന്ധമില്ല, പക്ഷേ, ലാസ്റ്റ് ആവരുത്’. മാതാപിതാക്കൾ തനിക്കും സഹോദരനും കുട്ടിക്കാലത്ത് നൽകിയ ഉപദേശത്തെക്കുറിച്ച് ..
ഒരു പ്രമുഖ നാടകട്രൂപ്പിലെ പ്രവര്‍ത്തകനാണ് അജി. ഒരു നാടകമത്സര വേദിയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഭാര്യയും ..
വളരെ സന്തോഷത്തോടെയാണ് ചന്ദ്രന് തന്റെ സുഹൃത്തും ഒരിക്കല്‍ ആശ്രിതനുമായിരുന്ന ദാമോദരന്റെ കൊച്ചുമകന്റെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്ക് ..
ഒരു കിലോ ശര്‍ക്കര മേടിക്കാനാണ് രാജീവന് കടയില്‍ ചെന്നത്... കടയുടമസ്ഥന് കാണിച്ച ശര്‍ക്കര അല്‍പ്പം രുചിച്ചുനോക്കണമെന്ന് ..
‘ടീച്ചറിന്റെ വീട്ടിലോട്ട് വരാൻ മറ്റൊരു വഴിയുണ്ടല്ലോ, അത് പറഞ്ഞുതരാമോ’? എന്റെ സുഹൃത്ത് സുമീഷിന്റെ ഫോൺവിളി കൗതുകമുണർത്തി ..
മറ്റുള്ളവരുടെ കൈയിലെ പണം എങ്ങനെ കൈവശപ്പെടുത്താം-എന്ന് ചിന്തിച്ചുനടക്കുന്നവര്‍ അപകടകാരികളാണ്. ആര്‍ത്തിപൂണ്ട ജീവിത വ്യഗ്രതയുടെ ..
കോളേജ് ഉദ്യോഗസ്ഥനായ സിജന് മക്കളെയും കൊണ്ട് അവധിദിവസങ്ങളില്‍ പാര്‍ക്കില്‍ പോവുക പതിവാണ്. വിവിധ നിറങ്ങളിലുള്ള ബലൂണുകളും ..
വളരെ അവിചാരിതമായിട്ടാണ് ഞാന്‍ വിനുവിനെ വിദേശത്തുവച്ച് കണ്ടുമുട്ടിയത്. ഒരു സ്കൂളിന്റെ മുന്‍വശത്ത് നില്ക്കുന്ന എന്നെ കണ്ടുകൊണ്ട് ..
ഫിനാന്‍സ് ആൻഡ് മാര്‍ക്കറ്റിങ് പഠിച്ച ഉദ്യോഗാര്‍ഥികളെ ഒരു പൊതുമേഖലാ ബാങ്ക് നടത്തുന്ന ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് ..
‘എല്ലാവരും എന്റെ മകളെ കുറ്റപ്പെടുത്തുന്നു ടീച്ചർ. അവൾ 94 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പാസായത്. സയൻസ് വിഷയങ്ങളിൽ ഒന്നിലും വലിയ ..
‘എനിക്ക് ഒരു വിവാഹത്തില്‍ സംബന്ധിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് ടീച്ചറേ. വിവാഹ ആഘോഷം നടക്കുന്ന ഹാളില്‍നിന്ന് പലപ്പോഴും ..
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ ചേര്‍ക്കുവാന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ നാട്ടിന്‍പുറങ്ങളില്‍ ..
ലയോണല്‍ റോബിന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന് സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് സുപരിചിതനാണ്. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ..
വൈശാഖ് എന്ന യുവ ബിസിനസ്സുകാരന് കാര്‍ഷിക എൻജിനീയറിങ്ങിലാണ് ബി.ടെക്. ബിരുദം നേടിയത്. തുടര്‍ന്ന് പ്രകൃതിവിഭവ എൻജിനീയറിങ്ങില്‍ ..
എന്റെ സാമ്പത്തികലേഖനങ്ങളിൽ ആകൃഷ്ടനായ ഒരു കോളേജ് അധ്യാപകൻ ഒരിക്കൽ എന്നെ സന്ദർശിച്ചപ്പോൾ പങ്കുവച്ച ഒരു ജീവിതാനുഭവം സാമ്പത്തിക ആസൂത്രണചിന്തകൾക്ക് ..
വാർധക്യകാലത്ത് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കുവേണ്ടി എന്റെ സുഹൃത്ത് ഒരു സ്ഥാപനം തുടങ്ങി. വിവാഹജീവിതത്തിലേക്കൊന്നും കടക്കാതെ സ്വയം ..
ടാക്സി ഡ്രൈവറായ രമേശ് കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചു ചെലവാക്കുന്ന വ്യക്തിയാണ്... വളരെ പരിമിതമായ രീതിയിൽ ജീവിതത്തെ ക്രമപ്പെടുത്തുന്നതിനാൽ ..
രണ്ടാം വർഷ ബിരുദ വിദ്യാർഥികളുമായി ഒരു വൃദ്ധമന്ദിരം സന്ദർശിക്കാൻ പോയ സംഭവം ഓർക്കുന്നു... പഠനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പ്രവർത്തനത്തിന്റെ ..
എം.ബി.എ. ബിരുദധാരിയായ നവ്യ അധ്യാപികയാകണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ, പഠനം പൂർത്തിയായ ഉടൻതന്നെ മറ്റ് രണ്ടു ജോലികൾക്കുള്ള അവസരം ലഭിച്ചു ..
മദ്ധ്യതിരുവിതാംകൂറുകാരനായ എബിൻ 1995-ൽ എം.കോം. ബിരുദധാരിയായി. നാട്ടിൽ ഒരു ജോലിക്കായി വളരെ പരിശ്രമിച്ചു. പക്ഷേ കിട്ടിയില്ല. പിന്നീട് ..
സ്വന്തം ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാർക്ക് അവരുടെ കടയിൽ ഉടമസ്ഥന്റെ ആവശ്യത്തിന് ലൈറ്റും ഫാനും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ എത്തിച്ചുകൊടുക്കലായിരുന്നു ..
‘എന്റെ മകനും ഞാനും തമ്മിൽ നിരന്തരം വഴക്കാണ്. അവന്റെ ആഗ്രഹങ്ങൾ പലതും തൃപ്തിപ്പെടുത്താൻ എനിക്കാവുന്നില്ല. അവന്റെ കൂട്ടുകാർക്കൊക്കെ ..
അത്താഴം യാചകനെ പോലെ.... സമയത്ത് പ്രാതലും ഊണും അത്താഴവും കഴിക്കുന്നത് വളരെ ചുരുക്കം ആളുകളാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് വഴി നമ്മൾ നമ്മുടെ ..
രാജുവും സുനിയും യു.പി. സ്കൂൾ ആദ്ധ്യാപകരാണ്. വളരെ മാതൃകാപരമായ ജീവിതം നയിക്കുന്നവർ. വീട്ടിലും നാട്ടിലും സ്കൂളിലും എല്ലാവർക്കും ഇവരെക്കുറിച്ച് ..
‘കുടുംബശ്രീ’യുമായി ബന്ധപ്പെട്ട ഒരു സർവേയിലാണ് ഞാൻ രാജിയെ പരിചയപ്പെടുന്നത്. അയൽക്കൂട്ടങ്ങൾ അവളെ വളരെയധികം സാമ്പത്തികമായി ..
കേരളത്തിലെ വളരെ പ്രശസ്തമായ കമ്പനി റിസപ്ഷനിസ്റ്റിന്റെ രണ്ടു ഒഴിവുകളിലേക്ക് പത്രപ്പരസ്യം കൊടുത്തു. മലയാളം ഇംഗ്ലീഷ്, ഹിന്ദി ഈ ഭാഷകളിൽ ..
അശോക് എന്ന ഗൃഹനാഥന്റെ സാമ്പത്തിക വിഷയവുമായി ഏറെ ബന്ധമുള്ള ജീവിതകഥ ഈ അടുത്തകാലത്ത് കേൾക്കാനിടയായി. അദ്ദേഹത്തിന് ചെറിയ ബിസിനസ് ..
ഭൂമി തിരഞ്ഞെടുത്ത് വാസയോഗ്യമായ ഗൃഹനിര്‍മാണത്തിന് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായ ഒരു രീതിയും ക്രമവും പറയുന്നുണ്ട്. ഇവയില്‍ ..
മലയാളി ഇത്തിരി മുന്തിയ ഇനമാണ്. കലികാലം, കഷ്ടകാലം, ഗുപ്തകാലം എന്നിങ്ങനെയുള്ള പാരമ്പര്യ കാലവിഭജനത്തിലൊന്നും താത്പര്യമില്ലാത്ത ജാതി. ഇന്റർനാഷണൽ ..
അത്യപൂര്‍വ രോഗം ബാധിച്ച് കിടക്കുന്ന ഒരു പയ്യന്റെ ചികിത്സാചെലവ് ഭാരിച്ചതാണെങ്കിലും സര്‍ക്കാര്‍ വഹിക്കണം. അതിന് സര്‍ക്കാറിന് ..
കൊച്ചിയിലും ബെംഗളൂരുവിലുമൊക്കെയായി ചെറിയ നിലയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളും ഫർണീച്ചർ ബിസിനസ്സും നടത്തിവരികയായിരുന്നു പി.എൻ.സി. മേനോൻ ..
ഹൃദയം മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് കഴിഞ്ഞ തവണ സംസാരിച്ചിരുന്നു. ഇത്തവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ..
സർക്കാർ ഉദ്യോഗസ്ഥനായ രഘുറാം ശമ്പളം കൊണ്ട് കൃത്യമായി ജീവിച്ചുപോകാൻ ശ്രമിക്കുന്ന വ്യക്തിയാണ്. ഓരോ വർഷവുമുള്ള വാർഷിക ഇൻക്രിമന്റിനെ വളരെ ..
കേരളത്തിലേക്ക് കുടിയേറുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ സമൂഹത്തിന് വ്യാധിയായി മാറരുതെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി ..
നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിക്കുന്നവര്‍ പിഴ അടച്ച് രക്ഷപ്പെടാമെന്നു് കരുതേണ്ടെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു ..